അശ്വതി സിദ്ധുവിന്റെ ഭാര്യ – 6 2

അശ്വതി -ശരി

അശ്വതി ഫോൺ കട്ട് ചെയ്യ്തു. അങ്ങനെ വൈകുന്നേരം 6:30 ആയപ്പോൾ അവർ വീട്ടിൽ എത്തി. നേരെ ഹാളിൽ ഇരുന്ന് സംസാരിച്ചു

അശ്വതി -എപ്പോഴാ പോണേ

സിദ്ധു -ഞാൻ ആദ്യം പോവാം ഒരുമിച്ച് ഇറങ്ങി അമ്മുമ്മക്ക് സംശയം കൊടുക്കണ്ട

അശ്വതി -അതെ

സിദ്ധു -ലൊക്കേഷൻ ഞാൻ വാട്സ്ആപ്പിൽ ഇട്ടേണ്ട്

അശ്വതി -മ്മ്

സിദ്ധു -റൂം നമ്പർ 512

അശ്വതി -ശരി

സിദ്ധു -നാളെ ഒരു ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ച് ഫ്രഷ് ആയി
നമ്മൾ വരും

അശ്വതി -മ്മ്

ഈ സമയം അവരുടെ ഇടയിലേക്ക് ചിത്ര കയറി വന്നു

ചിത്ര -എന്താ മക്കളെ വന്നാ വഴി ഒരു സംസാരം

അശ്വതി -ഒന്നും ഇല്ല ഇന്നലത്തെ ബർത്ത്ഡേ ഫങ്ക്ഷനെ പറ്റി പറയുകയായിരുന്നു

ചിത്ര -മ്മ്

സിദ്ധു -അമ്മുമ്മേ ഇന്ന് നൈറ്റ്‌ ഞാൻ ഉണ്ടാവില്ലെട്ടോ

ചിത്ര -അതെന്താ

സിദ്ധു -എനിക്ക് ഇന്ന് നൈറ്റ്‌ ഷിഫ്റ്റ്‌ കൂടി ഉണ്ട്

അശ്വതി -നിനക്കും നൈറ്റ്‌ ഉണ്ടോ ഇന്ന് എനിക്കും നൈറ്റാ

അശ്വതി ഒന്നും അറിയാത്ത ഭാവത്തിൽ പറഞ്ഞു

ചിത്ര -ശ്ശെടാ ഇന്ന് അമ്മയും മോനും ഉണ്ടാവില്ലേ

സിദ്ധു -അമ്മുമ്മയുടെ കാര്യം കഷ്ടം ആയല്ലോ. സാരം ഇല്ല ഞങ്ങൾ രാവിലെ തന്നെ വരില്ലേ

ചിത്ര -ശെരി

അങ്ങനെ ഒരു 7:30 ആയപ്പോൾ സിദ്ധു ചിത്രയോട് യാത്ര പറഞ്ഞു

ചിത്ര -നിക്ക് നിനക്ക് അശ്വതിയുടെ കൂടെ പോവാൻ പാടില്ലേ വെറുതെ എന്തിനാ രണ്ട് വണ്ടിയിൽ പോകുന്നെ അവൾ ഇപ്പോ വരും

ചിത്ര ഉറക്കെ അശ്വതിയെ വിളിച്ചു
അശ്വതി -ആ അമ്മേ ഇപ്പോ വരാം

അശ്വതി വേഷം ജീൻസും ഷർട്ടും ആണ് അവൾ ആ വെള്ള ഷർട്ട്‌ ജീൻസിന്റെ ഉള്ളിൽ ഇൻ ചെയ്യത് വെച്ചിട്ടുണ്ട്. അവൾ അമ്മയുടെ അടുത്ത് എത്തി

അശ്വതി -എന്താ അമ്മേ

ചിത്ര -നിന്റെ യൂണിഫോം എന്തേ

അശ്വതി -നൈറ്റ്‌ അല്ലേ ഈ ഡ്രസ്സ്‌ മതി

ചിത്ര -മ്മ്. നീ റെഡി ആയോ

അശ്വതി -ആ ആയി

ചിത്ര -എന്നാ മോന്റെ കൂടെ പോക്കോ

അശ്വതി -ശരി അമ്മേ

അശ്വതി സിദ്ധുവും ഒരു ടാക്സി ബുക്ക്‌ ചെയ്യ്തു എന്നിട്ട് അതിൽ കയറി പോയി

അശ്വതി -ഓ അമ്മ ഒരു ടാക്സിയിൽ പോയതി എന്ന് പറഞ്ഞപ്പോൾ ഞാൻ അമ്മ കളിയാക്കുന്നത് പോലെ തോന്നി

സിദ്ധു -ഇനി നമ്മുക്ക് സ്വസ്ഥം ആയി ഇരിക്കാണെങ്കിൽ ഇതേ വഴി ഒള്ളു

അശ്വതി -അതെ. ഏട്ടൻ എന്തിനാ ഈ ബാഗ് എടുത്തേ

സിദ്ധു -എല്ലാ ദിവസവും ഇത് കൊണ്ട് അല്ലേ പോക്ക്

അശ്വതി -അത് ശെരിയാ ഞാൻ അത് ഓർത്തില്ല
അങ്ങനെ അവർ ഹോട്ടലിൽ എത്തി പേര് പറഞ്ഞു റിസപ്ഷിനിസ്റ്റ് അവർക്ക് റൂമിന്റെ ചാവി കൊടുത്തു അവർ നേരെ ലിഫ്റ്റിന്റെ അടുത്ത് എത്തി. അതിൽ കയറി അവർ അഞ്ചമത്തെ ഫ്ലോർ അമർത്തി. സിദ്ധുവും അശ്വതിയും കൈകൾ കോർത്ത്‌ പിടിച്ചു എന്നിട്ട് അഞ്ചാമത്തെ ഫ്ലോർ ആയപ്പോൾ അവിടെ ഇറങ്ങി റൂമിലേക്ക് നടന്നു. റൂമിന്റെ അടുത്ത് എത്തി അവർ തുറന്ന് അകത്ത് കേറി സിദ്ധു ബാഗ് അവിടെ ഉള്ള ടേബിളിൽ വെച്ചു

സിദ്ധു -നമ്മുക്ക് എന്തെങ്കിലും കഴിച്ചല്ലോ

അശ്വതി -ആ കഴിക്കാം

സിദ്ധു -ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാം

അശ്വതി -മ്മ്

സിദ്ധു താഴെ വിളിച്ച് പറഞ്ഞ് ലൈറ്റ് ആയിട്ടുള്ള ഫുഡ്‌ വിളിച്ചു പറഞ്ഞു. അൽപ്പം നേരം കഴിഞ്ഞ് അത് വന്നു എന്നിട്ട് അവർ അത് കഴിച്ചു

സിദ്ധു -ഇപ്പോഴാ ഒന്ന് സമാധാനം അയ്യേ

അശ്വതി -അതെ

സിദ്ധു -ഒന്ന് തന്നിച്ച് കിട്ടാൻ എന്തൊക്കെ ചെയ്യണം

അശ്വതി -മ്മ്. എന്തായാലും ഏട്ടന്റെ ഐഡിയ വർക്ക്‌ഔട്ട്‌ ആയല്ലോ

സിദ്ധു -നിന്നെ കിട്ടാൻ ഞാൻ ഇപ്പോൾ എന്തും ചെയ്യും

അശ്വതി -കൈയിൽ കിട്ടിയാൽ എല്ലാം ചെയ്യുന്ന് എനിക്ക് അറിയാം

സിദ്ധു -ഞാൻ കുറച്ചു സാധനം കൊണ്ട് വന്നിട്ടുണ്ട്

അശ്വതി -എന്ത് സാധനം

സിദ്ധു -ഒരു മിനിറ്റ്
സിദ്ധു അതും പറഞ്ഞ് ബാഗ് തുറന്ന് കുറച്ച് പെട്ടികൾ എടുത്തു

അശ്വതി -എന്താ ഇത്

സിദ്ധു -തുറന്ന് നോക്ക്

അശ്വതി പെട്ടികൾ ഓരോന്നായി തുറന്നു അതിൽ അവൾക്കുള്ള ആഭരണം ആയിരുന്നു

അശ്വതി -എന്തിനാ ഇത്രയും ആഭരണം

സിദ്ധു -അച്ചുന് സ്വർണത്തോട് താല്പര്യം ഇല്ല എന്ന് അറിയാം പക്ഷേ എനിക്ക് വേണ്ടി ഇതൊക്കെ ഇടണം

അശ്വതി -ഏട്ടൻ സ്നേഹത്തോടെ വാങ്ങിയത് അല്ലേ ഇത് അണിയിക്കുന്നതും ഏട്ടൻ തന്നെ ആവട്ടെ

Leave a Reply

Your email address will not be published. Required fields are marked *