മാൻപേട
Maanpeda | Author : Kallan
ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ സമയം ആയി. സീറ്റ്ബെൽറ്റ് ഇടാനുള്ള അനൗൻസ്മെന്റ് കേട്ടു. സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ചു.
രണ്ടുവർഷത്തെ പ്രവാസ ജീവിതം കൊണ്ട് ഒരു കുഞ്ഞു വീട്, എന്റെ പൊന്നുവിനെ സ്വന്തമാക്കണം എന്നൊക്ക സ്വപ്നം കണ്ടാണ് ഇരുപത്തിഒന്നാം വയസിൽ പ്രവാസത്തിലേക്ക് ഇറങ്ങിയത്.
ഇപ്പോൾ വർഷം നാല് ആയി. അതെല്ലാം ഒരു പാഴ്സ്വപ്നം ആയി മാറി.
ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് തന്നെ കരുതിയില്ല. അത്രയ്ക്കും മനസ് മടുത്തു, ജീവിതം വെറുത്തുകഴിഞ്ഞു.
ഒരുപാട് നാൾ ആയിട്ട് വീട്ടുകാർ എന്റെ വരവും കാത്തിരിക്കുന്നു. അവർക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്നതിന് ഉപരി നാട്ടിൽ നിൽക്കാൻ താല്പര്യമില്ല.എല്ലാവരെയും കണ്ടശേഷം തിരിച്ചു പോകണം.
ഫ്ലൈറ്റ് ലാൻഡ് ചെയ്തിരിക്കുന്നു. നാല് വർഷത്തിന് ശേഷം നാട്ടിൽ എത്തി. നല്ല ടെൻഷൻ ഉണ്ട്. അപ്പോഴൊക്കെ മനസ്സിൽ ഉള്ള വേദനകൾ ഓർമിക്കുമ്പോൾ വല്ലാത്തൊരു ധൈര്യം കിട്ടും.
സമയം വൈകുന്നേരം 6 മണി ആയതേ ഒള്ളു. ഇപ്പോൾ വീട്ടിലേക്ക് പോയാൽ ശെരിയാകില്ല. വീട്ടിൽ ഫഗ്ഷന്റെ തിരക്കാവും. നാളെ ഉച്ച കഴിഞ്ഞു വീട്ടിൽ പോകുന്നതാണ് നല്ലത്. അപ്പോൾ ബന്ധുക്കൾ ഒക്കെ പോയി കഴിയും. അധികം ആൾക്കാരെ ഫേസ് ചെയ്യാൻ കഴിയുന്നില്ല.
ഒരു ടാക്സി വിളിച്ചു ഇന്ന് ഒരു രാത്രി ഏതെങ്കിലും ലോഡ്ജിൽ കൂടാം.
ഒരു ഓട്ടോ വരുന്നുണ്ട്
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
ഞാൻ :ചേട്ടാ.. നല്ല ഒരു റെസ്റ്റോറന്റിലേക്കു പോകുമോ
ഡ്രൈവർ : ശെരി
നല്ല വിശപ്പുണ്ട് ആദ്യം എന്തേലും ഒന്ന് കഴിച്ചിട്ട് ലോഡ്ജ് നോക്കാം. അത്യാവശ്യം നല്ലൊരു ഹോട്ടൽ ആണ്. ഫ്രീ വൈഫൈ ഉണ്ട്. അത് നന്നായി. ഇടയ്ക്ക് ഓൺലൈൻ ആയില്ലെങ്കിൽ വീട്ടുകാർക്ക് ഡൌട്ട് അടിക്കും.
ആഹാരം ഓർഡർ ചെയ്തു. കുറച്ചു സമയം എടുക്കും അപ്പോഴേക്കും സ്റ്റേ ചെയ്യാൻ നല്ല ഒരു ഹോട്ടൽ നോക്കാം…
എറണാകുളം സിറ്റിയിൽ തന്നെ കുഴമില്ലാത്ത ഒരു ഹോട്ടൽ കിട്ടി. അവിടെയും ഫ്രീ വൈഫൈ ഉണ്ട്. റേറ്റ് കുഴപ്പമില്ല ബുക്ക് ചെയ്തു.
ഓർഡർ ചെയ്ത ആഹാരം എത്തി.നാട്ടിലെ ആഹാരത്തിന്റെ രുചി ഒരു KFC ക്കും കിട്ടില്ല.
ആഹാരം കഴിച്ചു ഇറങ്ങി. ഒരു ഓട്ടോ പിടിച്ചു നേരെ ഹോട്ടലിലേക്ക്.
ചെക്ക് ഇൻ ചെയ്തു. ഒന്നു കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. മറൈൻഡ്രൈവും പരിസരവും ഒക്കെ ഒന്ന് കറങ്ങി.4 വർഷം കൊണ്ട് നാട് ആകെ മാറി. രാത്രിയിലും അവിടം നല്ല തിരക്കായിരുന്നു. ഒരു മരത്തിൽ ചുവട്ടിൽ ഇരുന്ന് അവിടത്തെ ഭംഗി ആസ്വദിച്ചിരുന്നു…
സമയം 11 കഴിഞ്ഞു. റൂമിലേക്ക് പോകാനായി ഓട്ടോ കിട്ടി. പോകുന്ന വഴിയിൽ പല സ്ഥലങ്ങളിൽ ആയി പെണ്ണുങ്ങൾ നിൽക്കുന്നുണ്ട്. നാട്ടിൻപുറത്തുകാരൻ ആയ എനിക്ക് ഈ കാഴ്ച്ച വേറിട്ടതായിരുന്നു. എന്റെ നോട്ടം കണ്ട് ഓട്ടോ ഡ്രൈവർ ചോദിച്ചു
ഡ്രൈവർ : അനിയാ ഒരുമയതിൽ ഒക്കെ നോക്ക്
ഞാൻ :അതല്ല ഈ സ്ഥലംഒക്കെ നോക്കിയതാ. (ഞാൻ ആകെ ചമ്മി പോയി )
ഡ്രൈവർ :ഉവ്വ ഉവ്വ.. വേണേൽ പറഞ്ഞാൽ മതി ആളെ സെറ്റ് ആക്കിത്തരാം
ഞാൻ :ഏയ്യ് അതൊന്നും വേണ്ട.
പൊന്നു ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾ sex ന്റെ കാര്യത്തിൽ ഒട്ടും മോശം ആയിരുന്നില്ല. മിക്കപ്പോഴും ഫോൺ വഴി വീഡിയോ കാൾ ചെയ്തു വിരൽ ഉടലും, വെള്ളം കളയലും ഉണ്ടായിരുന്നു. നേരിട്ട് കാണുമ്പോൾ ഒക്കെ പിടിത്തവും, ഉമ്മവയ്ക്കലും പതിവായിരുന്നു. പറ്റുമ്പോൾ ഒക്കെ കളിയും ഉണ്ട്.
അവൾ പോയ ശേഷം വേറൊരു പെണ്ണ് എന്റെ ജീവിതത്തിലേക്ക് വന്നിട്ടില്ല.ഇടയ്ക്കൊക്ക ആരേലും ഒന്ന് സെറ്റ് ആക്കാം എന്ന് തോന്നുമെങ്കിലും അതിന് മുതിർന്നിട്ടില്ല.വീഡിയോ കണ്ട് വാണം വിടൽ മാത്രം ആയി.
കുറച്ചു ദിവസം കഴിഞ്ഞു തിരിച്ചു വീണ്ടും പ്രവാസത്തിലേക്ക് പോകും. പിന്നെ ഇനി എന്നാണ് തിരിച്ചു വരുന്നത് എന്ന് അറിയില്ല
ഇപ്പോൾ ഒരു ആഗ്രഹം. ഒരു പെണ്ണിനെ കളിക്കാൻ കിട്ടിയിരുന്നു എങ്കിലോ എന്ന്.
എന്തായാലും ഇന്ന് രാത്രി ഇവിടെ തന്നെ ഉണ്ടാകും. അപ്പോൾ ഒരുകൈ നോക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു ഡ്രൈവർ ചേട്ടനോട് ഞാൻ ചോദിച്ചു.
ഞാൻ : (ചെറിയ സ്വരത്തിൽ ചോദിച്ചു )chചേട്ടൻ പറഞ്ഞത് കാര്യമായിട്ടാണോ..?
ഡ്രൈവർ :എന്തുകാര്യം ആണ് മോനെ
ഞാൻ :അല്ല പെണ്ണ്.. (പറഞ്ഞു നിർത്തി)
ഡ്രൈവർ : ഓ അതോ.. അതൊക്ക സിമ്പിൾ അല്ലെ എത്ര എണ്ണം വേണം എന്ന് പറഞ്ഞാൽ മതി. ഞാൻ സെറ്റ് ആക്കിത്തരാം.. അതിന് മോൻ ടെൻഷൻ അടിക്കേണ്ട. ഇവിടെ ഇതൊക്കെ ഇപ്പൊ പതിവല്ലേ.
ഹാവൂ ഇപ്പോ കുറച്ചു ടെൻഷൻ മാറിക്കിട്ടി
ഞാൻ : ഒരാൾ മതി ചേട്ടാ.. ഒരു ആഗ്രഹം അതാ..
ഡ്രൈവർ : അതിനിപ്പോ എന്താ.. ആഗ്രഹങ്ങൾ ഒക്കെ സാധിച്ചില്ലെങ്കിൽ പിന്നെ ജീവിക്കുന്നത് എന്തിനാ… ആട്ടെ എങ്ങനെ ഉള്ള ആളാ വേണ്ടേ?
ഞാൻ :എന്നെക്കാളും 1,2 വസയിന് താഴെ ഉള്ള കുട്ടി മതി. പിന്നെ ട്രാൻജന്റർ ഒന്നും വേണ്ട. പുതിയ കുട്ടി അയാൽ നല്ലത്
ഡ്രൈവർ :അതിനു വഴി ഉണ്ടാക്കാം
എന്റെ ഫെക്ക് ഇൻസ്റ്റാഗ്രാം ഐഡി പറഞ്ഞു കൊടുത്തു.കൂടെ എന്റെ റൂം നമ്പറും.അതിലേക്ക് ചേട്ടൻ മെസ്സേജ് അയച്ചാൽ മതി.
ഹോട്ടലിൽ എത്തി ചേട്ടന് കുറച്ചു കൂടുതൽ ക്യാഷ് കൊടുത്തു പറഞ്ഞുവിട്ടു
നല്ല ടെൻഷൻ ഉണ്ട്. ആദ്യമായിട്ടാ ഇങ്ങനെ ഒക്കെ. ഞാൻ ആകെ മാറി. എത്ര പെട്ടെന്ന ഓരോ തീരുമാനങ്ങൾ എടുക്കുന്നെ
വൈഫൈ ഓണ് ആക്കി ചേട്ടന്റെ മെസ്സേജ്ന് വേണ്ടി കാത്തിരിക്കുന്നു. ഒരു നോട്ടിഫിക്കേഷൻ. ചേട്ടന്റെ മെസ്സേജ് ആണ് ആളെ കിട്ടി റൂമിലേക്ക് വരുവാ എന്നാണ്. എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി, ഒരു ആവേശത്തിന് പറഞ്ഞതാ.. പൊന്നു അല്ലാതെ വേറെ ഒരു പെണ്ണിന്റെ കൂടെ എനിക്ക് സെക്സ് ചെയ്യാൻ തോന്നുന്നില്ല.
പെട്ടന്ന് ആരോ ഡോറിൽ മുട്ടി
ടെൻഷൻ അടിച്ചുകൊണ്ട് ഞാൻ വാതിൽ തുറന്നു. ഒരു നിമിഷം ഞാൻ ഫ്രീസ് ആയിപോയി
ഒരു കൊച്ചു സുന്ദരി.. കണ്ടാൽ പ്രായം ഒരു 22 തോന്നിക്കും. മിഡി ടോപ് ആണ് വേഷം.
പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നു
അവൾ : ഹലോ ഇവിടെ ഇങ്ങനെ നോക്കി നിന്നാൽ മതിയോ.. അകത്തേക്ക് വരണ്ടേ?
ഞാൻ :(പെട്ടന്ന് വിക്കി വിക്കി ) ആ.. വാ.. വന്നോളൂ അകത്തേക്ക്.
അവൾ കട്ടിലിൽ ഇരുന്നു. റൂം ലോക്ക് ചെയ്ത് ഞാനും മറു വശത്തു ഇരുന്നു അടുത്ത് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.. സെക്സ്നോട് ഉള്ള താല്പര്യം പോയി.
റൂമിൽ ഫാനിന്റെ ശബ്ദം ഒഴിച്ചാൽ നിശബ്ദത മാത്രം.
പെട്ടന്ന് അവൾ ചോദിച്ചു അവൾ : എന്താടോ ഇങ്ങനെ നോക്കുന്നെ
ഞാൻ : ഏയ്യ് ഒന്നുമില്ല അവൾ : ഇങ്ങനെ നോക്കി ഇരുന്നാൽ മാത്രം മതിയോ, സമയം പോകുന്നു
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല
അവൾ :എന്തേലും ഒന്ന് പറയടോ..
ഞാൻ : എടോ ഞാൻ സ്ട്രൈഫോർവേർഡ് ആയിട്ട് കാര്യം പറയാം. എനിക്ക് മുൻപ് ഒരു റിലേഷൻ ഉണ്ടായിരുന്നു. ബ്രേക്പ് ആയിട്ട് നാല് വർഷം ആകാറായി. അവളോട് അല്ലാതെ മറ്റ് ആരോടും ഞാൻ സെക്സ് ചെയ്തിട്ടില്ല.അതിന് ശേഷം ഞാൻ ഡിപ്രെഷൻ ആയിരുന്നു.ഇപ്പൊ ഒരു ആഗ്രഹം തോന്നീട്ടാ തന്നെ ഇവിടെ എത്തിച്ചേ.. പക്ഷെ ഇപ്പോൾ എനിക്ക് തന്നോട് അങ്ങനെ ഒരു വികാരം തോന്നുന്നില്ല… (പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ മുഴുവപ്പിച്ചു)