അസ്മി പിഴച്ച രാത്രി 1അടിപൊളി  

പക്ഷെ മദ്യ ലഹരിയിൽ ആയിരുന്ന അമീർ അവരെ ഇംഗ്ലീഷിൽ ചീത്ത വിളിക്കാൻ ആരംഭിച്ചു.

“അൺക്കൾച്ചേർഡ് ബസ്റ്റെഡ്സ് കയ്യെടുക്കടാ!!”

ഞാൻ അമീറിനെ പിടിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു. പക്ഷെ ഇതൊക്കെ കണ്ട ഇടിച്ച വണ്ടിയുടെ ഉടമ പോലീസിനെ വിളിക്കണം എന്ന് പറഞ്ഞു ആക്രോശിച്ചു.

ഓടി കൂടിയ ആളുകൾ എല്ലാം അയാളെ സപ്പോർട്ട് ചെയ്തു. എല്ലാവരും എന്റെ നേരെ കയർത്തു.

“അടിച്ചു ബോധം ഇല്ലാത്ത ഇവനെയൊക്കെ കാർ ഓടിക്കാൻ സമ്മതിക്കാൻ നിനക്ക് ബോധമില്ലെടി? നീ ഇവന്റെ ഭാര്യ തന്നെയാണോ അതോ..?” അവരെന്നെ വാക്കുകൊണ്ട് പിഴപ്പിക്കുന്നപോലെ സംസാരിച്ചു. എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ അവിടെ നിന്നു. അമീറിനെ ഞാൻ കൈപിടിച്ച് നില്കുമ്പോ അവൻ കുതറികൊണ്ട് കാറിലേക്ക് നടന്നു. എന്നെയും കൈപിടിച്ചതും ഞാൻ ഒരു നിമിഷം വണ്ടിയിടിച്ച ആളെ തിരിഞ്ഞു നോക്കി. അയാൾ ഫോൺ എടുത്തു പോലീസിനെ വിളിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാൻ പെട്ടെന്ന് അമീറിനെ കാറിൽ മുൻസീറ്റിൽ ഇരുത്തിയ ശേഷം കാറുടമയുടെ അടുത്തെത്തി, കുറെ നേരം ശ്രമിച്ചിട്ട് അപ്പോഴായിരുന്നു അയാൾക്ക് കാൾ കണക്ട് ആയത്, അത് എന്റെ ഊഹം പോലെ പോലീസ് സ്റ്റേഷൻ തന്നെ ആയിരുന്നു. അയാളുടെ കാലിൽ പിടിച്ചു. “ചേട്ടാ, പ്ലീസ്‌ പോലീസിനെ അറിയിക്കരുത്”. ഞാൻ അയാളുടെ കാലിൽ പിടിച്ചു കെഞ്ചി.

താഴെ ഇരുന്ന എന്നെ അയാൾ വാ പൊളിച്ചു നോക്കി. എന്റെ ചുവന്ന സ്ലീവ്‌ലെസ് ടോപ്പിന്റെ ഇടയിലൂടെ മുകളിൽ നിന്നും എന്റെ മുലച്ചാലാണ് അയാൾനോക്കിയത്.

പെട്ടെന്ന് അയാൾഫോൺ പോക്കറ്റിൽ ഇട്ടു. ഞാൻ എഴുന്നേറ്റു. അയാൾ എന്നെ മാറി നിന്ന് സംസാരിക്കാൻ വിളിച്ചു. ഞങ്ങൾ മാറി നിന്നു. കാറിന്റെ ഉള്ളിലേക്ക് ആകാംഷയോടെ ഞാനൊന്നു നോക്കിയതും അമീർ അതിനകത്തു ചരിഞ്ഞു കിടക്കുന്നു. ഇവനിത്രയ്ക്ക് ബോധമില്ലാതായോ എന്ന് ഞാനോർത്തു. കോളേജ് പഠിക്കുമ്പോഴും ഇതുപോലെ തന്നെ എന്തെങ്കിലും പ്രോബ്ലം അവനുണ്ടാക്കും, എന്നിട്ട് ഞാനുമെന്റെ ഫ്രെണ്ട്സ് ചേർന്ന് അത് സോൾവ് ചെയ്യണം, ഒരുപക്ഷെ അതുകൊണ്ട് കൂടിയാകും എനിക്ക് ഈ നിമിഷം ഒട്ടും പേടിയില്ല. പക്ഷെ ഇവിടെ ഇയാളെക്കുറിച്ചു കൂടുതൽ ഒന്നും അറിയില്ല. എന്താകുമെന്നും ഒരുപിടിയുമില്ല.

“മാഡം, കണ്ടില്ലേ എന്റെ കാർ, ഫ്രണ്ട് ബമ്പർ ഉൾപ്പെടെ ആകെ പൊളിഞ്ഞു, എനിക്ക് പോലീസിനെ വിളിക്കണം, എനിക്ക് നഷ്ട പരിഹാരം വേണം.” അത് കേട്ടതും എന്റെ ഉള്ളൊന്നു കാളി, അയാൾ എല്ലാം തീരുമാനിച്ചപോൽ പറഞ്ഞു.

“അയ്യോ പ്ലീസ് പോലീസിനെ വിളിക്കല്ലേ, പോലീസിനെ വിളിച്ചാൽ എന്റെ ഭർത്താവ് കേസിൽ ആകും. ഞങ്ങൾക്ക് നാളെ തിരികെ ബാംഗ്ലൂർക്ക് പോകാനുള്ളതാണ്”

“എന്ന് പറഞ്ഞാൽ എനിക്കെന്റെ കാർ ശെരിയാക്കണ്ടേ!!!”

“ചേട്ടന് ഞാൻ എത്ര വേണേലും തരാം..പോലീസിനെ അറിയിക്കരുത് പ്ലീസ്”, ഞാൻ കെഞ്ചി. ഗതികേട് കൊണ്ട് അയാളോട് ഞാൻ ഒന്ന് പാവം പെണ്ണായി അഭിനയിച്ചു നിന്നു.

“എങ്കിൽ ഓക്കേ, ആളുകളെ പറഞ്ഞു വിട്ട് നമുക്ക് തമ്മിൽ ഡീൽ ചെയ്യാം.നഷ്ടപരിഹാരംതരുമല്ലോല്ലേ, ”

“എന്ത് വേണേലും വേണേലും തരാം” ഞാൻ ഗത്യന്തരമില്ലാതെ പറഞ്ഞു. അതുകേട്ട് അയാൾ ചുറ്റും കൂടിയിരുന്ന ആളുകളുടെ അടുത്തേക്ക് നടന്നു. പെട്ടെന്ന് അയാൾ അവിടെ നിന്ന ആളുകളോടായി പറഞ്ഞു.

“പ്രശ്നം ഒക്കെ സോൾവ് ആയി. നിങ്ങൾ പൊക്കൊളു. അതൊരു സ്ത്രീ അല്ലെ, ഇനി വൈകിക്കാതെ വീട്ടിൽ വിടാം.”

എല്ലാവരും പിറുപിറുത്തുകൊണ്ട് ഓരോ വഴിക്ക് തിരിഞ്ഞു. ഒന്ന് രണ്ടുപേര് ഞങ്ങളെ സംശയമായി തിരിഞ്ഞു നോക്കുകയും ചെയ്തു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിന്നു.

ഇടക്ക് വീട്ടിൽ പല തവണ ഫോൺ അമീറിന്റെ ഉപ്പയെ വിളിച്ചിട്ടും അറ്റൻഡ് ചെയ്തില്ല. ആ സമയം അയാളെ സെറ്റിൽ ചെയ്യാൻ കാറിന്റെ പിൻസീറ്റിൽ നിന്നും എന്റെ വാലറ്റ് എടുത്തു, അതിൽ കാശ് ആയിട്ട് 2000 രൂപ ഉണ്ടായിരുന്നുള്ളു. ഞാൻ കാലൊച്ച കേട്ട് ഇരുട്ടിലേക്ക് നോക്കിയതും അയാൾ എന്റെ പുറകെ വന്നു നിന്നു.

“മാഡം, എനിക്ക് പൈസ ഒന്നും വേണ്ട”

Leave a Reply

Your email address will not be published. Required fields are marked *