അവർ പൊളിയാടാ – 3

‘ഹാ അച്ചായാ’

ഞാൻ എന്താ വേണ്ടത് എന്ന് പറ ആദ്യം അച്ചായൻ…

അപ്പൊ മക്കളെ, നിനക്ക് മൂന്ന് ഗഡുക്കൾ ആയി കിട്ടുന്ന പണം അതിൽ നിന്ന് 60 ലക്ഷം എനിക്ക് തരണം പേടിക്കണ്ട വിത്ത്‌ എഗ്രിമെന്റ്….

ടാക്സും ഏജന്റും എല്ലാം കുറച്ചു പണം കൊണ്ട് പോയാലും 70 ലക്ഷം നിനക്ക് കയ്യിൽ കിട്ടുമല്ലോ 1 കോടി 15 ലക്ഷം ഒക്കെ പറഞ്ഞാലും ഗവണ്മെന്റ് കുറച്ചു അതിൽ നിന്നും കൊണ്ടുപോകും…

60 ലക്ഷം നീ തന്നാൽ ഇന്നേക്ക് അടുത്ത വർഷം ക്രിസ്മസിന് ന്റെ ക്രൗൺ പ്ലാസയിലെ 30% ഷെയർ നിനക്ക് അതു വരെ ബാക്കിയുള്ള 10 ലക്ഷം വെച്ചിട്ട് എന്തെങ്കിലും സേവിങ് ആക്കിക്കോ മോന്റെ പേരിൽ…. അവനു പിന്നെ ആയാലും സാമ്പാദിക്കാലോ… ആരെങ്കിലും ചോദിച്ചാൽ പണം ലോക്കറിൽ ആണെന്ന് പറഞ്ഞാൽ പോരെ…. അതുവരെ ഇപ്പോൾ പോകുന്ന പോലെ അങ്ങോട്ട് പോകട്ടെ….

ബിസിനസിൽ എല്ലാവരെയും കൈ പിടിച്ചു ഉയർത്തിയിട്ടേ ഉള്ളൂ ഞാൻ… ഇത് നിനക്ക് ഒരു അവസരം ആയി കണ്ടാൽ മതി…. പിന്നെ അങ്ങോട്ട്‌ നിന്റെ സമയം ആവും. എല്ലാം എല്ലാരും അറിഞ്ഞിരിക്കണം എല്ലോ അതാണ് എല്ലാരോടും ആലോചിക്കാൻ പറഞ്ഞത്….

അപ്പോ അലക്സിനു ഇതിനോട് എതിർപ്പൊന്നും ഇല്ലല്ലോ… ല്ലേ?

മാണികുഞ്ഞ് ഒരു  ബിസിനസ് കിങ് ആയത് കൊണ്ട് വാക്ക് മാറില്ലെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു പച്ചയായ സത്യം ആണ്….

അങ്ങനെ അവർക്ക് ആ പ്രൊപോസൽ നന്നായി തോന്നി

അങ്ങനെ അലക്സ് വളരാൻ തീരുമാനം എടുത്തു…. അതിന് വേണ്ടി എന്ത് ത്യജിക്കാനും….

പോകാൻ നേരം മൈക്കിൾ അലനും അലീനയ്കും ഒരു സമ്മാനം കൊടുത്തു…. സോണി എക്സ്പീരിയ Z സീരീസ് മോഡൽ അന്നൊക്കെ സോണി സ്മാർട്ട്‌ ഫോൺസ് ടോപ്പ് ലെവൽ നിക്കുന്ന ടൈം…”

അവരും കൂടെ ഒന്ന് ചേഞ്ച്‌ ആവട്ടെ ന്റെ അലക്സ് അച്ചായോ ചിരിച്ചു കൊണ്ട് മൈക്കിൾ പറഞ്ഞു….

അവർ യാത്ര പറഞ്ഞു ഇറങ്ങി….

അപ്പോഴേക്കും മൈക്കിൾന്റെ ഉള്ളിൽ അലീനയും മാണിയുടെ ഉള്ളിൽ ബേബി മോളും സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു….

ഇനി ഉറക്കം ഇല്ലാത്ത നാളുകൾ ആണെന്ന് അവർക്ക് ഉറപ്പായി…. ക്രൗൺ പ്ലാസയെ ഒന്നാം നമ്പർ ആക്കി ബിസിനസ്മാൻ ഓഫ് ദി ഇയർ വാങ്ങുവാൻ അലക്സിനെയും കുടുംബത്തെയും വെച്ച് അവർ പ്ലാൻ ചെയ്തു….

അങ്ങനെ മൂന്ന് ഗഡുക്കളും ലഭിച്ച അലക്സ് അന്ന് തന്നെ പണം മാണിക്കും മൈക്കിളിനും കൈമാറി എഗ്രിമെന്റ് വാങ്ങി….

നാളുകൾ കടന്നു മാണിക്കുഞ്ഞും മൈക്കിളും 85% നു പകരം കോടികൾ കൊണ്ട് ക്രൗൺ പ്ലാസ മുഴുവൻ തങ്ങളുടെ പേരിലാക്കി…. ആ വർഷത്തെ മികച്ച ബിസിനസ് മാൻ അവാർഡും രണ്ടു പേരും ഒരുമിച്ചു വാങ്ങി….

അടുത്ത ക്രിസ്മസ് എത്തി…..അന്ന് രാത്രി അവരുടെ സ്പെഷ്യൽ ഗസ്റ്റ് ആയി മറ്റാരും അല്ല അലക്സും കുടുംബവും എത്തിയിരുന്നു….

നല്ല ചുറു ചുറുക്കും അഴകും ഒന്ന് കൂടെ വർധിച്ചു അലീന…. ബേബിമോളും ഒന്ന് കൊഴുത്തു… മൊത്തത്തിൽ അവർ ലൈഫ് മാറ്റിയെടുക്കാൻ തന്നെ തീരുമാനിച്ചു…

ഊഷ്മളമായ സ്വീകരണം ലഭിച്ചു അവർക്ക് അവിടെ നിന്നും…. ഡിന്നറും കഴിഞ്ഞു എല്ലാവരും വീണ്ടും അവരുടെ ആ പഴയ ഓഫീസ് മുറിയിലേക്ക് കടന്നു കയറി….

അപ്പോ എങ്ങനാ ന്റെ അലക്സ്, നിങ്ങൾ റെഡി അല്ലെ?

എല്ലാം അച്ചായന്റെ ഇഷ്ടം….

ഡാ ഇനി അച്ചായൻ അല്ല അച്ചാച്ചൻ എന്ന് വിളിച്ചാൽ മതി…. ഇന്ന് മുതൽ നമ്മൾ ബന്ധക്കാർ മാത്രം അല്ല ബിസിനസ് പാർട്ണർസ് കൂടെ ആണ്….

പറഞ്ഞ വാക്ക് പാലിച്ചു മാണിയും മൈക്കിളും….30% ഷെയർ അങ്ങനെ അലക്സിനു അവർ കൈമാറി പുതിയ എഗ്രിമെന്റ് അവർ അലക്സിനു കൈമാറി….

പിന്നെ ഒരുകാര്യം…. വീക്കിലി 2 ഡേയ്‌സ് അലക്സിനെ നമ്മുടെ മൈക്കിളിനു ഒന്ന് വിട്ട് കൊടുക്കണം ന്റെ ബേബി മോള് കേട്ടെല്ലോ ഗോവയിൽ കാര്യങ്ങൾ ഒക്കെ നോക്കാൻ ഇവന്റെ കൂടെ ഇനി അലക്സ് മാത്രം ഉള്ളൂ….

ബേബി സമ്മതിച്ചു…. പണം കണ്ട് മഞ്ഞളിച്ചു പോയാൽ ആരാണ് സമ്മതിക്കാത്തത്…

പിന്നെ പിള്ളേരുടെ കാര്യം അവർ നാട്ടിൽ നിക്കട്ടെ നിങ്ങൾ രണ്ടാളും അങ്ങോട്ട് മാറുന്ന ടൈമിൽ അവരെ ഹോസ്റ്റലിൽ അയക്കാം നമുക്ക് പിടിപാടുള്ള ഒരുപാട് കോളേജ് ഉണ്ട്….. എല്ലാം കൊണ്ടും നമ്മൾ മാറണം അലക്സ് മോനെ….

അങ്ങനെ അലക്സിന്റെ ജീവിതം മാറിമറിഞ്ഞു…..

എല്ലാത്തിനും ഉപരി അലീനയുടെയും അലന്റെയും ലൈഫ് മാറുവാൻ ഉള്ള തുടക്കം കൂടി ആയിരുന്നു അത്…

തന്റെ ആദ്യത്തെ ഗോവൻ ട്രിപ്പിൽ തന്നെ അലക്സിനു പണം എങ്ങനെ കുമിഞ്ഞു കൂടുന്നത് എന്ന് മനസ്സിൽ ആയി…. അതെ “ആ സ്പെഷ്യൽ അഡൾട് സർവീസ്”

അത് തന്നെ ആയിരുന്നു അവരുടെ മൊത്തം ഉള്ള വരുമാനത്തിന്റെ 90% വും

സ്വന്തം ഹോട്ടലിൽ അലക്സ് പണം കൊണ്ടും പെണ്ണ് കൊണ്ടും അഴിഞ്ഞാടി….

അങ്ങനെ ഭാര്യ ബേബിമോളും ഒത്തു തന്റെ ഹോട്ടലിലേക്ക് ഒരുനാൾ അലക്സ് യാത്ര ആയി….

അവളെ സുഖം അറിയിക്കാനും അവളെ കൊണ്ട് മറ്റുള്ളവർക്ക് സുഖം അറിയിക്കാനും അവൻ കൊതിയോടെ കാത്തിരുന്നു…

അന്ന് അവിടെ അവരെ കാത്ത് മാണിയും മൈക്കിളും മുൻപേ തന്നെ ഉണ്ടായിരുന്നു….

ഇന്നത്തെ സെബാസ്റ്റ്യൻ ആൻഡ് സീന ആയിരുന്നു അന്നത്തെ അലക്സും ബേബിമോളും….

ആദ്യം ഒക്കെ ബേബി എതിർത്തെങ്കിലും പണം അവളെയും അതിലേക്ക് അടുപ്പിച്ചു….

അലക്സിന്റെ മുന്നിലിട്ട് അവളെ മൈക്കിളും മാണിയും ഒരുമിച്ചു പണ്ണി രസിക്കുക അലക്സ് അത് നോക്കി കുണ്ണ തൊലിച്ചു അടിക്കുക അതായിരുന്നു അവരുടെ അന്നത്തെ വിനോദം….

പതിയെ ബേബിയ്ക്ക് മാണിയുടെ വക സ്പെഷ്യൽ സർവീസ് പേ കൂടെ ട്രാൻസ്ഫർ ആവാൻ തുടങ്ങിയത് കൂടെ ആയപ്പോൾ അവർ ഒരു ഫൈവ് സ്റ്റാർ വെടി ആവാനും തയ്യാറായി…. ലോകത്തിലെ പല പല മോഡൽസിനും ടൂർ വരുന്ന അഭിനേതാക്കൾക്കും അവൾ കാലകത്തി കൊടുത്തു…. കൊടുത്തു കൊടുത്തു അവൾ അഞ്ചു വർഷം കൊണ്ട് അലക്സിനെ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് വരെ എത്തിച്ചു…. ഇന്ന് ഗോവൻ ക്രൗൺ പ്ലാസ അലക്സിനും കുടുംബത്തിനും മാത്രം സ്വന്തം ആണ്…. മാണി ദുബായിൽ വേറൊരു ബ്രാഞ്ച് തുടങ്ങി അവിടേക്ക് settle ആയി….

അത്രയ്ക്കും അയാൾ ബേബിയെ പണ്ണി ശെരി ആക്കിയിരുന്നു….

ഇന്ന് മാണി റിട്ടയേർമെന്റ് ലൈഫ് പൊളിക്കുകയാണ് ഗൾഫ് രാജ്യങ്ങളിൽ….

അങ്ങനെ ഇളം പ്രായത്തിൽ തന്നെ അലീനയും അലനും ക്രൗൺ പ്ലാസയിലെ ഷെയർ നു ഉടമകൾ ആയി….

വല്ലപ്പോളും വന്നു പോകാറുണ്ടായിരുന്ന മൈക്കിൾ ഒരുനാൾ അലീനയെ ഹോട്ടലിൽ കണ്ടു…. അവൻ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നടത്താൻ സമയം ആയെന്ന് മനസ്സിൽ കണക്ക് കൂട്ടി തുടങ്ങി….

അലൻ എവിടെ അലീന ബേബി?

ആഹാ ഇപ്പൊ ബേബി വിളി ഒക്കെ വരെ എത്തി ഇല്ലിയോ അങ്കിളെ ? അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു….

അയാൾ ഒന്ന് ചിരിച്ചു….

അച്ചായാ അലൻ ബീച്ചിൽ പോയിരിക്കുവാ ഏതോ കുറച്ചു മോഡൽസ് വന്നു അവരുടെ ഷൂട്ട്‌ ഉണ്ട് ഇന്ന് അവൻ അവിടെ ഗസ്റ്റ് ആണത്രേ…. എന്നെ മനപ്പൂർവം ഒഴിവാക്കി അവൻ….

Leave a Reply

Your email address will not be published. Required fields are marked *