ട്യൂഷൻ ക്ലാസിലെ പ്രണയം – 5 17അടിപൊളി  

ട്യൂഷൻ ക്ലാസിലെ പ്രണയം 5

Tuition Classile Pranayam Part 5 | Author : spider Boy

[ Previous Part ] [ www.kambi.pw ]


 

Easy Notes 1 20240912 134338

കഴിഞ്ഞ എപ്പിസോഡിൽ അമൽ ആ.. എരപ്പത്തി തള്ളയെ കാത്തുനിന്ന് അവസാനം തള്ള കേറിവരുന്നത് വരെയാണ്. ഇനി തുടർന്ന് വായിച്ചോളൂ 📖👇

 

*𝐓𝐈𝐌𝐄 : 2 :15*

ആന്റി : “നീ ഇരുന്നു ബോറടിച്ചോടാ..”

💭 ഹേയ് ഇല്ല തള്ളേ.. ഞാൻ ഇവിടെ എൻജോയ് ചെയ്ത് ഡാൻസ് കളിക്കായിരുന്നു 😮‍💨😒 💭

 

” ഏ..എ (ഇത് ഇല്ലനാണെ) ഇവൾ ഉറങ്ങും വരെ ഞാൻ അവളോട് സംസാരിച്ചു ഇരിക്കായിരുന്നു ”

ആന്റി : ” അതിന് ഇവള്ളെപ്പളാ കെടന്നേ ”

” അത്… ഒരു മണിക്കൂ.. അല്ല കൊറച്ചേരായിട്ടൊള്ളു…

ആന്റി : “മ്മ്… അല്ല നീ ഇന്ന് ട്യൂഷന് പൊകുണ്ടോ ”

” ഹോ… അമ്മ പറഞ്ഞു പൊയ്ക്കൊന്ന് 🫤 ”

ആന്റി : ” എന്നാ നീ പൊയ്ക്കോ.. രണ്ടര ആവാനായില്ലേ ”

” മ്മ് 😏 ”

ആന്റി :” നിക്ക്… നീ ഒന്നും കഴിച്ചില്ലല്ലോ! വാടാ.. ചോറ് കഴിച്ചിട്ട് പോകാം

” വേണ്ട ആന്റി അമ്മ വിളിച്ചിട്ട് കഴിക്കാൻ വരാൻ പറഞ്ഞിരുന്നു. ”

ആന്റി : “ആണോ.. എന്നാ നീ പോയി കഴിച്ചോ.. ”

” അവള് നീക്കുമ്പോ പറഞ്ഞേക്ക് ഞാൻ പോയീന്ന് ”

ആന്റി : ” അത് ഞാൻ പറഞ്ഞോണ്ട്, പിന്നെ അമ്മയോട് നേരത്തെ വരാൻ പറയണേ… ”

” ആ… ഞാൻ പറയാം ”

അതും പറഞ്ഞു ഞാൻ വെളിയിലേക്ക് പോയി. വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു.

💭 ഇനിപ്പോ എന്ത് പറഞ്ഞ ട്യൂഷന് പോകാതിരിക്കാ… ഒരു ഐഡിയും കിട്ടുന്നില്ലല്ലോ 💭

ഞാൻ അത് ചിന്തിച് കൊണ്ട് വീട്ടിലെത്താനായതും ഒരു ചെറിയ ഐഡിയ കിട്ടി വർക്ക്‌ ആവൊന്നൊന്നും അറിയില്ല. എന്നാലും നോക്കാം

” അമ്മോയ്….📣”

” ഇതിനാടാ കെടന്ന് ചീറണെ ഞാൻ ഇവടെണ്ട്. എടാ നിനക്ക് ചോറൊന്നും വേണ്ടേ ”

” അതിനാണല്ലോ ഞാൻ വന്നേ! ചോറെടുത്തു വക്ക് വേഷ്ക്ക്ണ് 😑 ”

” നീ കൈ കഴുകി വാ ഞാൻ ചോറ് വിളമ്പി വക്കാം ”

ഞാൻ ചോറുതിന്നുനിടയിൽ അമ്മയോടൊന്നു ചോദിച്ചു

” അമ്മേ… ”

” എന്താടാ… ചോറ് വേണോ.. ഇന്നാ എടുത്തോ.. ”

” ഏ… ചോറല്ല. അ ത്.. ഞാ.. ൻ.. ഇ ന്ന്

.. പോ.. ണോ.. 🫣”

” ട്യൂഷന് പോണ കാര്യമാണോ. ”

” മ്മ്…. 😌 ”

” പിന്നെ… പോവാതെ.. മരിയാക്ക് പൊക്കോ നീ ”

” അത് ഞാൻ ഒറ്റക്ക്.. ”

” അല്ലെങ്കെ നിനക്ക് അവളൊപ്പം പോകുന്നതായിരുന്നല്ലോ നിന്റെ വിഷമം. ഇന്ന് അവളില്ല അപ്പൊ നീ സന്തോഷിക്കല്ലേ വേണ്ടേ ”

” 🤨 ആരാ.. അമ്മയോട് പറഞ്ഞെ എനിക്ക് അവളൊപ്പം പോണത് വേഷമാണെന്ന് 😠”

” അല്ല സാധാരണ അവളെ കാണുമ്പോൾ നിന്റെ പെരുമാറ്റം അങ്ങനെ ആണല്ലോ ”

” എന്നാ നിങ്ങളങ്ങനെ ചിന്തിച്ചു കൂട്ടണ്ട, എനിക്ക് അവളോടപ്പം ഒരുമിച്ച് നടക്കുന്നതിന് ഒരു വെറുപ്പും ഇല്ല.. ”

” ഓഹോ എന്ന് മുതൽ ”

” എന്നും മുതലാന്നുല്ല എനിക്ക് ആദ്യം തൊട്ടേ അങ്ങനെയാ. പിന്നെ ഇപ്പോളാ ഒന്നൂടൊന്ന് ഒരുമിച്ചെന്ന് മാത്രം ”

” മ്മ്…മ്.. ”

” എന്താ… ഞാൻ രാവിലെ തൊട്ട് ദാ.. ഇപ്പൊ വരെ ഞാൻ അവളുടെ അടുത്തായിരുന്നു. പിന്നെ ഞാനാ അവൾക്ക് കഞ്ഞിയും കൊടുത്തേ..”

” ഹോ.. അപ്പൊ നീ നല്ല കാര്യങ്ങളോക്കെ ചെയൂലെ ”

” ഓ…പിന്നല്ലാതെ 😏 ”

” ശരി. ഇപ്പോന്താ പ്രശ്നം നീ ഇന്ന് ട്യൂഷന് പോകുന്നില്ലല്ലേ ”

” അത് ഒറ്റക്ക് പോകാനുള്ള ചടപ്പോണ്ടാ… ”

” ഒരു ചടപ്പൂല്ല മാറിയാതിക്ക് പോകുന്നതാ നിനക്ക് നല്ലത്. ”

“മ്മ്…. 😾”

” ഇനി നീ പോകാതിരിക്കാൻ നീ വണ്ടീലെ കാറ്റോ മറ്റോ പൊക്കിയാൽ നീ എന്റെ തനി കൊണം കാണും ”

” അതിൽ എണ്ണ ഇണ്ടോന്ന് അറീല 😑🫣”

” ആ.. അതോർത്തു നീ പേടിക്കണ്ട, ഞാൻ നിന്റെ അച്ഛനെക്കൊണ്ട് രാവിലെ എണ്ണടിച്ചു കൊണ്ടന്നതാ… ”

💭 അടിപൊളി, ആകെ ഉണ്ടായിരുന്ന അടവ് പെട്രോൾ ആയിരുന്നു അതും പോയികിട്ടി. ഇനിപ്പോ പോവാതെ നിവർത്തിയില്ല 💭

” ആലോചിച്ചിരിക്കാതെ ചോറ് തിന്നാൻ നോക്കടാ ”

” ആ… തിന്നാണ് 😤”

” എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യന്നുല്ലടാ. നിനക്ക് വേണെങ്കെ നീ പൊയ്ക്കോ 😒 ”

” ആ.. ഞാൻ പോയ്ക്കൊണ്ട് പോരെ 😮‍💨”

അമ്മ ഒന്നും മിണ്ടാതെ അപ്പർത്തേക്ക് പോയി. ഞാൻ ചോറും കഴിച്ചിട്ട് (കൈയും വായയും കഴുകീക്കണേ) റൂമിൽ പോയി കുറച്ചേരം കിടന്നു. പെട്ടന്ന് നീച്ചതും ഞാൻ സമയം നോക്കിയപ്പോൾ മൂന്നര ആവുന്നുണ്ടായിരുന്നു. ഞാൻ പോയി ഒരു പേരിനു തലയിലൂടെ വെള്ളം കോരി ഒഴിച്ച് കുളിച്ചെന്ന് വരുത്തി തീർത്ത് ഡ്രെസ്സും മാറി ബേഗും എടുത്ത് ഇറങ്ങി. വണ്ടിയുടെ അടുത്തെത്തി കയറിയിരുന്നതും

Leave a Reply

Your email address will not be published. Required fields are marked *