അങ്കിളിനും വിക്ഷോപണം സംഭവിച്ചിരിക്കുന്നു..
നിതബത്തിലെ തടിപ്പ് വിട്ടകന്നു കൊണ്ടിരിക്കുന്നു.
തലയിൽ വല്ലാത്ത
പെരുപ്പുണ്ടായിരുന്നെങ്കിലും
അങ്കിളിന്റെ കൈക്കുള്ളിലാണ് ഞാൻ എന്ന ബോധം എന്നെ യാഥാർഥ്യത്തിലേക്ക് നടത്തി.
ശക്തമായി അങ്കിളിനെ പിടിച്ച് തള്ളി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു.
പൈപ്പ് തുറന്നിട്ട് ഞാൻ ഏങ്ങി ഏങ്ങി കരഞ്ഞു…
ശരീരമാസകലം ജ്വരം ബാധിച്ചവളെ പോലെ ഞാൻ വിറച്ചുകൊണ്ടിരുന്നു.
വികാരവേലിയേറ്റം ശമിക്കുന്നതുവരെ ഞാൻ അവിടെത്തന്നെ തുടർന്നു.
സ്മിതയുടെ ബർത്ഡേയും അവളുടെ വീടും
അങ്കിളുമായി നടന്നതും എല്ലാം ഞാൻ മറന്നിരുന്നു….
എന്റെ ബാത്റൂമാണെന്നുള്ള ചിന്തയിൽ ഞാൻ അവിടെതന്നെ എന്റെ ചിന്തകൾക്ക് ചിതകൂട്ടി!!!
“ഡി തനു, ഡി”…………
വാതിലിൽ ശക്തമായി തട്ടൽ തുടരുന്നു…
സ്മിതയുടെ ശബ്ദം കേട്ടതും പെട്ടെന്ന് തന്നെ ഞാൻ നന്നായി മുഖം കഴുകി വാതിൽ തുറന്നു.
“നിനക്കെന്ത് പറ്റി? കേണൽ അങ്കിൾ എന്നെ വന്ന് വിളിച്ച്കൊണ്ട് വന്നതാ….. നീ വാഷ്റൂമിൽ കയറി കുറെനേരം ആയെന്ന്… അങ്കിൾ തട്ടിയിട്ടു അനക്കം ഒന്നും ഇല്ലത്രെ”
സ്മിതയുടെ സ്വരത്തിൽ അല്പം പരിഭ്രമം ഉണ്ടായിരുന്നു..
“നീ ഒമിറ്റ് ചെയ്തോ?”….
അല്പം ടെൻഷനിൽ അവൾ തിരക്കി…
“ആ വിസ്കി പണി തന്നെന്നു തോന്നുന്നു… ശീലം ഇല്ലാത്തതല്ലേ…
തല കറങ്ങിയപ്പോൾ
പെട്ടെന്ന് ബാത്‌റൂമിൽ കയറിയതാ…..
എത്ര നേരം ആയെന്ന് ഒരു പിടിയുംഇല്ല.”
ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു.
“പപ്പാ?” എന്റെ കണ്ഠം ഇടറിയിരുന്നു.
“അങ്കിൾന്റെ കൂടെ ഫുഡ് കൗണ്ടറിൽ ഉണ്ട്…..
അങ്കിൾ ഓടിയാ വന്നത്, നീ വാഷ്റൂമിൽ കയറി കുറെ സമയം ആയെന്നും,
വിളിച്ചിട്ട് തുറന്നില്ലെന്നും,
പരിഭ്രമത്തോടെ പറഞ്ഞു…
പുള്ളി പേടിച്ചു പോയെന്ന് തോന്നുന്നു!!!
അതാ പപ്പാ എന്നോട് പോയി നോക്കാനും വിളിച്ചോണ്ട് വരാനും പറഞ്ഞെ”
സ്മിത ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
“ഡി, എനിക്ക് പോണം, ഇനി നിന്നാൽ ശെരിയാവില്ല….
ഒരുപാട് വൈകി”..
എനിക്കവിടെ നിൽക്കണം എന്ന് പോലും ഇല്ലായിരുന്നു.
“അതെന്നാ പണിയാ തനു, നീ ഇവിടെ ആണെന്ന് ഡാടിക്ക് അറിയാല്ലോ…
പിന്നെ, സമയം 10.30 ആയതേ ഉള്ളൂ,
അതുമല്ല ഫുഡ് പോലും കഴിച്ചിട്ടില്ല”
അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് ‘തനു’ എന്ന് വിളിച്ചപ്പോളെ മനസിലായി.
ദേഷ്യം വരുമ്പോൾ അവൾ എല്ലാവരെയും പേര് സ്ട്രെസ് ചെയ്ത് വിളിക്കും.
എന്റെ മുഖം പെട്ടെന്ന് വാടിയത് കണ്ട് അവൾ പെട്ടെന്ന് തന്നെ അയഞ്ഞു.
“സോറി ഡി മുത്തേ,
നീ പെട്ടെന്ന് പോവാണെന്ന് പറഞ്ഞപ്പോൾ
എനിക്ക് അങ്ങ് സങ്കടം വന്നു…
എനിക്ക് മമ്മികൂടെ ഇല്ലാത്തത് കൊണ്ടല്ലേ നിന്നോട്
കൂടെ നിൽക്കാൻ പറഞ്ഞത്!!!
നീ പോയാൽ ഞാൻ ഒറ്റക്കായി പോകുമോന്ന് ഒരു ഭയം”!!!
അവളുടെ മിഴികൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു….
എന്റെ ഉൾത്തടം മുറിഞ്ഞു..
ഞാൻ വേഗം അവളെ മാറോടുചേർത്തു.
ഒറു കുഞ്ഞിനെപോലെ അവൾ എന്റെ മാറിൽ കിടന്ന് നിശബ്ദയായി ഏങ്ങി.
*******************************
“തനൂസ്സേ…. മോളെ….
ഇതുവരെ കഴിഞ്ഞില്ലേ നിന്റെ കുളി”?
ഇന്നലെയുടെ ഓർമ്മകൾ ചികഞ്ഞെടുത്തുകൊണ്ടിരുന്ന എന്നെ
ഇന്നിലേക്ക് തിരികെ എത്തിച്ചുകൊണ്ടായിരുന്നു മമ്മിയുടെ വിളി.
“ഞാൻ കളിക്കുവാ അമ്മച്ചി”
No.1 സ്നേഹതീരത്തിലെ ഇന്നസെന്റിനെ പോലെ താളത്തിൽ ഞാൻ മറുപടി കൊടുത്തു.
“അമ്മച്ചി നിന്റെ തള്ള, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്
ഇങ്ങോട്ടിറങ്ങിവാടി കൊരങ്ങി…. നിന്റെ നാക്ക് ഞാൻ ചെത്തി ഉപ്പിലിടും”.
മമ്മി ദേഷ്യത്തിൽ ഭീഷണിപെടുത്തി.
“മമ്മി ചെല്ല്,
പോയി നിങ്ങടെ കണ്ടവന്റെ തലേ കേറ്,
ഞാൻ എന്തായാലും ഒരു… അര മണിക്കൂർ കഴിയാതെ ഇറങ്ങുന്ന പ്രശ്നമേയില്ല…
മൈ നീരാട്ട് ഈസ് ഗോയിങ് ഓൺ ആ”
“പോടീ പട്ടി” എനിക്ക് എപ്പോഴും ഉള്ള വിളിപ്പേരും വിളിച്ച് നടന്നകന്ന മമ്മി
