മണിമലയാർ 3
Manimalayaar Part 3 | Author : Lohithan
[ Previous Part ] [ www.kambi.pw ]
വായിച്ചവർക്കും ലൈക്കും കമന്റും തന്നവർക്കും ലോഹിതന്റെ നന്ദി..
. ഗെയ്റ്റിനു വെളിയിൽ നിന്ന നാട്ടുകാർ റോയി സംസാരിക്കുന്നതും ലൂയിസും അന്റോയും മിണ്ടാട്ടം മുട്ടി നിൽക്കുന്നതും ശ്രദ്ധിക്കുന്നു ണ്ടായിരുന്നു…
അവരുടെ ഭാര്യമാർക്കും മക്കൾക്കും അത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.. അവരുടെ കല്യാണ പ്രായമായ പെൺ മക്കൾക്ക് സോഫിയോട് അസൂയ തോന്നി…
ഇത്ര മിടുക്കനായ ഒരു ആൺ കുട്ടിയെ അവൾക്ക് കിട്ടിയതിൽ…
വിവരം പെട്ടന്ന് മണിമല പഞ്ചായത്ത് മുഴുവൻ പടർന്നു.. ലുയിസിന്റെയും അന്റോയുടെയും മനസ്സിലിരിപ്പ് നാട്ടിൽ പാട്ടായി…
അതുകൊണ്ട് തന്നെ കേസ്സ് പിൻവലിക്കാൻ മക്കളിൽ നിന്നും ഭാര്യമാരിൽ നിന്നും അവർക്ക് സമ്മർദ്ദം ഉണ്ടായി..റോയി പറഞ്ഞത് പോലെ തങ്ങളെ വികലാങ്കർ ആക്കുമോ എന്ന ഉൾ ഭയവും അവർക്കുണ്ടായിരുന്നു….
എന്തായാലും വീട്ടുകാരുടെ ഉപദേശം അന്റോയും ലൂയിസും അനുസരിച്ചതോടെ മൈക്കിളിന്റെ മൂന്നര ഏക്കർ സ്ഥലം വീണ്ടും ശോഭനയുടെ അധീനതയിൽ ആയി…
റോയിയുടെ രണ്ട് വാക്കുകൾ കൊണ്ട് നഷ്ടപെട്ടത് ഒക്കെ തിരിച്ചു കിട്ടിയതിൽ ശോഭനക്കും മക്കൾക്ക് അതിശയവും അളവറ്റ സന്തോഷവും തോന്നി…
ഇത്രയും പെട്ടന്ന് ഇത് സാധിക്കുമെന്ന് റോയിയും പ്രതീക്ഷിച്ചതല്ല…
ശോഭനയുടെയും മക്കളുടെയും സന്തോഷം അവനും ആസ്വദിച്ചു…
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
ഓരോ ദിവസം കഴിയും തോറും ശോഭനയോട് അവന് സ്നേഹം കൂടിവന്നു.. ആ സ്നേഹം നിഷ്കളങ്കമായിരുന്നു എങ്കിൽ കൂടിയും അതിൽ മറ്റെന്തോ കൂടി കലർന്നിരുന്നു എന്ന് ശോഭനക്ക് തോന്നിയിരുന്നു….
അന്ന് കല്യാണകാര്യം പറഞ്ഞു അവൻ സങ്കട പെട്ടപ്പോൾ അവനെ കെട്ടിപിടിച്ചതും അവൻ തന്റെ അരക്കെട്ടിൽ കൈ ചുറ്റിയതും അവൾ ഓർത്തു…
അതിൽ പിന്നെ പല തവണ അവന്റെ സ്പർശനം ഉണ്ടായിട്ടുണ്ട്…
ചിലപ്പോൾ തോളിൽ തൊണ്ടിയിട്ട് ആന്റി ചായ ഇരിപ്പുണ്ടോ എന്ന് ചോദിക്കും.. ചിലപ്പോൾ രണ്ടു തോളിലും പിടിച്ചു തിരിച്ചു നിർത്തി എന്തെങ്കിലും ചോദിക്കും…
വളരെ സ്വഭാവികമായാണ് അതൊക്കെ തോന്നുക.. പക്ഷേ ശോഭന പെണ്ണല്ലേ.. തന്റെ മേലുള്ള ഓരോ സ്പർശനത്തിന്റെയും അർഥങ്ങൾ ഒരു പെണ്ണിനറിയാം…
അതൊരു തെറ്റായി തനിക്ക് തോന്നുന്നില്ല എന്നത് ശോഭനയെ തന്നെ അത്ഭുതപ്പെടുത്തി…
പലപ്പോഴും അവന്റെ സ്പർശനവും സാമീപ്യവും താൻ ആഗ്രഹിച്ചു പോകുന്നുണ്ടോ എന്ന് അവൾ സംശയിച്ചു…
ആ സംശയം മൂലം സ്വയം കുറ്റപ്പെടുത്തി.. പിന്നെ സമാധാനിച്ചു.. അവനല്ലേ ഞങ്ങൾക്ക് എല്ലാം…
തിങ്കളാഴ്ച എന്ന ദിവസം വരുവാൻ തേൻ ഇറ്റു വീഴുന്ന മനസുമായി സോഫിയ കാത്തിരുന്നു.. ചുവരിലെ ക്ളോക്കിലെ സൂചികൾ വളരെ പതുക്കെയാണ് നീങ്ങുന്നതെന്ന് അവൾക്ക് തോന്നി…
വിവാഹ ആവശ്യത്തിന് കിട്ടുന്ന പരമാവധി ലീവ് എടുത്തതുകൊണ്ട് ഇപ്പോൾ റോയി എന്നും വീട്ടിൽ ഉണ്ട്..
വൈകുംനേരങ്ങളിലിൽ സോഫിയയെ ബൈക്കിന്റെ പിന്നിൽ ഇരുത്തി കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തു മൊക്കെ അവർ ചുറ്റിക്കറങ്ങി…
മണിക്കൂറുകളെ എണ്ണി എണ്ണി പിന്നിലാക്കി സമയത്തെ ഉന്തിത്തള്ളി തിങ്കളാഴ്ചയിലേക്ക് എത്തിച്ചു സോഫിയ…
വളരെ ലളിതമായ ചടങ്ങുകളോടെ ഒടുവിൽ റോയി ഒരു മിന്ന് സോഫിയുടെ കഴുത്തിൽ ചാർത്തി…
ശോഭനയുടെ ചില അയൽക്കാരും റൊയിയുടെ കൂടെ ജോലി ചെയ്യുന്ന വരും മാത്രം പങ്കെടുത്ത ചടങ്ങ്…
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടി..
വെളിയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നത് കൊണ്ട് ശോഭന ഒന്നും ഉണ്ടാക്കിയില്ല…
സോഫിയ കഴിവതും റോയിയുടെ മുൻപിൽ പെടാതെ ഒഴിഞ്ഞു നടന്നു.. അതു കണ്ട് ലില്ലി അവളെ കാലിയാക്കി..
“ഇന്നലെ വരെ റോയിച്ചനുമായി ഉരുട്ടി പിടിത്തം നടത്തിയവൾ ഇപ്പോൾ എന്താടി ഒളിച്ചു നടക്കുന്നത്…”
” അതൊക്കെ ഇന്നലെ വരെ.. ഇന്നുമുതൽ അതൊന്നു പറ്റില്ല.. ”
അതെന്താ ഇന്ന് ഇത്ര പ്രത്യേകത..”
“അതേ നിനക്ക് മനസിലാവില്ല.. നീ കുഞ്ഞല്ലേ.. കുഞ്ഞു വാവ.. ”
പിന്നേ.. എനിക്കും പതിനേഴ് ആയി..”
അതിന്..”
“അതിന് ഒന്നും ഇല്ല.. ഒരു കുഞ്ഞു വാവേ വേണമെങ്കിൽ ഉണ്ടാക്കാറായി ”
“എടീ.. നില്ലെടീ അവിടെ… അമ്മേ ഇവള് പറഞ്ഞത് കേട്ടോ.. ” എന്നും പറഞ്ഞു ലില്ലിയുടെ പുറകെ ഓടിയ സോഫിയ മുന്നിൽ പെട്ടന്ന് റോയിയെ കണ്ടപ്പോൾ ബ്രേക്ക് ഇട്ടപോലെ നിന്നു…
അവൻ അവളുടെ കൈകളിൽ പിടിച്ചു തന്റെ നെഞ്ചോട് ചേർത്തിട്ട് പറഞ്ഞു “ഒരു മണിക്കൂർ കൂടി ഓടിക്കോ…”
അതു കഴിഞ്ഞാൽ എന്നെ എന്തു ചെയ്യും.. കൊല്ലുമോ… ”
“തിന്നും.. എല്ലുപോലും ബാക്കിയില്ലാതെ തിന്നും.. “ചന്തിക്ക് പിടിച്ചു ഞെരിച്ചു കൊണ്ടാണ് അവൻ പറഞ്ഞത്…
“വിട്.. അമ്മ ഇങ്ങോട്ടു വരും..”
“വരട്ടെ.. വന്നാൽ ലൈസെൻസ് എടുത്ത് കാണിക്കും..”
“ആ ലൈസെൻസിൽ ഒപ്പിട്ടിരിക്കുന്ന ആളാ വരുന്നത്..” എന്ന് പറഞ്ഞുകൊണ്ട് അവന്റെ പിടിയിൽ നിന്നും അവൾ ഓടിപ്പോയി…
കുറച്ചു നേരം കഴിഞ്ഞ് ശോഭന റോയിടെ അടുത്തു വന്ന് പറഞ്ഞു..
” റോയിച്ചാ നീ കിടക്കാൻ നോക്ക്.. റൂമിലേക്ക് പൊയ്ക്കോ.. ”
ഞാൻ ഉറങ്ങുന്ന സമയമൊന്നും ആയില്ല ആന്റി.. ”
എല്ലാ ദിവസവും പോലെയാണോടാ ഇന്ന്.. ”
ഓഹ്.. അത്… ശരി…. ”
കള്ളൻ.. ഒന്നുമറിയാത്തപോലെ അഭിനയിക്കുന്നത് കണ്ടില്ലേ.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ പിടിച്ച് എഴുനേൽപ്പിച്ചു ബെഡ്ഡ് റൂമിലേക്ക് വിട്ടു…
റൂമിൽ ചെന്ന റോയി അമ്പരന്നു പോയി.. പുതിയ വിരിപ്പ് വിരിച്ച ബെഡ്ഡിൽ നിറയെ മുല്ലപ്പൂക്കൾ വിതറിയിരിക്കുന്നു…
ഒരു തളികയിൽ ആപ്പിൾ മുന്തിരി തുടങ്ങി കുറേ പഴങ്ങൾ…
റോയ്ക്ക് അതെല്ലാം കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്.. എവിടെയോ കിടന്ന അനാഥ ചെറുക്കൻ ആയിരുന്നു ഞാൻ.. ഇതൊക്കെ എനിക്ക് അർഹതപ്പെട്ടതാണോ…
റോയി വര്ഷങ്ങളായി തന്റെ പേഴ്സിൽ സൂക്ഷിക്കുന്ന മൈക്കിളിന്റെ ചെറിയ ഫോട്ടോ എടുത്തു..
” അച്ചായാ ഞാൻ പറഞ്ഞില്ലേ തിരിച്ചു വരുമെന്ന്… അച്ചായാനില്ലാത്ത ഒരു കുറവും അവരെ അറിയിക്കില്ലന്ന്.. എനിക്ക് ഇപ്പോൾ അച്ചായന് പകരമാകാനുള്ള കെല്പുണ്ട്.. ഇനി ഈ വീട്ടിൽ ദുരിതവും സങ്കടങ്ങളും ഉണ്ടാവില്ല അച്ചായന്റെ റോയി ഉറപ്പ് തരുന്നു… ”
ഈ സമയത്ത് ശോഭനയുടെ മുറിയിൽ കല്യാണ രാത്രിയിലേക്ക് പ്രത്യേകം വാങ്ങിയ വെള്ള ഗൗൺ സോഫിയയെ ധരിപ്പിക്കുകയായിരുന്നു ശോഭന…
” ഇന്നലെ വരെ നീ എന്റെ മോള് മാത്രമായിരുന്നു.. ഇനി മുതൽ ഒരു ഭാര്യയാണ്.. ദൈവം നമുക്ക് കൊണ്ടുതന്നെ നിധിയാണ് റോയിച്ചൻ. അവന്റെ ഇഷ്ടങ്ങളോട് ഇണങ്ങി വേണം ഇനി നീ ജീവിക്കാൻ.. “
ഇതൊക്കെ കേട്ടുകൊണ്ട് അടുത്തിരുന്ന ലില്ലി ചോദിച്ചു..
” അമ്മയുടെ ആദ്യരാത്രി ഇങ്ങനെയൊക്കെ പറഞ്ഞു തന്നത് ആരാണ് അമ്മേ.. ”
“അതിന് നിന്റെ ചാച്ചൻ എന്നെ കട്ടോണ്ട് പോന്നതല്ലേ.. ”