എനിക്കു ബ്രേക്ക് ഫാസ്റ്റ് എടുത്ത് തന്ന്, ഡ്രെസ്സൊക്കെ അയേൺ ചെയ്ത് തന്ന് പാവം കുളിക്കാൻ കയറിയതായിരുന്നു. ഇനി ഞാൻ ഇറങ്ങിട്ടു വേണം അവൾക്ക് ഫുഡ് കഴിക്കാൻ…… എന്നിരുന്നാലും എന്റെ അരികിലേക്കായി നടന്നു വരുന്ന അവളുടെ അഴക് പിന്നെയും എന്നെ വല്ലാതെ കൊതിപ്പിക്കുകയാണല്ലോ….. ഈശ്വരാ…. ഒന്ന് വേഗം ഇരുട്ടാകണേ…..
എന്ന് മനസ്സിലായൊന്നു പറയാതിരുന്നില്ല..
എനിക്കരികിലായി എത്തിയ അവളെ ഞാൻ നന്നായൊന്നു നോക്കി. പിങ്ക് നിറത്തിൽ വൈറ്റ് ലൈൻസുള്ള നൈറ്റി ഡ്രസ്സിൽ ചെസ്റ്റിങ്ങനെ തള്ളി, ഞാൻ കെട്ടിയ താലി പൊങ്ങി നിൽക്കുന്നു . കൂടാതെ നെറ്റിയിൽ സിന്ദൂരം കുറച്ചു കൂടുതൽ തൊട്ട്, ആ ഉണ്ട കണ്ണിനു ചുറ്റും കണ്മഷിയും തൊട്ട്, ആ നനവുള്ള ചുരുണ്ട മുടിയിങ്ങനെ ചുരുട്ടി കെട്ടി, അതിൽ നിന്നും കവിളത്തേക്കായി കുറച്ചു മുടിയിങ്ങനെ വീണു കിടക്കുന്നു.
ഹോ വല്ലാത്ത ഒരു ശരീര വടിവും കൂടാതെ…
എനിക്കരികിലായി എത്തിയ അവളെ കൂടുതലായി ഒന്നും ഇനി വർണിക്കാതെ ഞാൻ അവളുടെ കൈയിൽ നിന്നും ഹെൽമെറ്റും, കീയും വാങ്ങി എനിക്കരികിലേക്കായി അവളെ പിടിച്ചിരുത്തി അവളുടെ തടിച്ചു വിടർന്ന ആ കീഴ്ച്ചുണ്ട് വായിലാക്കി നുണഞ്ഞു….. കുറച്ചു നേരം നുണഞ്ഞപ്പോൾ തന്നെ അവൾ ശ്വാസം വിടനായി എന്നെ തള്ളി മാറ്റി കൊണ്ട്..”ഹോ…. എന്നെ കൊല്ലുവോ രാവിലെ തന്നെ…..”
ഞാൻ :നിന്നെ നൈറ്റ് ഞാൻ കൊല്ലാതെ കൊല്ലുമെടി….. കുഞ്ഞാവേ എന്നും പറഞ്ഞ് ഇരു കയ്യും കൊണ്ട് അവളുടെ കവിള് ചേർത്തു പിടിച്ചു അവളുടെ നെറ്റിയിലേക്കായി ഒരുമ്മകൂടി കൊടുത്ത് ഞാൻ പതിയേ സോഫയിൽ നിന്നും എഴുന്നേറ്റു. കൂടെ അവളും…..
എന്നിട്ട് ഞാൻ അവളുടെ പഞ്ഞി പോലുള്ള അരക്കെട്ടിൽ ചേർത്തു പിടിച്ചു കൊണ്ട് പുറത്തേക്കു നീങ്ങി മറുകയ്യിൽ ഹെൽമെറ്റും കീയും എടുത്തോണ്ട്. പുറത്തു സിറ്റ്ഔട്ടിൽ എത്തിയപ്പോൾ അവൾ എന്റെ അരക്കെട്ടിലായി ചേർത്തു പിടിച്ചു, എന്നിട്ടു എന്നെ അവളോട് ചേർത്തു എന്റെ താടിയിലേക്കായി കിസ്സടിച്ചു. അവളും ചെറുതായി റൊമാന്റിക് മൂഡായി വരുന്നെന്നു മനസിലാക്കിയ ഞാൻ “എന്താണ്…..
അവൾ :ഹേയ്…. ഒന്നുമില്ല…
ഞാൻ :എങ്കിലേ… വൈകിട്ട് വന്നിട്ട് മതി ബാക്കി….. ഇനിയും ഇവിടെ നിന്നാൽ ഞാൻ ഡ്യൂട്ടിക്ക് പോക്കുണ്ടാവില്ല….. എന്നും പറഞ്ഞ് ഞാൻ അവളുടെ
നെറ്റിയിലേക്കായി ഒരുമ്മ കൂടി കൊടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി….
ഇത്തവണ ഉമ്മ കൊടുത്തപ്പം അവളുടെ സിന്ദൂരം എന്റെ മൂക്കിലായിരുന്നു. വേഗം തന്നെ ഞാൻ എന്റെ സ്പ്ലണ്ടർ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവൾക്കൊരു ടാറ്റയും കൊടുത്ത് വണ്ടി തിരിക്കാൻ നേരം എന്റെ അടുത്തേക്കായി ചിരിച്ചു കൊണ്ടവൾ വന്നു.എന്നിട്ട് എന്റെ മൂക്കിൽ പറ്റിയ സിന്ദൂരം മായിച്ചു കളഞ്ഞു,എന്നിട്ട് പോയി ഗേറ്റ് തുറന്നു തന്നു.എനിക്കും ടാറ്റാ തന്ന് എന്നെ യാത്രയാക്കി …..
ഹോട്ടൽ
ഇന്ന് ഹോട്ടലിൽ അതിഥികൾ കുറച്ച് കൂടുതലായത് കൊണ്ട് തന്നെ നന്നായി കിച്ചണിൽ വിയർപ്പോഴുകേണ്ടിവന്നു. അതുകൊണ്ട് ഇന്ന് ടീ ബ്രേക്ക് ടൈമിൽ പോലും അമലിനോട് മിണ്ടാനുള്ള എന്റെ ആഗ്രഹം നടന്നില്ല. ഒടുവിൽ ലഞ്ച് ബ്രേക്ക് ടൈമിൽ ഞങ്ങൾ ഒരുമിച്ചിരുന്നു തന്നെ ഫുഡ് കഴിച്ചു.
അന്നേരം എനിക്കവനോട് ഈ കാര്യം എങ്ങനെ സൂചിപ്പിക്കണം എന്നറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ മിണ്ടാതിരുന്നില്ല ഇന്നത്തെ കിച്ചൺ ഡ്യൂട്ടിയെ കുറിച്ച് സംസാരിച്ചു ഫുഡ് കഴിച്ചോണ്ടിരുന്നു. ഇന്നൊരു ഫങ്ക്ഷന് വേണ്ടി 2000 പേർക്കുള്ള ഫുഡാണ് മോർണിംഗ് തൊട്ട് ഇതുവരെ ഉണ്ടാക്കികൊണ്ടിരുന്നത്.
അതിൽ നോർത്തിന്ത്യൻ, സൗത്തിന്ത്യൻ, ചൈനീസ് ഒക്കെ പെടും. ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചായിരുന്നു വാഷ് ബേസിനടുത്തേക്കു നീങ്ങിയത്, കൈയും വായും കഴുകി വാഷ് ബേസിനു തൊട്ടിപ്പുറത്തുള്ള ടേബിളിൽ നിന്നും ടിഷ്യൂ പേപ്പറും കുറച്ച് ജീരക മിഠായും എടുത്ത് ഞങ്ങൾ നേരെ റെസ്റ്റ് റൂമിലേക്ക് കടന്നു. ഹാർഡ് വർക്കായതു കൊണ്ട് തന്നെ ചെറുതായി നടുവേദന വരുന്ന പോലെ തോന്നി..
