അയൽവാസി സാജിദ -1 9

സാജിദ : എന്ത് പറ്റി. വലിയ മസിൽ പിടുത്തം ആണല്ലോ?

ഞാൻ : ഹേ ഒന്നും ഇല്ല. ഞമ്മള് ഒക്കെ വേസ്റ്റ് കേസ് ആണേ. വിട്ടു കള. ജീവിച്ചു പൊയ്ക്കോട്ടേ.

സാജിദ : ഹോ ശെരി.

എന്നും പറഞ്ഞു മിണ്ടാതെ ഇരുന്നു. ഞാനും ഒന്നും മിണ്ടാൻ പോയില്ല. അവരുടെ സ്ഥലം എത്തി. ഞാൻ അവരെ ഇറക്കി. അപ്പോഴും ഞാൻ അവളുടെ മുഖത്ത് നോക്കിയില്ല. മകളോട് മാത്രം ബൈ പറഞ്ഞു. അവൾ എന്നെ നോക്കി താങ്ക്സ് പറഞ്ഞു. ഞാൻ ഹോ… ശെരി മാഡം എന്ന് പറഞ്ഞു. അവർ പോയി.

അന്ന് രാത്രി അവൾ എന്നെ വിളിച്ചു.

സാജിദ : മക്കളെ മുൻപിൽ എന്തെ നിൻറെ കളി? അവർ അവരുടെ പപ്പ വിളിച്ചാൽ നീ എന്നോട് ചൂടായി സംസാരിച്ചു എന്ന് പറഞ്ഞാലോ?

ഞാൻ : പറഞ്ഞാൽ അല്ലെ? അത് ഞാൻ നോക്കിക്കോളാം. മാഡം പേടിക്കണ്ട. വേറെ ഒന്നും ഇല്ലല്ലോ? എന്നാൽ ശെരി…

എന്ന് പറഞ്ഞു കാൾ കട്ട് ചെയ്യാൻ ഒരുങ്ങി.

സാജിദ : നിക്ക് കട്ട് ചെയ്യണ്ട. വലിയ ഭാവം ആണല്ലൊ? സർ ആരാ?

ഞാൻ : ഞമ്മൾ ആരും അല്ലെ… നിങ്ങൾ ഒക്കെ വലിയ വലിയ ആൾക്കാർ അല്ലെ മാഡം. എന്തെ എൻറെ നമ്പർ ഡിലീറ്റ് ചെയ്യാത്തത്.

സാജിദ : മതി കുറെ നേരമായി ആക്കി സംസാരിക്കാൻ തുടങ്ങിട്ട്. ഞാൻ വലിയ ആളും നീ ചെറിയ ആളും എന്ന് വിചാരിച്ച് ഒന്നുമല്ല ഞാൻ അന്ന് അങ്ങനെ പറഞ്ഞത്. ഞാൻ ഒരു പെണ്ണാണ്. നാളെ ഒരു പ്രശ്നം വന്നാൽ അത് എന്നെ മാത്രമേ ബാധിക്കൂ. അതാ അങ്ങനെ പറഞ്ഞത്. പിന്നെ നീ അന്ന് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു. അത് എന്താ?

ഞാൻ : ഒന്നുമില്ല.

സാജിദ : സ്നേഹം ഉണ്ടെങ്കിൽ പറയൂ.

ഞാൻ : എൻറെ ഫ്രണ്ട് ആവാമോ എന്ന് ചോദിക്കാൻ വന്നതാ.

സാജിദ : ഓ… ശെരി. ഇന്ന് മുതൽ നീ എൻറെ ഫ്രണ്ട് ആണ്.
എൻറെ മനസ്സിൽ ഒരു പാട് ലഡ്ഡു ഒന്നിച്ചു പൊട്ടുന്നത് പോലെ തോന്നി എനിക്ക്.

അങ്ങനെ അന്ന് മുതൽ സാജിദ എൻറെ ഫ്രണ്ട് ആയി. എല്ലാ നാളിലും രാത്രി കാൾ വിളിക്കും. ആദ്യം ഒന്നും ഞാൻ വേറെ രീതിയിൽ ഒന്നും സംസാരിക്കാൻ പോയില്ല. പിന്നെ അവൾ അവളുടെ പേർസണൽ കാര്യം ഒക്കെ എന്നോട് ഷെയർ ചെയ്യാൻ തുടങ്ങി. ഭർത്താവിൻറെ കാര്യങ്ങൾ പറഞ്ഞു. അയാൾ ഭാര്യ അല്ലെങ്കിൽ ഒരു പെണ്ണ് എന്ന പരിഗണന പോലും തരുന്നില്ല എന്ന് ഒക്കെ. ആ ദിവസം ആണ് ആദ്യമായി ഞാൻ അവളോട് മറ്റേ അർത്ഥത്തിൽ സംസാരിച്ചത്. ‘നിങ്ങളെ പോലെ ഇത്ര സുന്ദരി ആയ പെണ്ണിനെ എനിക്ക് കിട്ടിരുന്നുന്നെങ്കിൽ ഞാൻ എന്നും നിന്നെ പറ്റി പിടിച്ചു അടുത്ത തന്നെ ഇരുന്നേനെ.’ അങ്ങനെ എന്തൊക്കെയോ ഞാൻ പറഞ്ഞു. അപ്പോൾ എല്ലാ പെണുങ്ങൾ പോലെ അവളും സെന്ററി ഡയലോഗ് പറഞ്ഞു.

സാജിദ : എന്ത് സൗന്ദര്യം. എനിക്ക് വയസായി. രണ്ടു മക്കളുടെ ഉമ്മയായി.

ഞാൻ : ഹോ പിന്നെ അത് കാണുന്നവർക്കും തോന്നണ്ടേ?

സാജിദ : എന്നാൽ കാണുന്നവർക്ക് എന്നെ കാണുമ്പോൾ എന്താ തോന്നുന്നത്?

ഞാൻ : മറ്റുളവരുടെ കാര്യം എനിക്ക് അറിയില്ല. പക്ഷെ എനിക്ക് മുഴുവനായി കടിച്ചു തിന്നാൻ തോന്നുന്നു. നിൻറെ ശരീരത്തിൻറെ ഓരോ ഭാഗവും എൻറെ നാവ് കൊണ്ട് രുചിച്ചു നോക്കാൻ തോന്നുന്നു.

അത് കേട്ട് അവൾ കുറച്ച് നേരം മിണ്ടാതെ ഇരുന്നു. എന്നിട് പറഞ്ഞു.

സാജിദ : മതി.. മതി… ഓവർ ആയി.

ഞാൻ : ഓവർ അല്ല. ഉള്ളത് പറഞ്ഞതാ. നീ ഒന്ന് മൂളിയാൽ നിനക്ക് ഇന്ന് വരെ കിട്ടാത്ത സുഖം ഞാൻ ഉറപ്പായി പകർന്നു തരും.

അവൾ ഹമ്മ്… എന്ന് മൂളി ടോപ്പിക്ക് ചേഞ്ച് ആക്കി. വേറെ എന്തൊക്കെയോ സംസാരിച്ചു. എന്നിട്ടു കാൾ വെക്കുന്ന സമയത്തു ഞാൻ പിന്നേം കൂടി ഒന്ന് പറഞ്ഞു.

ഞാൻ : അപ്പോൾ ഞാൻ പറഞ്ഞ കാര്യം എന്തായി? സമ്മതമാണോ? ഞാൻ നിർബന്ധിക്കുന്നില്ല. സമ്മതം എങ്കിൽ നാളെ പറയണം. ഇന്ന് സമയം എടുത്ത് ചിന്തിച്ചോ.

അവൾ ഒന്നും പറഞ്ഞില്ല. ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു കാൾ കട്ട് ചെയ്തു.

പിറ്റെന്നാൾ ഉച്ച കഴിഞ്ഞു 2 അവളുടെ കാൾ വന്നു.

സാജിദ : നീ എവിടെ? എങ്ങും പോയില്ലേ… ഇന്ന് കണ്ടതേ ഇല്ലല്ലോ?

ഞാൻ : ഹോ… അപ്പോൾ എന്നെ കാണാൻ വേണ്ടി ഇങ്ങോട്ടു നോക്കറൊക്കെ ഉണ്ടല്ലേ? പിന്നെ പുറത്തു മാത്രം എന്തിനാ ജാഡ കാണിക്കുന്നത്?

സാജിദ : ജാടയൊന്നും കാണിച്ചിട്ടില്ല. നീ പറയുന്ന കാര്യം അത് അത്ര എളുപ്പമാണോ? നിങ്ങൾ ആൺ പിള്ളേർ ആദ്യം കാണിക്കുന്ന സ്നേഹം പിന്നെ കാണില്ല. കുറച്ചു നാൾ കഴിയുമ്പോൾ കൂട്ടുകാരുടെ മുൻപിൽ ആൾ അകാൻ വേണ്ടി അവരോടൊക്കെ പറയും. അവളെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെ. അങ്ങനെ വലതും അയാൽ നഷ്ടപ്പെടുന്നത് എൻറെ ജീവിതം അല്ലെ? എൻറെ മക്കളെ ഞാൻ എന്ത് ചെയ്യും?

Leave a Reply

Your email address will not be published. Required fields are marked *