അനുപമം ഈ രതിലഹരി 39

അനുപമം ഈ രതിലഹരി

Anupamam Ee Lahari | Author : Spulber


“എടീ… വാതില് തുറക്കെടീ നായിന്റെ മോളേ… നിന്റെ പൂറ് പൂട്ടിവെച്ച പോലെ വാതിലും നീ പൂട്ടിയോടി പുലയാടി മോളേ… ചവിട്ടിപ്പൊളിക്കും ഞാൻ.. തുറക്കെടീ പൂറീ…. നിന്റെ പൂറും, കൂതിയും ഇന്ന് ഞാനൊന്നാക്കുമെടീ മൈരേ… നിനക്കെന്നെ അറിയില്ല…പട്ടിപ്പൂറി മോളേ… “

വാതിലിൽ ശക്തിയായി അടിച്ച് കൊണ്ട് പുറത്ത് നിന്ന് ജയൻ അലറി. അമിതമായി മദ്യപിച്ച അവന്റെ കാലുകൾ നിലത്തുറക്കുന്നില്ല.. അകത്ത് ഹാളിലെ സോഫയിൽ ചാരിയിരുന്ന് ടി വി കണ്ടു കൊണ്ടിരിന്ന ഫരീദ എല്ലാം കേൾക്കുന്നുണ്ട്. പക്ഷേ അവൾ ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല. കുറേ കാലമായി അവൾ ഈ കോപ്രായം കാണുന്നു. അവൾക്കിതൊന്നും ഒരു പുതുമയല്ല. കുറേനേരം ഒച്ചവെച്ച് അവിടെയെങ്ങാനും കിടന്നോളും. ഭക്ഷണം കഴിച്ച് കുളിയും കഴിഞ്ഞിരിക്കുകയാണവൾ.

ഇനി കുറച്ച് നേരം ടിവി കാണും. പത്ത് മണിയോടെ കിടക്കും.നല്ല പരിപാടിയൊന്നുമില്ലാത്തത് കൊണ്ട് ഫരീദ ടിവി ഓഫാക്കി എണീറ്റു. അടിപ്പാവാടയും, പാന്റീസുമിടാത്തത് കൊണ്ട് ചന്തിച്ചാലിലേക്ക് കയറിപ്പോയ നൈറ്റി വലിച്ച് നേരെയിട്ട് അവൾ ബെഡ് റൂമിലേക്ക് പോയി. പിന്നിലേക്ക് തള്ളിനിൽക്കുന്ന കനത്ത ചന്തികളെ ബാലൻസ് ചെയ്യാൻ മുന്നിൽ ബ്രായുടെ ബന്ധനമില്ലാതെ തുറിച്ച് നിൽക്കുന്ന കൊഴുത്ത മുലകളുമാട്ടിക്കൊണ്ടവൾ മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.
മൊബൈലുമെടുത്ത് ബെഡിലേക്ക് കിടന്നു.
ഫരീദ അവൾക്കിഷ്ടപ്പെട്ട സൈറ്റിലേക്ക് കയറി. ‘കമ്പിക്കഥകൾ’.
ഇപ്പോൾ അതാണവളുടെ ലോകം. അത് തുറന്നതോടെ നൂറ് കണക്കിന് കഥകൾ അവളുടെ മുൻപിൽ തെളിഞ്ഞു വന്നു. ഇതിൽ മിക്കവാറും കഥകൾ താൻ വായിച്ചിട്ടുണ്ട്. പഴയ എഴുത്തുകാരൊന്നും ഇപ്പോൾ എഴുതിക്കാണുന്നില്ല.. ഇപ്പോൾ ചുമ്മാ ഓരോ കഥയും എഴുതി നിർത്തിപ്പോകുന്നവരാണ് കൂടുതലും. വലിയ ഗുണമൊന്നുമില്ല.. എങ്കിലും പുതിയ ചില എഴുത്തുകാർ വന്നിട്ടുണ്ട്. അതിൽ പെട്ട ഒരെഴുത്തുകാരനാണ്
‘സ്പൾബർ’.. എന്താ ഒരെഴുത്ത്. സൈറ്റ് തുറന്നപ്പോൾ തന്നെയതാ കിടക്കുന്നു…
‘സ്വർഗത്തേക്കാൾ സുന്ദരം.3. by. സ്പൾബർ.’
അവൾക്ക് സന്തോഷമായി. ഹരിയുടേയും, അനിയുടേയും കളികൾക്കായി കാത്തിരിക്കുകയാണവൾ.ആദ്യം തന്നെ പേജിന്റെ എണ്ണമാണവൾ നോക്കിയത്. പത്തൊൻപത് പേജ്… ഇങ്ങേർക്കിത്

കുറച്ച് കൂടിപേജ് കൂട്ടിയെഴുതിക്കൂടെ എന്നോർത്ത് അവൾ കഥ വായിക്കാൻ തുടങ്ങി. ഓരോ പേജ് വായിച്ച് തീരുന്നതിനനുസരിച്ച് കാലിൽ നിന്നും ഉയർന്ന നൈറ്റി ഇപ്പോൾ അരക്കെട്ട് വരെയെത്തി. കൊഴുത്ത് വെളുത്ത വെണ്ണത്തുടകളും, ഷേവ് ചെയ്ത് മിനുക്കിയ ഉന്തിയ പൂറും, കൊഴുത്ത മുലകളും പുറത്താക്കിക്കൊണ്ടവൾ നൈറ്റി കഴുത്ത് വരെ പൊക്കി. നനഞ്ഞ് തുടങ്ങിയ പൂറിതളിൽ തഴുകിക്കൊണ്ടവൾ കഥ ആർത്തിയോടെ വായിച്ചു. വായന മുറുകും തോറും പൂറ് കുതിർന്നു കൊണ്ടിരുന്നു.

കൊഴുത്ത വെള്ളം കൂട്ടി കന്തവൾ വലിച്ചുഴിഞ്ഞു.പിന്നെ രണ്ട് വിരലുകൾ തുളയിലേക്ക് കയറ്റി.
അനിത, ഹരിയുടെ കുണ്ണ പിടിച്ച് മൂലത്തിലേക്ക് വെച്ച് കയറ്റാൻ പറഞ്ഞ ഭാഗമെത്തിയപ്പോൾ വിരൽ ഊരിയടിച്ചു കൊണ്ടവൾ രതിമൂർചയിലെത്തി.

മുപ്പത് വയസുള്ള ഫരീദ സുന്ദരിയായൊരു സ്കൂൾ ടീച്ചറാണ്. രണ്ട് വർഷം മുൻപാണ് പി എസ് സി എഴുതി അവൾ ജോലി നേടിയത്. പുറത്ത് കള്ള് കുടിച്ച് ബഹളം വെച്ചത് അവളുടെ ഭർത്താവ് ജയൻ.പി എസ് സി കോച്ചിംഗ് സെന്ററിലേക്ക് ഫരീദ ദിവസവും പോയി വന്നിരുന്ന ബസിലെ ഡ്രൈവറായിരുന്നു ജയൻ. ഒരു വർഷം കോച്ചിംഗ് കഴിഞ്ഞപ്പോഴേക്കും ജയനും, ഫരീദയും ഇഷ്ടത്തിലായി. പല റാങ്ക് ലിസ്റ്റിലും ഫരീദയുടെ പേര് വന്നെങ്കിലും, അവൾ വീണ്ടും കോച്ചിംഗ് സെന്ററിൽ പോയിരുന്നത്, ഒരു ടീച്ചറാകണമെന്ന ആഗ്രഹത്താൽ മാത്രമായിരുന്നില്ല..

ജയനെ കാണാൻ കൂടിയായിരുന്നു.നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ പിറന്ന ഫരീദ, അവരുടെയെല്ലാം എതിർപ്പ് അവഗണിച്ച് സ്വന്തമായൊരു വീട് പോലുമില്ലാത്ത ജയനോടൊപ്പം ഒരു ദിവസം ഇറങ്ങിപ്പോരുകയായിരുന്നു. തനിക്കൊരു ജോലി കിട്ടിയിട്ടേ കല്യാണം നടക്കൂ എന്ന വാശിയിൽ മൂന്ന് വർഷമവർ പ്രണയിച്ച് നടന്നു. ജോലി കിട്ടിയതിന്റെ പിറ്റേ ആഴ്ച അവൾ ജയനോടൊപ്പം പോയി വിവാഹം രജിസ്ട്രർ ചെയ്തു.
വസ്തു കച്ചവടക്കാരനായ ഫരീദയുടെ ഉപ്പ സമദ് എടുത്തിട്ട പല ഭൂമികളും, ഭാര്യയുടെയും, മക്കളുടെയും പേരിലാണ് ആക്കിയിട്ടുള്ളത്.

മകളുടെ വിവാഹം നടത്താൻ പലവട്ടം അയാൾ ശ്രമിച്ചെങ്കിലും തനിക്കൊരു ജോലി വേണം എന്ന ഫരീദയുടെ വാശിക്ക് മുൻപിൽ തൽക്കാലം നിർത്തി വെക്കുകയായിരുന്നു.
വീടില്ലാത്ത ജയനെ വിവാഹം കഴിക്കാനൊരുങ്ങുമ്പോൾ ഫരീദ ആദ്യമേ മനസിൽ കണ്ടത് അതായിരുന്നു. നാട്ടിൽ നിന്നും കുറച്ച് ദൂരെമാറി ഇരുപത് സെന്റ് സ്ഥലവും അതിൽ നല്ലൊരു വീടും തന്റെ പേരിൽ കിടപ്പുണ്ട്. ഉപ്പ വിൽക്കാനായി വാങ്ങിയതാണ്. നല്ല വില കിട്ടിയാൽ ഉപ്പ അത് വിൽക്കും.

പക്ഷേ അത് തന്റെ പേരിലാണ്. ഉപ്പ സമ്മതിച്ചില്ലെങ്കിലും അവിടെ കേറി താമസിക്കാൻ തന്നെയാണവൾ തീരുമാനിച്ചത്. വിവാഹം റെജിസ്ട്രർ ചെയ്ത അന്ന് തന്നെ ഫരീദ അത്യാവശ്യം സാധനങ്ങളും വാങ്ങി,ജയനുമൊത്ത് ആ വീട്ടിൽ താമസമാരംഭിച്ചു. സമദ് വലിയ പ്രശ്നമുണ്ടാക്കിയെങ്കിലും, ഫരീദയുടെ ഉമ്മ റംല ഇടപെട്ട് സമദിനെ പറഞ്ഞ് തണുപ്പിച്ച് തൽക്കാലം അടക്കി നിർത്തുകയായിരുന്നു.

രണ്ട് മൂന്ന് മാസത്തോളം വലിയ കുഴപ്പമില്ലാതെ അവർ ജീവിച്ചു.
ജയന്, ഫരീദ ആദ്യത്തെ പെണ്ണൊന്നുമായിരുന്നില്ല.. മൂന്നാല് പ്രേമം വേറെയും ജയനുണ്ടായിരുന്നു. ഫരീദയുടെ സൗന്ദര്യവും, സാമ്പത്തികവുമാണ് അവളിലേക്കവനെ കൂടുതൽ ആകർഷിച്ചത്. ജയൻ വീണ്ടും ആ കോഴി സ്വഭാവം തുടങ്ങി.പലതും ഫരീദ അറിഞ്ഞെങ്കിലും ഒരു വഴക്ക് വേണ്ട എന്ന് കരുതി അവൾ ക്ഷമിച്ചു. പക്ഷേ, അവളറിയാതെ ഇടക്ക് മദ്യപിച്ചിരുന്ന ജയൻ, കുടിച്ച് വീട്ടിലേക്ക് വന്ന് തുടങ്ങിയപ്പോൾ അവളെതിർത്തു. ഇത് നിന്റെ വീടാണെന്ന അഹങ്കാരമാണ് നിനക്കെന്നും,

ഞാനൊരു വാടക വീടെടുത്തിട്ടുണ്ടെന്നും ഉടനെ അങ്ങോട്ട് താമസം മാറണമെന്നും ജയൻപറഞ്ഞു. അവൾക്കത് സമ്മതമായിരുന്നില്ല. രണ്ട് പേരും വഴക്കായി.ഇനി ഈ പടി ചവിട്ടില്ലെന്നും പറഞ്ഞ് ജയൻ ഇറങ്ങിപ്പോയി. പക്ഷേ രാത്രിയവൻ തിരിച്ചു വന്നു. നാല് കാലിൽ. അതോട് കൂടി അവരുടെ ജീവിതം താളം തെറ്റുകയായിരുന്നു. കള്ള് കുടിച്ച് വന്നാൽ ഇനി വാതിൽ തുറന്ന് തരില്ലെന്ന് ഫരീദ തീർത്ത് പറഞ്ഞു .

കാമുകൻ മാരെ അകത്ത്ഒളിപ്പിച്ച് വെച്ചത് കൊണ്ടാണ് നീ വാതിൽ തുറന്ന് തരാത്തതെന്നും, അവരെ താൻ കണ്ട് പിടിക്കുമെന്നും പറഞ്ഞ് ജയൻ പുറത്ത് നിന്ന് നല്ല തെറി വിളി തുടങ്ങി.അതോടെ സംശയം എന്ന പുതിയ രോഗം കൂടി ജയനുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *