ഞാൻ : (ചെറിയ സ്വരത്തിൽ ചോദിച്ചു )chചേട്ടൻ പറഞ്ഞത് കാര്യമായിട്ടാണോ..?
ഡ്രൈവർ :എന്തുകാര്യം ആണ് മോനെ
ഞാൻ :അല്ല പെണ്ണ്.. (പറഞ്ഞു നിർത്തി)
ഡ്രൈവർ : ഓ അതോ.. അതൊക്ക സിമ്പിൾ അല്ലെ എത്ര എണ്ണം വേണം എന്ന് പറഞ്ഞാൽ മതി. ഞാൻ സെറ്റ് ആക്കിത്തരാം.. അതിന് മോൻ ടെൻഷൻ അടിക്കേണ്ട. ഇവിടെ ഇതൊക്കെ ഇപ്പൊ പതിവല്ലേ.
ഹാവൂ ഇപ്പോ കുറച്ചു ടെൻഷൻ മാറിക്കിട്ടി
ഞാൻ : ഒരാൾ മതി ചേട്ടാ.. ഒരു ആഗ്രഹം അതാ..
ഡ്രൈവർ : അതിനിപ്പോ എന്താ.. ആഗ്രഹങ്ങൾ ഒക്കെ സാധിച്ചില്ലെങ്കിൽ പിന്നെ ജീവിക്കുന്നത് എന്തിനാ… ആട്ടെ എങ്ങനെ ഉള്ള ആളാ വേണ്ടേ?
ഞാൻ :എന്നെക്കാളും 1,2 വസയിന് താഴെ ഉള്ള കുട്ടി മതി. പിന്നെ ട്രാൻജന്റർ ഒന്നും വേണ്ട. പുതിയ കുട്ടി അയാൽ നല്ലത്
ഡ്രൈവർ :അതിനു വഴി ഉണ്ടാക്കാം
എന്റെ ഫെക്ക് ഇൻസ്റ്റാഗ്രാം ഐഡി പറഞ്ഞു കൊടുത്തു.കൂടെ എന്റെ റൂം നമ്പറും.അതിലേക്ക് ചേട്ടൻ മെസ്സേജ് അയച്ചാൽ മതി.
ഹോട്ടലിൽ എത്തി ചേട്ടന് കുറച്ചു കൂടുതൽ ക്യാഷ് കൊടുത്തു പറഞ്ഞുവിട്ടു
നല്ല ടെൻഷൻ ഉണ്ട്. ആദ്യമായിട്ടാ ഇങ്ങനെ ഒക്കെ. ഞാൻ ആകെ മാറി. എത്ര പെട്ടെന്ന ഓരോ തീരുമാനങ്ങൾ എടുക്കുന്നെ
വൈഫൈ ഓണ് ആക്കി ചേട്ടന്റെ മെസ്സേജ്ന് വേണ്ടി കാത്തിരിക്കുന്നു. ഒരു നോട്ടിഫിക്കേഷൻ. ചേട്ടന്റെ മെസ്സേജ് ആണ് ആളെ കിട്ടി റൂമിലേക്ക് വരുവാ എന്നാണ്. എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി, ഒരു ആവേശത്തിന് പറഞ്ഞതാ.. പൊന്നു അല്ലാതെ വേറെ ഒരു പെണ്ണിന്റെ കൂടെ എനിക്ക് സെക്സ് ചെയ്യാൻ തോന്നുന്നില്ല.
പെട്ടന്ന് ആരോ ഡോറിൽ മുട്ടി
ടെൻഷൻ അടിച്ചുകൊണ്ട് ഞാൻ വാതിൽ തുറന്നു. ഒരു നിമിഷം ഞാൻ ഫ്രീസ് ആയിപോയി
ഒരു കൊച്ചു സുന്ദരി.. കണ്ടാൽ പ്രായം ഒരു 22 തോന്നിക്കും. മിഡി ടോപ് ആണ് വേഷം.
പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ ഞാൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നു
അവൾ : ഹലോ ഇവിടെ ഇങ്ങനെ നോക്കി നിന്നാൽ മതിയോ.. അകത്തേക്ക് വരണ്ടേ?
ഞാൻ :(പെട്ടന്ന് വിക്കി വിക്കി ) ആ.. വാ.. വന്നോളൂ അകത്തേക്ക്.
അവൾ കട്ടിലിൽ ഇരുന്നു. റൂം ലോക്ക് ചെയ്ത് ഞാനും മറു വശത്തു ഇരുന്നു അടുത്ത് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു.. സെക്സ്നോട് ഉള്ള താല്പര്യം പോയി.
റൂമിൽ ഫാനിന്റെ ശബ്ദം ഒഴിച്ചാൽ നിശബ്ദത മാത്രം.
പെട്ടന്ന് അവൾ ചോദിച്ചു അവൾ : എന്താടോ ഇങ്ങനെ നോക്കുന്നെ
ഞാൻ : ഏയ്യ് ഒന്നുമില്ല അവൾ : ഇങ്ങനെ നോക്കി ഇരുന്നാൽ മാത്രം മതിയോ, സമയം പോകുന്നു
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല
അവൾ :എന്തേലും ഒന്ന് പറയടോ..
ഞാൻ : എടോ ഞാൻ സ്ട്രൈഫോർവേർഡ് ആയിട്ട് കാര്യം പറയാം. എനിക്ക് മുൻപ് ഒരു റിലേഷൻ ഉണ്ടായിരുന്നു. ബ്രേക്പ് ആയിട്ട് നാല് വർഷം ആകാറായി. അവളോട് അല്ലാതെ മറ്റ് ആരോടും ഞാൻ സെക്സ് ചെയ്തിട്ടില്ല.അതിന് ശേഷം ഞാൻ ഡിപ്രെഷൻ ആയിരുന്നു.ഇപ്പൊ ഒരു ആഗ്രഹം തോന്നീട്ടാ തന്നെ ഇവിടെ എത്തിച്ചേ.. പക്ഷെ ഇപ്പോൾ എനിക്ക് തന്നോട് അങ്ങനെ ഒരു വികാരം തോന്നുന്നില്ല… (പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ മുഴുവപ്പിച്ചു)
അവൾ : ( കുറച്ചു നേരത്തെ മൗനത്തിന് ശേഷം )സാരമില്ലടാ തന്റെ അവസ്ഥ എനിക്ക് മനസിലായി. ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണ്. അതിൽ എന്ത് തിരഞ്ഞെടുക്കണം എന്നുള്ളത് നമ്മുടെ ചോയ്സ് ആണ്… തനിക്ക് ഓക്കേ ആകുമ്പോൾ പറഞ്ഞാൽ മതി.
എന്തോ ഒരു വലിയ ഭാരം ഇറക്കി വച്ചതുപോലെ ഒരു ആശ്വാസം എനിക്ക് കിട്ടി. ഞാൻ അവളോ ചോദിച്ചു തന്റെ പേര് എന്താ?
അവൾ :ശ്രുതി, തന്റെയോ? ഞാൻ :അമൽ. ശ്രുതി എന്ത് ചെയ്യുന്നു.വീട് എവിടെയാ ശ്രുതി :ഞാൻ ഇവിടെ ഒരു കോഴ്സ് ചെയ്യുന്നു.. ഹോസ്റ്റലിൽ ആണ് താമസം. നാട് ത്രിശൂർ ആണ്. തന്റെയോ ഞാൻ : കൊല്ലം. ഗൾഫിൽ ആയി വർക്ക് ചെയ്യുന്നേ ഇപ്പോൾ കുറച്ചു ദിവസത്തെ ലീവിനു വന്നതാ ശ്രുതി :എന്താ ഇവിടെ പരുപാടി ഞാൻ :ഞാൻ ഇന്ന് എത്തിയതേ ഒള്ളു. ഇന്ന് വീട്ടിൽ പോയാൽ ശെരിയാകില്ല. സർപ്രൈസ് വിസിറ്റ് ആണെ.. അപ്പോൾ ഇന്ന് ഇവിടെ സ്റ്റേ ചെയ്തിട്ട് നാളെ പോകാം എന്ന് കരുതി ശ്രുതി : ആഹാ അതുപറ അപ്പോൾ ഒരുവെടിക്ക് രണ്ട് പക്ഷി.. (അവൾ ഒന്ന് ആക്കി ചിരിച്ചു )
