അമ്പിളി മാധവന്റെ ഭാര്യ – 2

ആ സമയം അമ്പിളി മാധവന്റെ നെഞ്ചിൽ തലവെച്ചു കിടുന്നുകൊണ്ട് ഒരുകാലെടുത്തു മാധവന്റെ കുണ്ണയുടെ മേലെ വച്ചുകൊണ്ട് മാധവന്റെ നെഞ്ചിൽ കൈകൾക്കൊണ്ട് തലോടി കിടന്നു

“കുറച്ചു സമയം കഴിഞ്ഞു അമ്പിളിയുടെ ഫോൺ ശബ്ധിച്ചു ”

പെട്ടന്ന് തന്നെ അമ്പിളി ഫോൺ എടുത്തു നോക്കി അത് അവളുടെ കൂട്ടുകാരി ഗായത്രിയായിരുന്നു

ഗായത്രി: ഹലോ അച്ചു

അമ്പിളി: ഹാ ഗായു പറയടി

ഗായത്രി: എന്താണ് പെണ്ണേ കിതക്കുന്നെ കെട്ടിയോൻ വന്നിട്ട് അങ്കത്തിലായിരുന്നോ ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയോ

അമ്പിളി: ചീ പോടി പെണ്ണേ അവിടുന്ന്

ഗായത്രി: അയ്യാ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ കെട്ടിയോനുമായി കുത്തിമറിയുന്നതിനു കുഴപ്പമില്ല ഞാൻ പറഞ്ഞതിലാ അവൾക്ക് കുഴപ്പം

അമ്പിളി: ഡീ പെണ്ണേ പതുക്കെ പറ ഏട്ടൻ അടുത്തുണ്ട്

ഗായത്രി: അയ്യാ അവളുടെ ഒരു ഏട്ടൻ രണ്ടുംകൂടി കുത്തിമറിഞ്ഞു ഷീണിച്ചു കിടക്കുവാ അല്ലേ മ്മ് മ്മ് നടക്കട്ടെ

അമ്പിളി: ചീ നാണമില്ലാത്ത സാധനം

ഗായത്രി: അയ്യാ കെട്ടിയോൻ വന്നപ്പോ നമ്മളെ ഒന്നും വേണ്ടല്ലേ

അമ്പിളി: പോടി പെണ്ണേ ഞാനേ എന്റെ കെട്ടിയോനോടാ കുത്തിമറിഞ്ഞേ

ഗായത്രി: അതിന്റെയാ ഈ കിതപ്പ്

അമ്പിളി: എന്താടി പെണ്ണേ വിളിച്ചേ

ഗായത്രി: ആടി പെണ്ണേ നാളെ നീയും നീന്റെ കെട്ടിയോനും കൂടി വീട്ടിലോട്ടു വരണം ഒരു സസ്‌പ്രെയ്‌സ് ഉണ്ട്

അമ്പിളി: എന്താടി നീ കാര്യം പറ

ഗായത്രി: അതൊക്കെ ഉണ്ട് മോളെ നീ നാളെ വാ എന്നിട്ട് പറയാം ആ പിന്നെ എന്റെ ലച്ചു മോളെയും കൊണ്ടു വരണം കേട്ടല്ലോ

അമ്പിളി: ആടി പെണ്ണേ വരാം

ഗായത്രി: മറക്കരുത് വരണം

അമ്പിളി: ഇല്ല പെണ്ണേ വരാം

ഗായത്രി: ആടി എന്നാ ശരി രണ്ടുംകൂടി അടുത്ത അങ്കം തുടങ്ങിക്കോ

അമ്പിളി: ചീ പോടി പെണ്ണേ

“ആരാ വിളിച്ചത് ”

അത് ഗായത്രി ആണ് ഏട്ടാ നാളെ നമ്മളോട് അങ്ങോട്ട് ചെല്ലാൻ വേണ്ടി പറയാൻ വിളിച്ചതാ എന്തോ സസ്‌പ്രെയ്‌സ് ഉണ്ടെന്നു അതു പറയാൻ വിളിച്ചതാ

“ആഹാ എന്താ വിശേഷം ”

അറിയില്ല ഏട്ടാ നാളെ ചെല്ലുമ്പോൾ അറിയാം എന്താണെന്നു

അല്പസമയം കഴിഞ്ഞ് മാധവിയമ്മ വന്നു രണ്ടുപേരെയും വിളിച്ചു കാളിങ് ബെൽ മുഴങ്ങി

“മോളെ അമ്പിളി വാതിൽ തുറക്ക് ”

“ആ ദാ വരുന്നമ്മേ ”

പെട്ടെന്ന് തന്നെ അമ്പിളി എഴുനേറ്റു തറയിൽ കിടന്ന പാവാടയെടുത്തു ഉടുത്തു കറുത്ത ഫ്രണ്ട് ഓപ്പൺ ബ്രാ ഇട്ടു അവളുടെ “38” സൈസ് മാമ്പഴങ്ങൾ അതിൽ തിരുകി വെച്ചു നൈറ്റി തലവഴി ഇട്ടു ശേഷം മുടി വാരികെട്ടി ഓടിവന്നു ഡോർ തുറന്നു കൊടുത്തു, അമ്പിളിയുടെ കിതപ്പും അലങ്കോലമായ മുടി പെട്ടെന്ന് വാരികെട്ടി വെച്ചുള്ള വരവും കണ്ടപ്പഴേ മാധവിയമ്മക്ക് കാര്യം പിടികിട്ടി

അമ്പിളിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മാധവിയമ്മ അകത്തു കയറി, മാധവിയമ്മ ലച്ചുമോളെ അമ്പിളിയുടെ കൈയിൽ കൊടുത്തു

“മോള് ഉറങ്ങിയോ അമ്മേ ”

“ആ മോളെ ”

“മോളെ ”

“എന്താമ്മേ ”

“കുറച്ച് വെള്ളം താ മോളെ വല്ലാത്ത ക്ഷീണം ”

“ആ ഇപ്പൊ വാരമ്മേ ലച്ചുമോളെ ഒന്ന് കിടത്തിയിട്ട് ”

“ഹാ മോളെ ”

അതും പറഞ്ഞ മാധവിയമ്മ ഹാളിലെ സോഫയിൽ ചാരിയിരുന്നു

അമ്മേ ദാ ഇത് കുടിക്കമ്മേ ഷീണിച്ചു വന്നതല്ലേ

ഹാ മോളെ

കയ്യിലുണ്ടായിരുന്ന ഒരു ഗ്ലാസ്‌ ജ്യൂസ് അമ്പിളി മാധവിയമ്മക്ക് നൽകി

“മോളെ ”

“എന്താമ്മേ ”

“മോള് അമ്മയുടെ അടുത്ത് ഇരുന്നേ ”

സോഫയിൽ ഇരുന്ന മാധവിയമ്മയുടെ അടുത്ത് തോളിൽ തല വെച്ചു അമ്പിളി ഇരുന്നു

“മോളെ അമ്പിളി അമ്മ ഒരു കാര്യം ചോദിക്കട്ടെ ”

“എന്താമ്മേ ”

മോളെ നീ സന്തോഷവതിയാണോ ഈ ജീവിതത്തിൽ അതോ എല്ലാവർക്കും വേണ്ടി നീ…. അത്രെയും പറഞ്ഞു മുഴുവപ്പിക്കാൻ അമ്പിളി സമ്മതിച്ചില്ല ഒരു കൈ കൊണ്ടവൾ മാധവിയമ്മയുടെ വാ പൊത്തി

അമ്മേ ഈ കാര്യം ഏട്ടൻ എന്നോട് നേരത്തെ ചോദിച്ചതാ, ഏട്ടനോട് പറഞ്ഞതെ എനിക്ക് അമ്മയോടും പറയാൻ ഉള്ളു  അമ്മേ അതൊക്കെ കഴിഞ്ഞ പോയ കാര്യങ്ങൾ അല്ലേ ഞാൻ ഈ ജീവിതത്തിൽ സന്തോഷവതിയാണ് അമ്മേ ഞാൻ ഇപ്പൊ എല്ലാംകൊണ്ടും ഒരു ഉത്തമയായ ഭാര്യയാണ്, ഒരമ്മയാണ്, നല്ലയൊരു മരുമകൾ ആണ് ഇതിൽ കൂടുതൽ എനിക്കാ എന്താമ്മേ വേണ്ടത്, കഴിഞ്ഞുപോയ കാര്യങ്ങൾ അല്ലേ അതെല്ലാം ഇനിയും അതേപറ്റി ചിന്തിക്കേണ്ട ഞാൻ പൂർണ്ണ സന്തോഷവതിയാണ് ഇതിൽ കൂടുതൽ ഒന്നും വേണ്ടമ്മേ ഇപ്പൊ എനിക്ക് ഒരു ഭർത്താവ് ഉണ്ട് ഒരമ്മയുണ്ട് പിന്നെ നമ്മുടെ കുറുമ്പി ലച്ചുമോൾ ഉണ്ട് ഇനിയൊന്നും വേണ്ടമ്മേ പൂർണ്ണ മനസ്സോടെയാണ് ഞാൻ ഏട്ടനെ ഭർത്താവായി സ്വീകരിച്ചത് അതെന്നും അങ്ങനെ തന്നെയായിരിക്കും അമ്മ അതൊന്നും ഓർത്തു വിഷമിക്കേണ്ട കാര്യമില്ല അമ്മക്ക് എന്നും ഞാൻ ഒരു ഉത്തമ മരുമകൾ ആയിരിക്കും

“മോളെ” മതിമോളെ ഇനിയൊന്നും അമ്മക്ക് കേൾക്കണ്ട ഇത് മാത്രം മതി അമ്മക്ക് അത് കേട്ടാമതി അമ്മ ചെയ്തത് തെറ്റാണോ എന്ന് അറിയാൻ വേണ്ടിയാണ് അമ്മ മോളോട് ചോദിച്ചത്

അതും പറഞ്ഞു മാധവിയമ്മ ഇരുകൈകൾ കൊണ്ട് അമ്പിളിയുടെ മുഖം കോരിയെടുത്തു നെറുകയിൽ ചുംബിച്ചു അവൾ അത് കണ്ണടച്ചു സ്വീകരിച്ചു

“എന്നാ മോളെ അമ്മയോന്ന് വിശ്രമിക്കട്ടെ ”

“ആ അമ്മേ യാത്ര ചെയ്ത് വന്നതല്ലേ ”

“ശരി മോളെ ” ആ പിന്നെ വൈകിട്ട് ഒന്ന് അമ്പലത്തിൽ പോകണം മോനോടും കൂടി പറഞ്ഞേക്ക്

“ആ അമ്മേ ”

അതും പറഞ്ഞു രണ്ടുപേരും റൂമിൽ വിശ്രമിക്കാനായി സോഫയിൽ നിന്നും എഴുനേറ്റു പോയി

അല്പനേരം വിശ്രമിക്കാനായി അമ്പിളി റൂമിൽ കയറി വാതിൽ ചാരി തന്റെ പ്രിയതമന്റെയും തങ്ങളുടെ പോന്നോമനയുടെയും അടുത്ത് കിടുന്നു അവൾ നിദ്രയിലാണ്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *