അല്ലുവിന്റെ മായികലോകം – 4 1

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇന്ദുവേച്ചി കയ്യിൽ ഒരു ഗ്ലാസ്‌ കട്ടനുമായി വന്ന് മാമന് കൊടുത്തു.

” ഏട്ടാ… ഇതാ ചായ.. അവിടെന്ന് ചിലപ്പോൾ ഒന്നും കിട്ടത്തില്ല .. ”

മാമൻ അത് മേടിച്ച് ഒരു കവിൾ ഇറക്കി കൊണ്ട് ചേച്ചിയോട് പറഞ്ഞു.

” ആ .. പിന്നെ ഇന്ദു.. എനിക്ക് ഇനി ചിലപ്പോൾ അച്ഛൻ കൂടെയുള്ളതുകൊണ്ട് പെട്ടെന്ന് വരാൻ പറ്റിയെന്ന് വരില്ല . അത് കൊണ്ട് ഞാൻ വരാൻ ഇച്ചിരി വൈകും.. അല്ലു ഉണ്ടാവും നിനക്ക് കൂട്ടിന്ന്.. ”

മാമനത് പറഞ്ഞപ്പോൾ ചേച്ചി എന്റെ മുഖത്തേക്ക് നോക്കി പുരികം ഉയർത്തി കാണിച്ചു. ഞാൻ ചുമ്മാ ചേച്ചിയെ നോക്കിയതേ ഉള്ളൂ..

” അപ്പൊ ഏട്ടാ.. അമ്മയും ചേച്ചിയുമൊക്കെ എപ്പഴാ വരാ..?.!!”

ചേച്ചിയുടെ മനസ്സിൽ അവര് വരുന്ന സമയം അറിയാനുള്ള വ്യഗ്രതയിലാണ് അങ്ങനെ ചോദിച്ചതെന്ന് എനിക്ക് മനസ്സിലായി..

” വല്യമ്മാവൻ നമുക്ക് അകന്ന ആളൊന്നും അല്ലല്ലോ മോളെ.. പെട്ടെന്നങ്ങ് പോരാനൊക്കെ പറ്റോ..? ”

മുത്തശ്ശൻ വസ്ത്രം മാറി ഉമ്മറത്തേയ്ക്ക് വന്ന് കൊണ്ടിരിക്കെ പറഞ്ഞു. മുത്തശ്ശനെ കണ്ടപ്പോൾ മാമൻ വേഗം വണ്ടിയുടെ അടുത്തേക്ക് നടന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. എന്നിട്ട് തിരിഞ്ഞ് ചേച്ചിയോടായി പറഞ്ഞു.

” നിങ്ങൾ പേടിക്കണ്ട.. അമ്മ ചിലപ്പോൾ ഇന്ന് വരണ്ടാവില്ല. ചേച്ചിയെം അമ്മുവിനേം ഞാൻ ഏതെങ്കിലും ഓട്ടോയിൽ കയറ്റി വിടാം.. പോരെ.. ”

” ഹേയ്.. എനിക്ക് പേടിയൊന്നുമില്ല ഏട്ടാ.. അവര് പതിയെ വന്നാൽ മതി. എനിക്ക് അല്ലുവുണ്ടല്ലോ കൂട്ടിന്.. ”

“ആ.. ശരി എന്നാൽ..”

അതും പറഞ്ഞു മാമൻ ബൈക്കിൽ മുത്തശ്ശനേം ബാക്കിലിരുത്തി ഓടിച്ചു പോയി.

ചേച്ചി മാമൻ കുടിച്ച ചായ ഗ്ലാസുമായി അകത്തേക്ക് പോയി. ഞാൻ അകത്തേക്ക് കയറാൻ നിന്നില്ല.

ഇനിയുള്ള കുറച്ചു മണിക്കൂറുകൾ ഞാനും ചേച്ചിയും ഒറ്റയ്ക്ക് ഇങ്ങനെ ഒരവസരം ഇനി ജീവിതത്തിൽ കിട്ടില്ലെന്ന് ഞാൻ ആലോചിച്ചു.

ആദ്യ രാത്രി മണിയറയിലേക്ക് കയറുന്ന പുതുമണവാളനെ പോലെ എന്ത് ചെയ്യണമെന്നറിയാതെ ആ ഉമ്മറത്ത് തന്നെ ഇരുന്നു..

” എടാ.. നിനക്ക് ചായ വേണോ…?”

ചേച്ചി അകത്ത് നിന്നും വിളിച്ച് ചോദിച്ചു. അത് കേട്ടപ്പോൾ ഞാൻ പതിയെ
വീടിന്നകത്തേക്ക് കയറി.. അവിടെയൊന്നും ചേച്ചിയെ കണ്ടില്ല.

അടുക്കളയിൽ നിന്നും പാത്രങ്ങളുടെ കലപില സൗണ്ട് കേട്ടപ്പോൾ ചേച്ചി അടുക്കളയിൽ ഉണ്ടെന്ന് മനസ്സിലായി.

” ടാ.. വേണോന്ന്..? ”

ചേച്ചി വീണ്ടും അടുക്കളയിൽ നിന്ന് വിളിച്ച് ചോദിച്ചു. ഞാൻ വേഗം തന്നെ മറുപടി കൊടുത്തു.

” വേണ്ട.. ചേച്ചി.. ഞാൻ ഇപ്പൊ കുടിച്ചേ ഉള്ളൂ… ”

” ആ.. ശരി… ”

പിന്നെയും പാത്രങ്ങളുടെ കലപില മാത്രം. ഞാൻ പതിയെ അടുക്കളയിലേക്ക് നടന്നു എന്നിട്ട് അടുക്കള വാതിലിൽ ചാരി നിന്നു .

ഞാൻ നോക്കുമ്പോൾ ചേച്ചി പുറം തിരിഞ്ഞ് നിന്ന് സിംഗ്‌ വൃത്തിയാക്കുകയായിരുന്നു. മരണ വീട്ടിൽ പോയി വരുമ്പോൾ ഒരു സാരിയായിരുന്നു ചേച്ചിയുടെ വേഷം. വന്നിട്ട് മാറ്റിയതാണെന്ന് തോന്നുന്നു..

ഒരു ബ്ലാക്ക് ചുരിദാറായിരുന്നു ഉടുത്തിരുന്നത്. അല്പം കുമ്പിട്ടു സിംഗ്‌ ഉരച്ച് കഴുകുമ്പോൾ ആ വലിയ ചന്തിക്കുടങ്ങൾ തുളുമ്പി കൊണ്ടിരുന്നു. രാവിലത്തെ പോലെ ബ്രാ ഊരിവെച്ചിട്ടൊന്നുമില്ല. ബ്രായുടെ വള്ളി ആ ചുരിദാറിന്റെ ഉള്ളിലൂടെ നേർത്ത വരപോലെ കാണാമായിരുന്നു.

” എന്താടാ.. കുറെ നേരമായല്ലോ ബാക്കിയുള്ളോരേ ചോര കുടിക്കാൻ തുടങ്ങിയിട്ട്..? ഹലോ.. എന്ത് പറ്റി…?!!”

ചേച്ചി മുഖം തിരിച്ചു ചോദിച്ചു..

” ഹേയ്.. ഒന്നുമില്ല.. അത് പിന്നെ ചേച്ചി എനിക്കിച്ചിരി വെള്ളം തരുവോ…? ”

” ഉവ്വ് താരല്ലോ.. പക്ഷെ ചേച്ചിക്ക് ഇവിടെ ഇച്ചിരി പണിയുണ്ട്. മോൻ മുറിയിലോട്ട് പൊയ്ക്കോ ഞാൻ അങ്ങോട്ട് കൊണ്ട് വന്ന് തരാം.. ”

ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഞാൻ അവിടെ നിന്ന് മുട്ടിതിരിയാൻ നില്കാതെ എന്റെ മുറിയിലോട്ട് പോയി.

” ഛെ.. വെള്ളം ചോദിക്കേണ്ടിയിരുന്നില്ല.. നേരെ പോയി പിന്നിൽ നിന്നും കെട്ടിപ്പിടിച്ചാൽ മതിയായിരുന്നു … ”

എന്റെ മനസ്സിൽ ഓരോ പൊട്ട ചിന്തകൾ മാറി മറിഞ്ഞു വന്നു കൊണ്ടേയിരുന്നു. മുറിയിലെത്തിയ ഞാൻ പഠിക്കാനിരിക്കുന്ന ടേബിളിന്റെ മുൻപിലുള്ള കസേരയിൽ ഇരുന്ന് വെറുതെ ഇംഗ്ലീഷ് പുസ്തകം മറിച്ച് കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *