ആയിഷയുടെ ജീവിതം – 3

ഞാൻ മുകളിലേക്കു പോയി കുഞ്ഞിനെ നോക്കാൻ അപ്പോഴേക്കും മോൾ ഉണർന്നു

ഞാൻ മോളെയും എടുത്തു താഴേക്കു വന്നു

സോഫയിൽ ഇരുന്ന് L ഷേപ്പ് ഉള്ള സോഫ ആയിരുന്നു അവിടെ ഞങ്ങൾ മൂന്നുപേരും ഇരുന്നത്

ഉമ്മ : കുറെ ദിവസയല്ലോ കണ്ടിട്ട് ഇങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ

വിനോദ് : കുറച്ചു ജോലി തീർക്കാൻ പോയേകുവായിരുന്നു ഉമ്മ അതാ കാണാഞ്ഞേ ഇന്ന് രാവിലെ ഇക്ക വിളിച്ചിരുന്നു വീട്ടിലേക്കു ചെല്ലാൻ അതാ വന്നേ ആയിഷയുടെ ഫോൺ കംപ്ലയിന്റ് ആണ് നന്നാക്കാൻ കൊടുക്കാൻ പറഞ്ഞു

ഉമ്മ: ഞാനതു മറന്നു നീ കൊണ്ടുപോയി സെരിയാക്കിയിട്ടു വ

വിനോദ് എന്നോട് : ഫോണിനെന്തു പറ്റി

ഞാൻ : മോൾടെ കയ്യിൽ നിന്നു താഴെ വീണതാ പിന്നെ എന്തോ വർക്ക്‌ ചെയ്യുന്നില്ല

ഉമ്മ : അതുകൊണ്ട് എന്റെ ഫോണിലാ രണ്ടും കൂടി വിളി

ഞാൻ : അങ്ങനെ ഒന്നുമില്ലാട്ടോ ഇടക്കിടെ

വിനോദ് : കുറച്ചു നാൾ കഴിയുമ്പോ ഇക്ക ഇങ്ങോട്ടല്ലേ വരുന്നേ ഒന്ന് ഷെമിക്ക് അതുവരെ

ഉമ്മ : ഈ പെണ്ണല്ലേ ഷെമിക്കുന്നെ ഇവൾക്കാ ഷെമ ഇല്ലാത്തത് ഒന്നിനും

വിനോദ് :😂😂

ഞാൻ : ഒന്ന് പോ ഉമ്മ.😌

ഉമ്മ : എന്നാ ഫോൺ കൊടുത്തു വിട് മോളേ വേഗം തന്നെ നന്നാക്കി കൊണ്ട് വരട്ടെ

ഞാൻ : ഫോൺ മുകളിൽ റൂമിലാണുമ്മ എടുത്തു കൊണ്ടുവരട്ടെ മോളേ പിടിച്ചേ

വിനോദ് : ഇങ്ങു താ മോളേ ഞാൻ എടുക്കാം

ഞാൻ അവന്റെ കയ്യിൽ കൊടുത്തു.

ഉമ്മ ഉള്ളതുകൊണ്ട് തൊടാതെ ആണ് മോളേ വാങ്ങിയത്

ഞാൻ വേഗം മുകളിലേക്കു കയറിപ്പോയി

ഫോണുമായി തിരികെ വന്നു

ഉമ്മ അപ്പോ മുറിയിലേക്കോ അടുക്കളയിലേക്കോ പോയി

അവന്റെ എന്റെ കയ്യിലേക്ക് കുഞ്ഞിനെ തന്നു കയ്യിൽ ഫോൺ ഇരിക്കുന്നത് കൊണ്ട് ഒരു കൈ കൊണ്ടാണ് മോളേ മേടിച്ചതു

അവൻ മോളേ പിടിച്ചു എന്ന് ചോദിച്ചിട്ട് എന്റെ മുലയിലേക്ക് ഒന്നാമർത്തി കൈകൊണ്ടു

ഞാൻ : ഉഫ്. ഹൂ

എന്താടാ ഇത്

വിനോദ് : എന്ത്

ഞാൻ : നീ തൊട്ടതു അവിടെ

വീണ്ടും : എവിടെ

അപ്പോഴേക്കും ഉമ്മ കടന്നു വന്നത് കൊണ്ട് ചോദിച്ചില്ല

അവൻ പോകാനുള്ള ധൃതിയും കാണിച്ചു

വേഗം ഫോണിൽ നിന്നും സിം ഊരി തന്നിട്ട് ഫോൺ നന്നാക്കിയിട്ടു തിരിച്ചു ത്തരം എന്ന് പറഞ്ഞു ഉമ്മയോട് യാത്രയും പറഞ്ഞിറങ്ങി

ഞാൻ മോളെയും എടുത്തു തിരികെ റൂമിൽ കൊണ്ട് കിടത്തി സിം എടുത്തു വച്ചു അപ്പോഴാണ് മെമ്മറി കാർഡ് അതിലാണെന്നുള്ള ബോധം വന്നേ.

അപ്പോഴേക്കും അവൻ പോയിരുന്നു

എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു ഞാൻ

ഇക്കയോട് വിളിച്ചു പറഞ്ഞാലോ എന്നാലോചിച്ചു

ഇനി അതിനും കൂടി വഴക്കു കേൾക്കണ്ട എന്ന് കരുതി വേണ്ടാന്ന് വച്ചു

ഉമ്മയുടെ അടുത്ത് പോയി അവന്റെ നമ്പർ ഉണ്ടോന്നു ചോദിച്ചു ഇല്ലന്ന് പറഞ്ഞു എന്തിനാണെന്ന് ചോധിച്ചപോൾ എപ്പോഴാ ഫോൺ കിട്ടുക എന്നറിയില്ലല്ലോ പിന്നെ പൈസയും കൊടുക്കണ്ടേ

ഉമ്മ : നീ ബേജാറാവണ്ട ഒന് അത് നോക്കി കോളും

ഞാൻ തിരികെ ഒന്നും മിണ്ടാതെ റൂമിൽ വന്നു ബെഡിൽ മോളോടൊപ്പം കിടന്നു ഓരോന്ന് ആലോചിച്ചു

അതിലെ ഫോട്ടോസ് എങ്ങാനും കാണുമോ എന്ന് കുറെ നേരം ആലോചിച്ചു

കാണാൻ മാത്രം ഫോട്ടോസ് ഒന്നുമില്ല ഒന്നൊരാണ്ടോ ഫോട്ടോ തനിച്ചും ബാക്കി ഇക്കയുടെയും മോൾടെയും കൂടെ ഉള്ളതും കൂട്ടിയാൽ ഏറിയാൽ പത്തു ഫോട്ടോസ് ഉണ്ടാവും എന്നാലും.

ഓരോന്ന് ചിന്തിച്ചു കിടന്നു

പിറ്റേ ദിവസം ഫോൺ കടയിൽ കൊടുത്തു കാണുമോ നന്നാക്കിയോ എന്നൊക്കെ ഉള്ള ടെൻഷൻ ആയിരുന്നു

ഇക്ക വിളിക്കുമ്പോഴൊക്കെ എന്തേലും ഒകെ പറഞ്ഞു വേഗം വെക്കും

ഫോൺ കയ്യിൽ കിട്ടുന്നവരെ ഉറക്കമില്ലാത്ത ഒരവസ്ഥ

ആരോട് ചോദിക്കും അവനെ വിളിക്കാൻ നമ്പറും ഇല്ല

അന്ന് വൈകിട്ട് ഉമ്മാടെ ഫോണിൽ കാൾ വന്നു ഉമ്മ ആണ് എടുത്തത് എന്നെ വിളിച്ചു പറഞ്ഞു ഫോൺ നാളെ രാവിലെ എത്തിക്കാം എന്ന്

ഞാൻ : ഫോൺ സെരിയായോ ഉമ്മ എന്താ പറഞ്ഞെ

ഉമ്മ : അതെന്തോ താഴെ വീണതിന്റെ ഹാങ്ങ്‌ ആണ് നോക്കി സെരിയാക്കി നാളെ എത്തികം എന്ന് പറഞ്ഞിട്ടുണ്ട്

ഞാൻ : ഹോ സമാധാനം ആയി

ഉമ്മ : ഇനി എങ്കിലും ഫോൺ സൂക്ഷിക്കണം മോൾ എടുക്കാതെ നോക്ക്

ഞാൻ : ശെരി ഉമ്മ

ഞാൻ കുറച്ചു ആശ്വാസത്തോടെ അകത്തേക്ക് കേറി പോയി

എങ്ങനെയൊക്കെയോ വൈകിട്ട് വരെ കഴിച്ചു കൂട്ടി

രാത്രി കിടന്നപ്പോഴും ചിന്ത അതായിരുന്നു ഫോൺ

അന്ന് കുഞ്ഞിനെ കയ്യിൽ തന്നപ്പോൾ മുലയിൽ പിടിച്ചു ഞെക്കിയതും ഓർമ വന്നു

മെല്ലെ ടോപിന്നു മേലെകൂടി ഒന്ന് തടവി മുലയിൽ

ഇക്ക പൊയേപ്പിന്നെ മൂന്നോ നാലോ വട്ടം മാത്രമേ ചെയ്തിട്ടുള്ളു തനിച്ചു അവൻ അന്ന് മുലയിൽ പിടിച്ചമർത്തിയപ്പോ എന്തോ ഒരു തരുത്തരിപ്പ് ആദ്യായിട്ടാണ് അവൻ അന്ന് അങ്ങനെ തൊട്ടതു

എന്നൊക്കെ ഓർത്തു കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു പിറ്റേന്ന് രാവിലെ ഉമ്മയും ഉപ്പയും കൂടി പഞ്ചായത്തിൽ പോകുവാണെന്നു പറഞ്ഞു

ഒരു 9മണി കഴിഞ്ഞപ്പോ ഇറങ്ങി അവിടെന്നു അരമണിക്കൂർ യാത്ര ഉണ്ട്‌.

ഞാൻ മോളെയും എടുത്തു മുറിയിൽ ഇരുന്ന് പാല് കൊടുക്കുവായിരുന്നു ഒരു ടോപ്പും പാന്റും വേഷം അടിയിൽ ബ്രാ പാന്റി ഉണ്ട്‌ മുമ്പിൽ ബട്ടൻ ഉള്ള ടോപ് ആയത്കൊണ്ട് ഞാൻ ബട്ടൻ തുറന്നു ആണ് മോൾക്ക് പാൽ കൊടുത്തത്

മുമ്പിലത്തെ ഡോർ ചേർത്ത് അടച്ചിട്ടേ ഉള്ളു എന്റെ മുറിയിലെയും ആരും കടന്നു വരാൻ ഇല്ലല്ലോ എന്നോർത്ത്

മോൾക്ക് പാൽ കൊടുത്തു കൊണ്ട് ആണ് ഞാൻ കിടന്നതു

മോൾ ചപ്പുന്ന ചെറിയ സുഖത്തിൽ ഒന്ന് മയങ്ങി

പെട്ടെന്ന് എന്റെ മുലയിൽ എന്തോ അമരുന്നപോലെ തോന്നി മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോഴാണ് അവനെ വിനോദ് എന്റെ അടുത്ത് നിന്നും കുറച്ചു മാറി നില്കുന്നത് കണ്ടത് അവനെ കണ്ടതും ചാടി എണീറ്റു

മോൾ അപ്പോഴേക്കും കുടിച്ചിട്ട് കിടന്നുറങ്ങിയിരുന്നു

ഒരു മുല കാമ്പ് മുഴുവൻ പുറത്തും ഞാൻ മുല വേഗം ഉള്ളലാക്കി ബട്ടൻ ഇട്ടിട്ടു ദേഷ്യപ്പെട്ടു

നിനക്ക് ചോദിച്ചിട്ടൊക്കെ വന്നൂടെ എന്ന് എന്താ ബെല്ലടിച്ചിട്ടു വന്നൂടെ കുറെ എന്തൊക്കെയോ പറഞ്ഞു ദേഷ്യപ്പെട്ടു അവൻ ഒന്നും മിണ്ടാതെ കേട്ടു നിന്നെ ഉള്ളു

അവൻ ഫോണും താഴെ മേശയിൽ വച്ചിട്ട് ഇറങ്ങി പോയി

ഞാൻ വേഗം ചാടി ഫോൺ കയ്യിലാക്കി ഫോൺ എല്ലാം നോക്കി എല്ലാം ഉണ്ട്‌ ഫോട്ടോ നമ്പേഴ്സ് എല്ലാം ഫോട്ടോ കണ്ടു കാണുമോ

ഞാൻ വേഗം റൂമിൽ നിന്നും എണീറ്റു താഴെ വന്നു നോക്കിയപ്പോഴേക്കും ഗേറ്റ് കടന്നു അവൻ പുറത്തേക്കു പോയിരുന്നു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *