അഹ്.. അത്.. കുളിച്ചു കഴിഞ്ഞപ്പോൾ നല്ല ക്ഷീണം എന്ന് പറഞ്ഞു കിടന്നതാ അവൾക്കു വിശക്കുമ്പോൾ ഞാൻ വന്ന് വിളമ്പി കൊടുത്തോളം ലക്ഷ്മി പറഞ്ഞു.. അച്ചു പോയി കൈ കഴുകി വാ… എന്ന് പറഞ്ഞു കാർത്തിക മുറിയിലേക്ക് നടന്നു.. സ്വർണ കരയുള്ള മുണ്ടും കറുത്ത ബ്ലൗസ്ഉം ആണ് കാർത്തികയുടെ വേഷം മുടി വിടർത്തി ഇട്ടതു ചുറ്റി കെട്ടി കൊണ്ട് കാർത്തിക റൂമിലേക്ക് നടന്നു..
കഥ തുടരും.. കുറച്ചു തിരക്കായത് കൊണ്ട് ഉദ്ദേശിച്ചത് പോലെ ഒന്നും എഴുതാൻ ആയില്ല.. അടുത്ത പാർട്ടിൽ പോരായ്മകൾ പരിഹരിക്കും.. 🙏

Baki part ok evide mood aki kondu nirtityitu poythanu vaki koode add chey