💞🎀💞മൈ ബാംഗ്ലൂർ ഡേയ്‌സ് – 2💞🎀💞അടിപൊളി  

ബാംഗ്ലൂർ ഡേയ്‌സ് 2

Banglore Days Part 2 | Author : Harry Potter

[ Previous Part ]

 


 

ശിവപുരാണം എന്ന പേരിൽ ഞാൻ എഴുതിയ കഥ ചില വായനക്കാരുടെ അഭ്യർത്ഥന പ്രകാരം

ബാംഗ്ലൂർ ഡേയ്‌സ് എന്ന പുതിയ പേരിലാകും ഇനി പബ്ലിഷ് ചെയ്യുന്നത്.

 

ആദ്യഭാഗത്തിന് നിങ്ങളേവരും നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി. ഇനി തുടർന്നും ആ സ്‌നേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി കഥയിലേക്ക്

ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

 

D യെ കണ്ട് ഞാൻ അടിമുടി ഒന്ന് മരവിച്ചു പോയി. ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഞാൻ നിന്നു.

 

അതെ.

ഇന്നലെ ഞാൻ ട്രെയിനിൽ കണ്ട സ്ത്രീ ദാ M.D. സീറ്റിൽ ഇരിക്കുന്നു.

“സബാഷ്.. ഊമ്പി..”

 

(തുടരുന്നു…..)

 

ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിലോ എന്ന് ഞാൻ ആശിച്ചു പോയി.

 

എന്ത് ചെയ്യണം..ഏത് പറയണം എന്നറിയാതെ വാതിൽ തുറന്നൊരു നിൽപ്പ് നിന്നു.

 

ആ സ്ത്രീ…. സോറി സ്ത്രീ അല്ല മാഡം .

 

മാഡം തന്റെ കയ്യിലിരുന്ന ഫയൽ കണ്ണെടുക്കാതെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

 

“യൂ മെ സിറ്റ് ” ഫൈയലിൽ നിന്ന് കണ്ണെടുക്കാതെ  അവർ എന്നോട് പറഞ്ഞു.

 

തിരിഞ്ഞോടാൻ പറ്റാത്ത അവസ്ഥ ആയത്കൊണ്ട് ഞാൻ മുൻപിലേക്ക് ചെന്ന് ആ സീറ്റിലിരുന്നു.

 

ഓരോ സെക്കൻഡും ഓരോ മണിക്കൂർ പോലെ എനിക്കനുഭവപ്പെട്ടു.

നിശബ്ദത മാത്രമായിരുന്നു മാഡത്തിന്റെ ഭാഗത്ത്‌ നിന്നും വന്നത്.

അവർ ആ ഫയൽ വായിക്കുന്ന തിരക്കിലായിരുന്നു.

 

ആ ടേബിളിൽ ഒരു നെയിം ബോർഡ്‌ ഇരുപ്പുണ്ട്.

“ᴍᴀɴᴀɢɪɴɢ ᴅɪʀᴇᴄᴛᴏʀ

Malavika ᴍᴇɴᴏɴ”

 

“മാളവിക …മ്മ് പേര് കൊള്ളാം.അല്ല ഇവരിനി ഞാനാണ് വന്നതെന്ന് അറിഞ്ഞില്ലേ..? എന്റെ പ്രാർത്ഥന ദൈവം കേട്ടോ..?” മാഡത്തിന്റെ ഭാഗത്ത്‌ നിന്നും ചോദ്യങ്ങളൊന്നും വരാത്തത് കൊണ്ട് ഞാനാലോചിച്ചു.

 

ഞാൻ മെല്ലെ അവരുടെ കയ്യിലിരിക്കുന്ന ഫയലിൽ പറ്റുന്ന പോലെ എത്തി നോക്കി. ആഹാ…എന്റെ സി. വി. ആണ് നോക്കുന്നത്..

 

“സോ.. യൂ ആർ ശിവപ്രസാദ് “മാഡം ഫയൽ മടക്കി ടേബിളിൽ വെച്ചുകൊണ്ട് ചോദിച്ചു.യാതൊരു പരിചയവും ഇല്ലാത്ത മുഖഭാവത്തോടെയാണവർ ചോദിച്ചത്.

 

“യ.. യെസ് മാം.”ഞാൻ ഉത്തരം നൽകി.

 

“എന്താ പഴയ കമ്പനി വിട്ടത്..?”

 

മാഡം മലയാളത്തിൽ സംസാരിച്ചതോടെ എന്റെ അടുത്ത കിളിയും പോയി. ഇവർ മലയാളി ആയിരുന്നോ…

 

“ങേ.. മാഡം മലയാളി ആയിരുന്നോ..?” ഞാൻ ചോദിച്ചു.

 

“Mr. ശിവപ്രസാദിനോട്‌ ഞാൻ ചോദിച്ചതിനുള്ള ഉത്തരം അതല്ലലോ.!”

 

പെണ്ണ് വീണ്ടും ഊക്കി വിട്ട് . വീണ്ടും ഞാനൊന്ന് പതറി.

 

“സോറി മാഡം.

പഴയ കമ്പനിയിൽ നിന്നാൽ എനിക്ക് വലിയ കരിയർ ഗ്രോത് ഒന്നും ഉണ്ടാകില്ല. അത് കൊണ്ട് പുതിയൊരു ഓപ്പർച്ചുനിറ്റിക്ക് വേണ്ടി ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഇവിടെ വാക്കൻസി ഉള്ള കാര്യം അറിഞ്ഞത്. സോ ഐ അപ്ലിയ്ഡ്.”

 

“കരിയർ ഗ്രോത് നോക്കിയിട്ടാണോ, അതോ അവിടെ വല്ല പെണ്ണ് കേസും ഉണ്ടാക്കിയിട്ടാണോ ഇങ്ങോട്ട് വന്നത് ” ശബ്ദം അല്പം കടുപ്പിച്ചുകൊണ്ട് മാഡം ചോദിച്ചു.

 

അവർക്ക് അപ്പോൾ എന്നെ ഓർമയുണ്ടെന്ന് മനസിലായി .

 

“ന.. നോ മാഡം “വിക്കി വിക്കി ഞാൻ ഉത്തരം നൽകി.

 

“എഡോ താൻ എന്താ കരുതിയത് എനിക്ക് തന്നെ മനസ്സിലായില്ലെന്നോ..”

 

 

“സീ മിസ്റ്റർ ശിവ പ്രസാദ്, ഈ കമ്പനിയിൽ എറൗണ്ട് 60% സ്റ്റാഫും സ്ത്രീകൾ ആണ്. അവർക്കിടയിൽ തന്നെപ്പോലെ ഒരു ഞരമ്പനെ ഞാൻ എന്ത് വിശ്വാസത്തിൽ ജോലിക്ക് കയറ്റും “അല്പം സൗണ്ട് കൂട്ടി തന്നെ മാഡം ചോദിച്ചു.

 

“നോ മാം.. ഞാൻ ഒരു ഞരമ്പൻ ഒന്നുമല്ല.. എനിക്കും അമ്മയും പെങ്ങളും ഒക്കെ ഉണ്ട്.

 

“അതിപ്പോൾ പീഡന കേസിൽ അകത്തു ആകുന്നവർക്ക് ഒക്കെ അമ്മയും പെങ്ങളും കാണും. അല്ല, താനെന്താ പറഞ്ഞത് താൻ ഞരമ്പൻ അല്ലെന്നോ.. എന്നോടാണോ താനത് പറയുന്നത്. ഇന്നലെ ട്രെയിനിൽ നടന്ന കാര്യങ്ങൾ ഞാൻ വീണ്ടും ഓര്മിപ്പിക്കണോ…?

 

“മാം.. സോറി. അത് ഒരു അബദ്ധം പറ്റിയതാ.. ഞാൻ സോറി ഒരു ലെറ്ററിൽ എഴുതി ഇട്ടിരുന്നല്ലോ..

 

“ഒ. തന്റെ സോറി ഞാൻ വായിച്ചു.തെറ്റ് ചെയ്തിട്ട് സോറി പറഞ്ഞാൽ മതിയോ..

 

” “വാക്കുകൾ കിട്ടാതെ ഞാൻ തലകുനി‌ച്ചിരുന്നു.

 

“മ്മ്.. അപ്പോൾ ശരി. യൂ മെ ഗോ.. നിങ്ങൾക്കിവിടെ ജോലി ഇല്ല..

 

“മാം പ്ലീസ്…ഗിവ് മി എ ചാൻസ്. ഇനി എന്റെ ഭാഗത്ത്‌ നിന്ന് ഒരു തെറ്റും ഉണ്ടാകില്ല.

 

“നോ.. സോറി..

 

“മാഡം.. പ്ലീസ്..

 

“യൂ.. മെ.. ലീവ്..”

 

“മാഡം പ്ലീസ്…ഇവിടെ ഓഫർ കിട്ടിയത് കൊണ്ട് ഉള്ള ജോലി കളഞ്ഞിട്ടാണ് ഞാൻ വന്നത്.. പ്ലീസ് മം.. യൂ ഔ മി ദിസ്‌ ജോബ്.”

 

“നോ ഡിയർ. HR മാത്രമേ ജോബ് ഓഫറിൽ സൈൻ ചെയ്തിറ്റുള്ളു. M. D ആയ ഞാൻ കൂടി ചെയ്താലേ തനിക്ക് ഒരു ലീഗൽ ആക്ഷന് പോകാൻ പോലും പറ്റുകയുള്ളു.ഇനി വേണം ഞാൻ സൈൻ ചെയ്യാൻ.T&C വായിച്ചില്ലല്ലേ ”

 

മയിർ ജോബ് തന്നില്ലെങ്കിൽ കേസിനു പോകാൻ പോലും പറ്റില്ലെന്ന് ഞാൻ മനസിലാക്കി.

 

“മാഡം, ഗിവ് മി എ ചാൻസ്. ഐ വിൽ ഷോ മൈ വർത്.

 

“ശ്ശോ.. ഇത് വലിയ തൊല്ല ആയല്ലോ.. ഓക്കേ. താൻ 5 മിനിറ്റ് വെളിയിൽ ഇരിക്ക്. ഞാൻ വിളിക്കാം.

 

“മാഡം..

 

“തന്നോട് ഞാൻ പറഞ്ഞു. വെളിയിൽ ഇരിക്കാൻ..

 

ഇനിയും നിന്ന് വായ്ത്താളം അടിച്ചാൽ ഒന്നുകൂടെ ആലോചിക്കാൻ ഉള്ള അവരുടെ മനസ്സ് കൂടെ ചിലപ്പോൾ പോകും..റൂമിൽ നിന്നുമിറങ്ങിയ ശേഷം ഞാൻ പുറത്തുള്ള വിസിറ്റർസ് റൂമിലെ കസേരയിൽ അണ്ടി പോയ അണ്ണാനെ പോലെയിരുന്നു.

 

“ന്താടാ സാഡ് ആയി ഇരിക്കുന്നെ..”എന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ട് സച്ചു ചോദിച്ചു.

 

“ഊമ്പി അളിയാ..

 

“ഊമ്പിയെന്ന…? ന്ത്‌ പറ്റി മാഡം വല്ലതും പറഞ്ഞ..

 

“മ്മ്. ഇന്നലെ ട്രെയിനിൽ ഒരു പെണ്ണിനെ കണ്ട കാര്യം പറഞ്ഞത് ഓർമ്മ ഉണ്ട..

 

“ഓ.. വെള്ള ജട്ടി ഇട്ട ചന്തിക്കാരി .അതിന്..?

 

“കിണിക്കാതെ മൈരേ.. അത് നമ്മുടെ M. D. ആയിരുന്നു.

 

“ങേ.. പോ മൈരേ കളിക്കാതെ..

 

“എന്റെ ഇരുപ്പ് കണ്ടിട്ട് തമാശ പറയുന്ന പോലെ തോന്നിയ.

 

“യ്യോ.. അവർക്ക് നിന്നെ മനസിലായ..?

 

“പിന്നെ മനസിലാക്കാതെ. ഊക്കി വിട്ട് എന്നെ.

 

“എന്ത് പറഞ്ഞു..?

 

“ജോലിയും ഇല്ല ഒരു അണ്ടിയുമില്ല പൊക്കോളാൻ പറഞ്ഞു..

 

“യ്യോ.. ഇനി എന്ത് ചെയ്യും.

 

“അറിയില്ല. ഞാൻ കുറേ കെഞ്ചി നോക്കി.വെയിറ്റ് ചെയ്യാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.