ലക്ഷ്മി – 8അടിപൊളി  

ലക്ഷ്മി 8

Lakshmi Part 8 | Author : Maathu 

Previous Part


 

രാവിലെ കണ്ണു തുറക്കുമ്പോ അടുത്ത് കിച്ചുവില്ലാർന്നു… ടേബിളിലിരിക്കുന്ന ടൈം പീസിൽ ഒൻപതെ കാൽ എന്ന് തെളിഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് താൻ ഇത്ര നേരം ഉറങ്ങിയോന്ന് ചിന്തിച്ചത്..

എണീറ്റപ്പോൾ തൊട്ട് കേൾക്കുകയാണ് ആരോ തറയിൽ അടിക്കുന്ന പോലെയുള്ള ശബ്ദം. ബെഡില് കിടന്നോണ്ട് തന്നെ ആലോചിച്ചപ്പോഴാണ് മനസ്സിലായത് കിച്ചു ട്രേഡ് മില്ലിൽ കിടന്ന് ഓടുവായിരിക്കും.. അതായിരിക്കും ഈ ശബ്ദം..

 

ഇത്രയും നേരമായി ഇനി കുളിച്ചിട്ട് ബാക്കിയുള്ള പരിപാടിയിലേക്ക് നീങ്ങാം.. അങ്ങനെയാ കുടുംബത്തിൽ പിറന്നുള്ള പെണ്ണുങ്ങള്.. പക്ഷെ കുറച്ചും കൂടെ നേരത്തെ എണീക്കും എന്ന് മാത്രം…

ഒരു കോട്ടുവാ ഇട്ട് ബാത്‌റൂമിലേക്ക് കയറി…

കണ്ണാടിയുടെ മുൻപിൽ നിന്ന് ശരീത്തിലെ ജല കണികകളെ തുടച്ചു നീക്കുമ്പോഴാണ് മുലകളിലായി പതിച്ചിരിക്കുന്ന പാടുകളെ ശ്രെദ്ധിക്കുന്നത്… അത്‌ കണ്ടപ്പോഴാണ് ഇന്നലെ രാത്രി ഉണ്ടായ രതിനിമിഷങ്ങൾ മനസ്സിലേക്ക് വന്നത്…അതോർക്കുമ്പോ ഒരു വിറയലാ…. കാല് രണ്ടും വശങ്ങളിലേക്ക് വിടർത്തി പൂറ് ചപ്പുമ്പോ വികാര പുളകിതയായി തലയുയർത്തി ആകാംഷയോടെ ഒന്ന് നോക്കിയപ്പോ അവനുണ്ട് അതും ചപ്പി കൊണ്ട് എന്റെ കണ്ണുകളിലേക്ക്..എന്റെ ഭാവങ്ങളെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്നു … അടി വയറ്റിൽ നിന്ന് കുളിരുകോളുന്ന ഫീൽ ആയിരുന്നു.. അല്ല… ഒരു പെണ്ണിനും പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി… തുടകൾക്കിരുവശത്തും അവൻ കടിച്ചു വിട്ട പാടുകൾ ഇപ്പോഴും അവിടെ തെളിഞ്ഞു കാണുന്നുണ്ട്….

മുല കുടിക്കുമ്പോ അവൻ പറയാ ഇതിന്റെ ഉള്ളിൽ നിന്നും ഒന്നും വരണില്ലാന്ന്…അപ്പൊ ഞാൻ എന്താ പറഞ്ഞെ ഉണ്ടാകുമ്പോ തരാന്ന്…. അയ്യേ…

 

ശെടാ എന്നാലും ആ ചെക്കന്റെ മുൻപിൽ ഒരു നാണവുമില്ലാതെ ഒരു ഉടുത്തുണിയുമില്ലാതെമില്ലാതെ താൻ കിടന്നു കൊടുത്തില്ലേ….. അതിനിപ്പോ എന്താ എന്റെ കെട്ടിയോന്റെ മുൻപിൽ അല്ലെ…..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഡെയിലി വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് കൊണ്ടായിരിക്കും അവന്റെ ബോഡി ഫിറ്റായിരിക്കുന്നത്… ചെസ്റ്റ് ഒക്കെ കട്ട പോലെയാണ് ഇരിക്കുന്നെ… രോമങ്ങളൊന്നും ഇല്ലാതെ ക്ലീൻ ആണ് ബോഡി.. സാധാരണ ആണുങ്ങൾക്ക് നെഞ്ചിലും മാറ്റിവിടങ്ങളിലുമായിട്ട് രോമങ്ങളുണ്ടാകുമല്ലോ… ചിലപ്പോ പാരമ്പര്യമായിട്ട് ഇല്ലാത്തതായിരിക്കും….

ആ ഉരുക്ക് ബോഡിയും കൊണ്ട് ആണല്ലോ തന്നെ ഇന്നലെ പൂശിയത്… എമ്മാതിരി ശബ്ദമായിരുന്നു… പെട്ടന്ന് അവന്റെ പോയത് കൊണ്ട് രക്ഷപെട്ടൂന്ന് പറയാ…അല്ലെങ്കിൽ അവന് കുന്തവും കൊണ്ട് എന്നെ കീറി മുറിച്ചേനെ….ഏയ്… ഇടക്ക് ഇടക്ക് എനിക്ക് ബുന്ധിമുട്ടാവുന്നുണ്ടോന്ന് നോക്കുന്നുണ്ട് കള്ളൻ..

അല്ല… കുറച്ചു കഴിഞ്ഞാൽ ഞാൻ പ്രേഗ്നെന്റ് ആകുവോ.. പ്രൊട്ടക്ഷൻ ഒന്നും ഉപയോഗിച്ചിട്ടില്ല…. അതിനിപ്പോ എന്താ പ്രെഗ്നന്റ് ആയാൽ അങ്ങട് പ്രസവിക്കും… അല്ല പിന്നെ… ഇനിയിപ്പോ പോയി അവന്റെ മുഖത്തേക്ക് നോക്കണ്ടേ…. ഒരു നാണം..

ഓരോന്നു സ്വയം പറഞ്ഞു ലക്ഷ്മി കണ്ണാടിയിൽ നോക്കി മുടി തൂവർത്തി കൊണ്ടിരുന്നു…..

ഒടുക്കം ചിന്തകൾക്ക് വിരാമമിട്ട് ലക്ഷ്മി മുറിയിലേക്ക് തിരികെ ഇറങ്ങി… തുണിയും മണിയും ഒന്നും എടുക്കാതെയാണ് കുളിക്കാൻ കയറിയത്…അലമാരയിലായി വച്ചിരിക്കുന്ന കിച്ചുവിന്റെ ടി ഷർട്ടും മറ്റും എടുത്തിട്ടു…ഇവിടെ വന്നതുമുതൽ കിച്ചുവിന്റെ വസ്ത്രമാണ് ഇട്ട് നടക്കുന്നത്….ഒരു സുഖമുണ്ട് എല്ലാം ലൂസ് ആയത് കൊണ്ട്..

അണ്ടർ ഗാർമെൻറ്സ് ഒന്നും ഇടാൻ നിന്നില്ല.. അല്ലേലും ഇവിടെയിപ്പോ ആര് നോക്കാനാണ് എന്റെ ചെക്കനെല്ലാതെ…

വാതിലും തുറന്ന് പുറത്തിറങ്ങി… മുണുങ്ങാൻ വല്ലതും ഉണ്ടാക്കണ്ടേ…

ആശാനിപ്പോഴും കസർത്ത് നിർത്തിയിട്ടില്ല… ഒരു ബ്ലാക്ക് ബോക്സറും നേവി ബ്ലൂ ജേഴ്‌സിയും അണിഞ്ഞു ചെവിയില് എയർഫോണും കുത്തി ഓടിക്കൊണ്ടിരിക്കാണ്.. എത്ര നേരമായോ എന്തോ.. കിച്ചണിൽ കയറിയപ്പോ എനിക്കുള്ള കാപ്പി അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ടാർന്നു.. തൊട്ട് നോക്കിയപ്പോ ഒരിറ്റു ചൂടില്ല..അപ്പോ കിച്ചു നേരത്തെ എണീറ്റെന്ന് സാരം….ഇവന് ഇന്നലത്തെ ഷീണം ഒന്നും ഇല്ലേ ദൈവമേ …

കാപ്പി ഒന്ന് ചൂടാക്കി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ചു… ശേഷം പത്രം കഴുകി ഗ്ലാസുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു..

 

“ഗുഡ് മോർണിങ് ”

ബാൽകാണിയിലുള്ള ബാഗിൽ ഇരുന്ന് കിച്ചുവിനോടായി പറഞ്ഞു.

 

‘ആ മോർണിംഗ്….മോർണിംഗ് ‘

എനിക്കായി പുഞ്ചിരിച്ചു കൊണ്ട് എയർ ഫോൺ എടുത്തു മാറ്റി കൊണ്ട് പറഞ്ഞു

 

“ഇത് എപ്പോ എണീറ്റു ”

 

‘കുറച്ചായി ‘

അവനതും പറഞ്ഞു ട്രേഡ് മില്ലിൽ നിന്നിറങ്ങി എന്റെ അടുത്ത് നിലത്തായി കിടന്നു..

ബാൽക്കണിയിലൂടെ വീശുന്ന തണുത്ത കാറ്റിൽ അവനൊന്നു വിശ്രമിച്ചു…

 

“അല്ല… ഭക്ഷണം വല്ലതും ഉണ്ടാക്കണ്ടേ ”

കണ്ണുകളടച്ചു ശവാസനം ചെയ്യുന്നവനോടായി ചോദിച്ചു

 

‘മ്മ്…. ഓർഡർ ചെയ്യാ…. എന്റെ ഫോണെടുത്തുവാ ‘

 

ട്രേഡ് മില്ലിൽ വച്ചിരിക്കുന്ന ഫോണെടുത്തു അവന് തന്നെ നൽകി.

 

‘എന്താ വേണ്ടേ….. ‘

 

“ലൈറ്റ് ആയിട്ട് എന്തേലും മതി ”

 

‘അങ്ങനെയാണേൽ പൂരിയും ആലൂകറിയും ഓർഡർ ചെയ്യാം… അത്‌ പോരെ ‘

 

“ആ.. മതി മതി ”

കാപ്പി ഇളം ചൂടിൽ കുടിച്ചോണ്ട് തലയാട്ടി…

ഓർഡർ ചെയ്തിട്ട് മൊബൈലും തിരികെ വച്ചു വീണ്ടും കിടന്നു.. അവന്റെ വിയർപ്പ് ഗന്ധം അവിടെ അലയടിക്കുന്നുണ്ട്…

 

‘നിന്റെ ക്ലാസ്സ്‌ എങ്ങനെ പോണു ‘

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം കിച്ചു ചോദിക്കാനാരംഭിച്ചു.

 

“ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു…എക്സാമും കഴിഞ്ഞു.. അതിന്റെ റിസൾട്ട്‌ വരണം… എൻറോൾ ചെയ്ത് കിട്ടിയാ പ്രാക്ടീസ് തുടങ്ങാ ”

 

‘ഓ… അപ്പൊ വക്കീലായി എന്ന് സാരം ‘

 

“ആ അങ്ങനെയും പറയാ”

 

‘അല്ല പ്രാക്ടീസ് ചെയ്യാൻ ആരുടെയെങ്കിലും കീഴിൽ അല്ലെ ചെയ്യേണ്ടേ ‘

 

“അതെ…. അച്ഛന്റെ ഒരു ഓൾഡ് ഫ്രണ്ട്‌ ഉണ്ട് അഡ്വ : മോഹനൻ… അങ്കിൾണ്ടെ കൂടെ കൂടിക്കൊള്ളാനാ വിചാരിക്കുന്നെ ”

 

‘മ്മ്… അങ്ങനെ ലക്ഷ്മി അഡ്വ: ലക്ഷ്മി ആയി.’

 

അത്‌ പറഞ്ഞു കഴിയലും കാളിങ് ബെൽ അടിഞ്ഞതും ഒപ്പമായിരുന്നു.

ഓർഡർ ചെയ്ത ഫുഡായിരിക്കും അതും വാങ്ങി കാശും കൊടുത്ത് വാതിലടച്ചു.

തിരികെ ലക്ഷ്മിയുടെ കയ്യിലേൽപ്പിച്ചു കുളിക്കാൻ പോയി.

 

രാവിലത്തെ ഭക്ഷണവും കഴിച് ഞങ്ങളോന്ന് ചുറ്റാനിറങ്ങി.. ഉച്ചക്ക് ഒരു ഹോട്ടലിൽ കയറി ഹൈദരാബാദ് ബിരിയാണിയും തട്ടി… ഒടുക്കം രാത്രി ആയിട്ടുണ്ടായിരുന്നു ഫ്ലാറ്റിൽ മടങ്ങി എത്തുമ്പോൾ…

അന്ന് പിന്നെ കുത്തി മറിയലുകൾ ഒന്നും ഇല്ലാർന്നു… കുറച്ചു ലിപ്‌ലോക്കും തടവലും പിടുത്തവും മാത്രം… അങ്ങനെ തന്നെയായിരുന്നു പിന്നീടുള്ള ആഴ്ചയും… ഒന്നിടവിട്ട് കളിയുണ്ടാകും… സ്ഥിരമായിട്ട് ചെയ്താൽ ഒരു ഫീലുണ്ടാകില്ല എന്നാണ് ലക്ഷ്മിയുടെ വാദം…കിട്ടിയ അവസരങ്ങളിലെല്ലാം നല്ല കളിയാർന്നു.. കിച്ചണിൽ നിന്നും സോഫയിൽ നിന്നും.. എന്തിന് ബാത്‌റൂമിൽ ലക്ഷ്മിയെ കുനിച്ചു നിർത്തി ആ വെണ്ണ ചന്തികളെ തഴുകി ഇടുപ്പിൽ പിടിച്ച് അടിയായിരുന്നു.. അവളാണേ ചുമരിൽ കൈ കുത്തി ബാലൻസ് ചെയ്ത് നിക്കാർന്നു. ഒടുക്കം എനിക്ക് വരാറായെന്ന് തോന്നിയപ്പോ ലക്ഷ്മിയുടെ പുറത്തേക്ക് ചാഞ് അവളെ മുറുക്കി പിടിച്ചു… കുറച്ചു നേരം ഞങ്ങളെങ്ങനെ നിന്നു.. പിന്നെ ഹാപ്പി എൻഡിങ് എന്ന പോലെ കെട്ടിപിടിച്ചു ഒരു കുളിയും പാസാക്കിയാണ് അതില് നിന്ന് ഇറങ്ങിയത്. കുട്ടികളൊക്കെ കുറച്ചു കഴിഞ്ഞിട്ട് മതി എന്നുള്ള തീരുമാനം ഉള്ളത് കൊണ്ട് കോണ്ടാമോ അല്ലെങ്കിൽ ഗുളികയോ യൂസ് ചെയ്യുമാർന്നു.അധികവും ഗുളിക തന്നെ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.