ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര – 1

അല്‍പ്പം മുന്നോട്ട് നീങ്ങിയ ഞാന്‍ ഇടക്ക് വലത് വശത്തെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ പിന്നില്‍ കാട്ടുചെടികള്‍ക്കിടയില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങിവരുന്നു.

ഞാന്‍ വണ്ടി നിര്‍ത്തി തിരിഞ്ഞുനോക്കി. എന്റെ നോട്ടം കണ്ട് ഒപ്പം അവളും. വിറകുപെറുക്കാന്‍ വന്ന ആദിവാസി പെണ്‍കുട്ടികളാണ്. ഞങ്ങളെ നോക്കി വെളുത്തപല്ലുകാട്ടി ചിരിച്ച് അവര്‍ കാടിനുള്ളിലേക്ക് ഓടിയൊളിച്ചു.

ഞെട്ടിയമ്പരന്ന ഞങ്ങള്‍ രണ്ടുപേരും മുഖത്തോട് മുഖം നോക്കി. ആ നോട്ടം അവസാനിച്ചത് ഒരു പൊട്ടിച്ചിരിയിലാണ്. ഞങ്ങള്‍ അങ്ങനെ റിസോര്‍ട്ടിലേക്ക് യാത്ര തുടര്‍ന്നു.

ഇഷ്ടമായെങ്കില്‍ അഭിപ്രായം പറയുക. എന്തെല്ലാം ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കൂടി പറയാം. പ്രണയമാണ് ഇവിടെ വിഷയം. മറ്റെന്തൊക്കെയാണ് നിങ്ങള്‍ക്കിഷ്ടം?
ആതിരയും ഞാനും എന്തിനും റെഡിയാണ്.

Leave a Reply

Your email address will not be published. Required fields are marked *