അരുൺ ഫോൺ വച്ചതു മുതൽ എന്ത് ചെയ്യണം എന്ന് അറിയാത്ത വിറയലും പേടിയും എന്നെ പിടികൂടി. ഞാൻ ചെയുന്നത് ശെരിയാണോ തെറ്റാണോ എന്ന് എനിക് മനസിലാകുനില്ലായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ തളർന്ന മനസുമായി ഞാൻ എൻറെ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ട് കിടന്നു. വൈകുന്നേറ് കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോളാണ് ഞാൻ അവിടെ നിന്നും കുറച്ചെങ്കിലും ബോധത്തിലേക് വന്നത്.
ക്ലോക്കിലേക് നോക്കിയപ്പോൾ ആണ് വൈകുന്നേരം ആയത് എനിക് മനസിലായത്. വീണ്ടും കാളിങ് ബെൽ അടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം എൻറ്റെ ഉള്ളിലൂടെ കടന്നു പോയി. വിറയ്ക്കുന്ന കാലടികളുമായി ഞാൻ ചെന്നു വാതിൽ തുറന്നു. മുന്നിൽ അരുണേട്ടനെ കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടി.
അരുൺ: നിന്നോട് ഒരുങ്ങി നിക്കണം എന്നു പറഞ്ഞതല്ലേ?
സംഗീത: അത് ഞാൻ .. ഉച്ചക് ..
(എനിക് പേടിച്ചിട്ടു വാക്കുകൾ കിട്ടുന്നില്ലയിരുന്നു.)
അരുൺ വീട്ടിലേക് കേറി സോഫയിൽ ഇരുന്നു.
അരുൺ: ആഹ് മതി മതി ഇവിടെ വന്നു ഇരിക്
അടുത്തുള്ള ടേബിളും കസേരയും കാണിച്ചു അരുൺ പറഞ്ഞു.
ഞാൻ മടിച്ചു മടിച്ചു അവിടെ ഇരുന്നു.
അരുൺ എനിക് നേരെ ഒരു പേപ്പർ നീട്ടി. എന്നിട്ട് അതിൽ ഒപ്പിടാൻ പറഞ്ഞു.
സംഗീത:എന്താ ഇത്??
അരുൺ: കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വായിച്ചു നോക്കി വേഗം ഒപ്പിടടി.
ഞാൻ വേഗം അതു വാങ്ങി വായിച്ചു നോക്കി. അതൊരു എഗ്രിമെന്റ് ആയിരുന്നു. ആ എഗ്രിമെന്റ് പ്രകാരം ഞാൻ അരുണിന്റെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നും അത് 3 മാസം കൊണ്ട് തിരിച്ചു കൊടുക്കും എന്നും ആയിരുന്നു. അത് വായിച്ച ഞാൻ ആകെ പേടിച്ചുപോയി.
സംഗീത: എന്താ ഇതൊക്കെ ? ഞാൻ എപ്പോളാണ് പൈസ വാങ്ങിയത്.??
അരുൺ: അത് എന്റെ ഒരു ഉറപ്പിന് വേണ്ടിയാണ്. അടുത്ത രണ്ടു ദിവസം നി പറഞ്ഞ പോലെ അനുസരിച്ചില്ലങ്കിലോ?? പിന്നെ ദുബായിൽ മീറ്റിംഗിന് പോയ ചേച്ചി ജീവനോടെ വരണം എങ്കിൽ നി ഇപ്പൊ അതിൽ ഒപ്പിടണം.
സംഗീത: എന്താ പറഞ്ഞത്.
ഞാൻ അരുണിന്റെ കൊലറിന് കുത്തി പിടിച്ചു ഒരു ഭ്രാന്തിയെ പോലെ അലറി.
അരുൺ ചിരിച്ചോണ്ട് എൻറെ കൈ വിടുവിച്ചു.
അരുൺ: നീ ദേഷ്യ പെടല്ലേ ഇതൊക്കെ നി അനുസരിച്ചില്ലേൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾ ആണ്. അതു കൊണ്ട് മോള് വേഗം ഒപ്പിട്. പിന്നെ നി പേടിക്കണ്ട. തിങ്കളാഴ്ച രാവിലെ തിരിച്ചു വരുമ്പോൾ ഈ എഗ്രിമെന്റ് നിന്റെ കയ്യിൽ ഉണ്ടാകും. ഇത് ഞാൻ നിനക്കു തരുന്ന വാക്കാണ്. വേറൊരു കാര്യം കൂടെ അടുത്ത രണ്ടു ദിവസം നി അനുസരണക്കേട് കാണിച്ചാൽ ഞാൻ തന്ന വാക് ഞാനങ് മറക്കും.
ഞാൻ ഒന്നും മിണ്ടാനകത്തെ പകച്ചു ഇരിക്കുകയാണ്.
സംഗീത: ദയവു ചെയ്ത് എന്നെ വെറുതെ വിട്ടുടെ. ഞാൻ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും വരില്ല. എൻറെ ചേച്ചിയെ നോക്കിയാൽ മാത്രം മതി.
അരുൺ: ഇതു നി എന്നെ വേദനിപ്പിച്ചതിനും അപമാനിച്ചതിനും . നിനക്കുള്ള ശിക്ഷ ആണ്. പിന്നെ ഈ അരുൺ എന്തേലും മോഹിച്ചിട്ടുണ്ടെൽ അത് നേടിയിട്ടും ഉണ്ട്. ഒരു കാര്യം ഞാൻ നിനക്കു ഉറപ്പ് തരാം. നീ ഞാൻ പറയുന്നത് അനുസരിച്ചു നിന്നാൽ നിന്റെ ചേച്ചിക് ഒരു വിഷമവും ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം.. എന്ത് വേണം എന്ന് നിനക്കു ഇപ്പൊ തീരുമാനിക്കാം. സമ്മതം ആണേൽ ആ എഗ്രിമെന്റിൽ ഒപ്പിടാം. അല്ലെങ്കിൽ …
അരുൺ എന്നെ നോക്കി ക്രൂരമായി ചിരിച്ചു.
എനിക്ക് മറ്റു മാർഗം ഇല്ലാത്തത് കൊണ്ട് ഞാൻ ആ എഗ്രിമെന്റ് ഒപ്പിട്ടു നൽകി.
അരുൺ അത് ഭദ്രമായി ബാഗിൽ എടുത്തു വച്ചു.
അരുൺ: അപ്പൊ ഇന്ന് ഈ നിമിഷം മുതൽ തിങ്കളാഴ്ച രാവിലെ 9 മണി വരെ നിന്റെ കാര്യങ്ങൾ ഞാൻ തീരുമാനിക്കുന്നതു പോലെയാണ്.
എന്നിട്ട് മറ്റൊരു കവർ എനിക് നേരെ നീട്ടി.
അരുൺ: വേഗം കുളിച്ചു റെഡി ആയി വാ. നിനക്കു ഇടാൻ ഉള്ള ഡ്രസ്സ് ആണ് ഈ കവറിൽ. അതിൽ ഉള്ളത് മാത്രമേ ഇടാവു മനസിലായോ??
സംഗീത: മ്
അരുൺ: മനസിലായോ എന്നു??
സംഗീത: ആയി.
അരുൺ : എന്നാൽ പെട്ടന്നു റെഡി ആയി വാ
ഞാൻ അകത്തേക്കു പോയി കവർ ബെഡിൽ വച്ചു കുളിക്കാൻ കയറി. ശവറിന് അടിയിൽ നിന്നു കുറച്ചു നേരം കരഞ്ഞു. പെട്ടന്ന് വരാൻ പറഞ്ഞത് കൊണ്ട് പെട്ടന്ന് കുളിച്ചു ഇറങ്ങി.അരുണേട്ടൻ കൊണ്ട് വന്ന കവർ എടുത്തു. അതിൽ ഒരു വെളുത്ത ടാങ്ക് ടോപ്പും കറുത്ത സ്കിൻഫിറ്റ് പാന്റ്‌സും ഒരു ഡെനിം ജാക്കറ്റും ഒരു ബിക്കിനി പാന്റിയും ആണ് ഉണ്ടായിരുന്നത്.
