അദൃശ്യം – 1

“സീ ഗീത , നമ്മുടെ ഒഫിഷ്യൽ വേയിൽ അന്വേഷിച്ചാൽ ഒരു ചുക്കും കിട്ടില്ല, നമുക്ക് ചില പ്ലാൻസ് ഉണ്ടാക്കണം, ഒന്ന് ജോര്ജ്ജുകുട്ടി മൂന്നാം മുറ പ്രയോഗിച്ചാൽ തന്നെ എല്ലാം പറയുമെന്ന് തീർച്ചയില്ല അതിനു പെര്മിഷനും കിട്ടില്ല. പക്ഷെ അവന്റെ ഫാമിലിക്ക് എല്ലാം അറിയാം”
“അതെ ബാസ്റ്റിൻ അതു തന്നെ ആണ് ഞാൻ ഇന്നലെ പറഞ്ഞത് മൂന്നിനേയും ഫോഴ്‌സ് ഫുളി ചോദ്യം ചെയ്യണം, ട്രൂത് സീറം ഉണ്ടേൽ അത് കുത്തിവയ്ക്കണം , അപ്പോൾ തത്ത പോലെ എല്ലാം പറയും ”
” എടോ , എന്ത് സീറം ആണ് നമുക്കിവിടെ ഉള്ളത് ? പെണ്ണുങ്ങളെ ആറു മണി കഴിഞ്ഞു കസ്റ്റഡിയിൽ വയ്ക്കാൻ പോലും സാധിക്കില്ല”
” വീ വിൽ പ്ലാൻ എ ഗെയിം ”

“What game? What fucking game?”

“Dont be excited, George kutti is now planning to build a movie hall, he is in need of money, he plans to sell some land, I gathered from our police man Sahadevan , I revoked his suspension and now he is working in Munnar”

“Let him build any fucking movie hall or prayer hall, tell me your plan”

“ See you have to invest some money, we may have to buy some property near his house, we must observe him day and night”

“For watching why we need to buy plot?”

“ You see my point, we have to plant some moles. We must bug his house, thats possible only if we buy a property adjacent to his house and we plant some neighbours whom can make friendship with Georgekutti wife and children “

“ Ok, good idea, I can invest some money, but how can I buy plot from Georgekutti?”

“ No we will buy binami, I will arrange some policeman and a police woman, woman is important, she must be able to make good relation I mean trusting relation with Georgekutti wife”

“ Ok good idea, but how some one from police, people may guess them”

“No, we will import some people”

ബാസ്റ്റിൻ മേശപ്പുറത്തെ ബെൽ പ്രസ് ചെയ്തു , ഓർഡർലി അകത്തു വന്നു ” ജെയിംസ് , ആംഡ് പോലീസിൽ ഉണ്ടായിരുന്ന നമ്മുടെ സൂപ്രണ്ടിനെ ഒന്നു വിളിക്കു ”
അൽപ്പം കഴിഞ്ഞു സൂപ്രണ്ട് വന്നു സല്യൂട്ട് ചെയ്തു, ” സാം ഇരിക്ക് , ഇത് അറിയാമല്ലോ , ഇവരുടെ മകന്റെ തിരോധാനം ?”
“അറിയാം സാർ , വലിയ വിഷമം ഉണ്ട് , ആ പയ്യന്റെ കാര്യം പോലീസ് ഫോഴ്സിന് ആകെ നാണക്കേട് , ആ ജോർജ് കുട്ടി അഹങ്കരിച്ചു നടക്കുകയും ചെയ്യുന്നു ”
” ജോർജ് കുട്ടിയെ നമുക്ക് തല്ക്കാലം വിടാം , നമുക്ക് ഒരു നല്ല പെണ്ണ് വേണം ആംഡ് പോലീസിൽ നിന്നും എടുക്കാം അപ്പോൾ ലോക്കലിൽ ഉള്ള ആരും അറിയില്ല, നല്ല ഒരു പെണ്ണ് വേണം , പിന്നെ അന്ന് സാം എന്നോട് ഒരു കേസ് പറഞ്ഞില്ലേ ആ …മറ്റേ കേസ് ”
” ആ ചട്ടിയടി മേട്രൺ ആണോ സാറെ അവർ ഇപ്പോൾ റിട്ടയർ ആയി പോയി , അവരൊക്കെ ഇപ്പോൾ ”
“അവരല്ലെടോ , ആ മേട്രൺ ഒരു പെണ്ണിനെ വച്ച് കൊണ്ടിരുന്നില്ലേ അവൾ മതി ”
“സാറെ എനിക്ക് മനസ്സിലായില്ല ഒന്നുമേ പുരിയിലെ ”
” താൻ പുരിയണ്ട , ആ പെണ്ണിനെ നാളെ ഇവിടെ എത്തിക്ക് ബാക്കി ഞാൻ നോക്കാം”

സാം പോയപ്പോൾ അതുവരെ മിണ്ടാതിരുന്ന ഗീത ചോദ്യഭാവത്തിൽ നോക്കി, “എന്താ ബാസ്റ്റിൻ ഈ ചട്ടിയടി ഇഷ്യു , ആംഡ് കാംമ്പിൽ ”

“ഗീത, ചട്ടിയടി മീൻസ് ലെസ്ബിയൻ , എ ഗുഡ് ലെസ്ബിയൻ വീ നീഡ് , ഷി ക്യാൻ ഗിവ് റിസൽറ്റ്സ് ”

“യു മീൻ , this girl can make amorous relation with the family and get secrets “
“Yes thats only way”
“ But I have doubts, Georgekutti wife a lesbian no never “
“ You leave it to me, now you may go home, arrange some money, we can sell property later, it will be an investment thats all”

“Ok I trust youm Bastin , Prabha may be waiting for you”

ഗീത ഒരു ഫ്ളയിങ് കിസ് നൽകി ബാസ്‌റ്യന് ബൈ പറഞ്ഞു.

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *