💃🏼💃🏼ശ്രീനന്ദനം – 7💃🏼💃🏼അടിപൊളി  

ശ്രീനന്ദനം 7

Shreenandanam Part 7 | Author : Shyam Gopal

Previous Part


 

ഞാൻ ഈ സൈറ്റിൽ കഥ എഴുതുന്നത് എന്റെ ഒരു നേരം പോക്കിന് വേണ്ടി മാത്രമാണ് , കഴിഞ പാർട്ടിൽ ഒരാൾ കമന്റ് ഇട്ടു ലോജിക് ഇല്ല എന്ന് , ഞാൻ ഒരു  ഷിപ് എന്ന് ഉദേശിച്ചത്‌  കഹോ ന പ്യാർ ഹേയ് ഫിലിമിലെ ഷിപ് ഇല്ലേ അതെ പോലത്തെ ഷിപ് ആണ് , പിന്നെ അതിലും സെയിം സീൻ  ഉണ്ട് , അവർ അവിചാരിതമായി ലൈഫ് ബോട്ടിൽ കയറി ഇരിക്കുന്നതും പിന്നീട് അത് കടലിൽ പോകുന്നതും അവർ ഒരു ഐലൻഡിൽ എത്തുന്നതും എല്ലാം , ഇവിടെയും അതൊക്കെ തന്നെ ആണ് ഉദേശിച്ചത്‌ ,പിന്നെ കൊല്ലണം എങ്കിൽ കടലിൽ എറിഞ്ഞാൽ പോരെ എന്നൊക്കെ ചോദിക്കുന്നത് മണ്ടത്തരം ആണ് ,

സിനിമയിൽ നയിക്കാൻ ആക്ഷന് നില്കാതെ ഒരു തോക്കെടുത്തു  വെടി വച്ചാൽ പോരെ എന്ന് ചോദിക്കുന്ന പോലെ ആകും .കാമറ ഉണ്ടോ ഇല്ലയോ , ക്യാപ്റ്റൻ മണ്ടനാണോ എന്നൊക്കെ ഞാൻ പറഞ്ഞിട്ടില്ലലോ , അതൊക്കെ വരും ഭാഗങ്ങളിൽ വായിക്കാം . ഇതെന്റെ ഭാവന ആയിരുന്നു , പിന്നെ എല്ലാവരും വലിയ കഥ കൃത്തുക്കൾ ആവില്ലലോ , നമ്മളെ പോലുള്ള പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ ഞാൻ മനസ്സിൽ കാണുന്ന പോലെ നിങ്ങൾക്കു വായിക്കാൻ കഴിയുന്നില്ല എങ്കിൽ എന്റെ പരാജയമാണ് , അത് കൊണ്ട് തന്നെ ഈ പാർടോടെ കൂടെ ഞാൻ ഈ പരിപാടി നിർത്തിയാലോ എന്ന് ആലോചിക്കുകയാണ്..

നന്ദി

ശ്യാം ഗോപാൽ

 

ഞാൻ ഉദ്ദേശിച്ച ലൈഫ് ബോട്ട്

 

 

ക്രൂയിസ് ഷിപ് (സെയ്‌ലിംഗ് ഷിപ്)

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

 

കഥ തുടരുന്നു …

 

 

 

ഞാൻ അവളുടെ ഹാലൂസിനേഷൻ ആണെന്ന ആദ്യം കരുതിയെ എന്നാൽ അവിടെ നിന്നും കടൽ പക്ഷികൾ പറക്കുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു കര ആണെന്നു … അതെ ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നും പച്ചപ്പിലേക്ക് പോകുന്നു .. പിന്നീട് അങ്ങോട്ട് ഒരു ആവേശമായിരുന്നു .. ഞാനും എലിയും കൂടി മത്സരിച്ചായിരുന്നു തുഴഞ്ഞിരുന്നത് എന്നാൽ അവിടെ എത്തുമ്പോളേക്കും എലി  കുഴഞ്ഞു വീണിരുന്നു , എന്റെ തുഴച്ചിലിനു വേഗം കൂടി …കൂടുതൽ കരയിലേക്ക്  അടുക്കും തോറും കിളികളുടെ ശബ്ദം അടുത്ത് വന്നു , ഞങ്ങളുടെ മുൻപിൽ ഒരു ഐലൻഡ് പ്രത്യക്ഷമായി .. നിറയെ പച്ചപ്പും തെങ്ങുകളും എല്ലാം നിറഞ്ഞ ഒരു ഐലൻഡ് .. എലിയെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കൂടുതൽ അവശ ആകുക ആണ് ചെയ്തത്

 

 

 

ഞാൻ ബോട്ട് കരക്കടുപ്പിച്ചു .. ബോട്ടിൽ നിന്നും ചാടി ഇറങ്ങി .. നല്ല തെളി നീര് പോലുള്ള വെള്ളം അതിൽ പല വര്ണങ്ങളിലും രൂപങ്ങളിലും ഉള്ള ചെറിയ അക്വാറിയത്തിൽ ഇടുന്ന പോലത്തെ ഭംഗിയുള്ള ചെറു മീനുകൾ , മറ്റൊരവസരത്തിൽ ആണേൽ കണ്ടു നിന്ന് രസിച്ചേനെ .. ഞാൻ ബോട്ട് മാക്സിമം കരയിലേക്ക് തള്ളി കയറ്റി സുരക്ഷാ ഉറപ്പാക്കി എലി ബോട്ടിൽ തന്നെ ആണ് ഉള്ളത് . തത്കാലം അത് തന്നെയാണ് നല്ലതു എന്ന് തോന്നി , ഞാൻ തത്കാലം അവളെ അവിടെ നിർത്തി ഐലണ്ടിനുള്ളിലേക്കു നടന്നു , അവിടെ കിടന്നിരുന്ന ഒരു ചുള്ളി കമ്പു ഞാൻ ധൈര്യത്തിന് വേണ്ടി കയ്യിൽ പിടിച്ചു , അത് കൊണ്ടൊന്നും നടക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ടാർന്നു .. പിന്നെ വല്ല കാട്ടു ജീവികളും വന്നാൽ പേടിപ്പിക്കാൻ എങ്കിലും ഉപയോഗിക്കാമല്ലോ … ബീച്ചിന്റെ അരികു വശം നല്ല ഉയരത്തിൽ തെങ്ങുകൾ ആണെങ്കിൽ ഉള്ളിലോട്ടു പോകും തോറും ആമസോൺ കാടുകൾ പോലെ ആണ് , വള്ളി പടർപ്പുകളും കിളികളും എല്ലാം കൂടെ ഒരു  ബഹള മയം ആണ്. ഇനി വല്ല പാമ്പോ ചെമ്പോ ഉണ്ടേൽ പിന്നെ പറയാനും ഇല്ല .. ഉള്ളിൽ ഭയം തോന്നിയെങ്കിലും മുന്പ്പോട്ടു പോകാൻ തന്നെ തീരുമാനിച്ചു .കാരണം എലിയുടെ അവസ്ഥ മോശമാണ് . കയ്യിൽ ഉള്ള വാദി ഉപയോഗിച്ച് മുന്നിലെ ചെടികളും മറ്റും മാറ്റി ഞാൻ മുൻപോട്ടു നീങ്ങി , മരുന്നിനു പോലും ഒന്നും കിട്ടിയില്ല . അകെ നിരാശനായി മുൻപോട്ടു പോയപ്പോളാണ് ഒരു കള കള ശബ്ദം കേൾക്കുന്നത് , ഇനി വയറ്റിൽ നിന്നാണോ എന്നായി , ഹേയ് വയറ്റിൽ നിന്നും അല്ല .. ആവേശത്തോടെ മുന്പോട്ടു നീങ്ങിയപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല … ഒരു നീരുറവ അതും ചെറിയ ഒരു അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ഉണ്ട്

 

സന്തോഷം കൊണ്ട് എനിക്ക് തുള്ളി ചാടാൻ ആണ് തോന്നിയത് അതും നല്ല പളുങ്കു പോലത്തെ വെള്ളം , ഞാൻ ആദ്യം തന്നെ ഒരു കൈക്കുമ്പിൾ വെള്ളം കുടിച്ചു ഉഫ്ഫ്ഫ് … എന്താ തണുപ്പ് .. അമൃത് പോലെ തോന്നിച്ചു .. പെട്ടെന്നാണ് എലിയെ പറ്റി ഓര്മ വന്നത് , വെള്ളം എടുക്കാൻ ആയി ചുറ്റും നോക്കിയപ്പോൾ താമര ഇല പോലത്തെ വലിയ ഒരു ഇല കണ്ടു .. വിക്ടോറിയ ലിലി ആണോ എന്ന് ഒരു ഡൌട്ട് തോന്നി പോയി , അത്രയും വലിപ്പം ഉണ്ട് , ഒരാളെ വരെ ക്യാരി ചെയ്യാൻ പറ്റും എന്ന് തോന്നുന്നു ..ഒരു വലിയ പ്ലേറ്റ് പോലെ തോന്നിച്ചു

 

അതിനു ചുറ്റും മുള്ളു പോലെ തോന്നിച്ചെങ്കിലും അപകടകാരി അല്ലായിരുന്നു , ഞാൻ ഒരു ഇല പറിച്ചെടുത്തു അതിൽ വെള്ളം നിറച്ചു തിരിച്ചു നടന്നു , ഏലി ശരിക്കും വാടിയ താമര തണ്ടു പോലെ ആയിരുന്നു . ഞാൻ ബോട്ടിലേക്ക് കയറി അവളെ എന്നിലേക്ക്‌ ചാരി നിറുത്തി വെള്ളം ഇറ്റിറ്റായി ചുണ്ടിലേക്കു ഒഴിച്ച് കൊടുത്തു … യന്ത്രികമെന്നോണം അവളുടെ ചുണ്ടുകൾ വീണ്ടും വെള്ളത്തിനായി കേണു .. കുറച്ചു വെള്ളം എടുത്തു ഞാൻ അവളുടെ മുഖം തുടച്ചു .. അവളിൽ ചെറിയ ഞരക്കം വന്നു തുടങ്ങി ..വെയിൽ അപ്പോളേക്കും അതിന്റെ കാഠിന്യത്തിൽ എത്തിയിരുന്നു , ഇനിയും അവളെ ബോട്ടിൽ കിടത്തുന്നത് നല്ലതു അല്ല എന്ന് തോന്നി

ഒരു വിധത്തിൽ ഞാൻ അവളെ താങ്ങി പിടിച്ചു അവിടെ ഉള്ള ഒരു മര തണലിൽ കൊണ്ട് ചെന്നിരുത്തി , നല്ല കാറ്റു വീശുന്നുണ്ടായിരുന്നു നല്ല തണലുണ്ടായിരുന്നത് കൊണ്ട് ഏലി സുഖമായി മയങ്ങി , കാര്യം ഇപ്പോൾ ശത്രു പക്ഷത്താണ് എങ്കിലും എനിക്കിപ്പോളും അവൾ പഴയ എലി  തന്നെ ആണ് , എന്റെ ഏലി .. എന്നെങ്കിലും അവൾ തിരിച്ചു വരും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു , ദൈവമായിട്ടാകും ഇങ്ങനെ ഒരു ചാൻസ് തന്നത് .. ഇവിടെ ഞങ്ങൾ മാത്രം , അഭി എന്ന ആദവും , എലീന എന്ന ഹവ്വയും .. ഇയ്യോ  പൊളിച്ചു .. ആലോചിക്കാൻ വയ്യ … എന്റെ മോനെ റോബിനെ .. ഈ ഒരു ചാൻസ് ഉണ്ടാക്കി തന്ന നിന്നെ ഈ ഒരു കാര്യത്തിന് മാത്രം വെറുതെ വിട്ടു ..അധികം സന്തോഷിക്കാൻ വരട്ടെ .. വയറു വിശന്നാൽ എന്തു ചെയ്യും .. ഒരു ഓപ്ഷൻ വേണ്ടേ … മനസു മൈരൻ ചോദിച്ചു …

സംഗതി ആലോചിക്കുമ്പോൾ അതും ശരിയാണ് വിശന്നാൽ എന്ത് ചെയ്യും അതിനൊരു ഓപ്ഷൻ കാണണ്ടേ .. ഇംഗ്ലീഷ് സർവൈവൽ പാദങ്ങളിൽ കാണുന്ന പോലെ മീൻ പിടിച്ചു ചുട്ടു തിന്നാൽ പോരെ … അതിനു ചുടാൻ തീ വേണ്ടേ .. അത് കല്ലിട്ടുരച്ചാൽ പോരെ … എന്റെ പൊന്നു മൈരാ അതൊക്കെ ഫിലിമിൽമാത്രമേ നടക്കൂ എന്റെ മോൻ ഒന്ന് കല്ലിട്ടു ഉരസി നോക്ക് അപ്പോൾ അറിയാം … മനസ് മൈരൻ വീണ്ടും ഒടക്ക് വെച്ച്  …ഇങ്ങനെ ഒക്കെ ആകും എന്ന് അറിഞ്ഞിരുന്നേല് ആദ്യമേ ഒരു ബാഗ് ഒക്കെ പാക്ക് ചെയ്യാമായിരുന്നു മൈര് .. ഇന്നലെ ഞാൻ വന്നു പെട്ടേയില്ലായിരുന്നേല് എലിയുടെ അവസ്ഥ എന്താകുമായിരുന്നു .. പാവം .. അത് തന്നെ ആകും ആ മൈരന്മാർ ഉദ്ദേശിച്ചതും … ഇഞ്ചിഞ്ചായി കൊല്ലാൻ … എന്റെ കൈ തരിച്ചു തുടങ്ങി … കയ്യിൽ കിട്ടിയ വെറുതെ വിടരുത് അവന്മാരെ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.