മറിയടീച്ചറും മനോഹരനും മജീദും പിന്നെ രശ്മിയുംഅടിപൊളി  

മറിയടീച്ചറും മനോഹരനും മജീദും പിന്നെ രശ്മിയും

Mariyateacherum Manoharanum Majodum Pinne Rashmiyum | Author : Simona

പ്രിയ കൂട്ടുകാരേ…

റഷ്യ ഉക്രെയിനിൽ ബോംബിട്ട് തകർക്കുകയാണ്… പുട്ടിനാണെങ്കിൽ നാട്ടിൽ പൊടി പോലും കിട്ടാനില്ല.. ക്ഷാമകാലത്ത് ഗോതമ്പിനെ റീപ്ളേസ് ചെയ്യാൻ റാഗിയാണ് നല്ലതെന്ന് മോഡിപറഞ്ഞതു കാരണം സമാധാനമായൊന്നു റാഗിപ്പറക്കാൻ പോലും പാവം പരുന്തുകൾക്ക് പറ്റുന്നില്ല…. ആരേലും കണ്ടാൽ വലയിട്ട് പിടിച്ച് പുട്ടുണ്ടാക്കാൻ കൊണ്ടുപോകുമെന്ന് പേടിച്ച് വീട്ടിൽ അടച്ചിരിപ്പാണ് ഞാൻ…

ശ്രീലങ്കയിലെ ഇന്ധനക്ഷാമം കാരണം കത്തിക്കാൻ വിറകു കിട്ടാത്തതുകൊണ്ട് നേരത്തിനും കാലത്തിനുമൊന്നും പീസുപരിപ്പ് വേവിക്കാൻ പറ്റുന്നില്ല… പീസ് വേവാതെ എങ്ങനെ നമ്മള് മാമുണ്ണും??? സമയം വൈന്നേരമായി.. ഇനി ചുള്ളിക്കമ്പു പെറുക്കാൻ കാട്ടിൽ പോണം… അല്ല!!!!.. ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ട് എന്തിനാ ന്നല്ലേ… അതുകൊണ്ടാണ് കുറെ നാളായിട്ട് പീസ്‌കഥ എഴുതാൻ പറ്റാഞ്ഞതെന്ന് പറയായിരുന്നു… ഇനി അത് ചോദിയ്ക്കാൻ പാടില്ല ട്ടാ…

ഇതൊരു ചുമ്മാ നേരം കൊല്ലി കച്ചറപ്പിച്ചറ പീസ് കഥ… ഡോൾമ അമ്മായിയും കുട്ടിമാമനും കൂടി മോള് ഉക്രേടെ കല്യാണത്തിന് പോക്രയ്ക്ക് പോയ നേരത്ത് ഞാൻ സടപടോ ന്ന് എഴുതി ഉണ്ടാക്കീതാണ്… വിറകുക്ഷാമം കാരണം ചെലപ്പോ അധികം വെന്തുകാണില്ല… തെറി വിളിക്കാതെ കുഞ്ഞുങ്ങളൊക്കെ ക്ഷമയുള്ള കുട്ടികളായി കഴിച്ചോളണം.. (യുദ്ധമാണ്… മറക്കരുത്…) സ്നേഹപൂർവ്വം അമ്മച്ചിസിമോണ…. മറിയടീച്ചറും മനോഹരനും മജീദും പിന്നെ രശ്മിയും… (സിമോണ)

“……….ന്നട്ട്???…” രശ്മിടീച്ചർ ആകാംക്ഷയോടെ മറിയടീച്ചറെ നോക്കി…

സ്റ്റാഫ് റൂമിലെ ഫാനിന്റെ കാറ്റ് പോരാഞ്ഞിട്ടാണോ, അതോ ഉള്ളിൽ തിളച്ചുമറിയുന്ന കാമത്തിന്റെ ചൂടേറ്റാണോ, അവളുടെ നെറ്റിയിൽ വിയർപ്പുപൊടിഞ്ഞിരുന്നു.. നിറുകയിൽ തൊട്ടിരുന്ന സിന്ദൂരം നെറ്റിയിലേക്ക് ഒലിച്ചിറങ്ങിയിരുന്നു… ടേബിളിലിരുന്ന അസൈൻമെന്റുകൾ ഓരോന്നായി വലിച്ചെടുത്ത് ചുവപ്പു മഷികൊണ്ട് കോറിവരച്ചുകൊണ്ടിരിക്കുകയായിരുന്ന മറിയടീച്ചർ, രശ്മിയുടെ ആകാംക്ഷകണ്ട് ചിരിയടക്കി…

“……….ഹ്മ്മ്!!! രശ്മിക്കുട്ടിയ്ക്ക് ശരിക്കും കേറുന്നുണ്ടല്ലേ… ഇതാ കല്യാണം കഴിഞ്ഞപാടെ പത്തിരുപത്താറ് വയസ്സുള്ള കിളുന്തുപെണ്ണുങ്ങളേം നാട്ടിൽ വിട്ട് കെട്ട്യോന്മാര് കാശുണ്ടാക്കാനെന്നും പറഞ്ഞ് വിദേശത്തുപോയാലുള്ള തകരാറ്… കുത്തിയിളക്കി പെണ്ണുങ്ങളുടെ കഴപ്പങ്ങോട്ട് മൂപ്പിക്കേം ചെയ്യും എന്നിട്ട് രണ്ടും മൂന്നും കൊല്ലത്തേക്ക് തിരിഞ്ഞു നോക്കത്തുമില്ല… പെണ്ണുപിന്നെ മുട്ടുശാന്തിക്ക് വല്ല വഴുതിനേം ക്യാരറ്റുമൊക്കെ തപ്പി നടക്കണം…” മറിയടീച്ചറുടെ അവസരം നോക്കാതെയുള്ള തട്ടിമൂളിക്കൽ കേട്ട് രശ്മി പകച്ച് ചുറ്റും നോക്കി… “……….അല്ലേൽ പിന്നെ അയലോക്കത്തുള്ള പിള്ളാരെ വല്ലോം നോട്ടമിടണം… കല്യാണം കഴിഞ്ഞതായതുകൊണ്ട് പിള്ളാര് കേറി പണിപഠിച്ച് പെണ്ണിന്റെ മുന്നും പിന്നുമൊക്കെ ചീർത്താലും നാട്ടുകാര് കുറ്റം പറയില്ല… സീല് പോയതല്ലേ…” മറിയ രശ്മിയെ ശ്രദ്ധിക്കാത്തവണ്ണം തുടർന്നു….. “……….ഇപ്പൊത്തന്നെ ചന്തീടേം മൊലേടേം വളർച്ചകണ്ടിട്ട് നാട്ടുകാര് മൊത്തം അതിലൊട്ടാ അടിച്ചൊഴിക്കുന്നതെന്ന് തോന്നുന്നുണ്ട്… അല്ല!!!… തോന്നാൻ മാത്രം സമൃദ്ധിയായിട്ടുണ്ടല്ലോ ബമ്പറും ഡിക്കിയും…” ശബ്ദം അല്പം താഴ്ത്തി അവർ പറഞ്ഞുകൊണ്ടിരുന്നു…

രശ്മി പൊടുന്നനെ കൈ നീട്ടി മറിയയുടെ വാ പൊത്തി… “……….അയ്യേ… ഈ ടീച്ചറ്!!!… ഒന്നു മെല്ലെ പറയൂന്നേ!!!… ഇത് സ്റ്റാഫ്‌റൂമാണ് ട്ടോ.. മറക്കണ്ട…. കുട്ടികളാരേലും കേട്ട് വന്നാലുണ്ടല്ലോ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല്യ… പറഞ്ഞില്ല്യാന്ന് വേണ്ട… അല്ലേലും ഈ ഒരു കാര്യം പറയാൻ തുടങ്ങിയാൽ പിന്നെ ടീച്ചറിന്റെ നാക്കിനൊരു ബെല്ലും ബ്രേക്കൂല്യ…..” അവൾ പരിഭവിച്ചു….

“……….അതേടി നമ്പൂരിച്ചി!!! ഇപ്പം ഞാൻ പറയുന്നതാ കുറ്റം.. കല്യാണം കഴിഞ്ഞ് മാസം അഞ്ചെട്ടാവുമ്പോഴേക്ക് കുണ്ടീം മൊലേം ഇങ്ങനെ ചീർക്കാൻ നീ അതുങ്ങൾക്ക് വളം വല്ലതും ഇടുന്നുണ്ടോ????.. അല്ലെങ്കിൽ പിന്നെ നിന്റെ കെട്ട്യോൻ നമ്പൂരി നിന്നെ ഡൈലി മുന്നിൽക്കൂടിയും പിന്നിൽകൂടിയും അടിച്ചു നിറക്കുന്നുണ്ടാവണം… അതുമില്ല… അപ്പോപ്പിന്നെ ഇത് നാട്ടുകാരുടെ ശുക്ലത്തിൽ കുതിർന്ന് ചീർക്കുന്നതല്ലാതെ പിന്നെന്തുവാ??? … എടി നമ്പൂരിക്കൊച്ചേ.. ഒരുകാര്യം എനിക്കുറപ്പാ… നിന്റെ നാട്ടിലെ ഒട്ടുമിക്ക ആണുങ്ങളുടെയും ബാത്രൂം ഭാര്യയായിരിക്കും നീയ്..” മറിയ രശ്മിയെ ചൂടുപിടിപ്പിക്കാനായി മുഖത്ത് കൃത്രിമഗൗരവം വരുത്തി… പക്ഷെ രശ്മിയുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതിനു പകരം നാണം കൊണ്ട് തുടുക്കുകയായിരുന്നു ചെയ്തത്…

“……….ബാത്രൂം ഭാര്യയോ??? അതെന്താ???…” സംഗതി മനസ്സിലായെങ്കിലും രശ്മി ഒന്നുമറിയാത്തവളെപ്പോലെ നിഷ്കളങ്കമായ സ്വരത്തിൽ ചോദിച്ചു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“……….പിന്നേ… ഒന്നുമറിയാത്തൊരു ഇള്ളകുഞ്ഞ്… വായിലോട്ട് തിരുകിക്കൊടുത്താൽ ഇപ്പൊ ഇരുന്നു ചപ്പും…പാലുംകുപ്പി!!! അല്ലപിന്നെ!!!” മറിയയുടെ മറുപടി കേട്ട് തന്റെ കള്ളത്തരം മറിയക്ക് മനസ്സിലായെന്ന് കണ്ടപ്പോൾ രശ്മി മുഖം കൂർപ്പിച്ചു… “……….ഓ… പിണങ്ങി അങ്ങോട്ട്…. എടി കാളീ.. നിന്റെ നാട്ടിലെ സാധനം പൊങ്ങുന്ന എല്ലാ അവന്മാരും വാണം വിടാൻ നേരം നിന്റെ കുണ്ടീം പൂറും കുത്തിപ്പൊളിക്കുന്നത് ഓർത്താവും കുലുക്കിക്കളയുന്നതെന്ന്.. അതാ പറഞ്ഞെ… നീ നിന്റെ നാട്ടിലെ ആണുങ്ങളുടെ മൊത്തം ബാത്രൂം ഭാര്യയായിരിക്കുമെന്ന്….” മറിയ സ്വരം താഴ്ത്തി വിശദീകരിച്ചു….

“……….ആവോ… എനിക്കൊന്നും അറിഞ്ഞൂടാ… ഞാൻ അതും അന്വേഷിച്ചു നടക്കുവല്ലേ…. ഈ ചേച്ചിക്ക് ഏതുനേരോം ഈ വർത്തമാനമേ ഉള്ളു….” അത് പറയുമ്പോഴും രശ്മിയുടെ മുഖത്ത് ദേഷ്യത്തിന്റെ തരിമ്പുപോലും ഇല്ലെന്ന് അവളുടെ മുഖത്തുവിടർന്ന പുഞ്ചിരികൊണ്ട് വ്യക്തമായിരുന്നു…

“……….പിന്നേ… ഈ വർത്തമാനം കേൾക്കാനല്ലേടി നീ ചേച്ചീ… ചേച്ചീ ന്നും വിളിച്ച് ഏതുനേരോം എന്റെ പിറകേ നടക്കുന്നത്… എന്നിട്ടിപ്പം…. ങ്ഹാ!!!!..” മറിയ രശ്മിയുടെ കൊഴുത്ത കൈത്തണ്ടയിൽ അമർത്തിയൊരു നുള്ളുകൊടുത്തു…

“……….ശ്ശസ്സ്സ്……” രശ്മി തന്റെ വെളുത്തുകൊഴുത്ത കൈത്തണ്ട അമർത്തി തിരുമ്മി അവരെ നോക്കി കണ്ണുരുട്ടി… പിന്നെ ചുറ്റുമൊന്നു നോക്കി അവളിരുന്നിരുന്ന കസേര അവരുടെ അരികിലേക്ക് ഒന്നുകൂടി അടുപ്പിച്ചു…. “എന്നിട്ട്!!!… ബാക്കി പറയ് ചേച്ചീ…. മനുഷ്യനെ ഇങ്ങനെ വട്ടാക്കല്ലേ ട്ടോ….”

“……….എന്നിട്ടെന്താ….” മറിയ കയ്യിലിരുന്ന വെട്ടിക്കൂട്ടിയ അസൈൻമെന്റ് ഷീറ്റ് തിരികെ മേശപ്പുറത്തേക്ക് വെച്ച് അടുത്തതൊരെണ്ണം കയ്യിലെടുത്തു… “മരത്തലയന്മാര്!!!…. ഒറ്റയെണ്ണത്തിന് അക്ഷരം പോലും കൂട്ടിയെഴുതാൻ അറിയില്ല… പത്താം ക്ലാസ്സാണുപോലും.. അല്ല!!!! വോട്ടവകാശം കിട്ടീട്ടും പത്തിൽ മുട്ടയിട്ട് കിടക്കുന്നവൻ പിന്നെ ഇംഗ്ലീഷിൽ കവിതയെഴുതുവോ?? ടീച്ചർക്കറിയാവോ… ഈ ഒമ്പതിലും പത്തിലുമൊക്കെ പഠിക്കുന്ന ഒട്ടുമിക്ക കൂറ്റന്മാരും പതിനെട്ടും പത്തൊന്പതുമൊക്കെ കഴിഞ്ഞ പാർട്ടീസാ…. ഇവന്മാരൊക്കെ പാർട്ടിക്കാരുടെ കയ്യീന്ന് കാശും വാങ്ങി മിക്ക എലെക്ഷനും മൂന്നും നാലും തവണയൊക്കെ കള്ളവോട്ട് ചെയ്യാൻ പോകാറുണ്ടെന്നാ പ്യൂൺ ശങ്കരേട്ടൻ പറഞ്ഞത്… നല്ല ബെസ്റ്റ് സ്റ്റുഡന്റസ് അല്ലെ ടീച്ചറെ…”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.