ഇത് നോക്കി നിന്ന ആലീസിന് സന്തോഷം ആയി. എങ്കിലും കുഞ്ഞിന്റെ അപ്പൻ ആരാണെന്ന് ആലീസിന് തോന്നി. നാൻസി കുഞ്ഞിന് മുല കൊടുക്കാൻ മാത്രമായി പല കാരണവും ഉണ്ടാക്കി അവിടെ വന്നു. ഈ മുല കൊടുക്കുന്നത് പതിവായപ്പോൾ. ഒരു ദിവസം അറിയാതെപോലെ വന്നു കുഞ്ഞിന് മുലകൊടുക്കുന്ന നാൻസിയെ പിടിച്ചു. ആലിസ് അത് പ്രശ്നം ആക്കിയപ്പോൾ നാൻസി സത്യം പറഞ്ഞു.
തുടരും
ആ സത്യം അറിയാനും അറിയേണ്ടവർ അറിയാനും ഒന്നോ രണ്ടോ ഭാഗം കൂടി മാത്രം.
ബൈ
സ്നേഹത്തോടെ
ഏകൻ.
