അഞ്ജലീപരിണയം – 3 12അടിപൊളി 

“ഇവിടെയോ…. എന്നിട്ട് ഞാൻ കാണാറില്ലലോ…..?”

“അഹ് വല്ലപ്പോഴും കമ്പ്യൂട്ടറിന്റെ മുന്നിന്ന് എഴുനേൽക്കണം. ഒരിക്കൽ അയാൾ വന്നപ്പോ മാഡം റൂം അകത്ത് നിന്ന് ലോക്ക് ചെയ്തിരുന്നു. പിന്നെ ഇടക്ക് മാഡത്തിനെ ഡ്രോപ്പ് ഒക്കെ ചെയ്യും ആള്….”

“അത് വേറെന്തെലും ആവും. നീ ചുമ്മാ ഓരോന്ന് പറഞ്ഞ് ഉള്ള പണി കളയണ്ട. പോ എനിക്ക് പണി ഉണ്ട്….”

“ഓഹ് അല്ലേൽ നിനക്ക് ഗോസിപ് കേൾക്കാൻ ഇന്ട്രെസ്റ്റ് ആയിരുന്നുവല്ലോ…”

“ഇപ്പൊ ഇത് തീർക്കണമെടി താത്തച്ചി. നമുക്ക് പറയാൻ ഇഷ്ടം പോലെ സമയം ഇല്ലേ….”

“ഹ്മ്മ് ശെരി ശെരി…. അതെ ഞാൻ ഇറങ്ങാ. സാർ ഒരു മീറ്റിംഗ്ന് കൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അപ്പൊ ബൈ…”

“ബൈ ഡി….”

അഞ്‌ജലിക്ക് അവൾ പറഞ്ഞത് വിശ്വസിക്കാനായില്ല. ആള് ഇവിടെ വരാറുണ്ടെന്ന്. എന്നിട്ട് ആളെ കണ്ട ഓർമ്മ ഇല്ലല്ലോ. ചിലപ്പോ കണ്ടിട്ടുണ്ടവും. മറന്ന് പോയതാവും.അവൾ തിരിച്ചു ജോലിയിൽ മുഴുകി.

 

സമയം നാലുമണി ആവാറായിരുന്നു. അഞ്ജലി ജോലിയെല്ലാം തീർത്ത് കോളിഗ്സിനോട് എല്ലാം യാത്ര പറഞ്ഞ് പാർക്കിംഗ് ലോട്ടിലേക്ക് നടന്നു. വണ്ടിയിൽ കീ ഇടാൻ നേരം പിന്നിൽ നിന്ന് ഒരു വിളി.

“ഹേയ് അഞ്ജലി…..!”

വിളി കേട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് അലക്സിനെ ആയിരുന്നു. ചിരിച്ചുകൊണ്ട് തന്റെ അടുത്തേക്ക് നടന്ന് വരുന്നു.അവളും മുഖത്ത് ഒരു ചിരി വരുത്താൻ ശ്രെമിച്ചു.

“ഹായ് എന്നെ ഓർമ്മയുണ്ടോ….?”

“അഹ് നമ്മൾ മിനിഞ്ഞാന്ന് അല്ലെ കണ്ടത്, മറക്കാൻ സമയം ആയിട്ടില്ലലോ…”

“അല്ല ഇയാളുടെ മുഖ ഭാവം കണ്ട് ചോദിച്ചതാ. ഇവിടെ ആണല്ലേ വർക്ക്‌ ചെയ്യുന്നേ….?”

“അഹ് അതെ…. അലക്സ്‌ എന്താ ഇവിടെ….”

“നിങ്ങളുടെ ബോസ്സ് എന്റെ ഫ്രണ്ട് ആണ്. ഒന്ന് കാണാൻ വന്നതാ. അഞ്‌ജലിക്ക് തിരക്കുണ്ടോ…..?”

“ഏയ് ഇല്ല… എന്താ….?”

“ഇഫ് യു ഡോണ്ട് മൈൻഡ്, ക്യാൻ വീ ഹാവ് എ കോഫീ….?

“യാഹ്…. വൈ നോട്ട്….”

“ഓക്കേ വരൂ എന്റെ കാറിൽ പോവാം…?”

“വേണ്ട വണ്ടി ഇവിടെ അങ്ങനെ വക്കാൻ പറ്റില്ല. ഞാൻ പിന്നാലെ വന്നോളാം….”

“ഓക്കേ അങ്ങനെ ആവട്ടെ….”

അവൻ അവന്റെ കാറിൽ കേറി വണ്ടി പുറത്തേക്കെടുത്തു. അഞ്ജലി അവളുടെ വണ്ടിയിൽ അവന്റെ പിന്നാലെ എടുത്തു. അവിടെ അടുത്തുള്ള ഒരു കോഫീ ഷോപ്പിൽ അവർ കയറി. സെക്കന്റ്‌ ഫ്ലോറിലെ ഓപ്പൺ ഏരിയ കോർണർ ടേബിളിൽ അവർ ഇരുന്നു.

 

“അഞ്‌ജലിക്ക് ക്യാപ്പിചീനോ പറയട്ടെ….?”

“അഹ് ഓക്കേ….”

അവൻ രണ്ട് ക്യാപ്പിചീനോ ഓർഡർ ചെയ്തു.

“വെൽ അന്ന് നമ്മൾ ഒന്നും സംസാരിച്ചിലായിരുന്നു. അതിന് പറ്റിയ സാഹചര്യം ആയിരുന്നില്ലലോ….”

“ഹ്മ്മ്…. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.കാണുമ്പോൾ ചോദിക്കണം എന്ന് കരുതിയതാ….?”

“വൈ നോട്ട്, ചോദിച്ചോളൂ….”

“അലെക്സിന്റെ ബുക്ക്‌ ഞാൻ രണ്ട് വോളിയം വായിച്ചു. അതിൽ എഴുതിയിരിക്കുന്നതെല്ലാം റിയൽ ആയിട്ട് നടന്നതാണോ. ഐ മീൻ റിയൽ ലൈഫ് എക്സ്പീരിയൻസ്…?”

“യെസ് അതെ, ഭാവന വച്ചിട്ട് ഞാൻ ഒന്നും എഴുതാറില്ല. അങ്ങനെ എഴുതാൻ അറിയേ ഇല്ല. എന്റെ മുന്നിൽ കണ്ടതും ഞാൻ ചെയ്തതും ആയ കാര്യങ്ങൾ അതാണ് ആ ബുക്കിൽ ഉള്ളത്….”

“ഹ്മ്മ് നൈസ് റൈറ്റിങ് ആണ്. റിയലി അമേസിങ്. ജസ്റ്റ്‌ ലൈക്‌ നമ്മൾ നേരിട്ട് കാണുന്ന ഫീൽ….”

“താങ്ക്സ്.ഇങ്ങനെ കേൾക്കുമ്പോളാണ് ഒരു സുഖം…”

“അല്ല ഇനി ഞാൻ ആയിട്ട് ചെയ്തതും അടുത്ത ബുക്കിൽ എഴുതുമോ….?”

“എഴുതണോ….?”

“വേണേൽ എഴുതിക്കോ….”

“എന്നാൽ എഴുതാം….”

അവർ രണ്ട് പേരും ചിരിച്ചു. ആ സമയം വൈറ്റർ ക്യാപ്പിചീനോ ആയിട്ട് വന്നു.അഞ്ജലി അത് ഒരു സിപ് കുടിച്ചു.

“അന്ന് ചോദിക്കാൻ വിട്ടു. ഡു യു എൻജോയ് ദാറ്റ്‌ നൈറ്റ്‌…?”

“യെസ്….”അവൾ ഒരു നാണത്തോടെ പറഞ്ഞു.

“ഇയാളുടെ ഹസ്ബന്റിന് ഇഷ്ടമായി എന്ന് പറഞ്ഞു. തന്നോട് ചോദിക്കാൻ പറ്റിയില്ല….”

“ഹ്മ്മ് രണ്ട് പേർക്കും ഇഷ്ടമായി. ഫസ്റ്റ് ടൈം ആയത് കൊണ്ടാ കമ്മ്യൂണിക്കേഷൻ ഗ്യാപ് വന്നേ…”

“അതിന് നമ്മൾ ഫസ്റ്റ് ടൈം അല്ലാലോ മീറ്റ് ചെയ്യുന്നേ. വീ മെറ്റ് ബിഫോർ….”

അത് കേട്ട് അഞ്ജലി ഒന്ന് കൺഫ്യൂസ്ഡ് ആയി. അവൾ ഇതുവരെ ഉള്ള എല്ലാം മനസ്സിൽ റെവൈൻഡ് ചെയ്ത് നോക്കി. മുൻപ് കണ്ട ഓർമ്മ അവൾക്കില്ല.

1 Comment

Add a Comment
  1. kolam super waiting foe next part..

Leave a Reply

Your email address will not be published. Required fields are marked *