അന്തർദാഹം – 3

അതുകൊണ്ടാ വേണ്ടാന്ന് പറഞ്ഞത്… ഞാൻ അയാളുടെ ഭാര്യ ആണന്നുള്ള ചിന്ത പോലും അയാൾക്കില്ലല്ലോ…
ചിലർക്ക് അതൊരു സുഖമാണ്… നീ സുഖിക്കുന്നത് കണ്ട് അവനും ഒരു വാണം വിടട്ടെ.. നീ ഒന്നോർത്തു നോക്കിക്കേ നമ്മൾ ചെയ്യുന്നതൊക്കെ അവൻ നൊക്കി നിൽക്കുന്നതായിട്ട്…

തന്നെ സുൽഫി തിരിച്ചും മറിച്ചും ഇട്ട് ഊക്കുന്നത് ഭർത്താവ് നൊക്കി നിൽക്കുന്ന ത് ഓർത്തപ്പോഴേ പൂറിനുള്ളിൽ ഉറവ പൊട്ടുന്നതുപോലെ അവൾക്ക് തോന്നി…

എന്റെ സുൽഫീ ഇതൊക്കെ പിള്ളേര് എങ്ങാനും അറിയുമോന്നാ എന്റെ പേടി…

അതിനല്ലേ ഇവിടെ ഒരു വലിയ വീട് വെയ്ക്കുന്നത്…കുട്ടികൾക്ക് മുകളിൽ ഓരോമുറി കൊടുക്കാം.. താഴെ എന്തു നടന്നാലും അവരറിയില്ല…

വീടോ..??? സത്യമാണോ ഈ പറയുന്ന തൊക്കെ…

സത്യം… നിന്റെ ഈ വരിക്ക പൂറാണേ സത്യം പക്ഷേ എന്റെ കൂടെ നിക്കണം… എന്നു വെച്ചാൽ എന്റെ ഇഷ്ട്ടം ഇനി മുതൽ നിന്റെ യും കൂടി ഇഷ്ടമായിരിക്കണം…

എന്റെ സുൽഫീ… നിന്റെ മാത്രമാണ് ഇനിമുതൽ ഞാൻ… നിന്റെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം ഞാൻ ഉണ്ടാകും… ഒരു ആണ് എന്താണെന്ന് ഒറ്റ രാത്രി കൊണ്ട് എനിക്ക് മനസിലാക്കി തന്നത് നീയാണ്… എന്റെ ചക്കര കുട്ടൻ…

അങ്ങിനെ പറഞ്ഞുകൊണ്ട് ദേവൂ കുനിഞ്ഞ് സുൽഫിയുടെ ചുണ്ടുകൾ വായിലാക്കി ചപ്പി… അപ്പോൾ അവളുടെ മനസ്സിൽ ആ വീടായിരുന്നു.. രണ്ട് നിലകളുള്ള വീട്…!

ചുണ്ടുകളിൽ നിന്നും വിട്ടിട്ട് അവൾ സുൽഫി യുടെ മുഖത്തേക്ക് നൊക്കി ചോദിച്ചു… നീ എപ്പോഴും ഇവിടെ വന്നാൽ നിന്റെ വീട്ടിൽ കുഴപ്പം ആകില്ലേ…

കുഴപ്പമുണ്ടാക്കാൻ എന്റെ വീട്ടിൽ ആരുമില്ല… വാപ്പ യും ഉമ്മയും മരിച്ചിട്ട് വർഷങ്ങളായി… ഒരു ഇത്താത്തയുണ്ട്.. അവളും കെട്ടിയവനും ബാംഗ്ലൂരിലാണ്.. അളിയന്റെ കസിൻ ആയിരുന്നു എന്റെ ഭാര്യ… ആ ബന്ധം ഞാൻ വേണ്ടാന്ന് വെച്ചത് കൊണ്ട് അളിയനും ഇത്താത്തക്കും എന്നോട് അത്ര രസത്തിൽ അല്ല…

സുൽഫി എന്തിനാണ് ഭാര്യയെ ഉപേക്ഷിച്ചത്

ഇപ്പോൾ ദേവൂ പറഞ്ഞത് പോലെ പറയാത്തതുകൊണ്ട്….!

എന്തു പറയാത്തത് കൊണ്ട്…?

എന്റെ ഇഷ്ടമാണ് ദേവൂന്റെ ഇഷ്ട്ടം ആ ഇഷ്ട്ടത്തിനു വേണ്ടി എന്തുചെയ്യും എന്ന് പറഞ്ഞില്ലേ…

അവൾ അങ്ങനെ പറഞ്ഞില്ല… അവളുടെ ഇഷ്ട്ടങ്ങൾ വേറെയാണ്… പരസ്പര വിരുദ്ധമായ രണ്ടിഷ്ട്ടങ്ങൾ എങ്ങിനെ ഒന്നിച്ചുപോകും…
അപ്പോൾ നീ എന്നെ ഭാര്യപോലെ ആണോ കാണുന്നത്…!

ങ്ങും… എന്താ അങ്ങനെ കണ്ടുകൂടെ…?

വേണ്ട സുൽഫീ… ഞാൻ നിന്നെക്കായിലും അഞ്ചാറു വയസിനെങ്കിലും മൂത്തതാണ്.. പിന്നെ എനിക്കൊരു ഭർത്തവും രണ്ട് പെൺ കുട്ടികളും ഉണ്ട്…

ഭർത്താവ്… അവൻ നമ്മുടെ കളിയും നൊക്കി കൈയിൽ പിടിച്ചുകൊണ്ട് എവിടെ എങ്കിലും ഇരുന്നു കൊള്ളും… ഇല്ലങ്കിൽ ഞാൻ ഇരുത്തി കൊള്ളാം..!

പിന്നെ മക്കൾ… അവരെ പഠിപ്പിച്ചു വലുതാക്കി കെട്ടിച്ചു വിടുന്ന കാര്യം ഞാൻ ഏറ്റു…. അതു പറയുമ്പോൾ പെട്ടന്ന് അവന്റെ മനസ്സിൽ മുറ്റത്തെ മാവിൽ മൂക്കാറായി നിൽക്കുന്ന നാലു മാങ്ങകളുടെ ഓർമ്മ വന്നു…

നീ എന്താടാ ചിരിച്ചത്…? ഹേയ് ഒന്നുമില്ല.. എത്ര പെട്ടന്നാണ് ഓരോ ബന്ധങ്ങൾ ഉണ്ടാകുന്നത് എന്നോർത്തതാണ്…

ആ.. അതുപോട്ടെ… അവൻ വരാറായിട്ടുണ്ട് ഇനി അവന്റെ കാര്യത്തിൽ ഞാൻ പറയുന്നത് പോലെ അനുസരിക്കണം…

എന്നാലേ നമുക്ക് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാനും പിന്നെ സുഖിക്കാ നും പറ്റുകയൊള്ളു…. കേട്ടല്ലോ..?

ശരിയാടാ… എന്റെ ചക്കരെ…

സുകുമാരൻ വരുബോൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സുൽഫിയെയും ദേവൂനെയും ആണ് കണ്ടത്…

ആ നിങ്ങൾ തുടങ്ങിയോ…

അപ്പോൾ ദേവൂ പറഞ്ഞു.. ആ.. അവിടെയെങ്ങാനും ഇരിക്ക്.. ഞങ്ങൾ കഴിച്ചിട്ട് തരാം… ഇത്രയും പറഞ്ഞിട്ട് അവൾ സുൽഫിയുടെ മുഖത്തേക്കുനോക്കി..

കൊള്ളാം എന്ന പോലെ അവൻ തല കുലുക്കി…

എന്നിട്ട് പറഞ്ഞു… ഭയങ്കര ഉഷ്ണം… കുറച്ചു നേരം ടെറസിൽ ഇരുന്നാൽ നല്ല കാറ്റ് കിട്ടിയേനെ…

അപ്പോൾ ദേവൂ… അതിനെന്താ പുറത്ത് ടെറസിൽ കയറാനുള്ള സ്റ്റെയർകേസുണ്ട്.. നല്ല കാറ്റായിരിക്കും അവിടെ…

പുതു ദമ്പതികളെ പോലെ മുട്ടിയുരുമിയിരു ന്ന്‌ വർത്തമാനം പറഞ്ഞു ഭക്ഷണം കഴിക്കുന്ന തന്റെ ഭാര്യയെയും സുൽഫിയെ യും നൊക്കി സുകുമാരൻ ഓർത്തു.. ഇതാണ് കുണ്ണയുടെ ബലത്തിന്റെ ഗുണം…

അപ്പോൾ ദേവൂ പറഞ്ഞു… നൊക്കി നിൽക്കുന്ന സമയത്ത് രണ്ട് കസേര എടു ത്തു കൊണ്ടുപോയി ടെറസിൽ ഇടാൻ നോക്ക്… സുൽഫി വരുമ്പോൾ ഇരിക്കാൻ അവിടെ ഒന്നുമില്ല…

ഒന്നും മിണ്ടാതെ അയാൾ രണ്ട് പ്ലാസ്റ്റിക്ക് കസേര എടുത്തുകൊണ്ട് വെളിയിലേക്ക് ഇറങ്ങിപോയി..

അപ്പോൾ സുൽഫി പറഞ്ഞു… അനുസരണയുണ്ട്… പക്ഷേ ഇതു പോരാ.. ഇനിയും കുറേക്കൂടി മാറ്റിയെടുക്കണം…
അതുകേട്ട് ദേവൂ ഒന്നുചിരിച്ചു… എന്നിട്ട് പറഞ്ഞു… വീട്ടിൽ വന്നാൽ കമിഴ്ന്ന പ്ലാവില മലർത്തിയിടാത്ത ആളാണ്‌… ഇപ്പോൾ എന്തനുസരണയാ… സുൽഫിയെ നല്ല പേടിയുണ്ട്..

പേടിയൊന്നും ആല്ലെടീ… നിന്റെ പൂറിൽ എന്റെ കുണ്ണ കേറുന്നത് കാണാനുള്ള അനുവാദത്തിന് വേണ്ടിയാ ഈ അനുസരണയൊക്കെ കാണിക്കുന്നത്..

എന്നാൽ അതൊന്ന് കാണണമല്ലോ… അത്ര പെട്ടന്നൊന്നും സമ്മതിക്കേണ്ട സുൽഫീ… നമുക്ക് നോക്കാം ഇയാൾ എവിടം വരെ പോകുമെന്ന്…

എല്ലാം നിന്റെ ഇഷ്ടപോലെ നടക്കട്ടെ ദേവൂ… നിന്റെ മനസ്സിൽ വല്ല ആഗ്രഹങ്ങ ളും ഉണ്ടങ്കിൽ അതുപോലെയൊക്കെ ച്യ്തോ…! ഉണ്ടോ അങ്ങനെ വല്ലതും…?

അതു പിന്നെ… ശ്ശേ വേണ്ടാ…

പറഞ്ഞോ ദേവൂ… ഇനി എന്നോട് എന്ത് മറയ്ക്കാനാണ്…!നമ്മൾ ഒന്നല്ലേ..!

അതേ.. ചില ദിവസം രാത്രിയിൽ കിടക്കുമ്പോൾ എന്റെ അടുത്ത് വരും ചെയ്യാൻ… കേറ്റി വെച്ച് രണ്ടോ മൂന്നോ അടിക്കുമ്പോൾ ആളുടെ പണി തീരും…

എനിക്കപ്പോൾ ചൂടായി വരുന്നേയുണ്ടാകൂ.. എനിക്ക് ഒന്നും ആയില്ലന്ന് പുള്ളിക്കും അറിയാം… ചിലപ്പോൾ എനിക്ക് ആകുന്നത് വരെ നാക്കുകൊണ്ട് ചെയ്തു തരും.. മറ്റു ചിലപ്പോൾ ഞാൻ തന്നെ വിരലുകൊ കൊണ്ട് ചെയ്യും…

വിരലു കൊണ്ട് ചെയ്യുമ്പോൾ ഞാൻ ഓർക്കാറുള്ള ഒരു കാര്യമുണ്ട്…

എന്താ അത്… ആകാംഷയോടെ സുൽഫി ചോദിച്ചു….

അത്.. പിന്നെ… നല്ല ആരോഗ്യമുള്ള നിന്റെപോലെ വലിയ സാധനയുള്ള ഒരാൾ എന്റെ കെട്ടിയവനെ കെട്ടിയിട്ടിട്ട് എന്നെ ചെയ്യുന്നപോലെ ഓർക്കും… അപ്പോൾ തന്നെ എനിക്ക് പോകും..

അതിനെന്താ ആ ആഗ്രഹം നമുക്ക് നടത്തിയേക്കാം…

അയ്യോ… കെട്ടിയിടാനോ.. അതൊന്നും വേണ്ട.. ഞാൻ അപ്പോഴത്തെ മൂഡിൽ അങ്ങനെയൊക്കെ ചിന്തിക്കുന്നതല്ലേ…

ശരി…വേണ്ടങ്കിൽ വേണ്ട… നിന്നിഷ്ടം എന്നിഷ്ടം.. സത്യം പറയ് ദേവൂ… നിനക്ക് ഇപ്പോൾ കെട്ടിയവന്റെ മുന്നിൽ വെച്ച് ചെയ്യുന്നത് ഓർക്കുമ്പോൾ നല്ല മൂടാകുന്നില്ലേ…

അത് പിന്നെ… ഒരു വൈരാഗ്യം തോന്നും.. ഇതിന് ഇത്ര സുഖം ഉണ്ടായിരുന്നിട്ടും ഇത്രയും കാലം അതെനിക്ക് കിട്ടാതെ പോയതിന്റെ ഒരു തരം പ്രതികാരം..

Leave a Reply

Your email address will not be published. Required fields are marked *