മാളൂട്ടി – 2

മലയാളം കമ്പികഥ – മാളൂട്ടി – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാളുവും ഞാനും പരസ്പരം നോക്കി ഇരിക്കുകയാണ്, ഞാൻ ആകെ പരുങ്ങി.
എന്ത് പറയണമെന്ന് അറിയില്ല… ഒന്ന് ചിരിക്കാൻ പോലുമാകാതെ ഞാൻ കുഴങ്ങി. മാളു അവളുടെ പുരികങ്ങൾ ഉയർത്തി എന്നിട്ടു ഒരു പ്രത്യേക രീതിയിൽ ചിരിച്ചുകൊണ്ട് ഡാഷ് ബോർഡ് തുറന്നു.
അതിൽ അവളുടെ വെളുത്ത പാന്റീസ് ചുരുണ്ടു കിടക്കുന്നു. അകത്തേക്ക് കയറിവന്ന ശേഖർ കാണാതെ മാളുവിന്റെ കട്ടിലിനടിയിൽ ഞാൻ ശ്വാസം പിടിച്ചിരുന്നു.
“മോളെ…’ അയാൾ വീണ്ടും വിളിച്ചു.
“ആഹ്ഹ്… അച്ഛാ.. ഇന്നെന്തേ നേരത്തെ എത്തിയോ?” റൂമിലെ അറ്റാച്ചഡ്
ബാത് റൂമിൽ നിന്നും മാളുവിന്റെ ശബ്ദം.
“ആഹ്ഹ്… മോള് മുൻവാതിലൊന്നും ലോക്ക് ചെയ്യാതെ ആണോ കുളിക്കാൻ കയറിയത്?’
“അച്ഛാ… രജീഷേട്ടൻ പുറത്തുണ്ടായിരുന്നല്ലോ… ഇപ്പോൾ ഞങ്ങൾ വന്നു കയറിയെ ഉള്ളൂ, പുറത്തു കടയിലോ മറ്റോ പോയിട്ടുണ്ടാവും. ഞാനാണെങ്കിൽ പറഞ്ഞുമില്ല” മാളുവിന്റെ മറുപടി.
അല്ലെങ്കിലും വീട്ടു ജോലിക്കു വരുന്ന മഞ്ജുളച്ചേച്ചിയേക്കാളും വിശ്വാസമാണ് മൂന്നുപേർക്കും എന്നെ. അത് ഈ രജീഷിന്റെ കഴിവ് തന്നെയാണ്.
“ആ ശരി, അവൻ വരട്ടെ… എനിക്കൊരു പാർട്ടിക്ക് പോണം. വൈകും… നീ
രേഖയോട് പറഞ്ഞക്ക്’ ശേഖർ പറഞ്ഞു.

“ഓ… ഇതിനാണോ നേരത്തേ വന്നത്?’ ഒരു നിരാശയും പുച്ഛവും കലർന്ന മാതിരി മാളുവിന്റെ മറുപടി കേൾക്കുന്നതിന് മുൻപേ ശേഖർ മുറി വിട്ടിരുന്നു.
ഞാൻ പതുക്കെ പുറത്തിറങ്ങി. മെല്ലെ പിൻവാതിലിലൂടെ പുറത്തെത്തി. പിന്നെ പുറകു വശത്തെ മതിൽ ചാടി വീടിനു പിന്നിലെ ഇടവഴിയിലെത്തി. അപ്പോഴാണ് ഇടതുകൈയിൽഞാൻ മുറുക്കെപ്പിടിച്ച മാളുവിന്റെ പാന്റീസ് ഞാൻ ശ്രദ്ധിച്ചത്
“ശോ… ഇത് അവിടെ വെയ്ക്കാൻ മറന്നു. ആകെ ഗുലുമാൽ ആകുമല്ലോ?’
ഞാൻ പെട്ടെന്ന് അത് കീശയിലാക്കി. എന്നിട്ടു മുൻവശത്തെ ഗേറ്റിലൂടെ ഉള്ളിലേയ്ക്ക് കയറി കാറിനടുത്തെത്തി.
ഫോണിൽ നോക്കിക്കൊണ്ടു പുറത്തേയ്ക്കു വന്ന, ശേഖർ പെട്ടെന്ന് എന്നെ കണ്ടു. കണ്ടയുടനെ അയാൾ മൊബൈൽ താഴ്ത്തി… പിന്നെ അയാളുടെ
ശബ്ദമുയർന്നു.
“താൻ എവിടെ പോയി കിടക്കുവരുന്നെടോ? ഈ വീട്ടിൽ ഏതേലും കള്ളൻ കേറി എന്തേലും കൊണ്ട് പോയാലും ആരും അറിയില്ലല്ലോ? തനിക്കൊക്കെ മാസാമാസം കണക്കില്ലാതെ ഞാൻ തരുന്നത് തനിക്കു തോന്നിയ പോലെ അഴിഞ്ഞാടാനല്ല.’
മാളുവിനോട് ഒരക്ഷരം കയർത്തു പറയാതെ തിരിഞ്ഞ മനുഷ്യനാണ് എന്നോട് തട്ടിക്കയറുന്നത്.
“പൂറിമോനെ… എനിക്ക് പകരം വേറെ വല്ല ആണുങ്ങളും ആയിരുന്നേൽ തന്റെ തങ്കക്കുടം പോലുള്ള മോളെയും റേപ്പ് ചെയ്തു, തന്റെ പൈസയും അടിച്ചോണ്ടു പോയേനെ… ഞാൻ തന്റെ കാവൽ പട്ടിയല്ലല്ലോ… ഡവർ അല്ലെ. ആ ജോലി ഒട്ടും മോശമല്ലാത്ത രീതിയിൽ ഞാൻ ചെയ്യുന്നുണ്ട്.
കേട്ടോടാ പൂറാ…’ വന്ന

കലിപ്പ് ഞാൻ മനസ്സിൽ പറഞ്ഞു തീർത്തു.
അയാൾ പിന്നെയും എന്തൊക്കെയോ ചിലച്ചു. എന്നിട്ടു പറഞ്ഞു. “ആഹ് ശെരി, ഒരു പാർട്ടിക്ക് പോകണം. നീ വണ്ടിറെഡി ആക്കിവെക്കു. ഞാൻ റെഡി ആയി വരാം .’
അതും പറഞ്ഞു അയാൾ ഉള്ളിലേയ്ക്ക് പോയി. പെട്ടെന്ന് ഞാൻ പാന്റീസ് എടുത്തു ബലേനോയുടെ ഡാഷ് ബോർഡിൽ ഇട്ടു. എന്നിട്ടു കൈറ്റ് എടുത്തു മുന്നിൽ കൊണ്ടുവന്നിട്ടു.
മൂന്നു കാറുകളാണ് ആ വീട്ടിൽ. ബലെനോ, കറ്റ… പിന്നെ പഴയ സ്വിഫ്റ്റ്.
കറ്റ മിക്കവാറും ശേഖർ കൊണ്ടുപോകും. അതുകൊണ്ടു അതിന്റെ കീ അവന്റെ കയ്യിലും എന്റെ കയ്യിലും ഓരോന്ന് വീതം ഉണ്ട്. രേഖയ്ക്കും മാളുവിനും വേണ്ടി ഉപയോഗിക്കുന്നത് ബലേനോആണ്. വേറെ എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ കൂടുതലും ഉപയോഗിക്കുക സ്വിഫ്റ്റ് ആണ്. അതാണ് എനിക്ക് എളുപ്പം. അതുകൊണ്ടു ബലേനോയുടെയും സ്വിഫ്റ്റിന്റെയും താക്കോൽ എന്റെ കയ്യിലാണ്. ഓരോ സേഫ്റ്റി താക്കോലുകൾ വീട്ടിലും കാണും. പക്ഷെ മറ്റാരും ആ കാറുകൾ ഉപയോഗിക്കാത്തതുകൊണ്ടു. അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കാണ്. അത് അറിഞ്ഞു കൊണ്ടാണ് ഞാൻ മാളുവിന്റെ പാന്റീസ് ബലെനോയിൽ വെച്ചത്. അന്ന് പാർട്ടിക്ക് പോയി വരുമ്പോൾ ലേറ്റ് ആയതിനാൽ ഞാൻ ആ കാര്യം മറന്നു പോകുകയും ചെയ്തു.
“മാളു… സോറി… ഞാൻ…’ എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
പക്ഷെ പെട്ടെന്ന് എന്റെ മനസ്സിൽ ഒരു ആശയം മിന്നി. ഞാൻ ഒന്ന് ചിരിച്ചു. എന്നിട്ടു മെല്ലെ പറഞ്ഞു.
“മാളുവിനെ പോലൊരു സുന്ദരിയോട് ആർക്കായാലും ഇങ്ങനൊക്കെ തോന്നും. പക്ഷെ… ഞാൻ ഒരു കാര്യം ഈ കള്ളിയോട് ചോദിക്കട്ടെ?’
മാളു ഒരു സംശയ ഭാവത്തിൽ എന്നെ നോക്കി. ഞാൻ ഒന്നുകൂടെ പുഞ്ചിരിച്ച നാശ ശാസർhow
“ഇതൊക്കെ അറിഞ്ഞിട്ടും എന്നോട് ദേഷ്യപ്പെട്ടില്ലല്ലോ, അച്ഛനോടോ അമ്മയോടോ പറഞ്ഞില്ലല്ലോ… എന്താണ്?’
മാളുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു, അവൾ നോട്ടം മാറ്റി മുഖം താഴ്ത്തി .
“രാജീഷേട്ടൻ മാളുവിന്റെ ഷഡ്ഢി മോഷ്ടിച്ചുന്നു വീട്ടിൽ പറയാൻ ബുദ്ധിമുട്ടായതോണ്ടോ… അതോ ഞാൻ ഇയാളുടെ ഷഡ്ഢി മോഷ്ടിച്ചതിൽ കുഴപ്പമില്ലാതൊന്നുണ്ടോ?’
പെട്ടെന്ന് അവളുടെ നാണം മാറി മുഖം എന്തോ മോശം കാര്യം കേട്ടതുപോലെ ചുളിച്ചു എന്നിട്ടു ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“ഛീ… ഷഡ്ഢിയല്ല പാന്റീസ്… ഈ രജീഷേട്ടന് ഒരു നാണവുമില്ല.’
ആ കൊഞ്ചലും ആ പറച്ചിലും എന്റെ സർവ നിയന്ത്രണങ്ങളും തകർത്തിരുന്നു. ഹൂ… എന്റെ സ്വപ്ന സുന്ദരി മാളവികയോട് ഞാൻ എന്തൊക്കെയാണ് സംസാരിക്കുന്നത്. “രാജീഷേട്ടന് ഒരു നാണവുമില്ല, അതോണ്ടല്ലേ മാളൂട്ടിടെ ഷഡ്ഢി മോഷ്ടിച്ചു…’
ഞാൻ ഒന്നുകൂടെ അവളെ ചൊടിപ്പിക്കുവാൻ പറഞ്ഞു.
“ഛീ ഷഡ്ഢിയല്ല പാന്റീസ്…’ അവൾ എന്റെ കയ്യിൽ ചെറുതായി ഒന്ന് അടിച്ചു.
“ശെരി… മാളൂട്ടിടെ

പാന്റീസ്… ചോദിക്കാതെ എടുത്തതിനു സോറി’ ഞാൻ
പറഞ്ഞു.
“സാരമില്ല… എന്തായാലും എടുത്തില്ലെ. രജീഷേട്ടന് മാളുവിന്റെ ഒരു ഗിഫ്റ്റ് ആയിട്ടു ഇരുന്നോട്ടെ, ഇല്ലേൽ ഇനിയും ഇയാള് മോഷ്ടിക്കാൻ വന്നാലോ..?’ മാളു കളിയാക്കി.
“അതിപ്പോ ഇത് ഗിഫ്റ്റ് ആയിട്ടു തന്നാലും ഇനിയും മോഷ്ടിക്കും’ ഞാൻ പറഞ്ഞു. “അതെന്താ?” അവൾ ചോദിച്ചു.
“അതോ… ഇതിന്റെ ചൂട് പോയില്ലേ… അപ്പോൾ ഇനി ചൂടുള്ളത് കിട്ടാൻ മോഷ്ടിക്കണ്ടേ?” അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്നുകൂടെ ചുവന്നു.
“അമ്മയും കൂട്ടുകാരികളും ഇതൊക്കെ സംസാരിക്കുന്നതു കേൾക്കുമ്പോൾ എനിക്ക് ശരിക്കും അറപ്പായിരുന്നു.. പക്ഷെ അന്ന് രജീഷേട്ടൻ ചെയ്യുന്നതൊക്കെ കണ്ടപ്പോൾ…’ അവൾ നാണത്തോടെ പറഞ്ഞു തുടങ്ങി.
ഞാൻ ആകെ അത്ഭുതപ്പെട്ടു. ഞാൻ അറിയാത്ത പലതും നടക്കുന്നുണ്ട്. മാളു പാന്റി കാണാതെ തിരഞ്ഞതും ഒടുവിൽ കാറിന്റെ ഡാഷ് ബോർഡിൽ കണ്ടപ്പോൾ എന്നെ കളിയാക്കാൻ ശ്രമിച്ചു എന്നുമാണ് ഞാൻ കരുതിയത്. പക്ഷെ സംഗതി അങ്ങനല്ല… അവൾ ഞാൻ അത് മോഷ്ടിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ അവളുടെ അമ്മയും കൂട്ടുകാരികളും സംസാരിക്കുന്നതു പലതും ഈ കള്ളി ഒളിഞ്ഞു കേൾക്കാറുമുണ്ട്. അതായിരിക്കാം ഞാൻ രേഖയോട് പറഞ്ഞ
ഡയലോഗ് ഈ കൊച്ചു കാന്താരി അറിഞ്ഞത്.
“ആഹാ… അപ്പോൾ അങ്ങനെ പറ… അല്ല ഇയാൾ എന്താ കണ്ടത്?” ഞാൻ
ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *