വളഞ്ഞ വഴികൾ – 39അടിപൊളി  

വളഞ്ഞ വഴികൾ39

Valanja Vazhikal Part 39 | Author : Trollan | Previous Part


 

രേഖ ആദ്യമേ വന്നു കെട്ടിപിടിച്ചു…

“ഏട്ടാ… ഞാൻ അമ്മ ആകാൻ പോകുവാ…

ദേ എന്റെ വയറ്റിൽ ഒരു അജു ഏട്ടന്റെ കുരുപ്പ് വളരാൻ പോകുവാ.”

എല്ലാവർക്കും രേഖയുടെ സന്തോഷം അത്ഭുതം ആയി തോന്നി.

കാർ പാർക്ക്‌ ചെയ്തു വന്ന ജൂലിയും എന്റെ അടുത്തേക് ഓടി വന്നു. എന്നിട്ട് അവിടെ നിന്ന് രേഖയുടെ ഊഴം മാറാൻ വേണ്ടി.

പക്ഷേ ഞാൻ വിട്ടില്ല രണ്ടിനെയും ചേർത്ത് അങ്ങ് പിടിച്ചു.

ജൂലിക്ക് നാണം ആയിരുന്നു.

ഇത്രയും നാൾ എന്റെ ഒപ്പം കുതു വിളയാടി കൊണ്ട് ഇരുന്ന പെണ്ണിന്റെ നാണം കണ്ടു ഞാൻ അത്ഭുതപെട്ടു പോയി.

ഗായത്രി ആണേൽ അവളുടെ വയറും കാണിച്ചു കൊണ്ട് ഞങ്ങളെ നോക്കി നിന്ന്.

അപ്പൊ തന്നെ ദീപ്‌തി പറഞ്ഞു.

“ഇന്നലെ വരെ തൊഴുത്തിൽ കെട്ടിയ രണ്ട് പശുക്കളെ പോലെ ചത്തു നടന്നവൾ ന്മാര.

ഗായത്രി കണ്ടോ…

എന്താ ഉത്സഹം.”

“അത് അങ്ങനെ അല്ലെ ചേച്ചി വരുള്ളൂ…”

അപ്പോഴേക്കും മരിയ പർച്ചേസ് ചെയ്ത സാധനം ഒക്കെ ആയി കയറി വന്നു.

പിന്നെ ഞങ്ങൾ വർത്തമാനം പറഞ്ഞു ഇരുന്നു…

ഓരോരുത്തർ പോയി കുളിച്ചു വന്നു.

അപ്പോഴേക്കും സാന്ത്യ ആയി കഴിഞ്ഞു.

ജൂലി എന്റെ മടിയിൽ കിടന്നു ഉറങ്ങി പോയി. രേഖ ആണേൽ എന്റെ തോളിലേക് ചാരി ഇരുന്നു ഫോൺ കുത്തുന്നു.

ഗായത്രി ആണേൽ ദീപ്തിയുടെ കുഞ്ഞിന് കുറുക്ക് കൊടുത്തു കൊണ്ട് നടക്കുന്നു.

ദീപ്തി ആണേൽ മരിയയും കൂട്ടി അടുക്കളയിൽ ഓരോന്ന് പണി ആയിരുന്നു.

ഞാൻ ടീവി കണ്ടു കൊണ്ട് ഇരിക്കുന്നു.

രാത്രി ആയപോഴേക്കും ഫുഡ്‌ കഴിക്കാൻ ഇരുന്നു ഞങ്ങൾ.

പിന്നെ കിടക്കാൻ തീരുമാനിച്ചു.

ഗായത്രിയും ദീപ്തിയും ഒരേ റൂമിൽ കിടന്നപ്പോൾ.

ജൂലിയും രേഖയും ഞാനും മരിയയും ഒരേ റൂമിൽ.

രേഖ അവളുടെ കോളേജിൽ നടന്നത് പറഞ്ഞു കൊണ്ട് ഇരുന്നു.

ജൂലി എന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടന്നു നല്ല ഉറക്കം ആയിരുന്നു.

പാവം ഞാനും മരിയയും അത് കേട്ട് കൊണ്ട് കിടക്കൽ ആയിരുന്നു.

മരിയ ആണേൽ എന്നിട്ട് എന്നിട്ട് എന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.

“മാരിയെ നിന്റെ ചേച്ചിക്ക് ഇവനെ കിട്ടിയാൽ ദേ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോകും.

ഇന്നലെ വരെ കട്ടിലിൽ കിടന്നാലും ഉറക്കം വരാത്ത ജന്തു ആയിരുന്നു നിന്റെ ചേച്ചി.

ദേ കണ്ടോ എന്താ ഉറക്കം.

ഞാനും കെട്ടിപിടിച്ചു ഉറങ്ങാൻ പോകുവാ.”

എന്ന് പറഞ്ഞു രേഖയും ഒരു സൈഡിൽ നിന്ന് കെട്ടിപിടിച്ചു കിടന്നു.

മരിയ ചിരിച്ചിട്ട് എന്റെ നേരെ നോക്കി.. ഞാൻ രണ്ടിനെയും കെട്ടിപിടിച്ചു ഉറങ്ങാൻ പോകുവാ എന്ന് മരിയയെ കാണിച്ചു.

മരിയ ചിരിച്ചിട്ട്.

രേഖ ചേച്ചിയെ കെട്ടിപിടിച്ചു അവളും കിടന്നു.

ഞങ്ങൾ ഉറങ്ങി പോയി.

പിറ്റേ ദിവസം.

ദീപ്പു വന്നു വിളിച്ചപ്പോഴാണ് ഞങ്ങൾ എഴുന്നേക്കുന്നെ…

പക്ഷെ ജൂലി എവിടെ എന്ന് നോക്കിയപ്പോൾ അവളെ കാണാൻ ഇല്ലാ.

“ഇവൾ എവിടെ പോയി.”

“സമയം 8മണി ആയി… അവളെ ജോലിക്ക് പോയി.

അജു വേഗം എഴുന്നേറ്റ് റെഡി ആകു.. അമ്പലത്തിൽ പോകാം.”

ഞാൻ വേഗം എഴുന്നേറ്റ്…ഫ്രഷ് ആകാൻ കയറി.

രേഖയും മരിയയും ചാത്തപോലെ ഇപ്പോഴും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുവാ.

ഞാൻ വേഗം കുളിച്ചു ഇറങ്ങി.

അപ്പോഴേക്കും ദീപ്പു റെഡി ആയി കുഞ്ഞിനെ ഗായത്രിയുടെ കൈയിൽ കൊടുത്തു എന്നിട്ട് അവളുമാരുടെ ഞൻ വരുമ്പോഴേക്കും എഴുന്നേറ്റ് ഇല്ലേ.

എന്ന് പറഞ്ഞു അവൾ വന്നു എന്റെ ബൈക്കിൽ കയറി ഇരുന്നു.

പിന്നെ അമ്പലത്തിൽ പോയി..

പ്രെസതം ഒക്കെ വാങ്ങി..

ഞാൻ പുറത്ത് മാറി നിന്ന് ഫോൺ എടുത്തു.. പാട്ട ഒരു ബ്ലാങ്ക് മെസ്സേജ് അയച്ചിട്ട് ഉണ്ട്.

ഞാൻ അപ്പൊ തന്നെ പട്ടായെ വിളിച്ചു.

“ജോർജ് തീർന്നു.”

“എങ്ങനെ?”

“ആക്‌സിഡന്റ്.”

എന്റെ മുഖത്ത് ഒരു സന്തോഷം വന്നു.

“അടുത്തത് ദീപക് ആണ്… എയർപോർട്ടിൽ തൊട്ട് കത്ത് ഇരിക്കണം…

ചാൻസ് കളയരുത് ഡാ…

കൈയിൽ നിന്ന് പോയാൽ… പിന്നെ.”

“ഞങ്ങൾ നോക്കി കൊണ്ട് ഇരിക്കുന്നുണ്ട്.”

എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.

ഞാൻ അപ്പൊ തന്നെ എലിസബത് നെ വിളിച്ചപ്പോൾ അവൾക്കും സന്തോഷം ആയി. അവൾ ദീപക്കിന് വേണ്ടി കാത്തിരിക്കൂ എന്ന് പറഞ്ഞു.

അപ്പോഴേക്കും ദീപ്തി പ്രെസതം ഒക്കെ വാങ്ങി കൊണ്ട് വന്നു.

“അജു ഞാൻ എങ്ങനെ ഉണ്ട് ഈ സാരീ ഇൽ.”

“നീ ഇപ്പൊ സാരീ ഉടുത്തില്ലേലും ചരക്ക് അല്ലെ.”

“ചീ പോടാ.”

പിന്നെ അവൾ ബൈക്കിൽ കയറി ഇരുന്നു.. ഞങ്ങൾ വീട്ടിലേക് പോകാൻ നേരം വീണ്ടും അവൾ ചോദിച്ചു.

“അജു ഈ സാരീ എന്നെ കാണാൻ നല്ല ലുക്ക് ആണോ.”

ഞാൻ ബൈക്ക് നിർത്തി.

അവളോട് ഇറങ്ങാൻ പറഞ്ഞു.

റോഡിൽ അവൾ നിന്ന് ഞൻ ബൈക്ക് കുറച്ച് ദൂരെ കൊണ്ട് പോയി നിർത്തിട്ട് അവളോട് വിളിച്ചു പറഞ്ഞു വാ എന്ന്..

അവൾ ഇത് എന്ത് മാങ്ങാ എന്നാ രീതിയിൽ നടന്നു എന്റെ അടുത്തേക് വന്നൊണ്ട് ഇരുന്നു.

ഞാൻ ശെരിക്കും അവളുടെ ബോഡി സ്റ്റേക്ചർ മൊത്തം സ്കാൻ ചെയ്തു.

അവൾ അടുത്ത് വന്നു നിന്ന്.

“എന്റെ പൊന്നോ ഒടുക്കാത്ത ലുക്ക് നിന്നേ സാരീ യിൽ കാണാൻ…

ആ നടത്തം… ആ ഇടുപ്പ്… ആ തുടയുടെ ചലനം…

ബാക് കാണാതെ തന്നെ ഊഹിക്കം അല്ലോ..

പിന്നെ ആ മുഖം ഭാവം…

ദേ എന്റെ കുണ്ണ. വടി ആകാൻ പോകുവാ….”

“മതിയേ….. എനിക്ക് ഒന്ന് സാരിയിൽ ഉടുത്തു നിന്നെ കാണിക്കാൻ ആയിരുന്നു.

അനുഭവം വർണിച്ച അർജുൻ ന് നന്ദി.”

“വണ്ടിയിൽ കയറി…

ഒരു കുഞ്ഞു ഉണ്ടായി… എന്നാലും കുട്ടിക്കളി അവൾക് മാറീട്ട് ഇല്ലാ.

വീട്ടിൽ ഉള്ളതിനേക്കാൾ കുഞ്ഞി കൊച്ചിന്റെ സ്വഭാവം വെച്ച് നടന്നോളും…

എന്റെ ദീപ്തി… ദേ തലമുത പെണ്ണ് ആണ് നീ… നീ ഇങ്ങനെ കുട്ടികളെ പോലെ ആയാൽ.”

“ഞാൻ ആകും…

അജുന്റെ ഒപ്പമുള്ള എല്ലാ സമയവും ഞാൻ ഒരു കുഞ്ഞു കുട്ടി ആയി മാറും.”

ഞാൻ ചിരിച്ചിട്ട് അവളുടെ തലക്കോട്ട് പയ്യെ മുട്ടിയിട്ട് വണ്ടിയിൽ കയറാൻ പറഞ്ഞു.

പിന്നെ വീട്ടിൽ എത്തി എല്ലാവർക്കും പായസം ഒക്കെ കൊടുത്തു.

തന്നെ വിളിച്ചില്ല എന്നുള്ള കുശുമ്പ് രേഖ കാണിച്ചെങ്കിലും. രാവിലെ പോത്ത് പോലെ കിടന്നു ഉറങ്ങുമ്പോൾ ആലോചിക്കണം ആയിരുന്നു എന്ന് പറഞ്ഞു ദീപ്പു ഒറ്റയടിക്ക് അവളുടെ ഫ്യൂസ് ഊരി.

മരിയ ഇതൊന്നും അറിയാതെ പായസം കഴിച്ചു കൊണ്ട് ഇരുന്നു.

ഗായത്രി ആണേൽ ചിരിയും.

സമയം എത്ര ആയിടി എന്ന് പറഞ്ഞു ഗായത്രി യെയും ഒന്ന് സൂക്ഷിച്ചു നോക്കിയേതെ ഉള്ള്…

വേഗം റെഡി ആകാൻ അവൾ നോക്കി..

“ഡാ ഗായത്രി യെ കൊണ്ട് വിട്ടേച്ചു വാ…

ജൂലിയെ വിളിച്ചോ.. അവൾ പോയിട്ട് വേഗം വരാം എന്ന് പറഞ്ഞു പോയതാ.

ഗായത്രി നോക്കിക്കോളും ഹോസ്പിറ്റൽ.”

“ഗായത്രി റെഡി ആയി വന്നു നിന്ന് പോകാൻ.”

അവളുടെ വയറു വിര്ത് വന്നിരിക്കുന്നു. പ്രെഗ്നന്റ് വോമൻ ആണെന്ന് ഇപ്പൊ നാല് ആള്കാര്ക് മനസിലാകും.

ഞാൻ കാർ എടുത്തു അവൾ കാറിൽ കയറി ഇരുന്നു..

കുറച്ച് ഫയൽസ് ഒക്കെ ഉണ്ടായിരുന്നു.

അതെല്ലാം ഉണ്ടോ എന്ന് ചെക്ക് ചെയ്ത് എന്നിട്ട് ആണ് അവൾ എന്റെ ഒപ്പം കാറിൽ ഇറങ്ങിയത്.