ഇവനാണെങ്കിൽ കള്ളുകുടിയോ പുകവലിയോ അങ്ങനെ ഒരു ദുശീലവുമില്ല എന്തായാലും ഇവൻ തന്നെയാവട്ടെ ഞങ്ങളുടെ പിള്ളേരുടെ അച്ഛൻ എന്നു ഞാൻ തീരുമാനിച്ചു. അങ്ങനെ ഇനി ജീവിതത്തിൽ കടന്നുവരേണ്ട ഓരോ മാറ്റങ്ങളും കാര്യങ്ങളും ഓർത്തോർത്തു ഞാനും പതിയെ ഉറക്കത്തിലേക്കു വഴുതി വീണിരിക്കുന്നു.
അപ്പോഴേ മൈ ഡിയർ ഗയിസ് ഇത് എന്റെ ആദ്യത്തെ കഥയാണ്. എല്ലാവരുടെയുംലൈക്കും കമന്റുമാണ് ഈ കഥയുടെ ജീവൻ ടോൺ. സപ്പോർട്ട് ചെയ്യണേ……
അടുത്ത പാർട്ട് വേഗം തന്നെ എത്തിക്കാം. ♥️♥️♥️♥️♥️♥️♥️
