അതു കേട്ട ഡെയ്സി ആന്റി “ ഈ വീട്ടിൽ അതിനു നല്ല ദിവസവും ചീത്ത ദിവസവും എന്ന് ഉണ്ടോ . എല്ലാ ദിവസവും ഒരു പോലെ അല്ലേ ജോസ് അച്ചായന് “.
“ ഡെയ്സി നീ നിന്നു അധിക്കം സംസാരിക്കാതെ ഞങ്ങൾക്ക് വേണ്ടി രണ്ടു ഗ്ലാസും വെള്ളവും എടുത്തിട്ട് വാ, “ അങ്കിൾ പറഞ്ഞു.
അതു കേട്ട ആന്റി എന്തോ ദേഷ്യത്തിൽ പിറു പിറുത്തു കുണ്ടിയും കുലുക്കി അടുക്കളയിലേക്ക് പോയി ഗ്ലാസും വെള്ളവും ആയി വന്നു.
ആന്റി നല്ല ദേഷ്യത്തോടെ തന്നെ ആണ് വെള്ളവും ഗ്ലാസും കൊണ്ട് വെച്ചത്. എന്നിട്ട് അനുവും ആയി അകത്തേക്ക് പോയി.
ജോസ് അങ്കിൾ ഒന്നിന് പുറകെ ഒന്നായി ഒഴിച്ചു അടിക്കാൻ തുടങ്ങി. അങ്കിൾ വീട്ടിൽ ഇന്നു വന്നപ്പോൾ ഉള്ള ആളെ അല്ല. അങ്കിളിന്റെ അടി കണ്ടപ്പോൾ ഡെയ്സി ആന്റി ദേഷ്യ പെടുന്നതതിന്റെ കാര്യം എന്താ എന്നു എനിക്ക് വ്യക്തമായി.
ഞാൻ രണ്ടു പെഗ് അടിച്ച സമയം കൊണ്ട് അങ്കിൾ ആ കുപ്പി തീർത്തു. അങ്കിളിന്റെ സംസാരം കുഴയാൻ തുടങ്ങി.
അടുത്ത കുപ്പി എടുക്കാൻ തുടങ്ങിയ അങ്കിളെ ഞാൻ തടഞ്ഞു. അപ്പോൾ ആണ്ആന്റിയുടെ വരവ്.
“ ജോസ് അച്ചായാ ആ കുപ്പി ഇപ്പോൾ പൊട്ടിക്കല്ലേ. സണ്ണിക്കുo അനുവിനും കുറച്ചു കഴിഞ്ഞു പോകേണ്ടത് ആണ്. വാ നമുക്ക് ഫുഡ് കഴിക്കാഒരു എന്നു “ ആന്റി പറഞ്ഞു.
ജോസ് അങ്കിൾളിന്റെ നാക്കു കൊഴയുന്ന കണ്ട ഞാനുo പറഞ്ഞു “വാ അങ്കിൾ നമുക്ക് ഫുഡ് കഴിക്കാo എന്നു “
ഞാൻ കുടി പറഞ്ഞപ്പോൾ അങ്കിൾ നിർത്തി. ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു ഫുഡ് കഴിച്ചു. ഫുഡ് കഴിച്ചു തുടങ്ങി കുറച്ചു ആയപ്പോളേക്കും അങ്കിളിന്റെ പതിയെ പതിയെ ബോധം നഷ്ടപെടുന്നത് ഞാൻ കണ്ടു.
ഞങ്ങൾ എല്ലാവരും കഴിച്ചു എന്നിറ്റപോളും അങ്കിൾ ഡിനിംഗ് ടേബിളിൽ മലർ കിടന്നു ഉറങ്ങുക ആണ്.
ആന്റി ഡിനിംഗ് ടേബിൾ ക്ലിയർ ചെയ്തിട്ട് വിഷമ ഭാവനെ ഞങ്ങളോട് പറഞ്ഞു “ അച്ചായന് മദ്യം തലയ്ക്കു പിടിച്ചതിനു ശേഷം ഇതാണ് ഇവിടത്തെ അവസ്ഥ. ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചില്ലലോ ദാ കാണു. ഈ അവസ്ഥയിൽ ഉള്ള ആളു എന്നെ എങനെ കാര്യങ്ങളിൽ സഹായിക്കാൻ ആണ്. സണ്ണി നമ്മുക്ക് അച്ചായനെ ഒന്ന് ആ മുറിയിലേക്ക് കിടത്തം. അച്ചായനെ ഒറ്റക്ക് പൊക്കി എന്റെ നടു ഒടിഞ്ഞു. നിങ്ങൾ പോകുന്നതിനു മുൻപ് നമുക്ക് അച്ചായനെ ആ മുറിയിലേക്ക് കിടത്തം. ഇപ്പോൾ മിക്ക ദിവസവും അച്ചായൻ താഴെ ഉള്ള ആ മുറിയിൽ തന്നെ ആണ് കിടന്നു ഉറക്കവും. എന്നെ കൊണ്ട് ഒറ്റക്ക് ഈ മനുഷ്യനെ എങ്ങനെ മുകളിൽ കൊണ്ട് കിടത്താൻ ആണ്”.
ഡെയ്സി ആന്റി അതു പറഞ്ഞപ്പോൾ ആന്റിയുടെ മുഖത്തെ വിഷമം ഞാൻ കണ്ടു. പിന്നെ ഞാനും ഡെയ്സി ആന്റിയും കൂടി ജോസ് അങ്കിളിനെ താങ്ങി കൊണ്ട് പോയി താഴെ ഉള്ള ബെഡ്റൂമിൽ കൊണ്ട് കിടത്തി.
ഞങ്ങൾ കുറച്ചു നേരം കൂടി അവിടെ ചിലവ്ഴിച്ചു ഡെയ്സി ആന്റിയോട് ബൈ പറഞ്ഞു വീട്ടിലേക്കു ഇറങ്ങി. തിരിച്ചു പോരാൻ ഇറങ്ങിയപ്പോൾ ഞാൻ ആന്റിയോട് പറഞ്ഞു “ഡെയ്സി ആന്റി വിഷമിക്കണ്ട ഞാൻ തിരിച്ചു പോകുന്നതിനു മുൻപ് ഒരു ദിവസം ഇങ്ങോട് വരുന്നുണ്ട് അന്നു ഞാൻ ഇവിടത്തെ പണി എല്ലാം തീർത്തിട്ടേ പോകു എന്നു. പക്ഷെ എനിക്ക് കൂലി തരണം മറക്കണ്ട “. ഞാൻ അതു മനപ്പൂർവം പറഞത് ആണ് ആന്റി എന്തു പറയും എന്നു അറിയാൻ.
ഡെയ്സി ഒരു കള്ള ചിരിയോടെ പറഞ്ഞു. “ ദിറുതി വെക്കേണ്ട സണ്ണി വീട്ടിലെ പണി ഒക്കെ കഴിഞ്ഞു സമയം ഉള്ളപ്പോൾ വന്നാൽ മതി. അച്ചായന് വീട്ടിലെ പണി ചെയ്യാൻ താല്പര്യം ഇല്ല. എനിക്ക് ആണെങ്കിൽ ഒറ്റക്ക് ചെയ്തു മടുത്തു. സമയം പോലെ വന്നാൽ മതി കൂലി എന്തു വേണം എങ്കിലും ഞാൻ തരാം. പിന്നെ അവസാനം നടു ഓടിച്ചു എന്നു മാത്രം പറയരുത് കെട്ടോ”.
ഞങ്ങളുടെ സംസാരത്തിലെ ദ്യയ അർത്ഥം മനസിലാകാതെ അനു പറഞ്ഞു “ സണ്ണി സ്ട്രോങ്ങ് ആണ് ആന്റി. ആന്റി എന്തു വേണേലും ചെയിച്ചോ. നടു ഒടിഞ്ഞാൽ ഞാൻ തിരുമി ശെരി ആക്കിക്കോളാം”.
അതു കേട്ട ഡെയ്സി ആന്റി എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു “ കേട്ടലോ അനു എനിക്ക് എല്ലാത്തിനും സമ്മതം തന്നത്. ഞാൻ നിന്നെ ഇവിടെ ഇട്ടു പണി എടുപ്പിച്ചു കൊല്ലും നോക്കിക്കോ. അതിൽ പിന്നെ ജീവിതത്തിൽ ഒരിക്കലും ഇനി ആരെയും സഹായിക്കാൻ പോകില്ല “.
