അവർ യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി വിജിത രവിയേട്ടനോട് പറഞ്ഞു എന്ത് സുന്ദരി ആണല്ലേ കണ്ടാൽ നോക്കി നിന്നു പോകുന്നു എന്താ സംസാരം നല്ല കുട്ടി.രവിയേട്ടനും പറഞ്ഞു കാണാൻ നല്ല ഭംഗി ഉണ്ട് അവന്റെ ഭാഗ്യം അല്ലേ വിജിതേ വിജിത ചിരിച്ചു.
രാത്രി ആകാൻ തുടങ്ങിയപ്പോൾ സമീറ ഫുഡ് ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി ഫസില സമീറയുടെ 5വയസുള്ള മോളുടെ കൂടെ സമയം ചിലവിട്ടു
സമയം രാത്രി 9ആയി സമീറ ആഷിഖിനെ വിളിച്ചു ആഷിഖ് ഫുഡ് കഴിച്ചു 10മണിക്ക് വരും എന്നു പറഞ്ഞു. അങ്ങനെ സമീറയും ഫസീലയും ഫുഡ് കഴിച്ചു വീടിന്റ ഒന്നാം നിലയിൽ റേഞ്ച് കുറവായതിനാൽ രണ്ടു പേരും മൊബൈൽ നോക്കാൻ മുകളിലേക്ക് പോയി
11മണിക്ക് 2 ദിവസം മുന്നേ ആഷിക്ക് ഫുട്ബോൾ കളിക്കാൻ ടർഫ് ബുക്ക് ചെയ്തിരുന്നു അതിൽ പോകാൻ പറ്റാതെ ചൂട് കയറി നിൽക്കുകയാണ് ആഷിഖ്. എല്ലാ കാര്യത്തിനും സഹയിക്കുന്ന റിയാസ് എളയ പറഞ്ഞാൽ കേൾകാതിരിക്കാനും പറ്റില്ല. ചങ്ങാതിമാരോട് സുഖം ഇല്ല നിങ്ങളു കളിക്കാൻ പൊയ്ക്കോ എന്നു പറഞ്ഞു ഒരുവിധം ഒപ്പിച്ചു സമീറയുടെ വീട്ടിലേക്ക് നടന്നു.
മാമ്മന്റെ മകൻ ആഷിക് കിടക്കാൻ വരും എന്നും കള്ളന്റെ ശല്യം ഉണ്ടെന്നും ഫസീലയോട് സമീറ പറഞ്ഞിരുന്നു
ആഷിക് എത്തി ബെൽ അടിച്ചു രണ്ടു പേരും അപ്പോൾ വാതിൽ തുറക്കാൻ പോയി കള്ളന്റെ ശല്യം ഉള്ളതിനാൽ ആരാണെന്നു ചോദിച്ചാണ് സമീറ വാതിൽ തുറന്നത്
ആഷിക്കിന്റെ ശബ്ദം കേട്ടതും സമീറ വാതിൽ തുറക്കാൻ വേണ്ടി നടന്നു
അപ്പോൾ ഫസീലക്ക് ഈ ശബ്ദം എവിടെയോ കേട്ട നല്ല പരിചയം
വാതിൽ തുറന്നു ആഷിക്ക് ഉള്ളിൽ കയറിയപ്പോൾഫാസീലയെ കണ്ടതും ആകെ ഞെട്ടി വിറച്ചു പോയി ആഷിക്കിനെ കണ്ട ഫസീല ഞെട്ടുകയും ചമ്മി പണ്ടാരടങ്ങി പോവുകയും ചെയ്തു
ഞാൻ കോളേജിൽ നിന്നും തേച്ച ഇവൻ ഇത്ര പെട്ടന്നു ഇതു പോലെ പെടുമെന്ന് ഒരിക്കലും ഫസീല കരുതിയില്ല
ആഷിക്കും വീട്ടിലേക്ക് പോയാലോ എന്നു മനസിൽ വിചാരിച്ചു പക്ഷെ പോകൽ നടക്കില്ല എന്നു ഉറപ്പോടെ സോഫയിൽ പോയി ഇരുന്നു
ഫസീല ഉടനെ സമീറയോട് പറഞ്ഞു ആഷിഖിനെ അറിയാം എന്നും കോളേജിൽ ഒന്നിച്ചു പഠിച്ചതാണെന്നു പറഞ്ഞു
എന്നാൽ പരിചയ പെടുത്തണ്ടല്ലോ വേഗം കിടക്കാം എന്നു പറഞ്ഞു സമീറ റൂമിലേക്ക് പോയി
ഇവളുടെ കല്യണത്തിന് ചെക്കന്റെ വീട്ടിൽ പോയി ബിരിയാണി തിന്നിട്ടും ഇവളാണ് മണവാട്ടി എന്നറിഞ്ഞില്ലാലോ എന്നോർത്തു ലജ്ജിച്ചു ആഷിക് തല തായ്തി
അവൾ ഒരുവിധം നാണം എല്ലാം മാറ്റി ഒരു വിധം അവനോട് സംസാരിക്കാൻ തുടങ്ങി
ഫസീല :ആഷിക് ദേഷ്യം ഉണ്ടോ
ആഷിഖ് :ഇല്ല
ഫസീല :വീട്ടുകാർ പറഞ്ഞപ്പോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു നമ്മൾ ഒരേ വയസ്സും പഠിക്കുന്നതും ആയത് കൊണ്ട് എനിക്ക് സമ്മദം കൊണ്ടുക്കേണ്ടി വന്നു
ആഷിഖ് :നിനക്കു പഠിക്കണം എന്നു പറയാം ആയിരുന്നു
ഫസീല : എത്ര കാലം അങ്ങിനെ പറയും വീട്ടുകാർ നിർബന്ധിക്കുബോൾ എനിക്ക് വേറെ വഴി ഇല്ലായിരുന്നു
ആഷിഖ് :ഓക്കേ എല്ലാം നല്ല നിലയിൽ നടന്നല്ലോ നിനക്കു നല്ല ഒരാളെ കിട്ടിയല്ലോ അതിൽ സന്തോഷം നിന്നെ കണ്ടത് കൊണ്ട് ദേഷ്യം എല്ലാം മാറി
(ആഷിഖ് വെറുതെ സെന്റി അടിച്ചു )
ഫസീല : നമ്മൾ എനി നല്ല ഫ്രണ്ട്‌സ് ആണ് ഓക്കേ അല്ലേ
ആഷിഖ് :ഓക്കേ
അപ്പോയെക്കും സമീറ വന്നു എവിടെയാണ് കിടക്കുന്നത് എന്നു ഫസീലയോട് ചോദിച്ചു
ആഷിഖ് ഉടൻ പറഞ്ഞു ഞാൻ ചില ദിവസം വന്നാൽ കിടക്കുന്ന മുകളിലെ റൂമിൽ കിടന്നോളാം എന്നു (ആഷിഖ് ഫുട്ബോൾ കളിക്കാൻ പോയി ലേറ്റ് അയാൽ വീട്ടിൽ പോകാതെ ഇവിടെ ആണ് ഉറക്കം വീട്ടിൽ ആദ്യമേ സമീറയുടെ വീട്ടിലാണ് ഉറക്കം എന്നു പറഞ്ഞാണ് കളിക്കാൻ പോവുക )
സമീറ റിയസ്ക്കന്റെ ഒരു ലുങ്കി ആഷിഖിന് കൊടുത്തു ആഷിഖ് അതുമായി മുകളിലേക്ക് പോയി
ഫസീല സമീറയോട് പറഞ്ഞു ഇക്ക വിളിക്കും ഫോൺ വിളിക്കാൻ റേഞ്ച് ഉള്ള റൂമിൽ ഞാൻ കിടക്കാം
നെറ്റ്‌വർക്ക് നല്ലവണ്ണം വേണം എങ്കിൽ മുകളിലെ നമ്മുടെ റൂമിൽ നീ കിടന്നോ റൂം ഉള്ളിൽ നിന്നു ലോക്ക് ചെയ്യണം കേട്ടോ സമീറ പറഞ്ഞു
അങ്ങനെ സമീറയോട് ഗുഡ്നൈറ്റ് പറഞ്ഞു ഫസീല മുകളിലേക്കു സ്റ്റെപ് കയറാൻ തുടങ്ങി
