എന്റെ ആ വീഡിയോ ഉപ്പ കണ്ടു അത് മാത്രമാണെനിക്ക് മനസ്സിലായത് . ഉപ്പ നമ്മുടെ വീട് വിറ്റു . ഇപ്പോളും വാടക വീട്ടിലാണ് .. എനിക്കിപ്പോളും എന്താ നടന്നതെന്ന് അറിയില്ല . ഒരു പക്ഷെ ആ വീഡിയോ കാണിച്ചു ഭീഷണി പെടുത്തി എന്തേലുംചെത്തതാകാം …. ഞാൻ ഇന്നൊരു കുടുംബിനി ആണ്
ഒരു മോനുണ്ട് . പഴയതൊക്കെ മറന്നു ഹാപ്പി ആണ്
