അമ്മേ…. കുറെ നേരമായല്ലോ… ഇറങ്ങി വാ..
നീ കഴിച്ചോടാ…
അതൊക്കെ കഴിച്ചു.. അമ്മ വേഗം ഒന്നിറങ്ങാമോ…
ദേ കഴിഞ്ഞു… ഇറങ്ങി
ഞാൻ ബെഡിലേക്ക് കൈ മുട്ട് കുത്തി ചരിഞ്ഞു കിടന്നു കുളിമുറിയുടെ വാതിൽ തുറക്കുന്നതും കാത്ത്…
വെള്ളം വീഴുന്ന ശബ്ദം നിലച്ചു. കുറച്ചു കഴിഞ്ഞ്
വാതിൽ കുറ്റി തുറക്കുന്ന ശബ്ദം കേട്ടു…
വാതിൽ തുറന്നു.. മുന്നിൽ അമ്മ..
തുടരും…
