സുമ ചെന്നു വാതിൽ തുറന്നു അകത്തു കയറിയപ്പോ വീട്ടിൽ ആരും ഉള്ളത് ആയി തോന്നിയില്ല ലൈറ്റ് ഓക്കെ ഓൺ ആണു.. ഇനി നാളെ വിളക്ക് വെക്കാം അച്ചു ഉണ്ടാക്കി കൊടുത്ത ക്ഷീണം കാരണം അവൾ മനസ്സിൽ പറഞ്ഞു… റൂമിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോ ആണു.. രാഹുലിന്റെ റൂമിൽ നിന്നു ഗോകുലും അവന്റെ പുറകെ രാഹുലും വിയർത്തു ഒലിച്ചു ഇറങ്ങി വരുന്നത്..
അമ്മ ഇപ്പൊ ആണോ.. വന്നത്.. ഗോകുൽ സുമയെ നോക്കി ചോദിച്ചു.. മ്മ്മ്.. നീ എന്താ.. കടയിൽ പോയില്ലേ.. ഹാ.. പോയിട്ട് വന്നതാ.. അച്ഛൻ ഉണ്ട് കടയിൽ രാഹുൽ പറഞ്ഞു.. മാളു മോൾ ആയില്യം കഴിഞ്ഞു വരും എന്ന് പറഞ്ഞു.. ഹാ…
രാഹുലിന്റെ താല്പര്യം ഇല്ലാത്ത മട്ടിൽ ഉള്ള മറുപടി സുമയ്ക്ക് പിടിച്ചില്ല.. അത് തന്നെയും അല്ല രണ്ട് പേരുടെയും മുഖത്ത് കള്ളാ ലക്ഷണം കൂടി ഉണ്ട്… ഹാ… കണ്ടു പിടിക്കാം… എന്ന് പറഞ്ഞു കൊണ്ട് സുമ അവളുടെ റൂമിലേക്ക് കയറി ഗോകുലും രാഹുലും ഹാളിൽ സോഫയിൽ ഇരിക്കുവാരുന്നു..
ഏട്ടാ… പോവണ്ടേ… അഭിയുടെ നെഞ്ചിൽ കിടന്നു കൊണ്ട് കാർത്തിക ചോദിച്ചു.. ഹാ.. ബെസ്റ്റ് എണീറ്റോ എന്റെ പെണ്ണ്.. നമുക്ക് നാളെ വെളുപ്പിനെ പോക.. അച്ചു മാളുവും ആയി അമ്പലത്തിൽ പോയിരിക്കുവാ.. ഇനി അവൻ വന്നു കഴിഞ്ഞു എടുപ്പിടി എന്ന് പറഞ്ഞു റെഡി ആയ പറ്റില്ല.. അഭി പറഞ്ഞു..
കാർത്തിക ഫോൺ എടുത്തു.. അച്ചുനെ വിളിച്ചു.. ടാ.. കൊരങ്ങാ.. നിങ്ങൾ വരുമ്പോ.. എനിക്കൊരു മന്തി വാങ്ങി വരണം കേട്ടോ… ഓഹ്.. മാഡം.. 👍 അച്ചു പറഞ്ഞു…കൊണ്ട് ഫോൺ കട്ട് ആക്കി.. കാർത്തിയാരുന്നു.. മാളൂന്റെ തുടുത്ത മുഖത്തേക്ക് നോക്കി കൊണ്ട് അച്ചു പറഞ്ഞു.. അവൻ അവളുടെ കവിളിൽ പിടിച്ചൊന്നു വലിച്ചു വിട്ടു.. ഹ്ഹ.. മ്മ്മ്.. സോറി ചിറ്റേ… സാരമില്ല അച്ചുട്ടാ..
വേദനിച്ചില്ല.. അതല്ല.. ചിറ്റയെ ഞാൻ അവോയ്ഡ് ചെയ്തതിനു.. ഓഹ്.. അതോ.. ഞാനും മോനേ അവോയ്ഡ് ചെയ്തല്ലോ.. അതൊന്നും സാരമില്ല.. ചിറ്റ എന്നാ ഇനി തിരിച്ചു പോകുന്നത്.. മ്മ്മ്.. എന്താ.. പോവണ്ട.. നമുക്ക് ഇവിടെ നിക്കാം… അമ്മയും ഞാനും അമ്മമ്മയും ചിറ്റയും.. സുമയമ്മയും.. അച്ചു വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു… അപ്പൊ നിന്റെ ദേവി വേണ്ടേ.. മ്മ്മ്.. വേണം.. വേണം.. അല്ല.
നീ എന്താ സുമയമ്മയുടെ കാര്യം പറഞ്ഞത്.. അത്. എനിക്ക് അവരെ ഒത്തിരി ഇഷ്ടമാ.. അത് കൊണ്ട് അച്ചു അതും പറഞ്ഞു.. മുന്നിൽക്കണ്ട ഒരു ഹോറ്റലിനു മുന്നിൽവണ്ടി നിർത്തി.. വാ . ചിറ്റേ കഴിക്കാൻ… അച്ചു പറഞ്ഞു.. ഇപ്പോളെയോ… സമയം ഒന്നും ആയില്ല കുട്ടാ.. ഞാൻ ഉച്ചയ്ക്ക് കഴിച്ചത് ദാഹിച്ചു.. കൂട്ടിനു എങ്കിലും വാ… അച്ചു പറഞ്ഞു.. മ്മ്മ്.. എന്ന് മൂളി കൊണ്ട് മാളു വണ്ടിയിൽ നിന്നു ഇറങ്ങി..
ഹോട്ടലിലേക്ക് നടന്നു കയറി.. നെറ്റിയിൽ ചന്ദനവും മുടിയിൽ മുല്ല പൂവും വെച്ചു ചുമന്ന ബ്ലൗസ്ഉം സെറ്റ് സാരീയും ഉടുത്തു കയറി ചെന്ന അവളെ എല്ലാരുംകൊതിയോടെ നോക്കി. അച്ചു ഒരു മന്തി കാർത്തികയ്ക്ക് പറഞ്ഞു.. പാഴ്സൽ അവനും മാളുവും കഴിച്ചു കഴിഞ്ഞു അവടെ നിന്നു ഇറങ്ങി. അവർ നേരെ പോയത് ഒരു തുണി കടയിലേക്ക് ആണു..കയറിയത്…
വണ്ടിയിൽ നിന്നു ഇറങ്ങി അച്ചുവും മാളുവും സെയിൽസ് മാന്റെ അടുത്തു ചെന്നു..ബോഡി കോൺ ഇല്ലേ.. അച്ചു ചോദിച്ചു…ഹാ.. ഉണ്ട് സർ… വരൂ എന്ന് പറഞ്ഞു അയാൾ അവരെ വിളിച്ചു കൊണ്ട് ബോഡി കോൺ ഓക്കെ ഉള്ള മോഡേൺ സെക്ഷനിൽ പോയി. മുന്നാല് ബോഡി കോനും ടീഷട്ടും ഷോർട് പാവാടയും ഓക്കെ വാങ്ങി..
സാർ അണ്ടർ ഗാർമെൻറ്സ് ഒന്നും വേണ്ടേ.. മം.. വേണ്ട.. അച്ചു പറഞ്ഞു..ഹാ പിന്നെ കുർത്ത വേണം വിമൻസ്ന്റെ ഉണ്ട് സാർ അയാൾ അച്ചുനെയും മാളൂനെയും കൂട്ടി കുർത്ത സെക്ഷനിൽ ചെന്നു.. അച്ചു അവനു ഇഷ്ടപെട്ട മുന്നാല് കുർത്തയും പാലോസ പാന്റും വാങ്ങി..
ആദ്യം സെയിൽസ് മാൻ കരുതിയത് അത് മാളൂന് ആരിക്കും എന്ന് ആണു.. എന്നാൽ കുറച്ച് വണ്ണം ഉള്ള ആൾ ആണെന്ന് അച്ചു പറഞ്ഞു. സെയിൽസ് മാൻ അച്ചു പറഞ്ഞ മോഡൽ കുർത്ത ഓക്കെ എടുത്തു കൊടുത്തു..അതും വാങ്ങി ബില്ല് പേ ചെയ്തു പുറത്തേക്കു നടന്നു മാളുവും ആയി..അച്ചു..
