രമ്യയുടെ ജീവിതം – 1 Like


ഈ കഥ ലോജിക് ഇല്ലാതെ വായിക്കേണ്ടതാണ്… സെക്സ് വീഡിയോസ് തപ്പി നടന്നപ്പോൾ കണ്ട ഒരു വീഡിയോയുടെ ആശയം കടം എടുത്തു എന്റെ ഭാവനയിൽ എഴുതുന്നതാണ്(ആ കഥ അതേ പടി എഴുതുന്നില്ല )…. അതുകൊണ്ട് ഈ കഥ എത്രത്തോളം നിങ്ങളെ സ്വാധിനിക്കും എന്നും എനിക്ക് അറിയില്ല….

അപ്പോൾ കഥയിലേക്ക് പോകാം….

എന്റെ പേര് രമ്യ…, എന്നെ കണ്ടാൽ സീരിയൽ നടി സ്വാസികയെ പോലെ ഉണ്ട്.

എന്നെ പറ്റി പറയുന്നതിന് മുൻപ് എന്റെ കുടുംബത്തെ പറ്റി പറയണം… എന്റെ അമ്മ പണ്ട് കാലത്തെ ഒരു വെടി ആയിരുന്നു എന്ന് പറയാം… ഞാൻ വളർന്ന് വന്നപ്പോൾ എല്ലാവരും എന്നെ ആ കണ്ണിൽ കാണാൻ തുടങ്ങി…. ഇനി ഈ നാട്ടിൽ നിന്നാൽ ചിലപ്പോൾ ഞാൻ അമ്മയെ പോലെ ആവും എന്ന ചിന്ത എന്നെ നാടുവിടാൻ പ്രേരിപ്പിച്ചു… അങ്ങനെ ഞാനും എന്റെ സുഹൃത്തും (ലീല ) കൂടി മറ്റൊരു നാട്ടിൽ എത്തി… അവിടെ കൂട്ടുകാരിയുടെ ബന്ധത്തിൽ ഒരു ജോലിയും വീടും കിട്ടി… പാറമടയിൽ ആയിരുന്നു ജോലി….ആദ്യമായി ചെയ്യുന്ന ജോലി ആയതിനാൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു… പക്ഷേ അതെല്ലാം കുറച്ചു ദിവസത്തിനുള്ളിൽ മാറി… കാരണം അവിടെ വച്ചാണ് എന്റെ പാതിജീവനെ പരിചയപെടുന്നത് ” സുനിൽ”.

ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ആൾ ആണ്… നന്നായി ജോലി ചെയ്യും, ആളുകളോട് നല്ല പെരുമാറ്റം… എങ്ങനെങ്കിലും പരിചയപ്പെടണമെന്ന് എനിക്ക് തോന്നി… അങ്ങനെ ഒരു അവസരം വന്നെത്തി…. സ്ത്രീകൾക്ക് ഒരു ദിവസം കൂലി നൽകാൻ മുതലാളി വിസമ്മതിച്ചപ്പോൾ അതിനെ ചോദ്യം ചെയ്തതും, ഞങ്ങളുടെ കൂടെ നിന്ന് ഞങ്ങൾക്ക് ആയി കൂലി വാങ്ങി തരുകയും ചെയ്‍തത് സുനിൽ ആയിരുന്നു..
” ഒരുപാട് നന്ദിയുണ്ട് സുനിൽ ”

” ഓഹോ അതിന്റെ ഒരു ആവശ്യം ഇല്ല.. ഇവിടെ നമ്മൾ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുന്നവർ ആണ്… ജോലിക്കാർക്ക് ഒരു പ്രശ്നം വരുമ്പോൾ നമ്മൾ എല്ലാം ഒറ്റ കെട്ടാവും… അതിൽ സ്ത്രീകൾ, പുരുഷന്മാർ അങ്ങനെ ഒന്നുമില്ല.. നമ്മൾ ജോലിക്കാർ എന്നും ഒറ്റ കെട്ട് ആവണം…”

അന്നത്തെ ദിവസത്തിന് ശേഷം സുനിലനോട് എനിക്ക് പ്രെത്യക സ്നേഹം തോന്നി തുടങ്ങി…

എന്നാൽ എന്റെ സ്നേഹം പറയാൻ എനിക്ക് ഭയം ആയിരുന്നു… എന്നാൽ അതിന് ഒരു അവസരം എന്ന നിലയിൽ

ഞാനും സുനിലും വർക്ക്‌ ചെയ്യുന്നത് ഒരേ സമയത്തിൽ ആയി….

അങ്ങനെ ഞാൻ സമയം കിട്ടുമ്പോൾ സുനിലിന്റെ ഒപ്പം സംസാരിക്കാൻ പോവും.

ഞാനും ലീലയും ഇവിടെ ജോലിക്ക് വന്നിട്ട് ഒരു വർഷം ആയി… ഞങ്ങൾ ഇപ്പോ ഇവിടെ ഒരു സ്ത്രീ ജോലിക്കാർക്ക് ആയിട്ടുള്ള കോട്ടേഴ്‌സിൽ ആണ് താമസിക്കുന്നത്…

ഇതേ വരെ ഞാൻ സുനിലിനോട് ഇഷ്ട്ടം പറഞ്ഞില്ല… എന്നാൽ ഒരു ദിവസം സുനിൽ നേരിട്ട് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു… ഇത് കേൾക്കണ്ട താമസം ഞാനും കല്യണത്തിന് സമ്മതം ആണെന്ന് പറഞ്ഞു…
ഞങ്ങളുടെ കല്യാണം അടിപൊളി ആയി നടന്നു… ജോലിക്കാരും പാർട്ടിക്കാരും എല്ലാവരും ഉണ്ടായിരുന്നു.. പക്ഷേ വിഷമം എന്തെന്നാൽ കല്യാണം കഴിഞ്ഞെങ്കിലും ഞങ്ങൾക്ക് ഒരുമിച്ച് കിടക്കാൻ പറ്റില്ലായിരുന്നു.., കാരണം ഒരു വീട് ഞങ്ങൾക്ക് ഇല്ല.. സുനിലും അവരുടെ കോട്ടേഴ്‌സിൽ ആയിരുന്നു താമസം..

അങ്ങനെ ഇരിക്കുമ്പോൾ ആണ് സുനിലേട്ടന് ഈ ക്വാറിക്ക് പുറത്ത് ഒരു ജോലി കിട്ടിയത്.. തോമസൺ ലിമിറ്റഡ് എന്ന ഒരു കമ്പനിയിൽ ആണ് ജോലി… നിങ്ങൾ വിചാരിക്കും ഇത് കമ്പ്യൂട്ടർ ജോലി ആണെന്ന് എന്നാൽ അതല്ല, ഇത് അവരുടെ എന്തോ ഒരു ബംഗ്ലാവിൽ ആണ് ജോലി…

അങ്ങനെ ഇവിടുത്തെ ജോലി നിർത്തിഞങ്ങൾ പോവാൻ തീരുമാനിച്ചു.. എന്റെ കൂടെ ഉള്ളവരോട് യാത്ര പറഞ്ഞു ഇറങ്ങി…എന്റെ കൂട്ടുകാരിയെ കണ്ടതും എനിക് ഏതെന്നില്ലാത്ത വിഷമം ഉണ്ടായി..

” നമ്മൾ ഒരുമിച്ചു ആണ് നാട്ടിൽ നിന്ന് വന്നത് ഇപ്പോൾ നിനക്ക് നല്ലൊരു ജീവിതം ആയി… ”

“എനിക് നിന്നെ വിട്ടുപോവാൻ തോന്നില്ല, ലീലേ….”

“പറഞ്ഞിട്ട് കാര്യം ഇല്ല നിനക്ക് നിന്റെ ജീവിതം വേണം രമ്യ, ഇതുപോലെ ഉള്ള ജീവിതം എന്നെക്കാൾ കൂടുതൽ നിനക്ക് ആണ് ആവശ്യം… അറിയാമല്ലോ… നീ നിന്റെ അമ്മയെ പോലെ ആവാതെ ഒരു പതിവ്രത ആയി ഭാര്യ ആവാൻ നോക്കുക…”

Leave a Reply

Your email address will not be published. Required fields are marked *