യജമാനനെ സ്നേഹിച്ച ഭൂതം – 1

യജമാനനെ സ്നേഹിച്ച ഭൂതം 1

Yajamanane Snehicha Bhootham Part 1 | Author : Major


ഇത് എന്റെ ആദ്യത്തെ കഥ ആണ് അത്കൊണ്ട് തന്നെ എന്തെങ്കിലും തെറ്റുകൾ ഉണ്ടേൽ പറഞ്ഞു സപ്പോർട്ട് ചെയ്യണേ… കുറെ നാൾ ആയി ഒരു കഥ എഴുതണം എന്ന് ഞാൻ വിചാരിക്കുന്നു… ഇപ്പോൾ ആണ് അവസരം കിട്ടിയത്…

 

കളരിക്കൽ തറവാട് അവിടത്തെ രാജശേഖരന്റെയും പത്മിനിയുടെയും മകൾ ആണ് നമ്മുടെ കഥയിലെ നായിക അശ്വതി..നല്ല സുന്ദരി ആയ പെൺകുട്ടി… സിനിമ നടി പ്രിയങ്ക മോഹനെ പോലെ ആയിരുന്നു അവൾ… നല്ല കരിനീല കണ്ണുകളും തേനൂറുന്ന ചുണ്ടുകളും ശരിക്കും പറഞ്ഞാൽ ഒരു തനിനാടൻ പെണ്ണ്… ഇപ്പോൾ വയസ് 24 ആയി എല്ലാവരോടും നന്നായി സംസാരിക്കുന്ന വായാടി ആയ സ്വഭാവം ആയിരുന്നു അവൾക്….

കളരിക്കൽ തറവാട് പണ്ട് കാലം മുതലേ ഉണ്ടായിരുന്ന ഒരു തറവാട് ആണ്… അശ്വതിയുടെ മുതുമുത്തച്ഛൻ വിശ്വനാഥൻ പോറ്റി ഒരു മഹാ മാന്ത്രികൻ ആയിരുന്നു എന്ന് ആണ് അശ്വതിയുടെ അച്ഛമ്മ അവളോട് പറഞ്ഞിരിക്കുന്നത്….

പണ്ട് മുതലേ അച്ഛമ്മയുടെ പഴയ കാലത്തെ കഥകളും വിശ്വനാഥൻ പോറ്റി എന്ന തന്റെ മുതുമുത്തച്ഛന്റെ കഥകളും കേട്ടു വളർന്ന അവൾക് അങ്ങനെ ഉള്ള കഥകളോട് വല്ലാത്ത ഇഷ്ടം ആയിരുന്നു…

അത്പോലെ അവളെ പിടിച്ചിരുത്തിയ കഥ ആയിരുന്നു വിശ്വനാഥൻ പോറ്റിയുടെ കയ്യിൽ ഉണ്ടായിരുന്ന ഭൂതത്തിന്റെ കഥ.. നമ്മൾ എന്ത് ചോദിച്ചാലും സാധിച്ചു തരുന്ന കഴിവുള്ള ഒരു ഭൂതം… ഈ തറവാട്ടിൽ എവിടെയോ ആ ഭൂതത്തെ അടച്ചു വച്ചേക്കുന്ന മോതിരം കിടപ്പുണ്ട് എന്നാണ് അച്ഛമ്മ പറഞ്ഞേക്കുന്നത്…

കളരിക്കൽ തറവാട് ഒരു വലിയ തറവാട് ആണ്… അങ്ങനെ ഒരു ദിവസം അശ്വതി തന്റെ തറവാടിന്റെ മുകളിൽ ആയി ഒരു മുറി ഉണ്ട്…

പഴയ സാധങ്ങൾ പിച്ചള പത്രങ്ങൾ ഒക്കെ എടുത്ത് വച്ചേക്കുന്നത് അവിടെ ആയിരുന്നു…അമ്മ പറഞ്ഞു ഒരു പാത്രം എടുക്കാൻ വേണ്ടി ആയിരുന്നു അശ്വതി പോയിരുന്നത്… അങ്ങനെ താൻ തിരഞ്ഞു വന്ന പത്രം എടുത്തപ്പോ ആയിരുന്നു അതിനു അടിയിൽ ആയി ഒരു ചെറിയ ചെപ്പ് അവൾ കണ്ടത്..

എന്താണെന്നു അറിയാൻ അവൾക് വലിയ ആശ തോന്നി… ആ ചെപ്പ് തുറന്നു നോക്കിയപ്പോ ആയിരുന്നു അതിൽ നീല കല്ല് പതിച്ച തിളങ്ങുന്ന ഒരു മോതിരം കണ്ടത്… അത് കണ്ടപ്പോ ആയിരുന്നു അവൾക്ക് തന്റെ അച്ഛമ്മ പറഞ്ഞ കാര്യം ഓർമ്മ വന്നത്….

അവളുടെ കണ്ണുകൾ തിളങ്ങി…താൻ ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നു താൻ എന്ത് പറഞ്ഞാലും കേൾക്കുന്ന ഭൂതം… തന്റെ എക്സാമിനും മറ്റും ആയി ഈ ഭൂതത്തെ ഉപയോഗിക്കാം എന്നൊക്കെ അവൾ സ്വപ്നം കണ്ടു…. അപ്പോൾ ആയിരുന്നു പത്മിനി അവളെ വിളിക്കുന്നത്…

പത്മിനി :ഡീ അച്ചു…. എവിടെയാ നീ… കിട്ടിയില്ലേ..

അശ്വതി :ആ കിട്ടി അമ്മ… ദേ വരുന്നു…

തനിക്ക് കിട്ടിയ ആ വിലപിടിപ്പുള്ള ചെപ്പ് അവൾ ഒളിപ്പിച്ചു കൊണ്ട് ആ പത്രം എടുത്ത് കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി…

അങ്ങനെ സമയം ഒരു 10 മണി ആയി.. അശ്വതി കുളി ഒക്കെ കഴിഞ്ഞു ഒരു മഞ്ഞ ചുരിദാറും വൈറ്റ് ലെഗ്ഗിങ്‌സും ഇട്ടു മുറിയിലേക്ക് വന്നു…അവൾക്ക് ആ റൂമിൽ നിന്നും കിട്ടിയ മോതിരത്തിലേക് ആയിരുന്നു കണ്ണ്… എല്ലാവരും ഉറങ്ങി കിടന്നതാണ് ശേഷം അത് ഇട്ടു നോക്കാം എന്ന് അവൾ തീരുമാനിച്ചു..

അങ്ങനെ അവൾ ആ മോതിരം ഇട്ടു നോക്കി… മോതിരത്തിലെ നീലക്കല്ല് വെട്ടി തിളങ്ങി… പക്ഷെ അവൾ വിചാരിച്ച പോലെ ഒന്നും ഉണ്ടായീല… അവൾക്ക് നിരാശ ആയി…

അശ്വതി :ശേ… ഇതെന്താ ഒന്നും ഉണ്ടായീല്ലാലോ… ഇനി ഇതല്ലേ അച്ഛമ്മ പറഞ്ഞ മോതിരം… എന്റെ ഈശ്വര എന്തൊക്കെ സ്വപ്നം കണ്ടു ഞാൻ…

അശ്വതി ഒന്ന് ആലോചിച് നോക്കി… ഇനി ഇതിൽ ഒന്ന് മുത്തി നോക്കിയാലോ… ഇനി അങ്ങനെ ആണെങ്കിലോ ഇത് വർക്ക് ആവുന്നേ… അവൾ അതൊന്നു ട്രൈ ചെയ്ത് നോക്കാം എന്ന് തന്നെ വിചാരിച്ചു….

അവൾ വിരലിൽ ഇട്ടിരിക്കുന്ന മോതിരത്തിൽ അവളുടെ ചുവന്ന തേൻ ചുണ്ടുകൾ കൊണ്ട്ഒ ന്ന് മുത്തി…വിചാരിച്ചത് പോലെ തന്നെ ആ നീല കല്ല് വച്ച മോതിരം വെട്ടി തിളങ്ങി… ആ റൂമിൽ ആകെ തണുപ്പ് അനുഭവപ്പെട്ടു… വല്ലാത്ത ഇരുട്ടും… അശ്വതിക്ക് ഈ മോതിരാതെ കുറിച് അറിയുന്നത് ആണെങ്കിലും അവൾ വല്ലാതെ ഒന്ന് പേടിച്ചു….

കുറച്ചു നിമിഷത്തെ നിശബ്ദതക്ക് ശേഷം മുന്നിൽ ആയി ഒരു നീല വെളിച്ചത്തിൽ പ്രകാശം കത്തി ജ്വലിച്ചു… അശ്വതിക്ക് തൊണ്ട ഇടറി… ഒരു നിമിശത്തേക്ക് അവൾ മുമ്പ് നടന്നത് എല്ലാം മറന്നു…. ആകെ പേടിച്ചിരണ്ട മാൻപെടയെ പോലെ ഇരുന്നു…. അപ്പോൾ ആയിരുന്നു ആ പ്രകാശത്തിൽ നിന്നും ഒരു ശബ്ദം അശ്വതി കേട്ടത്…

“ഞാൻ ഭൂതം നിങ്ങൾ എന്നെ ഈ മോതിരത്തിൽ നിന്നും മോജിപിച്ചിരിക്കുന്നു… വർഷങ്ങൾ ആയി ഞാൻ ഈ മോതിരത്തിൽ അകപ്പെട്ട് ഇരിക്കുക ആയിരുന്നു.. ഇതിനു പ്രത്യുപകാരമായി നിങ്ങൾ എന്ത് ചോദിച്ചാലും ഞാൻ ചെയ്ത് തരും…              അശ്വതി :(ആകെ പരിഭ്രാമിച് ഇരുന്ന അശ്വതി chodhichu)ഇതെല്ലാം ശരിക്കും ഉള്ളത് ആണോ..

“അതെ ഇതെല്ലാം ഉള്ളത് തന്നെ ആണ്… ഞാൻ വർഷങ്ങൾ ആയി ഈ മോതിരത്തിൽ അകപ്പെട്ട് കിടക്കുന്നു… ഇപ്പോൾ നിങ്ങൾ ആണ് എന്നെ മോചിപ്പിച്ചത്… എന്നോട് എന്ത് വേണം എങ്കിലും ചോദിച്ചോളൂ”…

അശ്വതി :എന്ത് വേണം എങ്കിലും തരുവോ..

“തരും… ആദ്യം എനിക്ക് ഒരു രൂപം വേണം…

അശ്വതി :അപ്പോൾ ഭൂതത്തിന് സ്വന്തം ആയി രൂപം ഒന്നും ഇല്ലേ…

“ഇല്ല… നിങ്ങൾ പറയുന്ന രൂപം എന്താണോ അത് ആണ് എന്റെ രൂപം”…

അശ്വതി :രൂപം… അതിപ്പോ…എനിക്ക് അറിയത്തില്ല… ഭൂതം തന്നെ ഒരു മനുഷ്യരൂപം എടുക്ക്…

“ഹ്മ്മ് ശരി… എന്നാൽ പിന്നെ എന്റെ ഇഷ്ടത്തിന് എല്ലാം ചെയ്യാമല്ലേ… നിങ്ങൾ അതിനു സമ്മതം ആണെങ്കിൽ അതിനു അനുമതി തന്നോളൂ….

അശ്വതി :ഹ്മ്മ് ശരി എന്നാൽ അങ്ങനെ ആയിക്കോട്ടെ…

അശ്വതി അതിനു അനുമതി കൊടുത്തതും ആ നീലപ്രകാശം ഒന്ന് കറങ്ങി… അശ്വതി എന്താ ഇനി നടക്കാൻ പോകുന്നെ എന്ന ആകാംഷയിൽ നോക്കി നിക്കുന്നു… ആഹ് നീളപ്രകാശത്തിന്റെ അകത്തു നിന്നും ഒരു സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു….

ആ ചെറുപ്പക്കാരനെ കണ്ടതും അശ്വതി വായും പൊളിച്ചു നിന്നു… ആദ്യം ആയിരുന്നു അങ്ങനെ ഒരു സുന്ദരനായ പയ്യനെ കാണുന്നത്… താൻ കണ്ട സിനിമകളിലെ ഭൂതത്തെ പോലെ ഒന്നും ആയിരുന്നില്ല…..എന്നാൽ ആ റൂമിൽ കൂടി നിന്ന പുകപടലം പോയപ്പോ ആണ് അശ്വതി ഒരു കാര്യം ശ്രദ്ധിച്ചത്… ആ ഭൂതത്തിനു ഡ്രസ്സ്‌ ഒന്നും ഉണ്ടായിരുന്നില്ല…

അശ്വതി ആ രൂപം ഒന്ന് നോക്കി… നല്ല ജിം ബോഡി ആയിരുന്നു… വെളുത്ത ശരീരം… താഴേക്കു നോക്കിയപ്പോ അവൾ ശരിക്കും ഞെട്ടി… നല്ല വണ്ണമുള്ള അതിനൊത്ത നീളം ഉള്ള ഉരുക്ക് കുണ്ണ… അവൾ അപ്പോൾ തന്നെ കണ്ണ് പൊതി…

അശ്വതി :അയ്യേ… ഇതെന്താ ഇങ്ങനെ എന്തേലും തുണി എടുത്ത് ഇട്ടൂടെ…

“ഹഹഹ… (ഭൂതം ഒന്ന് അട്ടഹാസിച്ചു..)തുണിയോ… ഞങ്ങൾ എപ്പോഴും ഇങ്ങനെ ആണ്… ഇനി അശ്വതിക്ക് വേണമെങ്കിൽ ഞാൻ തുണി ഉടുത്തോളം…

Leave a Reply

Your email address will not be published. Required fields are marked *