അനിലേട്ടന്റെ ഭാര്യ – 3 17

അനിലേട്ടന്റെ ഭാര്യ 3

Anilettante Bharya Part 3 | Author : Rajakumaran

[ Previous Part ] [ www.kambi.pw ]


 

ലേറ്റ് ആയതിനു വായനക്കാരോട് ക്ഷമചോദിക്കുന്നു.. ലോങ്ങ്‌ സ്റ്റോറി അല്ല എഴുതുന്നത് എന്ന് ആദ്യം തന്നെ പറയെട്ടെ..

അനിലേട്ടന്റെ ഭാര്യ -3

രമ്യയുടെ കണ്ണുകളിൽ നാണത്തിന്റെ പൂത്തിരി കത്തി.. അവൾ ഒന്നും മിണ്ടിയില്ല… പകരം വെറുതെ ചിരിച്ചു.. ആ ചിരിയിൽ അവളുടെ വശ്യത കൂടുന്നത് പോലെ തോന്നി അവനു…എന്താണ് സാറ് ഒന്നും മിണ്ടാത്തത്.. ഇതിപ്പോ നോക്കി റേപ്പ് ചെയ്യുകയാണല്ലോ. അവൾ കിലുങ്ങി ചിരിച്ചു..രമേശിന്റെ ശരീരം ചൂട് പിടിച്ചു.. താൻ ഇങ്ങനെ ചിരിക്കല്ലെടോ.. എന്റെ കണ്ട്രോൾ പോകുന്നു അവൻ പറഞ്ഞു. അവൾ വീണ്ടും ചിരിച്ചു..
രമ്യേ…
എന്താ..
ഒരു കാര്യം ചോദിക്കട്ടെ.
ചോദിക്ക്.
അല്ലെ വേണ്ട ഇയാൾക്ക് ഇഷ്ട്ടപെട്ടില്ലെലോ…
ചോദിക്കെടാ… അവൾ കുറുകി..
ഞാൻ തനിക്കൊരു ഉമ്മ തരട്ടെ..പെട്ടന്ന് രമേശ്‌ ചോദിച്ചു..
രമ്യ അത്ര പെട്ടന്ന് അവൻ അങ്ങനെ ചോദിക്കുമെന്ന് പ്രതീക്ഷിച്ചില്ല..
തനിക്കിഷ്ടമില്ലെങ്കിൽ വേണ്ടാ.. രമേശ്‌ പറഞ്ഞു..
പെട്ടന്ന് അവൾ ഫോൺ കട്ട്‌ ചെയ്തു..
അവൻ ആകെ വല്ലാതായി.. ഇപ്പോഴേ ചോദിക്കണ്ടായിരുന്നു എന്ന് അവനു തോന്നി.. രമേശ്‌ ഫോൺ എടുത്തു മെസ്സേജ് ടൈപ്പ് ചെയ്തു…

സോറി ഞാൻ ചോദിച്ചത് ഇഷ്ടപെട്ടില്ലേൽ..തന്നോട് പ്രത്യേക ഇഷ്ടം തോന്നിയത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്..
മെസ്സേജ് അവൾ കണ്ടെങ്കിലും റിപ്ലൈ ഒന്നും വരാത്തത് അവനെ വീണ്ടും ടെൻഷൻ അടിപ്പിച്ചു.
കുറെ നേരത്തിനു ശേഷം അവളുടെ റിപ്ലൈ വന്നു.

അതിനു താൻ സോറി ഒന്നും പറയണ്ട..

അനിലേട്ടൻ വിളിച്ചു അതാ കട്ട്‌ ചെയ്തെ..

ഞാൻ പെട്ടന്ന് പേടിച്ചു പോയി..

പേടി കുറച്ചു നല്ലതാ..

അതെന്താ..?

ഇല്ലേൽ ശെരിയാകില്ല ഇങ്ങനെ ഉള്ള ചിന്തകൾ ഒക്കെ അല്ലെ…

അതിനു പറഞ്ഞ സോറി വേണ്ടന്നല്ലേ പറഞ്ഞെ..

അതെ..

പിന്നെന്താ വേണ്ടേ…

താൻ ആദ്യം ചോദിച്ചത്…

ഉമ്മയോ 😍

ഉം….

തരട്ടെ…

😊

തരട്ടെന്ന്….

ഉം..

എവിടാ വേണ്ടേ..

എവിടാ തരുന്നത്..

ചുണ്ടിൽ…

ഉം..

തന്നു….

ഉം..

കിട്ടിയോ…..

ഉം..

🥰🥰

ഞാൻ വിളിക്കട്ടെ…

വേണ്ട എനിക്ക് നാണം വരും…

ഉമ്മ തരുമ്പോൾ ഇയാളുടെ ഫീലിംഗ് കാണാൻ ആണ്..

അതാ വേണ്ടാന്നു പറഞ്ഞെ..
അവൾ അങ്ങനെ പറഞ്ഞെങ്കിലും രമേശിന്റെ കൈകൾ വീഡിയോ കാൾ ബട്ടണിൽ അമർന്നു..

കുറച്ചു റിങ്ങുകൾക്ക് ശേഷം അവൾ ഫോൺ എടുത്തു…

ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു എങ്കിലും മൊബൈൽ സ്ക്രീൻ ലൈറ്റിൽ അവളുടെ മുഖം തെളിഞ്ഞു..
രമേഷ് അപ്പോൾ ഷർട്ട്‌ ഇടാതെ ചെരിഞ്ഞു കൈ കുത്തി കിടക്കുകയായിരുന്നു.. അവന്റെ മുഖവും രോമാവൃതമായ നെഞ്ചും അവളുടെ സ്‌ക്രീനിൽ തെളിഞ്ഞു..അവളുടെ മിഴികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു.. രമ്യയുടെ അവസ്ഥയും ഏകദേശം അവന്റെ അവസ്ഥ തന്നെയായിരുന്നു.. എവിടെയൊക്കെയോ ശരീരം ചൂടുപിടിക്കുന്ന പോലെ തോന്നി അവൾക്കു..

ലൈറ്റ് എന്താ ഇടാത്തത്.. അവൻ ചോദിച്ചു..

അവൾ പറഞ്ഞു ശെരിയാകില്ല എന്ന്…

അതെന്താ..
ഡ്രെസ്സ് മാറി..വേറെ ഡ്രെസ്സ് ആണ്

അതിനെന്താ ഡ്രെസ് ഉണ്ടല്ലോ…😁

ആം…

എങ്കിൽ ലൈറ്റ് ഇട് എനിക്ക് കാണുന്നില്ല…

വേണോ…

ആം..
അവൾ ബെഡ്ലാമ്പ് ഓൺ ചെയ്തു..

അവളും ചെരിഞ്ഞു കിടക്കുകയായിരുന്നു.

അപ്പോൾ അവൾ നൈറ്റ്‌ ഗൗൺ പോലത്തെ ഒരു നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്.. ഇറക്കി വെട്ടിയിരുന്ന ആ വസ്ത്രത്തിൽ അവളുടെ മാറിടങ്ങൾ പകുതിയും പുറത്തായിരുന്നു.. എങ്കിലും ഫോൺ ചേർത്ത് പിടിച്ചിരുന്നതിനാൽ അവനു കുറച്ചു മാത്രമേ കാണാൻ പറ്റിയുള്ളൂ..
അവളുടെ മാംസള കൊഴുപ്പിന്റെ ആരംഭം അവനെ മത്തു പിടിപ്പിച്ചു..
“ഇനി തനിക്കെന്താ തരണ്ടേ തന്നോ…

ഉം ചുണ്ട് കൊണ്ട് വാ…

അവൾ ചുണ്ട് അടുപ്പിച്ചു..

അവന്റെ ചുണ്ടുകൾ ചേർത്ത് ഉമ്മ വെക്കുന്ന പോലെ കാണിച്ചു..

അവളും..
അവൻ വീണ്ടും ചുണ്ടുകൾ കൊണ്ട് കടിക്കുന്ന പോലെ കാണിച്ചു കുറച്ചു നേരം..
അവളുടെ കണ്ണുകൾ കുറുകി അടഞ്ഞു.. എങ്കിലും നനവാർന്ന ചുണ്ടുകൾ ചലിക്കുന്നുണ്ടായിരുന്നു അവന്റെ ചുണ്ടുകൾക്കൊപ്പം..

Leave a Reply

Your email address will not be published. Required fields are marked *