അർച്ചന 49

 

“എന്താണ് ചന്ദ്രൻ മേലുദ്യോഗസ്ഥനെ കണ്ടാൽ സല്യൂട്ട് ചെയ്യണം എന്ന കാര്യം മറന്നു പോയോ….”അവൾ ചെറു പുഞ്ചിരിയോടെ അയാളോട് പറഞ്ഞു….

 

“സോറി മേടം…. ഞാൻ പെട്ടെന്ന്….”അയ്യാൾ ഒന്ന് പരിഭ്രമിച്ചു കൊണ്ട് സല്യൂട്ട് ചെയ്തു….

 

“ഹ്മ്മ്മ്…. വിശദമായി നാളെ പരിചയപ്പെടാം…. എനിക്ക് ഒന്ന് റസ്റ്റ്‌ എടുക്കണം….”അവൾ ചന്ദ്രനോട് പറഞ്ഞു….

 

“ഓക്കെ മേടം…. സുജിത്തേ… മേടത്തിനുള്ള വീട് കാണിച്ചുകൊടുക്ക്….”

 

“ഹാ… മേടം വരൂ…. ഇവിടുന്നു കുറച്ചു പോകാൻ ഉണ്ട്…”

 

അങ്ങനെ അവർ അർച്ചനക്കുള്ള അക്കൗമഡേറ്റ് ചെയ്തിരിക്കുന്ന വീട്ടിലേക് പോകാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി…. അന്നേരം ചന്ദ്രന്റെ കണ്ണുകൾ പുറത്തോട്ട് ഇറങ്ങുന്ന അർച്ചനയുടെ ആടി കളിക്കുന്ന നിതംബത്തിൽ ആയിരുന്നു…… തന്റെ രണ്ട് കൈ വച്ചാലും അതിനെ പൂർണമായും കയ്യിൽ ഒതുക്കാൻ പറ്റില്ലെന്ന് അയ്യാൾ ആലോചിച്ചു നോക്കി….അയ്യാളുടെ പന്റിനുള്ളിൽ കളിവീരൻ തലപൊക്കി തുടങ്ങി….

 

അർച്ചനയും സുജിത്തും ലാവണ്യയും അങ്ങനെ ജീപ്പിൽ പോകുവാണ്… ചുറ്റും മരങ്ങൾ… വഴിയിൽ അങ്ങിങ്ങായി മാത്രം സ്ട്രീറ്റ് ലൈറ്റ്കൾ…. ഭൂരിഭാഗം സ്ഥലങ്ങളും ഇരുട്ട് വീണു ഒരു പേടിപ്പെടുത്തുന്ന സ്ഥലങ്ങൾ….വഴിയിൽ ഒന്നും ആരും ഇല്ല…

 

“സുജിത്… ഇവിടെ എന്താ വഴിയിൽ ഒന്നും ആരും ഇല്ലല്ലോ…”

 

“ഇവിടെ ഒരു 7 മണി ആകുമ്പോഴേക്കും എല്ലാവരും വീട്ടിലെത്തും…. പിന്നെ അങ്ങനെ ആരും പുറത്തിറങ്ങാറില്ല…. പിന്നെ കുറച്ചു ധൈര്യം ഉള്ള കള്ളന്മാർ മോഷ്ടിക്കാൻ ഇറങ്ങും…”

 

“അതെന്താ സുജിത് ഇവിടെ വേറെ വല്ല പ്രശ്നങ്ങളും ഉണ്ടോ….”

 

“അത് പിന്നെ ഇവിടെ പ്രേതമുണ്ട് പിശാച് ഉണ്ട് എന്നൊക്കെ ആണ് ഇവിടത്തെ നാട്ടുകാർ വിശ്വസിച്ചിരിക്കുന്നത്…. ഓരോരോ അന്തവിശ്വാസങ്ങളെ”… അതും പറഞ്ഞു സുജിത് ഒന്ന് ചിരിച്ചു….

 

പക്ഷെ അതിനു മറുപടി ആയി പിന്നിൽ നിന്നും ലാവണ്യ പറഞ്ഞു…”അത് അങ്ങനെ അന്തവിശ്വാസങ്ങൾ ഒന്നും അല്ല മേടം…. ഇവിടെ പണ്ട് കുറെ കൊലകൾ നടന്നിട്ടുള്ളതാ…. ഈ നരബലി ഒക്കെ….”അവൾ അത് പറഞ്ഞു നിർത്തി…..

 

അതിനു മറുപടി എന്നോണം സുജിത്തും അർച്ചനയും ചിരിക്കുക ആണ് ചെയ്തത്….

 

“ലാവണ്യ… താൻ ഈ നൂറ്റാണ്ടിൽ ഒന്നും അല്ലെ…. ഇപ്പോഴും ഈ കെട്ടുകഥകൾ വിശ്വസിച്ചു ഇരിക്കുവാണോ…. ഒന്നുമില്ലെങ്കിലും ലാവണ്യ ഒരു പോലീസ് കാരി അല്ലെ…..”അർച്ചന കളിയാക്കിച്ചിരിച്ചു കൊണ്ട് പറഞ്ഞു….അത് അവൾക്ക് അത്ര പിടിച്ചില്ല….

 

“ഉള്ള കാര്യം പറയുമ്പോ എന്നെ കളിയാക്കുന്നോ… നേരിട്ട് അറിയുമ്പോൾ വിശ്വസിച്ചോളും….”ലാവണ്യ ഒന്ന് പിറുപിറുത്തു…..

 

അങ്ങനെ ഒരു ഗേറ്റിനു മുന്നിൽ എത്തി…. സുജിത് പോയി ഗേറ്റ് തള്ളി തുറന്നു ആ വീട്ടിലേക്ക് വണ്ടി കൊണ്ട് പോയി പാർക്ക് ചെയ്തു…..അർച്ചന ജീപ്പിൽ നിന്നും ഇറങ്ങി ആ വീട് ഒന്ന് വീക്ഷിച്ചു…. വീട് എന്ന് പറയാൻ പറ്റില്ല… ഒരു കൊച്ചു ബംഗ്ലാവ് എന്ന് പറയേണ്ടി വരും….3 വശങ്ങളും കാടുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു…. ചീവീടിന്റെയും ചില രാത്രി സഞ്ചാരി ആയ പക്ഷികളുടെയും ചിലച്ചിൽ മാത്രം… ചെന്നായയുടെ നീട്ടിയുള്ള ഓരിയിടൽ…. എല്ലാം കൂടെ ഒരു ഭയപ്പെടുത്തുന്ന വൈബ്…. പക്ഷെ അർച്ചനക്ക് എന്തോ ഈ ഒരു സ്ഥലം നന്നായി ഇഷ്ടപെട്ട മട്ടാണ്….ഇങ്ങനെ ഒരു സ്ഥലത്ത് ചുറ്റും വീടുകളിൽ ഇല്ലാതെ കാടിന് നടുക്ക് ഒരു വീട്ടിൽ ഒറ്റക്ക് തകർക്കണം എന്നത് അവളുടെ ഒരു ആഗ്രഹം ആയിരുന്നു….

 

സുജിത് അവളുടെ ലാഗേജ്‌ ആയി വീടിനുള്ളിലേക് ആയി നടന്നു…. പിന്നാലെ അർച്ചനയും… ആദ്യം കേറിയത് അർച്ചന ആയിരുന്നു… അവളുടെ പാദം ആ വീടിനുള്ളിൽ പതിഞ്ഞതും പെട്ടെന്ന് കാറ്റ് വീശി…… വലിയ ശബ്‍തത്തോടെ… കാറ്റ് ആഞ്ഞുവീശാൻ തുടങ്ങി….അർച്ചനയുടെ സാരി ആ കട്ടിൽ പാറിപറക്കാൻ തുടങ്ങി…. സാരി ലൂസ് ആവുന്ന പോലെ അവൾക്ക് തോന്നി… ആരോ തന്റെ സാരി അഴിക്കാൻ ശ്രമിക്കുന്ന പോലെ ശക്തമായ കാറ്റ്….

Leave a Reply

Your email address will not be published. Required fields are marked *