മാമിയുടെ ചാറ്റിങ് – 2

മാമിയുടെ ചാറ്റിങ് 2

Maamiyude Chatting Part 2 | Author : Daddy Girija

[ Previous Part ]


Hai friends,

ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ… സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു… ഡാഡി ഗിരിജ….


അന്ന് വെളുപ്പിന് 4.30ന് ഉമ്മ വന്ന് വിളിക്കുമ്പോഴാണ് ഞാൻ ഉണർന്നത്. രാത്രിയിൽ വൈകി ഉറങ്ങിയതിനാൽ നല്ലോണം ഉറങ്ങാൻ കഴിഞ്ഞില്ല അത്കൊണ്ട് തന്നെ കിടക്ക വിട്ട് എഴുന്നെല്കാൻ വല്ലാത്ത മടി. ഞാൻ തലയിൽ ഒരു തലയണ എടുത്ത് വെച്ച് കമഴ്ന്നു കിടന്നു light allergy ആണേ 😜..

ഉമ്മ : എടാ എഴുന്നേക്കെടാ പോയി കുളിച്ചു റെഡി ആയി വന്ന് സുബഹി നിസ്കരിക്ക്.

ഞാൻ : എന്തിനാ ഉമ്മ ഞാൻ പിന്നെ നിസ്കരിച്ചോളാം.

ഉമ്മ : പറ്റില്ല ഇന്ന് ആ കൊച്ചിനെ കൊണ്ട് പോകുന്ന ദിവസമല്ലേ അപ്പൊ എല്ലരും നേരത്തെ ഉണർന്ന് ഇരിക്കണം.

ഞാൻ : അത് ഇപ്പോഴല്ലല്ലോ ഞാൻ അപ്പോ എഴുന്നേറ്റോളം.

ഉമ്മ : പറ്റില്ല ഈ പിള്ളേരൊക്കെ എഴുന്നേറ്റല്ലോ പിന്നെ നിനക്ക് മാത്രം എന്താ ഒന്ന് എഴുന്നേറ്റ് വാടാ ചെക്കാ.

ഞാൻ : പ്ലീസ്‌ ഉമ്മ ഒരു 10 മിനിറ്റ്..

ഉമ്മ : ദേ നിന്റെ മാമി ഒക്കെ വന്ന് നോക്കി ചിരിക്കുന്നത് കണ്ടാ… നാണക്കേട് തന്ന.

മാമിയുടെ പേര് കേട്ടപ്പോഴാണ് ശെരിക്കും ഉറക്കം എന്നൊരു സാധനത്തിനെ തന്നെ മറന്നത്. അപ്പോഴേക്കും തലയണ മാറ്റി മാമിയെ നോക്കിയപ്പോ മാമി ചിരിച്ചുകൊണ്ട് നിൽപ്പുണ്ട്. പിന്നെ കൂടുതൽ ഒന്നും നോക്കിയില്ല എങ്ങനെയോ ഒക്കെ അവിടെന്ന് എഴുന്നേറ്റു പോയി കുളിച്ചു നിസ്കരിച്ചു വന്നപ്പോ മാമി ആ റൂമിൽ ഇരിക്കുന്നു. ഇതാണ് പറ്റിയ അവസരം ഒറ്റക്കിരുന്നു മുഷിയുന്ന മാമിക്ക് ഒരു കൂട്ടാവാൻ കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ easy ആവും.

ഞാൻ : Hai മാമി,, എന്താ ഇവിടെ ഇരിക്കുന്നെ??

മാമി : അവിടെ അവരൊക്കെ ഓരോ പരുപാടിയിലാ എന്നോട് റൂമിൽ പൊക്കോളാൻ പറഞ്ഞു.

ഞാൻ : ഇവിടെ ആകെ ബോറടി ആണല്ലേ…

മാമി : ഹാ കുറച്ച്.

ഞാൻ : ഈ ഇരിപ്പ് കണ്ടപ്പോഴേ തോന്നി.

മാമി : അതെന്താ?

ഞാൻ : ഇവിടെ സ്വന്തം വീടുപോലെ സംസാരിക്കാനോ ഓരോന്ന് ചെയ്യാനോ ഒന്നും പറ്റില്ലല്ലോ അപ്പൊ boring ആയിരിക്കുമല്ലോ

മാമി : ഹാ എല്ലാവരും വരും വിശേഷം ചോദിക്കും പോകും. ആകെ ഉള്ളത് നിങ്ങടെ സീനത്ത് ആന്റി മാത്രമാണ് കുറച്ചു നേരമെങ്കിലും കൂടെ ഉണ്ടാവുക.

ഞാൻ : അല്ലേലും ആരോടും മിണ്ടാതെ ഇരുന്നാൽ ആരും വന്ന് മിണ്ടൂല്ല.

മാമി : ഞാൻ എല്ലാരോടും മിണ്ടുമല്ലോ

ഞാൻ : എന്നിട്ടാണോ ഞങ്ങൾ പിള്ളേരൊക്കെ അടുത്തു വന്നാൽപോലും തിരിഞ്ഞു നോക്കാത്തത്.

മാമി : അങ്ങനെ ഒന്നുമില്ല ഞാൻ മിണ്ടാൻ ശ്രമിക്കും പക്ഷെ എന്തോ പറ്റുന്നില്ല.

ഞാൻ : പിള്ളേരൊക്കെ മാമിയോട് കമ്പനി അടിക്കാൻ നോക്കി നടക്കുവാ പക്ഷെ നടക്കുന്നില്ല മൂത്ത മാമി എല്ലാരോടും എന്ത് കാര്യമാണെന്ന് അറിയുമോ മാമി പിള്ളേർക്ക് ഭക്ഷണം വാരികൊടുക്കും ഐസ്ക്രീം ഒക്കെ കൊണ്ടുവന്ന് കൊടുക്കും അത്കൊണ്ട് എല്ലാവർക്കും മാമിയെ വല്യ ഇഷ്ട്ടമാ

മാമി : എന്നാൽ ഇനിമുതൽ ഞാനും try ചെയ്യാം. പറ്റുമോന്ന് അറിയില്ല.

അപ്പോഴേക്കും മൂത്ത മാമി വന്നു പറഞ്ഞു ഉസ്താദ് വന്നു പിള്ളേരെ ഒക്കെ അങ്ങോട്ടേക്ക് വിളിച്ചോണ്ട് ചെല്ലാൻ എന്നോട് പറഞ്ഞു. അത്യാവശ്യം ഒന്ന് സംസാരിച്ചു വരുവായിരുന്നു നശിപ്പിച്. മാമിയോട് പിന്നെ കാണാം എന്ന് പറഞ്ഞു പിള്ളരെ ഒക്കെ വിളിച്ചു വന്ന് മറ്റുപരിപാടികളിൽ ആയിപോയി. പിന്നീട് എനിക്ക് മാമിയോട് സംസാരിക്കാൻ ഒന്നും സമയം കിട്ടിയില്ലായിരുന്നു. രാവിലെയും ഉച്ചക്കും വൈകുന്നേരം ഒക്കെ ബന്ധുക്കളുടെ മേളമായിരുന്നു.

അങ്ങനെ സന്ധ്യ സമയത്ത് ഉമ്മ മാമിയോട് ഇനി വീട്ടിലേക്ക് പോകാൻ പറഞ്ഞു. മാമിയെ കൊണ്ടാക്കാൻ എന്നെയാണ് ഓട്ടോയുടെ കൂടെ വിടാൻ തീരുമാനിച്ചു. മൂത്ത മാമിയും പിള്ളേരും ഒക്കെ വേറെ ഓട്ടോയിൽ വീട്ടിലേക്ക് പോയി. മാമി dress ഒക്കെ മാറിവന്ന് അവിടെ കൊടുക്കാനുള്ള ഒരു പലഹാര box ഞാൻ കയ്യിലെടുത്തു ഓട്ടോയിൽ കയറി. വഴിയിൽ…

മാമി : ബുദ്ധിമുട്ടായോടാ….??

ഞാൻ : എന്തിന്??

മാമി : അല്ല എന്നെ കൊണ്ടാക്കാൻ വരുന്നത് നിനക്ക് ബുദ്ധിമുട്ടായോന്ന്

ഞാൻ : എന്ത് ബുദ്ധിമുട്ട് ഇതൊക്കെ ഒരു രസമല്ലേ…

മാമി : കാലത്തെ മുതലേ നീ ഓരോന്നിനും ഓടി തളർന്നിരിക്കുവല്ലേ അപ്പൊ നിന്നെയും ബുദ്ധിമുട്ടിച്ചോ എന്നൊരു doubt.

ഞാൻ : ഞാൻ tired ആയിരുന്നു പക്ഷെ മാമിയെ കൊണ്ടാക്കാൻ വേറെയും അവിടെ ആരാ ഉള്ളത്. ആകെ കുറച്ചു കമ്പനി ഉള്ളത് എന്നോടല്ലേ അപ്പൊ ഞാൻ അല്ലേ അതിന് ഉത്തമൻ

മാമി : ആടാ നിന്നെ കിട്ടില്ലായിരുന്നേൽ total ബോർ ആയേനെ.

ഞാൻ : ഹാ ഇനി അടുത്ത വല്ല പരിപാടിക്കും വരുമ്പോ ബാക്കി ബോറടി മാറ്റാൻ ശ്രമിക്കാം.

മാമി : അതെന്താടാ അങ്ങനെ പറഞ്ഞത്.

ഞാൻ : അത് പിന്നെ ഇനി മാമിയെ അടുത്ത പരുപാടിക്കല്ലേ കിട്ടു അപ്പൊ പിന്നെ അന്ന് കാണാമെന്നു പറഞ്ഞതാ.

മാമി : ഓഹ് അങ്ങനെ.

ഞാൻ : അല്ലാതെ മാമിയെപറ്റി അറിയാൻ വേറെ വഴി ഇല്ലാലോ

മാമി : അതിന് വല്ലപ്പോഴും വിളിച്ചാൽ പോരെ

ഞാൻ : അതിനു മാമിടെ നമ്പർ വേണ്ടേ…

മാമി : നിനക്ക് ഫോൺ ഒക്കെ ഉണ്ടോ??

ഞാൻ : ഹാ best എനിക്ക് 10ത് പാസ്സ് ആയപ്പോ വാപ്പ വാങ്ങി തന്നതാ.

മാമി : ഓഹോ അപ്പൊ ഞാൻ നമ്പർ തരാം. സമയം ഉള്ളപ്പോ വിളിക്കാം.

ഞാൻ : ok

മാമി നമ്പർ പറഞ്ഞത് ഞാൻ ഫോണിൽ സേവ് ചെയ്തു.

ഞാൻ : ഇതിൽ whatsapp ഒക്കെ ഇല്ലേ ഞാൻ മെസ്സേജ് അയക്കാം വിളിക്കുന്നത് എനിക്ക് അത്ര ഇഷ്ട്ടമല്ല.

മാമി : ok എന്നാൽ msg അയക്ക്.

മാമി ഇത്ര പെട്ടന്ന് നമ്പർ തരുമെന്ന് പ്രതീക്ഷിച്ചില്ല. എനിക്ക് അതിയായ സന്തോഷം തോന്നി. ഇവിടെ ആകെ മാമിക്ക് കൂട്ട് ഞാൻ ആയതു കൊണ്ടാവണം എന്നോട് കൂടുതൽ അടുക്കൻ നോക്കുന്നത്. എന്തയാലും ഇനി പൊളിക്കണം.

അങ്ങനെ അന്നത്തെ പരുപാടി ഒക്കെ കഴിഞ്ഞു ഒന്ന് free ആയപ്പോ സമയം രാത്രി 10 മണിയായി. നേരെ വന്ന് കട്ടിലിൽ കിടന്ന് മാമിക്ക് ഒരു hai അയച്ചിട്ട് ഒറ്റ കിടത്തം പിന്നെ ഉറങ്ങിയത് അറിഞ്ഞില്ല. കാലത്തെ 8 മണിക്ക് ഉണരുമ്പോൾ മാമിയുടെ 3 മെസ്സേജുകൾ ഉണ്ടായിരുന്നു.

Hai. Enthanu paripadi.. Free aayo…

ഞാൻ തിരിച്ചു reply കൊടുത്തു.

Hai Good Morning

മാമി ഓൺലൈനിൽ ഉണ്ടായിരുന്നില്ല. കാലത്തെ ഒക്കെ മാമിക്ക് അടുക്കളയിലൊക്കെ നല്ല പണി കാണുമായിരിക്കും. മാമിയുടെ ഉമ്മ കാൽവയ്യാതെ വല്ലാത്ത അവസ്ഥയിലാണ് അപ്പൊ ജോലി ഒന്നും ചയ്യാൻ കഴിയില്ല. എല്ലാ പണിയും മാമി തന്നെയാണ് ചെയ്യാനുള്ളതെന്ന് മുൻപ് ഇവിടെ വീട്ടിൽ ആരൊക്കെയോ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ഞാൻ പോയി ഒന്ന് fresh ആയി food ഒക്കെ കഴിച്ചു വന്നപ്പോഴേക്കും മാമിയുടെ മെസ്സേജ് വന്നിട്ടുണ്ട്.