ഞാൻ അതിലെ സ്റ്റീരിയോ പ്ലയെറിൽ നോക്കി ചോദിച്ചു… അങ്കിൾ കാർ
തിരിക്കുന്ന തത്രപ്പാടിൽ ആയിരുന്നു….
അങ്കിൾ: “ഓഹ് ഇല്ലെടാ മോനു,ഞാൻ റേഡിയോ ആണ് വെക്കാറുള്ളൂ, നീ വേണമെങ്കിൽ ധാ ഇതിൽ ആ വയർ കുത്തി ഇതിലെ പാട്ടു വെച്ചോ”
അങ്കിൾ റിവേഴ്സ് എടുക്കാൻ തിരിഞ്ഞു നോക്കിക്കൊണ്ടു പോക്കറ്റിൽ ആ ഫോണ് എന്റെ കയ്യിലേക്ക് തന്നു….
നോക്കിയയുടെ അന്നത്തെ കൂടിയ ഒരു ക്യാമറാ ഫോണ്…
ഞാൻ അതു കുത്തി പാട്ടു വെച്ചപ്പോളെക്ക് അങ്കിൾ വണ്ടി എടുത്തിരുന്നു…
ആ ഫോണിൽ അത്യാവശ്യം പുതിയ എല്ല പാട്ടുകളും ഉണ്ടായിരുന്നു…
പിന്നെ അങ്കിൾ നേരെ പോയത് ഒരു വലിയ ഹോട്ടലിലേക്ക് ആയിരുന്നു…
അവിടുന്നു ഭക്ഷണം എല്ലാം കഴിച്ചു എന്നോട് അങ്കിൾ അടുത്തുള്ള സ്ഥലങ്ങൾ ചോദിച്ചു, എന്റെ നിർദേശപ്രകാരം അടുത്തുള്ള ബീച്ചിലേക്ക് തിരിച്ചു….
വെയിൽ കുറഞ്ഞ ആ ബീച്ചിൽ അങ്കിളും ഞാനും വെറുതെ ഐസ് ക്രീമും കഴിച്ചു കാറ്റു കൊണ്ടു കുറച്ചു നടന്നു…. കുറെ നേരം അങ്കിൾ കടലിൽ നോക്കി ഇരുന്നു…
അപ്പോളേക്കും ഞാൻ അങ്കിളിന്റെ ഫോണ് ഏറ്റെടുത്തിരുന്നു….
ഞാൻ അതിൽ ഫോട്ടോസ് ഇടത്തുകൊണ്ടും കളിച്ചുകൊണ്ടുമൊക്കെ ഇരുന്നു…. ഇടക്ക് ഇടക്ക് ഞാൻ അതിലെ ഓരോന്ന് എന്തൊക്കെയാ എന്നൊക്കെ അങ്കിളിനോട് ചോദിച്ചു മനസിലാക്കി….
അപ്പോളാണ് ഞങ്ങളുടെ കുറച്ചു മാറി ഒരു കപ്പിൾസ് വന്നിരിക്കുന്നത്…
അവരവിടെ കൊഞ്ചിക്കുഴയലും മറ്റുമായി ഇരുന്നപ്പോളും എന്റെ ശ്രദ്ധ ആ ഫോണിൽ ആയിരുന്നു….
കടലിന്റെ ഇരമ്പൽ ഒഴിച്ചു എല്ലാം നിശബ്ദം…ദൂരെ അവരുടെ കൊഞ്ചലും കുറുകലും കേൾക്കാം…
പെട്ടന്നാണ് അങ്കിൾ എന്നെ തട്ടി വിളിച്ചത്….
” അനു മോനെ…
നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ??
ഫോണ് കിട്ടിയ വേറൊന്നും വേണ്ടായോ”
ഞാൻ അപ്പോളാണ് അതിൽനിന്നു ഒന്നു കണ്ണെടുത്തത്…
“അയ്യോ അങ്കിളെ ഞാൻ കേട്ടില്ല” ഞാൻ ഒന്ന് ചമ്മി ചിരിച്ചു….
അങ്കിൾ:”നീ ദേ അത് കണ്ടോ..”
അങ്കിൾ ആ കപ്പിൾസിനെ ചൂണ്ടി ചോദിച്ചു
“നിനക്ക് ഉണ്ടോടാ ഗേൾഫ്രണ്ട്”
പെട്ടന്നായിരുന്നു അങ്കിളിന്റെ ആ ചോദ്യം…
ഞാൻ ചെറുതായൊന്നു ചമ്മി…
“ഏയ് ഇല്ലങ്കിളെ… പിന്നെ ചുമ്മാ കൂട്ടുകാര് ഓരോ പേര് പറഞ്ഞു ഇങ്ങനെ കളിയാകുമെന്നു മാത്രം”
അങ്കിൾ: ” നുണ പറയണ്ട… എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ..
നീ പേടിക്കണ്ട മോനു ഞാൻ ആരോടും പറയാൻ ഒന്നും പോകുന്നില്ല…ഞാൻ അത്യാവശ്യം ഓപ്പൺ ആണ്… ഉണ്ടേൽ നീ പറഞ്ഞോടാ”
ഞാൻ: ” ഇല്ല..സത്യായിട്ടും”
അങ്കിൾ: “ഉം ഉം… ശെരി ശെരി വിശ്വസിച്ചു”
അധികം വൈകാതെ ഞങ്ങൾ തിരിച്ചു പോന്നു…
ആ ഒരു യാത്രയിൽ തന്നെ അങ്കിളും ആയി ഞാൻ നല്ല കമ്പനി ആയിരുന്നു…
അങ്കിൾ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് നാളെ വീട്ടിലേക്ക് ഇറങ്ങാനും ക്ഷെണിച്ചിട്ടു പോയി.
എനിക്കും രാവിലെ ആയാൽ മതി എന്നായിരുന്നു… അങ്കിളിന്റെ ഫോണ് ഒന്നു കയ്യിൽ കിട്ടാനായി ഞാൻ കാത്തിരുന്നു…
പതിവുപോലെ പിറ്റേ ദിവസം അമ്മ പോയ പുറകെ തന്നെ ഞാൻ അങ്കിളിന്റെ വീട്ടിലേക്ക് പോയി…
ചെന്നു ബെൽ അടിച്ചു 5 മിനിറ്റ് കഴിഞാണ് അങ്കിൾ വന്നു വാതിൽ തുറന്നത്…
ഒരു ലുങ്കിയും ടി ഷർട്ടും ധരിച്ചിരുന്ന അങ്കിൾ ചെറുതായി വിയർത്തിരുന്നു…
“ആഹ് മോനു നീ ആയിരുന്നോ… വാ വാ….. ”
“ഇതെന്ന അങ്കിളെ വിയർത്തിരിക്കുന്നെ എക്സർസൈസ് ആയിരുന്നോ”
എന്നു ചോദിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി
“ആഹ് ചെറിയൊരു എക്സർസൈസ് ” അങ്കിൾ അത് പറഞ്ഞു വാതിലടച്ചു
ആദ്യമായിട്ടാണ് ഞാൻ ആ വീടിന്റെ അകം കാണുന്നത്…
ഗ്രൗണ്ട് പോലെ പരന്നു കിടക്കുന്ന മാർബിൾ വിരിച്ച ഹാൾ..ഹാളിന്റെ സിഡിലൂടെ മുകളിലേക്കുള്ള സെമിസർക്കിൾ സ്റ്റേയർകേസ്…
“എന്താ മോനു നോക്കി നിക്കുന്നെ… വന്നിരിക്കു
നീ വല്ലതും കഴിച്ചോ”
അങ്കിൾ സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു…
ട്ടീ-പോയിൽ ഒരു മദ്യകുപ്പി യും ഒരു ഗ്ലാസ്സും വച്ചിട്ടുണ്ട് സൈഡിലായി അങ്കിളിന്റെ ഫോണും…
“ആഹാ അങ്കിൾ കള്ളുകുടി ആയിരുന്നല്ലേ ഇതാണോ എക്സർസൈസ്” ഞാൻ സോഫയിൽ ഇരുന്നുകൊണ്ട് പറഞ്ഞു..
