പണ്ഡിഡ് ന്റെ ഭാര്യയുടെ അടിമ – 1

ഈ കഥ ജീവിത കഥ ഒന്നും അല്ല സാദാരണ കുടുബത്തിൽ ജനിച്ചു,ജീവിക്കാൻ വേറെ മാർഗം ഇല്ലാതെ അടിമ ആയ ഒരാളുടെ കഥ

പട്ടിണിയും ദാരിദ്രവും കാരണം ജോലി തേടി തലസ്ഥാനത് എത്തി ചേർന്നു ജോലി അനേഷണം ഒരു രീതിയിലും ശെരിയാവുന്നില്ല അന്നതിനു വേണ്ടി ഹോട്ടലിൽ എച്ചിൽ പത്രം കഴുകി ഒക്ക ആഹാരം കഴിച്ചു സമരത്തിനു കൂലിക്കും പോയി ജീവിതം മുന്നോട്ട് പോകുന്നതിനു ഇടയിൽ പുറകെ വന്ന ഒരു കാറിന്റെ സൈഡ് മിറർ തട്ടി റോഡിന്റെ സൈഡ്ലേക്ക് വീഴുന്നു നെറ്റി മുറിഞ്ഞു ചോര വരുന്നു

ക്ഷീണം കൊണ്ടും ആഹാരം രാവിലെ കഴിക്കാത്തത് കൊണ്ടും ബോധം പോയിരുന്നു കണ്ണ് തുറന്നപ്പോൾ ഒരു പ്രൈവറ് ഹോസ്പിറ്റലിൽ ആയിരുന്നു കൂടെ ഒരു 45 പ്രായം തോന്നിക്കുന്ന ഒരു പണ്ഡിഡ് തൊപ്പി ഒക്ക ഉണ്ട്‌ വേദന കാരണം സംസാരിക്കാൻ വയ്യ എന്നാലും ചോദിച്ചു എനിക്ക് എന്ത് പറ്റിയെ എന്നു അയാൾ പറഞ്ഞു സാരമില്ല ഒന്നും സംഭവിച്ചിട്ടില്ല ഉടനെ പോകാം വീട്ടിൽ അയാൾ തന്നെ കൊണ്ട് പോയി ആക്കാം എന്നു

3 മണിക്കൂർ ശേഷം ഞാൻ നന്നായി ഉറങ്ങി എണീറ്റു ഉടനെ അയാൾ എന്നോട് പറഞ്ഞു പോകാം എന്ന് ഞാൻ പറഞ്ഞു എന്റെ വീട് ഇവിടെ അല്ല വേറെ ഒരു ജില്ലയിൽ ആണെന്ന് പണി നോക്കി വന്നത് ആണെന്നും പറഞ്ഞു
ഏത് വരെ പഠിച്ചു എന്ത് പണി അറിയാം എന്നു ചോദിച്ചു ഞാൻ പറഞ്ഞു ഹോട്ടൽ ജോലി അറിയാം അത്യാവശം പാചകം അറിയാം എന്നു പഠനം 8 ക്ലാസ്സ്‌ ഗുസ്തി ആണേ

അയാൾ എന്നെ അവിടെ നിന്ന് കൂട്ടി കൊണ്ട് പോയി ഒരു ലോഡ്ജിൽ താമസിപ്പിച്ചു എന്നിട്ടു മുഴുവൻ ക്യാഷ് കൊടുത്തു നാളെ വരാം വന്നിട്ട് ജോലി ടെ കാര്യം പറയാമെന്ന് പറഞ്ഞു

ഞാൻ വിശ്വസിച്ചില്ല എന്തായാലും ഇന്ന് ഒരു ദിവസം ഇവിടെ കിടക്കാം നാളെ ജോലി അനേഷിക്കാം എന്നു കരുതി അയാൾ വാങ്ങി തന്ന ഭക്ഷണം കഴിച്ചു ഉറങ്ങി

രാവിലെ 11 മണിക്ക് റൂം ബോയ് വന്നു വിളിച്ചു സാറിനെ കാണാൻ ഇന്നലെ വന്ന ആൾ വന്നെന്ന് ഞാൻ എണീറ്റു താഴെ പോകുന്നതിനു മുന്നേ പുള്ളി മുകളിൽ റൂമിൽ വന്നു

എന്നോട് പറഞ്ഞു മുഖം കഴുകി റെഡി ആയി വരാൻ ജോലിയുടെ സ്വാഭാവം എന്തെന്നു പറഞ്ഞു തരാം ഇഷ്ടം ഉണ്ടെങ്കിൽ ചെയ്യാം ഇല്ലെങ്കിൽ വേറെ നോക്കാനും പറഞ്ഞു

വല്ല കള്ള കടത്തു ആകുമോ എന്നു മനസ്സിൽ വിചാരിച്ചു പക്ഷെ അദ്ദേഹം പറഞ്ഞത് അതൊന്നും ആല്ലായിരുന്നു അയാൾക്ക് 2 ഭാര്യമാർ ഉണ്ടെന്നും ഒരാൾ അയാളുടെ കൂടെ ആണെന്നും മറ്റേത് ഒരു ഫ്ലാറ്റിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു ആദ്യ ഭാര്യക്ക് അറിയില്ല ഈ ബന്ധം എന്നാൽ രണ്ടാമത്തെവൾ കർക്കാശകാരി ആണെന്നും അവൾ ഒരു 32 വയസ്സ് ഉള്ളവൾ ആണെന്നും പറഞ്ഞു

Kambikathakal:  ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ - 9

ഞാൻ ചോദിച്ചു ഞാൻ എന്താണ് ചെയ്യേണ്ടത് പുള്ളി പറഞ്ഞു നീ അവരുടെ കൂടെ വേലക്കാരൻ ആയി താമസിക്കണം ,കുക്കിംഗ്,ക്ലീനിങ് വാഷിംഗ് എല്ലാം ഞാൻ തന്നെ ചെയ്യണമെന്നും 15000 രൂപ മാസം ശമ്പളം ആയി തരാം എന്നും പറഞ്ഞു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പൂർണ്ണ മനസോടെ ഞാൻ സമ്മതിച്ചു എന്നാൽ പുള്ളി പറഞ്ഞു മറുത്തു ഒന്നും പറയാതെ ഭാര്യ യെ അനുസരിക്കണം എന്നും ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്നും അറിയില്ല എന്നും പറഞ്ഞു

പോകുന്ന വഴി എനിക്ക് ഉള്ള തുണികളും എല്ലാം പുള്ളി തന്നെ മേടിച്ചു തന്നു അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി കതക് തുറന്നു ഓ നിങ്ങൾ എത്തിയോ ഒരു ചെക്കന്റെ കാര്യം പറഞ്ഞല്ലോ അവൻ ആണോ ഇവൻ അതെ എന്നു പുള്ളി പറഞ്ഞു

ഇവൻ സമ്മതിച്ചോ ഇവിടെ ഞാൻ പറയുന്നത് മാത്രം അനുസരിച്ചു നിൽക്കാമെന്നു

അതും അവൻ സമ്മതിച്ചു

എങ്കിൽ അവനു കൊള്ളാം ഇവന്റെ ശമ്പളം മുഴുവൻ വീട്ടിലേക്ക് അയച്ചാൽ മതി ഫുഡ്‌ ബാക്കി ഒക്ക എന്റെ കയ്യിൽ നിന്ന് അല്ലെ ഇന്ന് മുതൽ ഞാൻ പറയുന്നത് മാത്രം ആയിരിക്കും ഇവന്റെ ജീവിതം നിങ്ങൾക്ക് വരാം പോകാം എനിക്ക്
ഉള്ളത് എന്റെ അക്കൗണ്ട് ഇൽ എത്തിച്ചേരണം

പുള്ളി എല്ലാം സമ്മതിച്ചു എന്നിട്ടു തിരിച്ചു പോയി

മാഡം പറഞ്ഞു എന്റെ പേര് ഇന്ദുജ ഇനി നീ മാഡം എന്ന് വിളിക്കണം ഞാൻ എന്ത് പറഞ്ഞാലും അനുസരിച്ചു ജീവിക്കണം വൃത്തി എപ്പോളും ഉണ്ടാവണം കുക്കിംഗ് ഹെല്പ് ചെയ്യണം ബാക്കി എല്ലാം നീ ഒറ്റക്ക് ചെയ്യണം മനസ്സിലായോ.നിന്റെ പേര് എന്താ ഞാൻ പറഞ്ഞു, സുബിൽ ഞാൻ സുബി എന്നു വിളിക്കും ഓക്കേ

എങ്കിൽ നിന്റെ ബാഗ് എല്ലാം കൊണ്ട് എന്റെ ബെഡ് റൂമിൽ വെച്ചോളൂ

മാഡത്തിന്റെ റൂമിലോ ഞാൻ വേറെ റൂമിൽ കിടന്നോളാം

പറയുന്ന കേട്ടാൽ മതി അവിടെ കൊണ്ട് വെയ്ക്ക് ആദ്യ ദിവസം തന്നെ എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കല്ലേ

ഞാൻ കൊണ്ട് ചെന്ന് വെച്ചു

ഇനി പോയി കുളിച്ചു പല്ല് ഒക്ക ക്ലീൻ ചെയ് നാക്ക് ഒക്ക നന്നായി വടിച്ചു വേണം വരാൻ പൊ ചെല്ല്

ഞാൻ പോയി എല്ലാം ചെയ്തു ക്ലീൻ ആയി വന്നു

എന്നാൽ വാ ഇന്നത്തെ ഫുഡ്‌ ഞാൻ ഉണ്ടാക്കി കഴിഞ്ഞു എനിക്ക് വിളമ്പി തരൂ

ശെരി മാഡം

ഞാൻ പോയി എല്ലാം എടുത്തു ഡയനിംഗ് ടേബിൽ വെച്ചു പ്ലേറ്റ് കഴുകി മാഡത്തിന് മുന്നിൽ വെച്ചു കൊടുത്തു

വിളമ്പടാ പുല്ലേ എന്ന്

ഞെട്ടി ഞാൻ എല്ലാം വിളമ്പി കൊടുത്തു

Kambikathakal:  ചിറ്റപ്പന്‍റെ അടിമ - 2

നീ കഴിക്കുന്നില്ലേ

വേണ്ട മാഡം മാഡം കഴിച്ചിട്ടു ഞാൻ കഴിക്കാം

വേണ്ട നീ ഇരിക്ക് ഒരു പ്ലേറ്റ് എടുത്തോ സ്റ്റീൽ പത്രം അവിടെ ഉണ്ടാവും

ഞാൻ പോയി എടുത്ത് വന്

വിളമ്പിയിട്ടു ഇരുന്ന് കഴിക്കടാ

ശെരി മാഡം,എല്ലാം കുറെച്ചു വിളമ്പി ഇരിക്കാൻ പോയപ്പോൾ

ഛീ നാറി എന്റെ കൂടെ ഇരിക്കുന്നോ താഴെ എന്റെ കാലിന് താഴെ ഇരുന്നോളണം

ശെരി മാഡം താഴെ ഇരുന്നു ഞാൻ കഴിക്കുമ്പോൾ കഴിച്ചതിന്റെ എച്ചിൽ,മീൻ മുള്ള് ഒക്ക എന്റെ പാത്രത്തിൽ ഇടുന്നു എന്നിട്ടു അത് കൂടെ കഴിച്ചോ ഇനി എന്നും എന്റെ എച്ചിൽ തിന്നും വേസ്റ്റ് കഴിച്ചും ആയിരിക്കും നിന്റെ ജീവിതം

തുടരും

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF