വധു is a ദേവത – 29 7

വധു is a ദേവത 29

Vadhu Is Devatha Part 29 | Author : Doli

[ Previous Part ] [ www.kambi.pw ]


 

അമ്മു : halo.. Halo… 😭

പപ്പ ഫോൺ എടുത്ത് തിരിച്ച് വിളിച്ച് നോക്കി

പപ്പ : അശോ… സ്വിച്ച് ഓഫ്… നിങ്ങക്ക് തൃപ്തി ആയോ രണ്ടാൾക്കും…

പപ്പ തിരിഞ്ഞ് നോക്കി പറഞ്ഞതും ഠപ്പേ ന്നൊരു അടി…

എല്ലരും തിരിഞ്ഞ് നോക്കി

കലി കേറി മഹി ആന്റി നിക്കുന്നു..

അവര് അമ്മൂന്റെ ചെവിക്കുറ്റി അടിച്ച് പൊട്ടിച്ചു

അമ്മ : മഹീ വേണ്ടാ…

മഹി ആന്റി : ഇരിക്കടി അവടെ 😡

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

കലി കേറിയ മഹി ആന്റി അമ്മേ വരെ ഇരുത്തി…

അമ്മ ഞെട്ടിത്തരിച്ച് അവടെ ഇരുന്നു…

മഹി ആന്റി അമ്മൂന്റെ മുടി പിടിച്ച് വലിച്ചു…

മഹി ആന്റി : പറ എന്ത് പറഞ്ഞാ നീ എന്റെ കൊച്ചിന്റെ നെഞ്ചത്ത് കുത്തിയത് പറയാൻ കൊല്ലും അമ്മു നിന്നെ ഞാൻ

കുട്ടു : ഞാൻ പറയാ 🥺

മഹി ആന്റി തിരിഞ്ഞ് നോക്കി

മഹി ആന്റി : പറ 😡

കുട്ടു : ഇവള് പറഞ്ഞു ഞാൻ ദീപക്നെ കല്യാണം കഴിക്കാൻ പോവാന്ന്… 😡

അമ്മു : അങ്ങനെ ഒരാളെ ഇല്ല ഞാൻ

മഹി ആന്റി സംസാരിക്കാൻ നിന്നവളെ വീണ്ടും അടിച്ചു…വീണ്ടും വീണ്ടും അടിച്ചു…

അമ്മൂന്റെ തല പിടിച്ച് ആഞ്ഞ് കുലുക്കി

അമ്മ ഓടി പോയി അവരെ പിടിച്ച് വലിച്ചു

അമ്മു : അമ്മ 😭

മഹി ആന്റി : മിണ്ടി പോവരുത് നായെ ആ ചെക്കനെ സ്നേഹത്തോടെ ചിരിച്ച് വെഷം കൊടുത്തൂടെ ഡീ നിനക്ക് ഇതിലും നല്ലത്

ആ പാവം സ്ത്രീ ദേഷ്യം കൊണ്ട് അലറിയ പിന്നാലെ കരയാൻ തൊടങ്ങി…

അമ്മ : അടങ്ങ് മഹി നീ…

മഹി ആന്റി : എന്നെ വിട് കൃഷ്ണ ഞാൻ ഇവളെ കൊല്ലും…

അമ്മു : കൊല്ല് ഞാൻ ചാവാ അതാ നല്ലത്…

മഹി ആന്റി അമ്മടെ കൈ വിട്ട് ചെയറിൽ ഇരുന്ന് കരയാൻ തൊടങ്ങി…

പപ്പ ഉള്ളിലേക്ക് കേറി വന്നു

അമ്മ : എന്താ 🥺

പോയി… ആനന്ദ് – നെ ആണ് വിളിച്ചത് അവനും മറ്റേ പാച്ചു രണ്ടും കൂടെ ഇങ്ങോട്ട് വരാൻ പേടിച്ച് അവടെ തന്നെ ഇരിപ്പാ…

പപ്പ പുച്ഛത്തോടെ പറഞ്ഞു

പെട്ടെന്ന് മഹി ആന്റി ഓടി വന്ന് പപ്പടെ മുന്നില് നിന്നു

മഹി ആന്റി : ചേട്ടൻ ക്ഷമിക്കണം 🙏🥹 ഞാൻ ആണ് നിങ്ങടെ മകന്റെ തയില് എന്റെ മോളെ കെട്ടി വച്ചത് ക്ഷമിക്കണം… നിങ്ങളോട് മാത്രെ എനിക്ക് ക്ഷമ പറയാൻ ഉള്ളു കാരണം ഒരു പരിധി വരെ നിങ്ങടെ ഭാര്യയും എന്റെ മോളും കൂടെ ആണ് അവനെ നാട് കടത്തിയത്… ക്ഷമിക്കണം

പപ്പ : മഹി പോയി ഇരിക്ക്.. ഒന്നും സംഭവിക്കില്ല ചുമ്മാ 😣

.
.
.
> 14:22

കാർ തരാൻ വന്ന നന്ദന്റെ അടുത്തേക്ക് പപ്പ പോയി

നന്ദൻ : 😐

പപ്പ : പ്ലാൻ പൊളിഞ്ഞു അപ്പൊ 🥹

നന്ദൻ ഒരു ചിരി മാത്രം ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു

നന്ദൻ : തെണ്ടി ആണ് സാറേ മോൻ വെറും തെണ്ടി 🥹…

പപ്പ അവനെ നെഞ്ച് പൊട്ടിയ ഒരു നോട്ടം നോക്കി…

> 19:22

എടാ ദാസാ വിസ്‌ക്കി എടുത്ത് ഗ്ലാസ്സിലേക്ക് ഒഴിച്ചിട്ട് പപ്പ പുള്ളിയെ നോക്കി

ദാസ് അങ്കിൻ :എന്തോ

പപ്പ : ഇന്നലെ രാത്രി വരെ അവൻ എന്നോട് പറഞ്ഞതാ ഒന്നൂല്ലാ ഒന്നൂല്ലാന്ന്

ദാസ് അങ്കിൾ : പിള്ളേർടെ കളിക്ക് തുള്ളാൻ നിന്നാ ഇങ്ങനെ ഇരിക്കും

പപ്പ : എന്റെ മോൻ എന്നോട് കള്ളം പറഞ്ഞ് പോണേ അവന് എത്ര മടുത്ത് കാണും… 🥹 ആഹ് പോട്ടേ…വരും ഇന്നൊ നാളെ മറ്റന്നാളോ ഒരു മാസം കഴിഞ്ഞോ അല്ലെ ഒരു വർഷം കഴിഞ്ഞോ 🥹

ദാസ് അങ്കിൾ : തന്നോട് എന്താ ഡോ ഞാൻ പറയാ എന്റെ മോള് കാരണം

പപ്പ : ഏയ്‌ ഇല്ല അയാളെ മാത്രം ആയിട്ട് ഞാൻ കുറ്റം പറയില്ല എന്റെ ഭാര്യ ഇണ്ടല്ലോ റാണി റാണി കൂടെ കാരണം ആണ് എന്റെ മോൻ പോയത്

അതേ ഈ എന്റെ മോൻ എന്റെ മോൻന്ന് പറഞ്ഞോണ്ട് ഇരിക്കണ്ട എപ്പഴും എന്റെ കൂടെ കൊച്ചാ അവൻ…

അമ്മ അങ്ങോട്ട് ഡയലോഗ് പറഞ്ഞോണ്ട് വന്നു

പപ്പ ഒരു പുച്ഛം കൂട്ടി അമ്മേ നോക്കി ഗ്ലാസ് എടുത്ത് കുടിച്ചു

അമ്മ : മതി കുടിച്ചത് അന്നും ഇത് ഒരു പതിവായിരുന്നല്ലോ… വന്നോളും അവൻ അതിന്റെ പേരില് നിങ്ങള് കുടിക്കാൻ നിക്കണ്ട

പപ്പ : വിടാൻ ഞാൻ കുടിക്കും റാണി ഒരു കാര്യം ഓർക്കണം രണ്ട് കൊല്ലം ഞാൻ എങ്ങനെ ജീവിക്കും പറ എനിക്ക് ആലോചിക്കാൻ വൈയ്യ… ഈ രണ്ട് കൊല്ലം എന്റെ പൊന്നൂനെ കാണാതെ ജീവിക്കാൻ ശ്രമം പോലും നടത്താൻ രാമൻ ഒരുക്കം അല്ല അതിലും നല്ലത് ഇവന് എന്നെ കൊടുക്കുന്നതാണ്

പപ്പ ഗ്ലാസ് എടുത്ത് അലക്കി…

അമ്മ : അതിന് കുടിച്ചാ മകൻ വരോ

പപ്പ : ഇല്ല ഇത് വെഷമം കൊണ്ടാ താനും തന്റെ മരുമോളും കൂടെ അടി കൂടി ego കാരണം ഒരാള് അങ്ങോട്ടും ഒരാള് ഇങ്ങോട്ടും പോയപ്പോ എന്റെ മോൻ എറങ്ങി പോയി… കാലത്ത് അവനെ കാണാതെ ഞാൻ എങ്ങനെ ഈ വീട്ടിന്ന് എറങ്ങി പോവും പറയാൻ…
അമ്മ : നിങ്ങള് ഒന്ന് ചുമ്മാ ഇരിക്ക് ന്നെ 🥹

പപ്പ : ഞാൻ ഒരു കാര്യം പറയാ എന്താ വച്ചാ ചെയ്തോ ഞാൻ ഒരു തരി അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല എനിക്ക് അവൻ ഇവടെ വേണം എന്റെ കൊച്ച് താനും മരുമോളും കൂടെ എന്താ വച്ചാ ചെയ്തോ ആഹ്… 🥹 വല്ല ഓഫർ കൊടുക്ക് ആ പിന്നെ ഇന്ദ്രന് വേണ്ടി ഒരു തരി അങ്ങോട്ടൊ ഇങ്ങോട്ടോ ഓടാൻ ഞാൻ തയാറല്ല… നിങ്ങള് തന്നെ അവനെ കൊണ്ട് വരണം… 😏

> 20:24

Halo… എടാ ഒന്ന് കേക്ക് ഡാ മോനെ

അടുക്കളയിൽ വെള്ളം കുടിച്ചോണ്ട് ഇരുന്ന അമ്മ ഓടി മുറ്റത്തെക്ക് പോയി…

പപ്പ : ഞാൻ നിന്റെ പേരിൽ പരാതി കൊടുക്കും എന്റെ പണം അടിച്ചോണ്ട് പോയീന്ന് 😡 മര്യാദക്ക് വന്നോ പ്ലീസ്…

അമ്മ : halo… കണ്ണാ ഇങ്ങനെ ഒന്നും ചെയ്യല്ലേ ഡാ പ്ലീസ്… ഒന്ന് തിരിച്ച് വാ പ്ലീസ്….

അമ്മ ഫോൺ പിടിച്ച് വാങ്ങി സംസാരിച്ചു…

ഞാൻ പറഞ്ഞതാ പപ്പ അല്ലാതെ ആരും എന്നോട് സംസാരിക്കാൻ വരല്ലേന്ന് ഇനി ഞാൻ വിളിക്കില്ല…

പപ്പ : എന്താ.. Halo

അമ്മടെ കൈയ്യീന്ന് ഫോൺ വാങ്ങി സ്പീക്കർ ഓഫാക്കി പപ്പ ചെവിയില് വച്ചു…

പപ്പ : halo halo.. My god 😣…എന്താ അവൻ പറഞ്ഞെ

പപ്പാ അല്ലാതെ എന്നോട് ആരും സംസാരിക്കണ്ടാ പറഞ്ഞില്ലേ ഇനി.. 🥹 വിളിക്കില്ലെ… വിളിക്കില്ല പറഞ്ഞു…

അമ്മ സ്റ്റെപ്പില് പോയി ഇരുന്ന് കരയാൻ തൊടങ്ങി

മഹി ആന്റി : മതി കരഞ്ഞത് പോട്ടെ

അമ്മ : ഇല്ല മഹി ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു…. 🥹 ഇപ്പൊ എല്ലാം കൊളം ആയില്ലെ… അല്ലേലും അവന്റെ ഭാര്യയോട് എത്ർത്ത് സംസാരിക്കാൻ ഞാനാരാ… 🥹

അമ്മ സ്വയം തലക്കടിച്ച് പറഞ്ഞു….

പപ്പ : കരയണ്ട

അമ്മടെ കോപ്രായം കണ്ട് പപ്പ പറഞ്ഞു

പപ്പ : ഞാൻ നോക്കട്ടെ…മൂർത്തി സാറിനെ വിളിച്ച് പറഞ്ഞിണ്ട് കള്ളം ആണോ ഒള്ളതാണോ അറിയില്ല…അവടെ പുള്ളിടെ മകള് സരോജ വർക്ക് ചെയ്യുന്നേ അവള് പോയി നോക്കും…

അമ്മ : പറ അങ്ങേരോട് കൊച്ചിനെ പറഞ്ഞ് മനസ്സിലാക്കാൻ…

പപ്പ : ഓരോന്ന് ചെയ്യും മുന്നേ ഓർക്കണം അല്ല അയാള് എവടെ… മരുമോൾ

കുട്ടു : അവള് ഒരെ കരച്ചൽ ആണ്… അമ്മ അടിച്ചത് വീങ്ങിട്ടിണ്ട്

പപ്പ : അല്ല ഒരടിടെ കൊറവ് ഇണ്ട് തെറ്റില്ല…

അങ്കിൾ : ഒറപ്പായും കൊറഞ്ഞാലേ ഒള്ളു

പപ്പ : ഇയാള് വല്ലതും പറഞ്ഞു പറഞ്ഞിട്ട് വലിയ ത്യാഗി ആവാൻ നിക്കല്ല്… കഷ്ട്ടം തന്നെ കാര്യം…

Leave a Reply

Your email address will not be published. Required fields are marked *