അനിയത്തി അഖിലയും ചേച്ചി നിഖിലയും – 2അടിപൊളി  

 

അമ്മയോട് ഞങ്ങൾ ഹോസ്പിറ്റൽ പോവാൻ ആയി ആലുവ എത്തിയെന്നും സാധനങ്ങൾ വയ്ക്കാനും കുളിച്ച് ഫ്രഷ് അവനും വേണ്ടി റൂം എടുക്കുകയാണ് എന്നും പറയുന്നത് പോലെ നടിച്ചു ഹോട്ടൽ റിസപ്ഷനിൽ ഇരിക്കുന്ന ആൾ ഇതെല്ലാം കേൾക്കുന്നുണ്ട് എനിക്ക് മനസ്സിലായി

 

ഞാൻ :- ഏട്ടാ റൂം ഉണ്ടൊ

 

റിസപ്ഷനിലെ ചേട്ടൻ :- ഉണ്ട് സിങ്കിൾ ആണൊ ഡബിൾ ആണൊ

 

ഞാൻ :- ഡബിൾ

 

റി : ചേട്ടൻ :- ഏസി വേണൊ / നോൺ ഏസി വേണോ

 

ഞാൻ :- ഏസി

 

റി : ചേട്ടൻ ഫുഡ് വേണൊ അതൊ പുറത്ത് നിന്ന് വാങ്ങിക്കുമൊ

 

ഞാൻ :- ചേച്ചി

 

അശ്വതി :- ഫുഡ് വേണ്ട ഞങ്ങൾ ഹോസ്പിറ്റൽ പോയി വരുമ്പോൾ കഴിക്കും

 

ഞാൻ :- വേണ്ട ചേട്ട എത്ര ആണ് റൂം

 

റി : ചേട്ടൻ :- ആയിരം രൂപ ആദ്യം നൂറു രൂപ കൂടുതൽ തരണം പോവുമ്പോൾ തിരിച്ചു തരും പിന്നെ ആരുടെ എങ്കിലും ഐഡി കാർഡ് വേണം ഇതാ ഇവിടെ പേരും അഡ്രസ്സും എഴുതി ഒപ്പിടു

എന്തു കാര്യത്തിനാണ് വന്നിരിക്കുന്നത് എന്നും എഴുതു

 

ഞാൻ :- ഓക്കേ

 

ഞാൻ അവർ തന്ന രജിസ്റ്ററിൽ അഡ്രസ്സും ഫോൺ നമ്പരും എഴുതി എന്തു കാര്യത്തിനാണ് വന്നിരിക്കുന്നത് എന്നതിൽ ഹോസ്പിറ്റൽ കേസ് എന്ന് ചേർത്തു അവർ എനിക്ക് റൂമിന്റെ ചാവി തന്നു 101 ആണ് നമ്പർ ഞാൻ അതും വാങ്ങി അവളേയും കൂട്ടി റൂമിലേക്ക് നടന്നു സ്റ്റെപ്പ് കയറി ഫസ്സ് ഫ്ലോർ ആണ്

 

ഞങ്ങൾ അങ്ങനെ റൂമിൽ എത്തി റൂം തുറന്നു അകത്തു കയറി റൂം ഉള്ളിൽ നിന്നും കുറ്റിയിട്ടു ഞാൻ പതിയെ അവളുടെ വയറിലൂടെ കൈ കടത്തി എന്നിലേക്ക് ചേർത്തി നിർത്തി ചുണ്ടിൽ മുത്തം വയ്ക്കാൻ എന്റെ ചുണ്ടുകൾ ഞാൻ അവളുടെ ചുണ്ടുകളിൽ അടുപ്പിച്ചു അവൾ അതിനിടയിൽ വിരൽ വച്ചു ആ പ്രവർത്തനം തടഞ്ഞു. എന്താ എന്നറിയാൻ ഞാൻ അവളോട് തലയാട്ടി ചോദിച്ചു അവൾ പറഞ്ഞു

 

അശ്വതി :- എന്നെ തൊടുന്ന ആളുടെ കുട്ടിയെ എന്റെ വയറ്റിൽ വളരാൻ പാടു എന്ന് എനിക്ക് നിർബന്ധമുണ്ട് അത് കൊണ്ട് നിനക്ക് ഇത് സമ്മതം ആണൊ എന്ന് അറിയിക്കണം

 

ഞാൻ :- എന്നാൽ നിനക്ക് നിന്റെ ഭർത്താവ് മാത്രം അല്ലെ പറ്റു

 

അശ്വതി :- അവനൊ നിനക്ക് അറിയുമൊ ഒരു കാര്യം

 

ഞാൻ :- എന്താ പറ

 

അശ്വതി :- നിന്റെ അമ്മയുടെ രഹസ്യം കാമുകൻ ആണ് എന്റെ ഭർത്താവ്

 

ഞാൻ ആ വാക്കുകൾ കേട്ട് അമ്പരന്നു പോയി ഞാൻ അവളെ വിട്ടു ബെഡിൽ ഇരുന്നു

 

അശ്വതി :- നിങ്ങളുടെ മുന്നിൽ നല്ല പിള്ള ചമ്മയുന്ന നിങ്ങളുടെ അമ്മയുടെ രഹസ്യ കാമുകൻ ആണ് എന്റെ ഭർത്താവ്

ഇതൊന്നും ഇതു വരെ ആർക്കും അറിയില്ല

 

ഞാൻ :- ദേ ചേച്ചി തമാശക്ക് പോലും അങ്ങനെ ഒന്നും പറയരുത് എന്റെ അമ്മ അത്രക്കാരി ഒന്നും അല്ല

 

അശ്വതി :- ആരു പറഞ്ഞു തെളിവുകൾ വേണൊ ഒരു ദിവസം ഞാൻ എന്റെ വീട്ടിൽ പോയി തിരിച്ചു വന്നു ഭർത്താവിന്റെ വീട്ടിൽ ചെന്ന് കയറിയ നേരം ഞാൻ കണ്ട കാഴ്ച എന്താ അറിയാമൊ എന്റെ ഭർത്താവും നിന്റെ അമ്മയും തുണിയും കോണാനും ഒന്നും ഇല്ലാതെ ഞങ്ങളുടെ ബെഡിൽ കിടക്കുന്നത്

 

 

ഞാൻ :- ഞാൻ ഇതൊന്നും വിശ്വസിക്കില്ല

 

അശ്വതി :- നീ വിശ്വാസിക്കണ്ട അതിന് ഉള്ള തെളിവ് ഇതാ. കണ്ട് നോക്ക്

 

അതും പറഞ്ഞു അവൾ എന്റെ മുന്നിലേക്ക് അവളുടെ ഫോൺ ഇട്ടു തന്നു അത് എടുത്തു നോക്കിയ ഞാൻ ഒന്നൂടെ ഞെട്ടി അതിന്റെ ഗാലറിയിൽ എന്റെ അമ്മയും വിനീത് ഏട്ടനും കൂടി തുണിയില്ലാതെ കിടക്കുന്ന ഫോട്ടോസ് ഞാൻ ഞെട്ടിയിരിക്കെ എന്നെ വീണ്ടും ഞെട്ടിക്കാൻ ആയി അവൾ കുറേ കാര്യങ്ങൾ പറഞ്ഞു തന്നു

 

അശ്വതി :- ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കുറേ ആയി ഇപ്പോൾ എന്റെ കെട്ടിയവൻ ഗൾഫിൽ പോയില്ലെ അത് എന്തിനാണ് അവിടെ സെറ്റിൽഡ് ആവാൻ ആണ് കുറിച്ച് കഴിഞ്ഞാൽ എന്തെങ്കിലും പറഞ്ഞു നിന്റെ അമ്മയേയും അവൻ കൊണ്ട് പോവാൻ നോക്കും ഉറപ്പാണ് ഞാൻ നിങ്ങളുടെ വീടിൻറെ അടുത്ത് വീട് എടുത്തപ്പോൾ വിചാരിച്ചതാ പക്ഷേ ഞാൻ തടുക്കാൻ നിന്നില്ല

 

 

ഞാൻ :- അതെന്താ തടുത്തുടായിരുന്നൊ

നീ അവർക്ക് സൗകര്യം ഒരുക്കി കൊടുക്കുകയാണൊ

 

അശ്വതി :- അല്ല അതിൽ ഒരു പ്രതികരണത്തിന്റെ കനൽ ഉണ്ട് നിന്റെ അമ്മയുമായി എന്റെ ഭർത്താവ് സല്ലഭിക്കുമ്പോൾ അവളുടെ മകനെ എന്റെ കൂടെ കിടത്തി അവളോടും അവനോടും എനിക്ക് പ്രതികരം ചെയ്യണം എന്ന് തോന്നി

 

ഞാൻ :- എപ്പോൾ ഇതെല്ലാം നിന്റെ പ്ലാൻ ആയിരുന്നു അല്ലെ

 

അശ്വതി :- അതെ അതാണ് നിന്നോട് ആദ്യം തന്നെ പറഞ്ഞത് ഞാൻ എന്നെ തൊടുന്ന ആളുടെ കുട്ടിയെ എന്റെ വയറ്റിൽ ഉണ്ടാവു

 

ഞാൻ :- പക്ഷേ കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞിട്ടും നിന്നെ അവൻ ഒന്നും ചെയ്തില്ല

 

അശ്വതി :- ഇല്ല അവനും നിന്റെ അമ്മയും ആയി ഉള്ള വഴി വിട്ട ബന്ധം ഞാൻ നേരത്തെ അറിഞ്ഞത് കൊണ്ട് അവനെ ഓരോന്ന് പറഞ്ഞു എന്റെ ദേഹത്ത് തൊടാൻ സമ്മതിച്ചില്ല

 

ഞാൻ :- അപ്പോൾ നീ ഫ്രഷ് ആണ് എന്നോട് ഗൾഫിൽ നിന്നും വിളിക്കും കാണിച്ചു കൊടുക്കും എന്നൊക്കെ പറഞ്ഞതൊ അതൊക്കെ കള്ളം ആയിരുന്നൊ

 

അശ്വതി :- യസ് ഞാൻ ഫ്രഷ് ആണ് അതൊക്കെ കള്ളം ആയിരുന്നു അവൻ പോയതിൽ പിന്നെ എന്നെ വിളിച്ചിട്ടില്ല സംസാരിച്ചിട്ടില്ല പക്ഷേ എന്തിനാണ് നിന്നോട് കള്ളം പറഞ്ഞത് ചോദിച്ചാൽ എനിക്ക് നിന്നെ എന്റെ വലയിൽ വീഴ്ത്താൻ വേണ്ടി അത് സാധിച്ചു എന്ന് വിശ്വസിക്കുന്നു

 

ഞാൻ അത് കേട്ട് കുറച്ചു നേരം അങ്ങനെ ഇരുന്നു പോയി എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് ഒരു പിടിയും കിട്ടുന്നില്ല ഞങ്ങളുടെ എല്ലാം മുന്നിൽ പതിവ്രത ചമഞ്ഞു നടക്കുന്ന അമ്മയ്ക്ക് കാമുകൻ അവന്റെ ഭാര്യ തന്റെ ജീവിതം തുലച്ചവളുടെ

മകനുമായി കളിക്കാൻ തയ്യാറെടുക്കുന്നു

 

എനിക്ക് ചുറ്റും നടക്കുന്നത് ഒന്നും ഒരു നിമിഷം എനിക്ക് ഓർക്കാൻ കൂടി ആയില്ല

 

ഞാൻ :- നിന്നോട് സ്നേഹം ഒന്നും ഇല്ലെ അവന്

 

 

അശ്വതി :- അവന്റെ മനസ്സിൽ ആന്റിമാരോട് ആണ് കൂടുതൽ ഇഷ്ടം അവരുമായി കളിക്കാൻ ആണ് ഇഷ്ടം നിന്റെ അമ്മ ഇപ്പോൾ വർക് ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുൻപ് ഒരു നേഴ്സ് ഉണ്ടായിരുന്നു അവരുമായി ആയിരുന്നു അവന്റെ ആദ്യ തുടക്കം അത് കഴിഞ്ഞു നിന്റെ അമ്മ വന്നത് അവരുടെ പകരം അവന് ആന്റിമാരുടെ നോക്കാനാണ് താൽപര്യം

എനിക്ക് നിന്നെ വേണം നിന്റെ കുഞ്ഞ് എന്റെ വയറ്റിൽ വളരണം അത് അവനറിയാതെ തന്നെ ഇപ്പോൾ വേണം എന്ന് എനിക്ക് ഇല്ല സാവകാശം മതി

 

ഞാൻ അവിടെ നിന്നും എഴുന്നേറ്റു ബാത്റൂമിൽ പോയി മുഖം കഴുകി തിരിച്ചു വന്നു

 

അശ്വതി :- നിനക്ക് സമ്മതം ആണെങ്കിൽ ഇന്ന് മുതൽ ഞാൻ നിന്റെ ആരും അറിയാത്ത ഭാര്യ ആവും

 

ഞാൻ :- അത് എങ്ങനെ

 

അശ്വതി :- നിനക്ക് സമ്മതം ആണൊ

Leave a Reply

Your email address will not be published. Required fields are marked *