ഷാഫി : സോറി അർഹത ഇല്ല എന്ന് അറിയാമായിരുന്നു പറ്റി പോയി
അവൻ ഡോർ തുറക്കാൻ തുടങ്ങിയായപ്പോൾ അവൾ പിന്നേം വിളിച്ചു ഇവളെ പണി എടുത്തിട്ട് നിന്റെ കഴപ്പ് തീർക്കുന്നില്ലേ അപ്പോൾ ??
അവൻ അവളെ നോക്കി പറഞ്ഞു തെറ്റ് പറ്റി പോയി എന്ന് പറഞ്ഞല്ലോ ..കഴപ്പ് കൂടിട്ട് അഞ്ജുവിന്റെ ശരീരം മോഹിച്ചിട്ട് അല്ല അങ്ങനെ പറഞ്ഞത് ഇത് ദുബായ് അല്ലെ കഴപ്പ് തീർക്കാൻ 20 ദിർഹംസ് മുതൽ 20000 ദിർഹംസ് കൊടുത്താൽ പെണുങ്ങൾ കിട്ടും എങ്ങനെ ഉള്ളത് വേണമെങ്കിലും പൈസ കൂടുന്നത് അനുസരിച്ചു പെണ്ണിന്റെ സൗന്ദര്യവും സ്റ്റാൻഡേർഡും കൂടും ,
എന്നാൽ 20 ദിര്ഹമസ് കൊണ്ട് അങ്ങോട്ട് പോകാമായിരുന്നില്ലേ എന്നെ എന്തിനു കയറി പിടിച്ചത്
പൈസ ഇല്ലെങ്കിൽ ഞാൻ തരാം
അവൻ ഡോർ തുറന്നു പുറത്തു ഇറങ്ങി പോയി
സമീറ അഞ്ജലിയുടെ നേരെ തിരിഞ്ഞു നിനക്കെന്ത അഞ്ജു ഭ്രാന്താണോ ഇതിനെക്കാളും രണ്ടു നല്ലത് അവനെ രണ്ടു പെട കൊടുക്കന്നതായിരുന്നു പാവം
അയ്യോ പെണ്ണിന് സ്വന്തയം കെട്ടിയോനോട് പോലും ഇത്ര സ്നേഹം ഇല്ലല്ലോ അവന്റെ മസിൽ കണ്ടപ്പോൾ എന്റെ മോൾ അതിൽ ലയിച്ചു പോയോ അവൾ സമീറയെ കളിയാക്കി
പിന്നെ എന്റെ പൊന്നു സമി ഞമ്മള് പെണുങ്ങൾ അല്ലെ എന്നും ആണുങ്ങൾക്ക് അടിമ ഇവിടെ എങ്കിലും ഞാൻ ഒന്ന് തിരിച്ചു കളിച്ചു ജയിക്കട്ടെ ഇത് പിന്നെ അവനു എന്നോട് ആരാധനാ എന്നല്ലേ പറഞ്ഞത് അപ്പോൾ പിന്നെ എന്ത് ചെയതാലും പറഞ്ഞാലും മിണ്ടാതെ നിന്ന് അനുസരിച്ചോളും
ആ അവസാനം അവന്റെ കൈയിൽ നിന്ന് തട്ട് കിട്ടാതെ സൂക്ഷിച്ചോ അറിഞ്ഞു കൊണ്ട് അവന് ഒന്നു തന്നാൽ നീ മയത്താവുവേ പറഞ്ഞില്ലാന്ന് വേണ്ട എന്റെ അഞ്ജു
അഞ്ജു :ഉം നോക്കാം മറിഞ്ഞു കടിക്കുന്നത് വരെ എങ്കിലും അവനെ വേദനപ്പിച്ചു സുഹിക്കാം ഞമ്മൾക്ക്
അതിനു സമീറ ഉം എന്ന് മൂളി
അഞ്ജു : മറ്റേ നായിന്റെ മോന് ഇനി എപ്പോഴാണാവോ കഴപ്പ് തുടങ്ങുന്നത് എന്നെ കടിച്ചു കീറാൻ
അവളുടെ കമ്പനി ലെ മാനേജർ നെ കുറിച്ചാണ് അവൾ പറഞ്ഞത് പത്തു അൻപത്തഞ്ച് വയസുള്ള ഒരു അച്ചായൻ ആണ് ഇവൾക്ക് ഈ റൂം പിന്നെ ചെറിയ പോസ്റ്റിൽ കയറിയ അഞ്ജുനെ ഇത്ര ശമ്പളം വാങ്ങിക്കുന്ന പോസ്റ്റിലേക്ക് എത്തിച്ചത് അതിന്റെ പകരമായി ഇടയ്ക്ക് ഇടയ്ക്ക് വന്നു മേഞ്ഞിട്ട് പോകും അയാൾ വന്നാൽ സിംഹത്തിന്റെ മുൻപിൽ പെട്ട മാനിന്റെ അവസ്ഥയാണ് അവളുടേത് ഇതൊക്കെ കൊണ്ടാണ് അവൾ ആൺ വർഗത്തെ കുറ്റപെടുത്തുന്നതും വെറുക്കുന്നതും അതിനു അവൾ പറയുന്ന കാരണം ഒന്ന് ‘അമ്മ മറിച്ചിട്ടു ഒരു വര്ഷം ആവുന്നതിനു മുൻപ് അച്ഛൻ വേറെ പെണിനെ കല്യാണം കഴിച്ചത് രണ്ടു ഇവളെ കല്യാണം കഴിച്ചവൻ ഓവർ സ്ട്രിക്റ്റും സംശയവും കാരണം അവനുമായി വിവാഹ മോചനം ചെയ്തു ഗൾഫിൽ മുൻപ് രണ്ടു കമ്പനിയിൽ ജോലിക്ക് നിന്നപ്പോഴും അവിടെ സീനിയർ ഓഫീസർ മാർ ആരെങ്കിലും കാമ കണ്ണോടെ നോക്കും വിട്ടു വീഴ്ച ചെയാൻ തയാർ ഉള്ളവർ ഉയരങ്ങളിലേക്ക് എത്തും ഇതൊക്കെയാണ് കാരണം പിന്നെ ഇപ്പോഴത്തെ അച്ചായന് നിന്ന് കൊടുത്തത് എവിടെ പോയാലും ഇത് തന്നെ അവസ്ഥ എന്ന് മനസിലാക്കിയപ്പോൾ ഇതെങ്കിൽ ഇതെന്ന് പറഞ്ഞു നിന്ന് കൊടുത്തതാണ് അയാളെ ഫാമിലി ഒക്കെ അയാളെ ഒപ്പം ഉണ്ട് .. അതുകൊണ്ടാണ് ഇവളെ ഇത്ര റെന്റ് കൊടുത്തിട്ട് ഒറ്റയ്ക്ക് താമസിപ്പിക്കുന്നത് ..സമിറയോട് എല്ലാ കാര്യങ്ങളും അവൾ പറയാറുണ്ട് ഈ കാര്യവും പറഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം തുടർന്നുള്ള രണ്ടു ദിവസങ്ങളും അഞ്ജു ഷാഫിയെ ഹർട്ട് ചെയ്തും കളിയാക്കിയും കടന്നു പോയി മൂന്നാമത്തെ ദിവസം ഉച്ചയ്ക്ക് അഞ്ജു സമീറയെ വിളിച്ചു പറഞ്ഞു ഇന്ന് അവനോടു വരേണ്ട എന്ന് പറയ് കെളവനെ ഇന്ന് കെട്ടി എടുക്കുന്നു പോലും നായിന്റെ മോൻ
സമീറ : നീ എവിടെയാ അഞ്ജു ഇപ്പോൾ?
ഞാൻ ഓഫീസിൽ ഉണ്ടെന്ന് അവൾ മറുപടി പറഞ്ഞു
സമീറ :ഉം വൈകുന്നേരം വരുമ്പോൾ എത്ര മണിയാകും
അഞ്ജു : എന്തിനാ നിനക്ക് കാണാനാ അവൻ എന്നെ കിടത്തി ചെയുന്ന അക്രമം? നീ ഒരു കാര്യം ചെയ് എന്നും നീ എന്നോട് ചോദിക്കാറില്ല നീ പറയുന്ന രീതിൽ ഉള്ളവർ അല്ല ആണുങ്ങൾ എന്നും എനിക്ക് ഭ്രാന്ത ആണെന്നും എന്നാൽ ഇന്ന് നീ ഞമ്മള് വർക്ക്ഔട്ട് ചെയുന്ന ബെഡ്‌റൂമിൽ കയറി അകത്തു നിന്ന് ലോക്ക് ചെയ് എന്നിട്ടു രണ്ട് ബെഡ്റൂമിന്റെ നടുക്കുള്ള വിൻഡോ യുടെ ഇടയിലൂടെ നോക്ക് അപ്പോൾ മനസിലാകും ഞാൻ ആ ഷാഫിയെ കുത്തി കുത്തി നോവിപ്പിക്കുന്നത് എന്തിനെന്ന്
