അർജ്ജുൻ അനു – 1

അക്ക അവന്റെ കുണ്ണ തൊലി നീക്കി അവന്റെ കുണ്ണയുടെ മോളിൽ മുട്ട് കുത്തി നിന്ന് അവന്റെ കുണ്ണയുടെ മുകളിൽ പൂർ വെച്ചു മെല്ലെ താഴാൻ തുടങ്ങി അക്കയുടെ പൂർ അവന്റെ കുണ്ണയെ വിഴുങ്ങി.

അക്ക മെല്ലെ മെല്ലെ ഉയർന്ന പൊങ്ങാൻ തുടങ്ങി.ആഹ് ആഹ് രണ്ടു പേരുടെയും അടിയുടെ ശബ്ദവും ശീൽക്കാരവും റൂമിൽ മുഴങ്ങി.
അക്കയുടെ പണ്ണൽ തുടർന്ന് കൊണ്ടിരുന്നു അവൻ അവന്റെ കൈകൊണ്ട് അക്കയുടെ രണ്ടു മുലകളും പിടിച്ചു അമർത്തി കൊണ്ടിരുന്നു.

ഒരുപാട് വലുതുമല്ല എന്നാൽ ചെറുതും അല്ല അക്കയുടെ മുലകൾ. അത്യാവശ്യം നല്ല നിറമുണ്ട്. അക്കയെ കാണാൻ ഏകദേശം നടി കാജൽ അഗർവാൾ ഷെയ്പ്പ് ആണ്. കാണാനും ഏകദേശം അതുപോലെ ആണ്.

പെട്ടെന്ന് അടിയുടെ വേഗത കൂടി അക്കയുടെ ഒച്ചയും. അക്ക നെടുവീർപ്പിട്ടു കൊണ്ട് സിദ്ധുവിന്റെ മാറിലേക്ക് കിടന്നു.
അക്കയ്ക്ക് പോയെന്ന് തോന്നുന്നു.
സിദ്ധു അവന്റെ കൈകൾക്ക് റെസ്റ്റ് കൊടുക്കാതെ അക്കയുടെ ചന്തികളിൽ അമർത്തി കൊണ്ടിരുന്നു.

അക്ക – നീ തടവിക്കോ പക്ഷെ ഇന്നിനി ഒന്നും ഇല്ല. അർജ്ജുൻ വരാൻ ആയികാണും.

സിദ്ധു – പ്ലീസ് അധികം നേരം എടുക്കില്ല പ്ലീസ്.. ചന്തി ആണ് എന്റെ ഫേവറിറ്റ് എന്ന് അറിഞ്ഞൂടെ

എല്ലാം അറിയാം.. ഇന്നിനി വേണ്ട.. പിന്നീട് ആകാം.

അക്ക എഴുന്നേറ്റു ഡ്രസ് എടുത്തു പൂർ ഭാഗം തുടച്ചു അവന്റെ പാൽ തുടച്ചെടുത്തു.

സിദ്ധു അക്കയുടെ അടുത്തേക്ക് വന്നു അക്കയുടെ മുഖത്ത് പിടിച്ചു് അക്കയുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി. കുറച്ചു നേരം 2 പേരും അങ്ങനെ നിന്നു.

2 പേരും ഡ്രസ്സ് എല്ലാം മാറാൻ തുടങ്ങി ഞാൻ മെല്ലെ പുറത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞു വീണ്ടും വീട്ടിലേക്ക് നടന്നു.

ഞാൻ ചെല്ലുമ്പോൾ അക്കയും സിദ്ധുവും ഹാളിൽ ടിവി വെച്ചു സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു.

ഞാൻ ഒന്നും അറിയാത്ത പോലെ സംസാരിച്ചു

ആ സിദ്ധു വന്നിട്ട് കൊറേ നേരമായോ ?

ഇല്ല. കുറച്ചു ആയുള്ളൂ.

അക്ക സിദ്ധുവിന് കുടിക്കാൻ വല്ലോം കൊടുത്തോ..

അക്ക – കൊടുത്തു അവന് കുടിക്കാൻ മാത്രമല്ല കഴിക്കാനും കൊടുത്തു. അവന് വയർ നിറച്ചു

ഉം..

അക്ക – പോയ കാര്യം എന്തായി

ഞാൻ സാർ പറഞ്ഞത് എല്ലാം അക്കയോടും സിദ്ധുവിനോടും പറഞ്ഞു.

സിദ്ധു – സംഗതി കൊള്ളാം.. അങ്ങേരെ വിശ്വസിക്കാൻ പറ്റുമോ

അറിയില്ല.. എനിക്കും അത്രയ്ക്ക് അടുത്ത് പുള്ളിയെ അറിയില്ല.

അക്ക – എന്തായാലും നോക്കാം സിദ്ധു നമ്മക്ക്.നീ റെഡി പറഞ്ഞോ അങ്ങേരോട്

ആ.. പറഞ്ഞിട്ടുണ്ട് നമുക്ക് ശ്രമിക്കാം അല്ലെ.. കിഷോർനോട് ഞാൻ പറഞ്ഞിട്ടുണ്ട് അവൻ റെഡി ആണ്.

2 ദിവസം ഉള്ളിൽ സാർ ചെല്ലേണ്ട സ്ഥലം പറയാം പറഞ്ഞിട്ടുണ്ട്. അവിടെ വെച്ചാണ് പരിപാടി ഒക്കെ

ഉം ശരി അറിഞ്ഞിട്ട വിളിക്ക്.. ഞാൻ വരാം എനിക്ക് പണിയുണ്ട് ഞാൻ ഇറങ്ങട്ടെ സിദ്ധു ഇറങ്ങി.

സിദ്ധു പോയതും ഞാൻ എഴുന്നേറ്റു റൂമിലേക്ക് നടന്നു.

അക്ക കഴിക്കാൻ വല്ലോം ഉണ്ടേൽ എടുത്തു വേക്ക് വിശപ്പ് ഉണ്ട്. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം..

ശരി എടുത്തു വെക്കാം

ഞാൻ റൂമിൽ ചെന്ന് ഡ്രസ്സ് മാറി കുളിക്കാൻ തുടങ്ങി. കുളിക്കുന്നതിന് ഇടയിൽ നേരത്തെ കണ്ട സംഭവങ്ങൾ മനസിലേക്ക് വന്നു. അക്കയുടെ നഗ്‌നമായ ശരീരം, അക്കയെ പണ്ണുന്ന സിദ്ധു, എനിക്ക് ആകെ എന്തോ അനുഭവം ആയിരുന്നു മനസ്സിൽ.
അക്ക അവനും ആയി തുടങ്ങിട്ട് കൊറേ കാലം ആയോ.. എന്തായാലും ഇന്നത്തെ ആദ്യത്തെ അല്ല എന്നുറപ്പ് ആണ്. അക്കയെ കുറ്റം പറയാൻ പറ്റില്ല ഇതൊക്കെ അനുഭവിക്കേണ്ട പ്രായത്തിൽ ഭർത്താവും ആയി വേർപെട്ടു കഴിയുന്നു. എത്രയെന്ന് വെച്ചാൽ ആണ് മനസിൽ അടക്കുന്നത് എല്ലാം.. എനിക്ക് തന്നെ ദിവസം കുറഞ്ഞത് ഒന്നെങ്കിലും വിട്ടില്ലേൽ സമാധാനം കിട്ടില്ല.

അക്കയെ നല്ല നിലയിൽ ആക്കിയിട്ട് വേണം എനിക്കൊന്നു സെറ്റിൽ ആവാൻ. ആദ്യം എങ്ങനെ എങ്കിലും അങ്ങേരുമായി ഡിവോസ് വാങ്ങിക്കണം.

സിദ്ധു അക്കയെ സ്നേഹിക്കുന്നുണ്ടോ എന്തോ ?? അതോ സെക്‌സ് മാത്രം ആണോ അവൻ വേണ്ടത്.. എന്തായാലും അവന്റെയുള്ളിൽ എന്താന്ന് അറിയണം. എന്നിട്ട് അവന് അക്കയെ കെട്ടിച്ചു കൊടുക്കാം.

ഞാൻ കുളി കഴിഞ്ഞ് ഡ്രസ്സ് മാറ്റി ഫുഡ് കഴിക്കാൻ ചെന്നു.

അക്ക വിളമ്പി തന്നു.. ഞാൻ കഴിക്കാൻ തുടങ്ങി..

അപ്പോഴാണ് എനിക്ക് തോന്നിയത് അക്കയ്ക്ക് സിധുവിനെ പറ്റി എന്താണ് അഭിപ്രായം ചോദിക്കാൻ

അക്ക.. അക്കയ്ക്ക് നമ്മടെ സിദ്ധുവിനെ പറ്റി എന്താണ് അഭിപ്രായം ?

എന്താടാ ഇങ്ങനെ ചോദിക്കുന്നെ ?

വെറുതെ.. പറയ്..

ഫ്രോഡ് പരിപാടികൾ ആണ് കയ്യിൽ എങ്കിലും അവൻ നല്ലവൻ ആണ്. അല്ലേലും ഇപ്പോഴത്തെ കാലത്ത് ഫ്രോഡ് തരം അറിഞ്ഞാലെ ജീവിക്കാൻ പറ്റു.

ഉം അത് ശരിയാണ്..

ഞാൻ കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോയി.. റൂമിൽ ചെന്നതും സാറിന്റെ മെസേജ് കണ്ടു. അതിൽ ചെല്ലേണ്ട സ്ഥലത്തിൻറെ വിവരം ആയിരുന്നു. ഞാൻ സിദ്ധുവിനോടും കിഷോറിനോടും 2 ദിവസം കഴിഞ്ഞു രാവിലെ വീട്ടിലേക്ക് വരാൻ പറഞ്ഞു.

അങ്ങനെ 2 ദിവസം രാവിലെ എന്തോ ശബ്ദം കേട്ട് ആണ് ഞാൻ എഴുന്നേറ്റത്. അക്കയുടെ ശബ്ദം ആണെന്ന് തോന്നുന്നു ഞാൻ വേഗം എഴുന്നേറ്റു അങ്ങോട്ട് ചെന്നു

അക്കയുടെ കെട്ടിയോൻ അക്കയെ ഉപദ്രവിക്കുന്നത് ആണ് ഞാൻ കണ്ടത്. ഞാൻ ടാ വിളിച്ചോണ്ട് അങ്ങോട്ടേക്ക് പാഞ്ഞു.
എന്നെ കണ്ടതും അവൻ അക്കയെ എന്റെ മെത്തേക്ക് തള്ളി ഇട്ടു ഓടി കളഞ്ഞു. അവൻ തള്ളിയ സ്പീഡിൽ അക്ക എന്നെ വന്നിടിച്ചു ഞങ്ങൾ നിലത്തു വീണു.
ഞാൻ വേഗം അക്കയെ മാറ്റി ചാടി എണീറ്റു അവന്റെ പുറകെ ഓടി എങ്കിലും അവൻ പോയികളഞ്ഞിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് നടന്നു അക്ക നിലത്തു തന്നെ കരഞ്ഞുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. ഞാൻ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.
അക്ക കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
ഞാൻ ഇല്ലാത്തപ്പോൾ ഇതുപോലെ അവൻ വന്ന് ഉപദ്രവിക്കാർ ഉണ്ടോ ?

കരച്ചിൽ ആയിരുന്നു അവൾ. ഉണ്ടെന്ന് തോന്നുന്നു അതാവും ഒന്നും പറയാതെ..
അക്ക കരയണ്ട എല്ലാം റെഡി ആവും.. നമ്മുടെ പ്ലാൻ നടന്നോട്ടെ കുറച്ചു കാശ് കിട്ടിയാൽ അവനുള്ള പണി എന്റെ കയ്യിൽ ഉണ്ട്.

അവൾ കരച്ചിൽ നിർത്തി ഞാൻ അവളെ സോഫയിലേക്ക് ഇരുത്തി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അക്ക ഇട്ടിരുന്ന നൈറ്റി കീറിയിരുന്നു.
അപ്പൊ അവൻ വെറും ഉപദ്രവം മാത്രമല്ല തോന്നുന്നു. ലൈംഗികമായും ഉപദ്രവം ഉണ്ടെന്ന് തോന്നുന്നു..

ഞാൻ ചൂട് ആയി അക്കയോട്…എന്താ ഇത് ഡ്രസ് ചൂണ്ടി പറഞ്ഞു ഇത്രയൊക്കെ അവൻ ചെയ്യുന്നുണ്ടായിട്ടും എന്താണ് എന്നോട് പറയാതെ ഇരുന്നത്..

അക്ക – പറഞ്ഞിട്ട് ? നിയമപരം ആയി ഇപ്പഴും അവന്റെ ഭാര്യ ആണ് ഞാൻ

അതിന് .. എല്ലാം ക്ഷമിക്കണം എന്നുണ്ടോ..

അർജ്ജുൻ.. മിണ്ടതിരി അവൻ ഉള്ളത് വഴിയേ ഞാൻ കൊടുത്തോളം.. നീ റൂമിൽ ചെന്ന് എന്റെയൊരു നൈറ്റി എടുത്തോണ്ട് വന്നേ..

Leave a Reply

Your email address will not be published. Required fields are marked *