അമ്മയും മകളും ഭാര്യമാർ- 2 Like

ആശ… ഞാൻ ഒരു കാര്യം ചോദിച്ചാൽ അമ്മ സത്യം പറയുമോ?

ദേവകിയെ നമുക്ക് ദേവു എന്ന് വിളിക്കാം ഇനി മുതൽ..
ദേവു .. .. എന്താ നീ ചോദിക്കു കേൾക്കട്ടെ..

ആശ.. അമ്മയെ അച്ഛൻ പൂർണമായും തൃപ്തി പെടുത്തിയിട്ടുണ്ടോ?

ദേവു . ഒരു നിമിഷം ഒന്നും മിണ്ടാതെ കിടന്ന ശേഷം പറഞ്ഞു.. ഇല്ലന്ന് തന്നെ പറയേണ്ടി വരുമെടി..

ആശ… വേറെ ആരോടെങ്കിലും താല്പര്യം തോന്നിയിട്ടില്ലേ? അങ്ങനെ ആയപ്പോൾ അമ്മക്ക്..

ദേവു. .. അല്പം നാണത്തോടെ ചോദിച്ചു നിനക്ക് എന്തൊക്കെയാ അറിയേണ്ടത്

ആശ.. ചിരിച്ചു കൊണ്ട് പറഞ്ഞു എല്ലാം അറിയണം

ദേവു.. എന്തിനാ ഇതൊക്കെ അറിയുന്നത്

ആശ…പറയെന്റെ ദേവൂട്ടി അവൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു..

ദേവു… ഹും പെണ്ണിന് ഇളക്കം കുറച്ചു കൂടുന്നുണ്ട് എന്താ അവൻ ചെയ്യുന്നത് പോരാന്നു തോന്നുന്നുണ്ടോ നിനക്ക്..

ആശ… ഇതുവരെയും ഇല്ല അവൾ ചിരിച്ചു.. ഇന്ന് വരെയും എന്നെ തൃപ്തയാക്കിയിട്ടേ ഉള്ളു അദ്ദേഹം

ദേവു… പിന്നെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ..

ആശ… വെറുതെ അറിയാൻ ഒരാഗ്രഹം… പറയെന്റെ അമ്മൂസെ അവൾ കൊഞ്ചി കൊണ്ട് ദേവകിയുടെ നെഞ്ചിൽ കൈ വച്ചു..

ദേവകിയുടെ ഹൃദയതാളം അവൾ ആ നിമിഷം അറിഞ്ഞു..

ദേവു… ഹും തോന്നിയിരുന്നു.. അപ്പോഴേക്കും നീയും മോഹനുമായുള്ള ബന്ധം കാരണം അതെല്ലാം ഞാൻ മറന്നു…
ആശ… ആള് ആരായിരുന്നു.. അദ്ദേഹം ആയിരുന്നോ?

ദേവകി ഒന്നു ഞെട്ടി..

ആശ വീണ്ടും തുടർന്നു എനിക്കറിയാം അദ്ദേഹത്തോട് അമ്മക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്… അതു കൊണ്ടല്ലേ ആരെയും വീട്ടിൽ കയറ്റാൻ താല്പര്യം കാണിക്കാത്ത അമ്മ അദ്ദേഹത്തെ മാത്രം വീട്ടിൽ വരുമ്പോൾ സ്വീകരിച്ചിരുന്നത്..

ദേവു… സങ്കടത്തോടെ പറഞ്ഞു മോളേ അമ്മ ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ് പക്ഷേ നീയും ആയുള്ള ബന്ധം അറിഞ്ഞ നിമിഷം മുതൽ ഞാൻ അങ്ങനെ ചിന്തിച്ചിട്ടേ ഇല്ല.. അവളുടെ കണ്ണുകൾ നിറഞ്ഞു..

ആശ മെല്ലെ ദേവകിയുടെ കവിളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു ഇപ്പോൾ ആഗ്രഹിച്ചാലും കുഴപ്പം ഒന്നുമില്ല… എത്ര നാള് ഇങ്ങനെ വഴുതനങ്ങ കൊണ്ട് തൃപ്തി പെടും…

ദേവകി .ഒന്നു ഞെട്ടി ആരും അറിയില്ല എന്ന് കരുതി ചെയ്ത കാര്യം ഇപ്പോൾ ആശ വെട്ടിത്തുറന്ന് പറഞ്ഞു… നീ എന്തൊക്കെ ആണ് പറയുന്നത്.. വിളറിയ മുഖത്തോടെ അവൾ പറഞ്ഞൊപ്പിച്ചു…

ആശ… ഞാൻ എല്ലാം കണ്ടു.. ഇനി ഒന്നും ഒളിക്കാൻ നോക്കേണ്ട അദ്ദേഹത്തിനും താല്പര്യം അമ്മയോട് ആയിരുന്നു അതറിയാതെ ഞാൻ അദ്ദേഹവുമായി അടുത്തു പോയി.. ഒരു പക്ഷേ അന്ന് ഞാൻ അദ്ദേഹത്തോട് അങ്ങനെ ഒന്നും ആവാതിരുന്നെങ്കിൽ ഇന്ന് അമ്മ അദേഹത്തിന്റെ ഒപ്പം കിടന്നേനെ.. ഇനിയും അതാവാം എനിക്ക് സന്തോഷം മാത്രമേ ഉള്ളു അവൾ ചിരിച്ചു…

ദേവു…. ഒരാഴ്ച കൂടി കഴിഞ്ഞാൽ നിങ്ങൾ നിയമപരമായി വിവാഹിതർ ആകും.. ലതയുമായുള്ള ബന്ധവും ഉപേക്ഷിച്ചു.. നീ അവന്റെ ഭാര്യയും ആകും എനിക്കിനി അങ്ങനെ ഒരു ജീവിതം വേണ്ട ..

ആശ… എന്റെ ഭർത്താവിന്റെ ആഗ്രഹം ആണ് എന്റെയും ആഗ്രഹം എനിക്ക് വേണ്ടത് എല്ലാം അദ്ദേഹം തന്നു… ഇനി അദ്ദേഹത്തിന് വേണ്ടത് എനിക്കും കൊടുക്കണം..

എന്നെ കല്യാണം കഴിക്കാൻ സ്ത്രീധനം ഒന്നും വേണ്ട പകരം അമ്മയെ മതി എന്ന് അദ്ദേഹം പറഞ്ഞാൽ അമ്മ എന്ത് ചെയ്യും എനിക്ക് വേണ്ടി അമ്മ അതു ചെയ്യില്ലേ..
ദേവു…. നീ എന്നെ അവനു കാഴ്ച വെക്കുകയാണോ? നിനക്ക് വേണ്ടി ആണ് ഞാൻ ജീവിക്കുന്നത്.. പക്ഷേ ഇതു അവൾ പറഞ്ഞു നിർത്തി..

ആശ.. .അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് ഞാൻ അമ്മയോട് അല്ലാതെ ആരോട് പറയും.. അതു പോലെ അമ്മയും ആഗ്രഹിച്ചിരുന്നില്ലേ അദ്ദേഹത്തെ.. എല്ലാം നല്ലതിന് വേണ്ടി ആണെന്ന് കരുതിയാൽ മാത്രം മതി..

ദേവു.. അവൻ അങ്ങനെ പറഞ്ഞോ നിന്നോട്? നിന്നെ കല്യാണം കഴിക്കാൻ ഞാൻ അവന്റെ കൂടെ കിടക്കണം എന്ന്?

ആശ… അങ്ങനെ പറഞ്ഞില്ല പക്ഷേ ആദ്യം ആയി ഇവിടെ വന്ന നാൾ മുതൽ അദ്ദേഹം ആഗ്രഹിച്ചിരുന്നത് അമ്മയെ ആണെന്ന് പറഞ്ഞു..

അമ്മക്കും ആഗ്രഹം ഉണ്ടായിരുന്നല്ലോ അദേഹത്തിന്റെ കൂടെ കിടക്കാൻ അതും പറഞ്ഞു അവൾ ചിരിച്ചു..

ദേവു.. നാണത്തോടെ പറഞ്ഞു ഛീ പോടീ…

ആശ… ഇനി എന്തായാലും നാണിക്കേണ്ട രണ്ടു പേരുടെയും ആഗ്രഹം പോലെ തന്നെ നടക്കട്ടെ..

ദേവു… നീ അവന്റെ ഭാര്യയും ഞാൻ അവന്റെ വെപ്പാട്ടിയും അല്ലേ..

ആശ… അല്ല അദ്ദേഹം നമ്മൾ രണ്ടു പേരെയും വിവാഹം കഴിക്കും.. എന്നെ രെജിസ്റ്റർ മാരീജ് ചെയ്യും.. അമ്മയെ താലി കെട്ടി ഭാര്യയും ആകും. അങ്ങനെ നമ്മൾ രണ്ടും അദേഹത്തിന്റെ ഭാര്യമാരായി ജീവിക്കണം ഏന്നാണ് അദ്ദേഹം പറഞ്ഞത്…

ദേവു… എത്ര നാളായി ഈ പ്ലാൻ തുടങ്ങിയിട്ട് രണ്ടാളും കൂടി അല്പം നാണം ഉണ്ടായിരുന്നു അവളുടെ ചോദ്യത്തിൽ..

ആശ… അഞ്ചാറു മാസം ആയി കൂടുതൽ സമയവും സംസാരം അമ്മയെ കുറിച്ച് ആയിരുന്നു.. എന്റെ കൂടെ കിടക്കുമ്പോൾ പോലും ഒരിക്കൽ പറയുകയും ചെയ്തു അമ്മയുടെ ശരീരത്തെ കുറിച്ചും ഇഷ്ടത്തെ കുറിച്ചും..
ദേവകിക്കു അതു കേൾക്കാൻ താല്പര്യം തോന്നി എന്താ പറഞ്ഞത്

ആശ.. ഈ പ്രായത്തിൽ ഉള്ള പെണ്ണുങ്ങൾക്ക്‌ നല്ല കഴപ്പ് കാണും എന്ന്.. അതു പറഞ്ഞവൾ ചിരിച്ചു.. നല്ലത് പോലെ അടിച്ചു കൊടുത്തില്ലെങ്കിൽ ആരെയെങ്കിലും വിളിച്ചു കേറ്റി പൊതിക്കുകയോ വല്ല ഏത്തക്കയും കേറ്റി സുഖിക്കുകയോ ചെയ്യുമെന്ന്…

ദേവു…. ഛീ എന്തൊക്കെ വൃത്തികേട് ആണ് അവൻ പറഞ്ഞത് നിന്നോട്..

ആശ… പറഞ്ഞത് സത്യം ആയിരുന്നല്ലോ.. അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നതിന്റെ പിറ്റേന്ന് കാലത്ത് കട്ടിലിൽ കിടന്ന വഴുതനങ്ങ തന്നെ തെളിവല്ലേ അവൾ വീണ്ടും ചിരിച്ചു…

ദേവകിക്ക് നാണവും ജാള്യതയും തോന്നി അത് കേട്ടപ്പോൾ..

ആശ വീണ്ടും തുടർന്നു അദ്ദേഹം ആണത് കണ്ടിരുന്നത് എങ്കിൽ അദേഹത്തിന്റെത് കയറ്റി തന്നേനെ വഴുതനങ്ങക്ക് പകരം അതു പറഞ്ഞു കൊണ്ട് ദേവകിയുടെ അടി വയറിൽ ആശ കൈ വച്ചു…

ദേവു…. ഒഹ്ഹ്ഹ് പിന്നെ ഞാൻ അങ്ങു കിടന്നു കൊടുത്താൽ അല്ലേ..

ആശ.. കിടന്നു തന്നെ കൊടുക്കണം എന്നില്ല കിടത്തി എടുക്കും എല്ലാം ഇനി വരുമ്പോൾ അതു പറഞ്ഞു തന്നെയാ പോയതും… ഇനി എന്തായാലും രക്ഷയില്ല എന്റെ അമ്മ പെണ്ണിന് എല്ലാം കൊടുക്കാൻ തയ്യാറായി നിന്നോ അവൾ ചിരിച്ചു…

ദേവു… ഛീ എനിക്കൊന്നും വേണ്ട നീ തന്നെ കൊടുത്താൽ മതി അതു പറയുമ്പോഴും ദേവകിയുടെ പൂർ ചുണ്ടുകൾ തരിക്കുന്നുണ്ടായിരുന്നു..

ആശ…. വെറുതെ വാശി പിടിക്കേണ്ട അമ്മുക്കുട്ട്യേ മരുമകൻ ആയിട്ടല്ല കെട്ട്യോൻ ആയിട്ടാണ് അദ്ദേഹം വരുന്നത് ഭാര്യമാരുടെ കൂടെ കിടക്കാൻ അവൾ ദേവകിയുടെ വയറിൽ നുള്ളി കൊണ്ട് പറഞ്ഞു..

ദേവു… ആഹ്ഹ്ഹ് എന്താടി ഇത്..

ആശ… ഓഹ്ഹ് വേദനിക്കുന്നു അല്ലേ ഇപ്പോൾ മനസ്സിൽ ആയോ ഞാൻ എന്താ വിളിക്കുന്നത്‌ എന്ന് അദ്ദേഹം നുള്ളുക മാത്രം അല്ല ചെയ്യുന്നത് കടിക്കുകയും ചെയ്യും വഴുതനങ്ങ കയറ്റിയ സ്ഥലത്തു..

Leave a Reply

Your email address will not be published. Required fields are marked *