നീതു : ഏട്ടന്റെ ഏതോ ഫ്രണ്ടാ …
ഞാൻ : ഫ്രണ്ടോ ഈ നരിന്ന് ചെക്കനോ.
അപ്പോൾ എന്നെ ചേച്ചി ഒന്ന് ഇരുത്തി നോക്കിയിട്ട് ഹോ പറയുന്ന ആള് വല്യ അമ്മാവൻ അല്ലേ ടാ നിന്റെ പ്രായം തന്നെയാ … ജമാലിന് …
ഞാൻ : ജമാലോ അപ്പൊ ചേച്ചിക്ക് പേരും അറിയാം അല്ലെ പിന്നെ എന്തിനാ അറിയില്ലെന്ന് പറഞ്ഞേ .
നീതു : നിനക്ക് ഇപ്പൊ എന്തൊക്കെ അറിയണം ഞാൻ ഈ ജൂസ് ഒന്ന് റെഡിയാക്കട്ടെ നിനക്ക് ജൂസ് വേണോ ..
ഞാൻ അവിടെ നിൽക്കുന്നത് ചേച്ചിക്ക് അത്ര പിടിച്ചില്ലന്ന് തോന്നി..
എന്നാ ശെരി ഞാൻ അറിയാതെ ചോദിച്ചതാന്നും പറഞ്ഞു അവിടെ നിന്നും പോകാൻ നിക്കവേ …
നീതു : ടാ നീ പോവാണോ ..
ഞാൻ : ആ ..
എന്നെ നിക്കാനോ പോകണ്ടെന്നോ ഒന്നും പറഞ്ഞില്ല ..
ഞാൻ പുറത്തുവന്നപ്പോൾ സുമേഷേട്ടൻ ജാമാലിനോട് ടാ നീ എന്താ ഒന്നും മിണ്ടാത്തെ..
അപ്പോൾ അവൻ എന്റെ നേരെ മുഖം കാട്ടി ഞാൻ നിക്കുവാ എന്ന് സുമേഷേട്ടനോട് ആംഗ്യത്തിൽ കാണിച്ചു.
സുമേഷ് : നീ പോവാണോ അപ്പു ..
ഞാൻ : കെട്ടിയോനും കെട്ടിയോളും പോവാണോ എന്ന് അല്ലെ ചോദിക്കുന്നെ പുതിയെ ആളെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ടാ …
സുമേഷ് : ടാ ടാ പിണങ്ങിയോ നീ പോയിട്ടേ ഉള്ളു കേട്ടോ ..
ഞാൻ പുറത്തു ഇറങ്ങിയപ്പോൾ സുമേഷേട്ടൻ വിളിച്ചു പറയുന്നത് കേട്ട് ഞാൻ അതിനെ കാര്യം ആക്കിയില്ല ഗേറ്റ് തുറന്ന് തിരിച്ചു അടക്കാൻ തിരിഞ്ഞപ്പോൾ നീതുവേച്ചീ അവരുടെ മുന്നിൽ നാണിച്ചു നിൽക്കുന്ന പോലെ എനിക്ക് തോന്നി ഞാൻ ഉറ്റു നോക്കി അല്ല എനിക്ക് തോന്നിയതല്ല ശെരിക്കും പെണ്ണ് കാണൽ ചടങ്ങിന് പെണ്ണ് നാണിച്ചു നിക്കുന്ന പോലെ എനിക്ക് മറ്റുള്ളവരെ കാണാൻ കഴിഞ്ഞില്ല കതകിന് നേരെ നീതു ചരക്ക് നിക്കുന്നതിനാൽ അവളെ നന്നായിട്ട് കാണാം ഇപ്പോൾ ചേച്ചി നാണിച്ചു ചിരിച്ചുകൊണ്ട് നേരെ കിച്ചനിലോട്ടു പോയി ..
സുമേഷേട്ടൻ വല്ല ഇളിഞ്ഞ കോമഡി വല്ലതും പറഞ്ഞുകാണും .
ഞാൻ വീട്ടിൽ വന്ന് സിറ്റവുട്ടിൽ നിന്ന് അപ്പുറത്തേക്ക് എത്തി നോക്കിയപ്പോൾ സുമേഷേട്ടനും ജാമലും പുറത്തു വന്നു അവൻ ബൈക്കിൽ കേറി ഇരിക്കുവാ സുമേഷേട്ടൻ എന്തോ സീരിയസ് ആയിട്ട് അവനോട് പറയുവാ അപ്പോഴാ സിറ്റവുട്ടിൽ നിന്ന് എന്റെ വാണ റാണി നീതു പെണ്ണ് അവരെ തന്നെ നോക്കി നിക്കുന്നു..
അവൻ ബൈക് സ്റ്റാർട് ചെയ്ത് ചേച്ചിയെ നോക്കി ഇറങ്ങുവാ എന്ന് പറഞ്ഞു ചേച്ചിയും ഒകെ ഒക്കെ എന്ന് തല ആട്ടി ചിരിച്ചു .
അവനും പോയപ്പോൾ സുമേഷേട്ടൻ ഗേറ്റും അടച്ചുകൊണ്ട് വീടിനുള്ളിൽ പോയി .
ഏത് മയിരനാ ഈ ജമാൽ അവരുടെ കൂടെ എന്നെ പോയിട്ട് വേറെ ചെക്കമാർ കൂട്ടു കൂടുന്നത് എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല അത്രക്ക് ഞാൻ നീതു ചേച്ചീടെ സൗന്ദര്യത്തിലും സ്നേഹത്തിലും വീണ് പോയിരുന്നു…
ഞാൻ ആകെ മൂഡ് പോയി ഇരിക്കുമ്പോൾ അമ്മ വന്ന് ചോദിക്കുവാ എന്താടാ ഇങ്ങനെ ഇരുന്ന് ആലോചിച്ചു കൂട്ടുന്നെ …
ഞാൻ : എന്റെ അമ്മേ എനിക്ക് ഒന്നും ആലോചിക്കാനും പാടില്ലേ …
അമ്മ : അമ്പലത്തിൽ ഉത്സവം ഒക്കെ വരുവാ എന്നും ഗാനമേളയും ഒക്കെ കണ്ട് വല്ല അടിപിടികൊക്കെ പോയി പഠിത്തത്തിൽ ഉഴപ്പാതെ ഇരുന്നാൽ നിനക്ക് കൊള്ളാം …
ഞാൻ : എന്റെ അമ്മേ അതൊക്കെ പണ്ടല്ലേ ഇപ്പോൾ ഈ മൊബെയിൽ ഉള്ളപ്പോൾ എന്ത് ഗാനമേള ..
അമ്മ: ഇതിനെക്കാളും ഗാനമേളയാ ബെറ്റർ
അമ്മ അതും പറഞ്ഞുപോയി ..
അപ്പോഴാ എനിക്ക് സുമേഷേട്ടന്റെ ഫേസ്ബുക്കിൽ കേറി നോക്കാൻ തോന്നിയത് വേഗം എഫ് ബി തുറന്ന് ചേട്ടന്റെ
ഫ്രണ്ട് ലിസ്റ്റിൽ ജാമാൽ എന്ന് തപ്പിയപ്പോൾ ധാണ്ട കിടക്കുന്നു …
സ്ഥലം മലപ്പുറം …
എന്റെ ദൈവമേ മലപ്പുറമോ ഇവൻ എങ്ങനെ ചേട്ടന്റെ കൂട്ട് ആയത് ..
അപ്പോൾ : ഞാൻ ചേച്ചീടെ എഫ് ബിയും നോക്കിയപ്പോൾ അതിലും ഇവൻ ആഡ് ആണ് ..
ആഹ് എന്തേലും ആവട്ടെ …
നമ്മുടെ അമ്പലത്തിൽ ഉത്സവം വരാൻ ഇരിക്കുവാ സുമേഷേട്ടൻ ആണ് അമ്പല കമ്മിറ്റി പ്രസിഡന്റ് അപ്പോൾ ക്രിക്കറ്റ് കളിയൊക്കെ ഇത്സവം കഴിഞ്ഞേ കാണു ..
