നേർവഴി – 1

മലയാളം കമ്പികഥ – നേർവഴി – 1

എന്റെ പേര് സാം അലക്സ്,എന്നെ പറ്റി പറയുകയാണെങ്കിൽ 25 വയസ്സ്,6അടി 2ഇഞ്ച് ഉയരം,5 വർഷം ആയി ജിമ്മിൽ പോകുന്നത് കൊണ്ട് ഉരുക്കു മസ്സിലുകളുള്ള ശരീരം,എനിക്ക് എന്റെ അമ്മയെ പോലെ തന്നെ നല്ല വെളുത്ത നിറം ആണ്,കാണാൻ അതിസുന്ദരനും.ഇനി എന്റെ അച്ഛനെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം കേരള സംസ്ഥാനം ഭരിക്കുന്ന ഒരു പ്രശസ്ത മന്ത്രിയും ബിസിനസ്മാനും കൂടി ആണ്.ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ ആണ്.

രാഷ്ട്രീയക്കാർക്ക് അഭിഭാജ്യ ഘടകം എന്നത് പോലെ വലിയ ഒരു ഗുണ്ടാ സംഘവും അച്ഛന്റെ കീഴിൽ ഉണ്ടായിരുന്നു.അതിന്റെ ചുമതല മുഴുവനും അച്ഛൻ എന്നെ ആയിരുന്നു ഏൽപ്പിച്ചിരുന്നത്.കൊച്ചി എന്ന മഹാനഗരത്തിൽ മണി പവറു കൊണ്ടും മസ്സിൽ പവറു കൊണ്ടും ഞാനും അച്ഛനും രാജാക്കന്മാരെ പോലെ കഴിഞ്ഞു.എല്ലാ പണക്കാരുടെ മക്കൾക്കും ഉള്ളത് പോലെ എനിക്കും ചില ദുശീലങ്ങൾ ഉണ്ടായിരുന്നു,അതിൽ ഒന്ന് പെണ്ണ് ആയിരുന്നു.എന്നിരുന്നാലും ഒരു പെണ്ണിനെയും ഞാൻ ബലം പ്രയോഗിച്ച് പ്രാപിച്ചിട്ടില്ല.ഭൂമിയിലുള്ള എന്തും പണം കൊടുത്ത് വാങ്ങാം എന്ന ചിന്താഗതി ആയിരുന്നു അച്ഛനും എനിക്കും.

എല്ലാ ദിവസവും ഒാരോരോ പെണ്ണുങ്ങളുമായി ശരീരം പങ്കിടുന്ന എനിക്ക് ലൈഗികതയിൽ അഗ്രഗണ്യന്റെ പ്രാവീണ്യം ഉണ്ടായിരുന്നു.9ഇഞ്ച് നീളവും അതിനൊത്ത വണ്ണവും ഉള്ള എന്റെ ലിംഗം കയറ്റിയാൽ ഏത് പെണ്ണിനെയും സ്വർഗ്ഗം കാണിക്കാം എന്ന അഹങ്കാരവും എനിക്ക് ഉണ്ടായിരുന്നു.നേരിട്ടും അല്ലാതെയും നിരവധി പെണ്ണുങ്ങളെ ഞാൻ എന്റെ കിടക്കയിൽ കൊണ്ട് വന്നിട്ടുണ്ട്.അവരെല്ലാം തന്നെ പണത്തിനും കാമത്തിനും അടിമപ്പെട്ടവർ ആയിരുന്നു.ഈ തൊഴിലിനു വരുന്നവരെല്ലാം സുഖം ആഗ്രഹിച്ചു വരുന്നവരാണ് എന്ന എന്റെ സങ്കൽപ്പങ്ങളെ എല്ലാം തകിടം മറിച്ചത് അവൾ ആയിരുന്നു.ഇനി ആ സംഭവത്തിലേക്ക് വരാം.

അന്ന് ഒരു വെള്ളിയാഴ്ച ദിവസം രാത്രിയിൽ 2ബിയർ അടിച്ചു എനിക്ക് വേണ്ടി മാമ പണി ചെയ്യുന്ന ജോസഫ് ചേട്ടൻ രാത്രിയിൽ ഒരു പുതിയ പെണ്ണിനെ കൊണ്ട് വരാം എന്ന് പറഞ്ഞതിന്റെ കാത്തിരിപ്പിൽ ഞങ്ങളുടെ ഔട്ട് ഹൗസിലെ മുറിയിൽ ഇരിക്കുക ആയിരുന്നു ഞാൻ,ലഹരി പതുക്കെ തലയ്ക്കു പിടിച്ചു തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോൾ ജോസഫ് ചേട്ടൻ മുറിയിലേക്ക് കയറി വന്നു.

ഞാൻ:പെണ്ണ് എവിടെ?

ജോസഫ്:പുറത്ത് നിർത്തിയേക്കുവ. മോനെ കിളുന്ത് പെണ്ണാണ് ആരും ഇത് വരെ തൊട്ടിട്ടില്ല,അതിന്റെ ഗതികേട് കൊണ്ട് വന്നതാണ്.ഒന്നും അറിയാത്ത പെണ്ണാ മയത്തിൽ വേണം പെരുമാറാൻ…

ഞാൻ:താൻ എന്തുവാടോ കോപ്പേ എന്നെ പറ്റി വിചാരിച്ചെ കാമപ്രാന്ത് മൂത്ത് നിൽക്കുന്ന മ്യഗം ആണ് ഞാനെന്നോ?ഒരു പെണ്ണിനെന്റയും പൂർണ്ണ സമ്മതത്തോടെ അല്ലാതെ ഞാൻ ബാലമായി ഭോഗിക്കാറില്ല,ആ പെണ്ണിന് സമ്മതം അല്ലേ? അങ്ങനെ അല്ലെങ്കിൽ ഇപ്പോൾ വിളിച്ചോണ്ട് പൊക്കോണം എത്ര വലിയ രംഭ ആണെങ്കിലും…

ജോസഫ്:സമ്മതം ആണ് എന്നാലും..മോൻ പതുക്കെ സംസാരിക്ക് ആ കൊച്ച് ഒന്നാമതെ പേടിച്ചിരിക്കുവ..

ഞാൻ:താൻ കണകുണ പറയാതെ ആ പെണ്ണിനെ ഇങ്ങ് വിളിച്ചേ…

ജോസഫ്:മോളെ ഇങ്ങ് കേറി വാ…

കുറച്ചു സമയത്തിനു ശേഷം ചെറിയ സ്വർണ്ണരോമരാജികളോട് കൂടിയ വെള്ളി കൊലുസ്സുകൾ ഇട്ട രണ്ട് വെളുത്ത കാലുകളിൽ ആണ് എന്റെ കണ്ണുകൾ ഉടക്കിയത്.അത് പതുക്കെ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് വരുന്നു.അവ നിശ്ചലമായപ്പോഴാണ് എന്റെ കണ്ണുകൾ മുകളിലേക്ക് പോയത് തന്നെ.അവളെ കണ്ട ഞാൻ ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു പോയി.ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു അപ്സരസ് എന്ന് പറയാം,ആ ഉപമ പോലും വ്യർത്ഥമാകും അവളെ കണ്ടാൽ.

5അടി 7ഇഞ്ച് ഉയരവും വെണ്ണകൽ ശില്പം കൊത്തിയെടുത്തതു പോലെ ഉള്ള ശരീര വടിവും എന്നെ ഒരു നിമിഷം ശ്വാസം പോലും വിടാൻ പറ്റാത്ത അവസ്ഥയിൽ ആക്കി.വീണ്ടും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി,നല്ല വെളുത്ത നിറവും എൈശ്വര്യവും ഉള്ള മുഖം,പക്ഷെ

ആ മുഖത്ത് ദയനീയമായ ഒരു ഭാവവും കൺമഷി പടർന്ന കൺപോളകളിൽ തളംകെട്ടി നിൽക്കുന്ന കണ്ണുനീരും സ്പഷ്ടം ആയിരുന്നു.

അവളുടെ മാൻപേടമിഴികൾക്ക് മേൽക്കൂര എന്നതു പോലെ ഉള്ള പുരികങ്ങൾ തമ്മിൽ കൂട്ടി മുട്ടിയിട്ടുണ്ട്, അവളുടെ തലയിൽ ഇട്ടിരിക്കുന്ന റോസ്സ് നിറത്തിലുള്ള തട്ടം മഞ്ഞ ചുരിദാർ ടോപ്പിനും പാന്റിനും നന്നായി ചേരുന്നുണ്ടായിരുന്നു.എന്റെ നോട്ടം നേരിടാൻ കഴിയാത്തതിനാലാകാം അവൾ തല താഴ്ത്തി തന്നെ നിന്നു.

ഞാൻ:താൻ പൊക്കോളു….

അയാൾ ശരി എന്ന് പറഞ്ഞ് പോയി. അയാൾ പോയപ്പോൾ അവൾ നിറകണ്ണുകളോടെ അയാലെ നോക്കുന്നുണ്ടായിരുന്നു.അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് എനിക്ക് അവൾ വന്നപ്പോഴേ തോന്നിയിരുന്നു.അയാൾ പോയി കഴിഞ്ഞപ്പോൾ ഞാൻ പോയി റൂമ് ഡോർ ലോക്ക് ചെയ്തു.അതിന്റെ ശബ്ദത്തിൽ അവൾ എന്നെ ഞെട്ടി തിരിഞ്ഞു നോക്കി.ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി.അവളെ ആകമാനം വിറക്കുന്നുണ്ടായിരുന്നു

ഞാൻ:എന്താ നിന്റെ പേര്?

അവൾ പതറിയ ശബ്ദത്തിൽ പറഞ്ഞു

അവൾ:ഫർഹാന

ഞാൻ:എത്ര വയസ്സായി?

അവൾ:19

ഞാൻ:നിനക്ക് താൽപര്യം ഇല്ലെങ്കിൽ എന്തിനാണ് ഈ പണിക്ക് വന്നത്?

അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിറകണ്ണുകളോടെ നിൽക്കുകയാണ്. അവളുടെ മൗനം എന്നെ ദേഷ്യം പിടിപ്പിച്ചു,ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞു

ഞാൻ:ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ?

അവൾ അവിടെ നിന്ന് പൊട്ടിക്കരയാൻ തുടങ്ങി.അവൾ കരയുന്നത് കണ്ടപ്പോൾ എന്തോ മറ്റു പെണ്ണുങ്ങളോട് ഒന്നും ഇല്ലാത്ത ഒരു വികാരം,ആ കരച്ചിൽ പരുക്കൻ സ്വഭാവം ഉള്ള എന്റെ മനസ്സിനെ പോലും ഉലച്ചു കളയാൻ കെൽപ്പുള്ളവ ആയിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കുറേ സമയം അവളെ നോക്കി നിന്നു.

ഞാൻ:നിനക്ക് എന്താണ് പ്രശ്നം എന്ന് പറയൂ….

നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്റെ ദേഹത്ത് പോലും തൊടില്ല,പറയുന്നത് സാം ആണ്…..

അവൾ തല ഉയർത്തി എന്നെ നോക്കി എന്തോ പറയാനായി വന്നു.
തുടരും

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.