എത്ര പെട്ടന്നാണ് മാസങ്ങൾ കടന്ന് പോയതെന്ന് അറിയില്ല. രമ്യ തിരിച്ചെത്തി, പതിവിലും ഉഷാറായി. അമ്മയായ അവളുടെ കോൺഫിഡൻസ് പതിന്മടങ്ങ് കൂട്ടിയത് പോലെ തോന്നി. കല്യാണത്തിന് മുമ്പുണ്ടായിരുന്ന ചുറുചുറുക്കോടെ അവൾ പെരുമാറി.
ഞാനാണ് അതിൽ ഏറ്റവും സന്തോഷിച്ചത്. കാർത്തിയും നീതുവും അതിനിടെ ഒഫീഷ്യലായി അവരുടെ പ്രണയം പരസ്യപ്പെടുത്തിയിരുന്നു. അതിനു ശേഷം നീതു കുറച്ച് ഫ്രീയായി പെരുമാറി തുടങ്ങി.പക്ഷെ ഞാനും രമ്യയും അവരെ അധികം മൈൻഡ് വെച്ചില്ല. ഞാൻ ആയിടെ വാങ്ങിയ ബൈക്കിലായിരുന്നു എന്റെ ശ്രദ്ധ മുഴുവനും, പിന്നെ രമ്യയും…
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വൈകീട്ട് എല്ലാവരും അവരവരുടെ പണികൾ തീർത്ത് എത്രയും വേഗം വീടണയുവാനും, എന്നെ പോലുള്ള ബാച്ചിലേഴ്‌സ് ബാർ അണയുവാനും തിരക്ക് കൂട്ടുന്ന ദിവസം. സമയം വൈകുന്നേരം ഏഴരയായി കാണും, രമ്യയുടെ ക്യാബിനു മുന്നിലൂടെ പോവുമ്പോൾ അവൾ ടെൻഷനടിച്ച് പണിയെടുക്കുകയാണ്. പോവാറായില്ലേ എന്ന് ചോദിച്ചപ്പോൾ പണി തീര്നില്ലേൽ ജോലി വിട്ട് പോവേണ്ടി വരുമെന്ന് അവൾ പറഞ്ഞു. ഏഴരക്ക് മേലെയൊന്നും അവൾ വർക്ക് ചെയ്തു കണ്ടിട്ടില്ല. ഞാൻ എന്റെ കള്ളുകുടി പ്രോഗ്രാം മാറ്റിവെച്ച് അവൾക്കായി കാത്തിരുന്നു. ഒടുവിൽ അവളുടെ പണി കഴിയുമ്പോൾ ഒമ്പതരയായി. അതിനിടയിൽ ഒരുപാട് പ്രാവശ്യം അവളുടെ വീട്ടിൽ നിന്നും വിളികളെത്തിയിരുന്നു. അവളും ഞാനും ഓഫീസിനു പുറത്തേക്കിറങ്ങുമ്പോൾ ബസ് സ്റ്റാന്റ് വരെ ബൈക്കിൽ കൊണ്ട് പോകാമോ എന്നവൾ ചോദിച്ചു, ഞാൻ അവളെ കയറ്റി ബൈക്കിൽ ബസ് സ്റ്റാന്റ് ലക്ഷ്യമാക്കി പാഞ്ഞു, എന്നാൽ അവിടെ വന്നു കിടക്കുന്ന ബസുകൾ അവളുടെ വീടെത്താൻ രണ്ട് മണിക്കൂറിനു മേലെയാവും എന്നറിഞ്ഞപ്പോളേക്കും അവളുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞിരുന്നു.
ഒടുവിൽ കമ്പനി വണ്ടിയിൽ വരികയാണ് എന്ന് കള്ളം പറഞ്ഞ് അവൾ എന്റെ കൂടെ ബൈക്കിൽ വരാൻ തീരുമാനിച്ചു. ആദ്യമായി വാങ്ങിയ ബൈക്കിൽ ആദ്യമായി കയറിയത് അവളായിരുന്നു. അവളുടെ ടെൻഷൻ മാറ്റുവാൻ ഞാൻ കുറേ തമാശകൾ പറഞ്ഞു. അവൾ ഉഷാറായി, അവളുടെ ശരീര ഭാഗങ്ങൾ ഇടക്കിടെ എന്നെ സ്പരിശിക്കുന്നത് ഞാനറിഞ്ഞു. അവളുടെ കാലുകൾ എന്നെ തോറ്റിരുന്നു, ഇടയ്ക്കിടെ അവളുടെ കൈകൾ എന്റെ ഷോൾഡറിൽ പിടിച്ചു. ഒരിയ്ക്കൽ പോലും അവളോട് തോന്നിയിട്ടില്ലാത്ത വികാരങ്ങൾ എന്റെ
സിരകളിലേക്ക് രക്തയോട്ടം കൂട്ടുന്നത് ഞാനറിഞ്ഞു. എനിക്കറിയാവുന്ന പോക്കറ്റ് റോഡുകളിലേക്ക് എളുപ്പമെത്താമെന്ന ന്യായം പറഞ്ഞ് ഞാൻ റൂട്ട് മാറ്റി, പയ്യെ പയ്യെ തമാശകൾക്ക് മസാല ചേർത്ത് തുടങ്ങി…അവളതൊക്കെ ആസ്വദിച്ച് കൂടെ കൂടി. വിഷയം പതിയെ ആദ്യ രാത്രിയിലെത്തി, തമിഴ് കല്യാണത്തിന്റെ തിരക്ക് കാരണം ആദ്യ രാത്രി ആസ്വദിക്കുവാൻ പോലുമാവില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അതൊക്കെ നിനക്ക് തോന്നുന്നതാ എന്നവൾ കുസൃതിയോടെ പറഞ്ഞു….വിശദമാക്കാൻ കെഞ്ചിയപ്പോൾ അവളുടെ ആദ്യ രാത്രിയിൽ തളർന്നു റൂമിലെത്തിയ രണ്ട് പേരും വാതിലടച്ച ഉടനേ തുടങ്ങിയ കളി കഴിഞ്ഞു ഉറങ്ങിയപ്പോൾ വെളുപ്പിന് നാല് മണിയായെന്ന് അവൾ പറഞ്ഞു….അത് കേട്ടയുടൻ എൻറെ ഞെരമ്പുകളിൽ രക്തം തിങ്ങിനിറഞ്ഞു…പറഞ്ഞത് കൂടിപ്പോയോ എന്ന ചിന്ത കാരണമാവും അവളും ഒന്നും മിണ്ടിയില്ല…എനിക്ക് മുന്നിലെ റോഡും, പരിസരവും മായുന്നത് പോലെ തോന്നി, വേഗം കുറച്ച് എന്റെ ഇടത്തേ കൈകൊണ്ട് അവളുടെ കാലുകളെ ഞാൻ സ്പർശിച്ചു. അവളൊന്നും മിണ്ടിയില്ല, മുട്ടിനു താഴെ മൃദുവായ പിൻഭാഗത്ത് ഞാൻ മെല്ലെ തലോടി, അവൾ എന്റെ തോളിലിരിക്കുന്ന കൈകൾ പയ്യെ ഞെരിച്ചു…അവളുടെ കാൽമുട്ടിന് പിന്നിലൂടെ മെല്ലെ തലോടി കൈകൾ മെല്ലെ തുടയ്ക്ക് മുകളിലെത്തി. അവളൊന്നും മിണ്ടിയില്ല എങ്കിലും ചെറു ചിരിയോടെ ഞാൻ തുടയിൽ നുള്ളികൊണ്ട് കൈകൾ പിൻവലിച്ചു…പെട്ടെന്ന് സ്വബോധത്തിലേയ്ക്ക് വന്നത് പോലെ അവളും വേറെ വിഷയങ്ങളിലേക്ക് വഴുതിമാറി…ഒടുവിൽ അവളെ ഡ്രോപ്പ് ചെയ്ത് വീട്ടിലെത്തുമ്പോൾ എന്റെ മനസ് മുഴുവൻ രമ്യയായിരുന്നു, അവളുടെ മാത്രം ചിന്തയിൽ എന്റെ രാത്രി കഴിഞ്ഞ് പോയി.
