എന്റെ മുഖം വാടി ആന്റി അത് കണ്ടു എന്നിട് എന്നോട് പറഞ്ഞു എന്റെ ചക്കരെ അല്ലേ ഞാൻ നിനക്ക് ഉള്ളതല്ലേ കൊച്ചു പോയിട്ട് ഓടി വാ എന്ന് ഞാൻ മനസില്ല മനസോടെ ക്യാഷും വാങ്ങി കാറും കൊണ്ട് പോയി ബാങ്കിൽ ചെന്നപ്പോൾ നല്ലാ തിരക്ക് അങ്ങനെ ക്യാഷ് ഒക്കെ ഇട്ടു ഞാൻ സ്ലിപ് ഒക്കെ മേടിച്ചു തുള്ളി ചാടി ആന്റിയുടെ അടുത്തൊട്ട് ചെന്നു ചെന്നപ്പോൾ ദേ മുറ്റത് ഒരു കാറും കുറേ പേരും
ആ അച്ചായന്റെ നാട്ടിൽ നിന്നും വന്നവർ ആണ് ഞൻ ആന്റിയെ വിളിച്ചു ആന്റി കേറി വാ എന്ന് പറഞ്ഞ് ഞൻ കേറില്ല ആന്റി ഇറങ്ങി വന്നു എന്റെ മുഖം കണ്ടതും ആന്റിക്ക് കാര്യം മനസ്സിൽ ആയി എനിക്ക് വിഷമം ആയി എന്ന് ആന്റി വന്നു പാസ്സ് ബുക്കും സ്ലിപ്പും മേടിച്ചു എന്നെ ഒരു കള്ള നോട്ടം നോക്കി ഞന സങ്കടം
വന്ന മുഖത്തോടെ തിരിച്ചു വീട്ടിലോട്ട് നടന്നു ആന്റിക്കും അത് ഫീൽ ആയി മുഖം മാറി ആന്റിയുടെ വീട്ടിൽ വന്ന ഞാൻ റൂമിൽ കേറി കിടന്നു കിടന്നപ്പോഴും എന്റെ മനസ്സിൽ രാവിലെ പൂവ് തിന്നാ കാര്യം ആരുന്നു ഓർമയിൽ അത് ഓർത്ത് ഒരണം വിട്ട് ഞാൻ കിടന്നു ഉറങ്ങി പോയി കുറച്ചു കഴിഞ്ഞു അമ്മ വിളിച്ചു ഞാൻ എണീറ്റപ്പോ 8 മണി ആയി ഫുഡ് കഴിക്കാൻ അമ്മ വിളിച്ചേ ഞൻ എണീറ്റു കുളിച്ചിട്ട് ഫുഡ് കഴിച്ചു എന്റെ മനനസ്സിൽ നല്ലാ സങ്കടം ഉണ്ടാരുന്നു ഫോൺ എടുത്ത് നോക്കിയപ്പോ
ആന്റി വിളിച്ചിട്ടും ഇല്ലാ അതുടെ കണ്ടപ്പോ നല്ലാ വിഷമം വന്നു അറിയാതെ ഞങ്ങളെ പ്രേമിക്കുവാന്നോ എന്ന് ഒരു സംശയം അങ്ങനെ ഞൻ വീണ്ടും കേറി കിടന്ന് ഉറങ്ങി രാവിലെ എണീറ്റു പട്ടികുഞ്ഞിനെ അഴിച്ചു മുറ്റത് വിട്ടപ്പോൾ ആണ് ആന്റിയുടെ ഇളയ ചെക്കൻ കേറി വന്നത് ഇന്ന് ഞായർ ആണ് എന്ന് എനിക്ക് അപ്പോഴാണ് മനൻസിൽ ആയത് അപ്പോൾ എന്നു പോകാൻ പറ്റുലാ എനിക്ക് വീണ്ടും സങ്കടം ആയി അവൻ വന്ന് പട്ടികുഞ്ഞിനെ കളിപിച്ചു കുറേ നേരം ഇരുന്ന് ഫ്രിഡ്ജ് ഇൽ ice ക്രീം ഉണ്ടാരുന്നു
ഞനും അവനും അത് കഴിച്ചു അവൻ വീട്ടിലോട്ട് പോയി അമ്മ ഉച്ച ആയപ്പോ കല്ല്യാണം ഉണ്ട് എന്ന് പറഞ്ഞില്ലെ അവിടേക്ക് പോയി എനിക്ക് വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ല രണ്ടും കല്പിച്ചു ഞാൻ ആന്റിയുടെ അടുത്തേക്ക് ചെന്നു ചെന്നപ്പോൾ പിള്ളേര് tv കാണുന്നു ഒരാൾ ട്യൂഷൻ പോയി ആന്റി അടുക്കളയിൽ ആരുന്നു എന്നെ കണ്ടതും ആന്റി ഓടി അടുത്ത് വന്ന് സോറി പൊന്നെ ഇന്നലെ അവര് എല്ലാം വന്ന് പോയപ്പോൾ ഒരു സമയം ആയി ഇന്ന് ദേ കണ്ടില്ലേ പിള്ളേർ ഉണ്ട് സോറി എന്ന് പറഞ്ഞ് പെട്ടന്ന് എന്റെ
കണ്ണ് നിറഞ്ഞു വന്ന് ആന്റിക്ക് അത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ ആയില്ല ആന്റി എന്നെ കൈ യ്യിൽ പിടിച്ചു ചാർത്തിലോട്ട് കൊണ്ട് പോയി എന്നെ കെട്ടിപിടിച്ചു എന്നാടാ എന്റെ കൊച്ചു എന്തിനാ വിഷമിക്കുനേ.. എന്ന് ചോദിച്ചു കെട്ടിപിടിച്ചു സാരം ഇല്ലാ നാളെ ആട്ടെ ഇല്ലാ സങ്കടവും തീർത്തു തരാം എന്ന് പറഞ്ഞു ഞാൻ പതിയെ തിരിച്ചു വീട്ടിൽ വന്ന് റൂമിൽ കേറി എനിക്ക് എന്താ സംഭവിച്ചേ എന്ന് ആന്റിക്കും അറിയില്ല
എനിക്കും അറിയില്ല നൈറ്റ് ആന്റിയെ വിളിക്കാനും പറ്റില്ല പിള്ളേർ ഉണ്ട് അത് പ്രശ്നം ആകും അങ്ങനെ പിറ്റേന്ന് ആവാൻ ഞാൻ കാത്തിരുന്നു രാവിലെ അമ്മയുടെ വിളി കേട്ടോ ഞാൻ എണീറ്റു നല്ല സന്തോഷം ഓടിച്ചടി ചെന്നപ്പോ അമ്മ നീ എന്നാ ഉറക്കം അട ഇത് ആന്റി വീണു രാവിലേ ഹോസ്പിറ്റലിൽ പോണം വേഗം വാ എന്ന് പറഞ്ഞു ഞൻ ചാടി കാറിന്റെ കീ എടുത്ത് അമ്മയെയും കൂടി ആന്റിയുടെ അടുത്ത് ചെന്നു സ്റ്റെപ്പിൽ കാൽ തെറ്റി വീണതാന്ന് എനിക്ക് കണ്ടിട്ട് എന്തോ സങ്കടം വന്ന് ഞനും അമ്മയും
കൂടി കാറിൽ കേറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെന്നു xray എടുത്തു ഡോക്ടർ കണ്ടു കുഴപ്പം ഒന്നും ഇല്ലാ നല്ലാ ചതവ് ഉണ്ട് painkiller, ആന്റിബയോട്ടിക് തന്നു തിരിച്ചു വീട്ടിൽ വന്നപ്പോൾ ആന്റിയുടെ മോൾ പൊന്നു വന്നിട്ട് ഉണ്ടാരുന്നു ഉച്ച വരെ ഇന്ന് ക്ലാസ്സ് ഒള്ളു ആർട്സ് day പ്രാക്ടീസ് ആയ കൊണ്ട് പിള്ളേർ ഒക്കെ നേരത്തെ പോയി അങ്ങനെ അവൾ വന്നു കണ്ട് കരച്ചിൽ ആയി പിന്നെ ഞനും അമ്മയും
