അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 8അടിപൊളി  

 

അഞ്ജു പതിയെ സൈഡിലേക്കിരുന്നു തങ്ങളുടെ ആവേശത്തിൽ ചുരുണ്ടു മാറിയ ടവ്വലിനെ സൈഡിലേക്ക് മാറ്റി മൺതിട്ടയിൽ അവൾ മലർന്നു കിടന്നു.ജെയിസനും അവൾക്കരുകിലേക്ക് മണലിലേക്ക് കിടന്നു. നഗ്നമായ അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്ത് അവൻ കിടന്നു. ഇത്തിരി കഴിഞ്ഞപ്പോൾ അവൾ എഴുന്നേറ്റിരുന്നു എന്നിട്ടു പതിയെ എഴുനേറ്റു പാറക്കെട്ടിൽ നിന്നും ബീച്ചിനു നേരെ നടന്നു കടലിലേക്കിറങ്ങാതെ ബീച്ചിലെ മണൽപ്പരപ്പിൽ  കടലിനെ നോക്കി ഇരുന്നു എന്നിട്ട്  അവൾ അവിടെ പതിയെ മലർന്നു കിടന്നു.

View post on imgur.com

ചുറ്റും ആരേലും കാണുന്നു എന്ന് പോലും നോക്കാതെ നഗ്നമായി ആ തുറന്ന പ്രദേശത്തേക്ക് മാറി കിടന്ന അവൾ ജെയിസനു ഒരു അത്ഭുദമായി, ജെയിസനും താഴെ വിരിച്ചിരുന്ന ടവ്വൽ എടുത്തുടുത്തിട്ട്  അവൾക്കരുകിലേക്ക് നടന്നപ്പോൾ ദൂരെ നിന്നും സെക്യൂരിറ്റി വരുന്നത് അവൻ കണ്ടു. കടലിനടുത്തേക്ക് ആള് പോകുന്നത് കണ്ടു വന്നതാണെന്ന് അവനു മനസിലായി. അവനും സെക്യൂരിറ്റിക്ക് അടുത്തേക്ക് നടന്നു. അയ്യാൾ അടുത്തെത്തിയിരുന്നു. നിലവിൽ അഞ്ജുവിന്റെ നഗ്നത അയാൾക്കും കാണാൻ പറ്റുന്നുണ്ടായിരുന്നു. പക്ഷെ ഇതൊക്കെ എന്നും കാണുന്നതാണെന്ന ഒരു നിസ്സംഗത അയ്യാളുടെ മുഖത്തുണ്ടായിരുന്നു.

 

” സർ മാഡത്തിനോട് ഇവിടെ നിന്നും പിന്നിലേക്ക് മാറി കിടക്കാൻ പറയൂ, കടലിനു ഇത്രേം അടുത്തു രാത്രി അലോഡ്  അല്ല ” അയ്യാൾ ജെയിസനോട് പറഞ്ഞു.

 

” ഓക്കേ നോ വറി ഞങ്ങൾ മാറി ഇരുന്നോളാം””  എന്ന് ജെയിസൺ  പറഞ്ഞപ്പോൾ , നന്ദി പറഞ്ഞു അയ്യാൾ പോയി. അവൻ അഞ്ജുവിനരുകിലേക്ക് ചെന്ന്  അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

 

” എന്ത് പറ്റി , പെട്ടെന്ന് , ആ സെക്യൂരിറ്റി ഇവിടെ വരെ വന്നു, നിന്നെ ഈ കോലത്തിൽ കണ്ടു, ഇവിടെ അലോഡ് അല്ല പിന്നിലേക്ക് മരണം എന്ന് പറഞ്ഞു, വന്നേ എഴുന്നേറ്റെ ” കൈ നീട്ടികൊണ്ട് ജെയിസൺ അവളോട് പറഞ്ഞു.

 

” ആക്ച്വലി ഓപ്പൺ സ്പേസിലെ സെക്സ് എന്റെയും ഫാന്റസി ആരുന്നു. ബട്ട് അത് ഇത്രേം നല്ല ഒരു ആംബിയൻസിൽ ആയപ്പോൾ  അതും ഇടക്ക് കടൽ വെള്ളം വന്നു തഴുകുന്ന ഒരു ആംബിയൻസ്, ഞാൻ വല്ലാതെ മൂഡ് ആയിപ്പോയി, സെക്സ് കഴിഞ്ഞപ്പോൾ ആ കടൽ വെള്ളത്തിൽ ഒന്നൂടെ നനയണം  എന്ന് തോന്നി , കടലിൽ ഇറങ്ങാൻ അലവ്ഡ് അല്ലല്ലോ ,അതാണ് അവിടെ പോയി കിടന്നേ” അവൾ അവന്റെ കൈ എത്തിപിടിച്ചു  എഴുന്നേറ്റു കൊണ്ട് റൊമാന്റിക്കായി പറഞ്ഞു.

 

“ങാ അതാണ് ഫാന്റസി റിയൽ ആകുമ്പോൾ ഉള്ള മൂഡ് മനസിലായില്ലേ ” ജെയിസൺ പറഞ്ഞു.

” ഓഹോ അതിന്റിടക്കൂടെ അടുത്തതിനുള്ള മാർക്കറ്റിംഗ് നടത്തുവാണ് അല്ലെ “അവൾ ഒരു നുള്ള് കൊടുത്തിട്ട് അവനോട് പറഞ്ഞു. അവനും ചിരിച്ചു.

 

അവർ പാറക്കെട്ടിനരികിലേക്ക് നടന്നു പോകുമ്പോൾ മുന്നേ അടുത്ത പാറക്കെട്ടിൽ മണൽപ്പരപ്പിൽ ഉണ്ടായിരുന്ന വിദശ ദമ്പതികൾ അവിടെ കിടന്നു നഗ്നരായി ഉറങ്ങുന്നത് അവർ കണ്ടു .

 

അഞ്ജു അവർ മുന്നേ ഇരുന്ന പാറക്കെട്ടിലേക്ക് ചെന്ന് വിശാലമായ പരന്ന ആ പാറയിലേക്ക് പൂർണ നഗ്നയായി മലർന്നു കിടന്നു. ഒപ്പം അവനും കിടന്നു.

നാളെ ആ സെക്യൂരിറ്റിയെ ഞാൻ എങ്ങനെ ഫേസ് ചെയ്യും ” അവൾ അവനോട് അവിടെ കിടന്നു കൊണ്ട് ചോദിച്ചു.

 

” നമ്മുടെ പരിചയക്കാരൻ ഒന്നും അല്ലല്ലോ, ഗോഅവയിൽ നിന്നും പോയാൽ അയ്യാൾ നമ്മളെ കാണുക പോലും ഇല്ലല്ലോ പിന്നെ എന്താ ” അവൻ ചോദിച്ചു.

 

അഞ്ജു: ” എന്നാലും നാളെ അങ്ങോട്ട് തിരിച്ചു പോകുമ്പോൾ കാണില്ലേ ”

 

ജെയിസൺ : ” ഉറപ്പൊന്നുമില്ല, അയ്യാൾ ചിലപ്പോ വേറെ ഷിഫ്റ്റ് ആയിരിക്കും, അല്ലേൽ തന്നെ അയ്യാൾ നിന്നെ അങ്ങനെ കണ്ടിട്ട് ഒരു ഭാവ വ്യത്യാസവും ഇല്ലാരുന്നു, അയ്യാളോക്കെ ഇത് ദിവസവും കാണുന്നതായിരിക്കിലെ ”

അഞ്ജു: ” നീ സീരിയസ് ആയി ആണോ മറ്റേ ഫാന്റസി പറഞ്ഞെ ”

 

ജെയിസൺ : ” പിന്നെ അതല്ലേ നാളത്തെ പരിപാടി, നാലു ഘടാഘടിയന്മാർ റെഡി ആണ് ”

 

അഞ്ജു:” ഞാൻ സമ്മതിക്കാതെയോ ”

 

ജെയിസൺ : ” നീ സമ്മതിക്കും എന്ന് എനിക്കറിയാല്ലോ, നീ എന്റെ പെണ്ണല്ലേ ”

 

അഞ്ജു : ” സമ്മതിച്ചില്ലേലോ ”

 

ജെയിസൺ : ” കാല് പിടിച്ചു സമ്മതിപ്പിക്കും, എനിക്ക് അറിയാം എന്റെ പെണ്ണ് എന്റെ ആഗ്രഹം  എല്ലാം സാധിച്ചു തരുമെന്ന്”

 

അഞ്ജു: ” ആ ടാക്സി കാരൻ പറഞ്ഞ അവന്മാരാണോ ”

 

ജെയിസൺ : ” അതെ “”

 

അഞ്ജു : ” ആഭാസന്മാരാണ് എന്താ കമന്റടി ആരുന്നു ”

 

ജെയിസൺ : “ഇത്തിരി കുസൃതിയും ആഭാസത്തരവും ഉള്ളവന്മാരല്ലേ ഇതിനൊക്കെ കൊള്ളൂ ”

 

അഞ്ജു : “നമ്മൾ എങ്ങനെ വിശ്വസിക്കും, അസുഖം ഒന്നും ഇല്ലെന്നു”

 

ജെയിസൺ : “അത് ഇവിടെ റാപിഡ് ടെസ്റ്റ് ഉണ്ട്, 20  മിനിറ്റിൽ റിപ്പോർട്ട് കിട്ടും , ചെയ്യിക്കാം, അവർക്ക് വേണേൽ നമ്മുടേം ചെയ്യാം , പ്രോബ്ലം കഴിഞ്ഞില്ലേ ”

 

അഞ്ജു: ” മലയാളികൾ ആണ്, പിന്നീട് പ്രശ്നം ആകുമോ ”

 

ജെയിസൺ: “എന്ത് പ്രശ്നം , നീ കിടന്നു ഉറങ്ങു, നല്ല ക്ഷീണം””

 

അഞ്ജു എന്തൊക്കെയോ ആലോചിച്ചു കിടന്നപ്പോളേക്കും ജെയിസൻറെ കൂർക്കം വലി  കേട്ട് തുടങ്ങി. അവൾ പതിയെ കിടന്നു കൊണ്ട് തന്നെ അവളുടെ പാന്റിയും ബ്രായും ഇടാൻ തുടങ്ങി .

ചൂട് കാലം ആയതുകൊണ്ട് കടൽകാറ്റ് ഉറങ്ങാൻ അവർക്ക് ഒരു സുഖം നൽകി. പതിയെ അവളും ഉറക്കത്തിലേക്ക് വഴുതി വീണു.

 

വെളിച്ചം വീണു തുടങ്ങിയപ്പോൾ ജെയിസൺ കണ്ണ് തുറന്നു നോക്കുമ്പോൾ അടുത്ത് അഞ്ജുവിനെ കാണുന്നില്ല, എഴുന്നേറ്റിരുന്നു നോക്കിയപ്പോൾ പാറക്കെട്ടിനു താഴെ മണൽ തിട്ടയിൽ മലർന്നു കിടക്കുന്ന അവളെ കണ്ടു

 

” ഇതെന്താ ഉറക്കത്തിൽ നീ താഴെ വീണോ ” കണ്ണും തിരുമ്മി ജെയിസൺ ചോദിച്ചു.

 

അവൾ അവിടെ കിടന്നു കൊണ്ട് മുകളിൽ പാറയിൽ ഇരിക്കുന്ന ജെയിസനെ  നോക്കി ചിരിച്ചു കൊണ്ട് ഗുഡ് മോർണിംഗ് പറഞ്ഞു.

” വീണതൊന്നുമല്ല , ഉണർന്നപ്പോൾ നീ നല്ല ഉറക്കമായിരുന്നു, അപ്പോൾ താഴെ കിടക്കാൻ തോന്നി കിടന്നു.” അവൾ പറഞ്ഞു.

 

“നല്ല മൂത്രമൊഴിക്കാൻ മുട്ടുന്നു , വാ പോകാം” അവൻ പറഞ്ഞു.

 

” ഞാൻ അവിടേക്ക് മാറി ഇരുന്നു മൂത്രം ഒഴിച്ച്” കണ്ണിറുക്കി ചിരിച്ചുകൊണ്ട് അഞ്ജു പറഞ്ഞു എന്നിട് എഴുന്നേറ്റു ബാഗ് എടുത്തു മുന്നോട്ട് നടന്നു.

 

” എങ്കി പിന്നെ ഞാനും കൂടി ഇവിടെ അങ്ങു ഒഴിച്ചേക്കാം, ആരും കാണാതെ നീ ഒന്ന് മറഞ്ഞു നിന്നോ”.അവൻ അവളോട് പറഞ്ഞു.

 

അവൻ മൂത്രം ഒഴിക്കാനായി നിന്ന പാറയിലേക്ക്  അവനെ മറഞ്ഞു അവൾ പുറംതിരിഞ്ഞു ചാരി നിന്നു.

 

അവൻ മൂത്രം ഒഴിക്കുന്നതിനിടയിൽ തനിക്കു പുറം തിരിഞ്ഞു നിക്കുന്ന  അഞ്ജുവിന്റെ പാന്റി വലിച്ചു താഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *